Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്നു ട്രംപ് ലീഗൽ മെട്രോളജി ഓഫീസുകൾ പട്ടത്തേയ്ക്ക് മാറ്റി തിരു.മെഡിക്കല്‍ കോളേജ്: കേടായ ലിഫ്റ്റുകള്‍ ഉടൻ നന്നാക്കാൻ മന്ത്രിയുടെ നിർദ്ദേശം വനിതാ ദിനത്തോടനുബന്ധിച്ച് മതിലുകളിൽ ചുമർചിത്ര രചനാ മത്സരം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ യൂവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടന്നു വന്ന നാടകോൽസവം സമാപിച്ചു

സിനിമ

കൂടുതല്‍ 

തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്; സാഹോ ബോളിവുഡില്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രം

31/8/2019

ആദ്യ ദിനം ബോളിവുഡില്‍ നിന്ന് മാത്രം നേടിയത് 24.40 കോടി

ഇന്ത്യന്‍ സിനിമാ ലോകത്ത് പകരം വെക്കാനാകാത്ത അഭിനയ പ്രതിഭയായി മാറുകയാണ് സാഹോയിലൂടെ പ്രഭാസ്. ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ പ്രധാന ഘടകം. നായകന്റെ താരമൂല്യവും അഭി നയശേഷിയും വാണിജ്യപരമായി സംവിധായകന്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു സിനിമയാണ് സാഹോ. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം ബോളിവുഡില്‍ നിന്ന് മാത്രം സാഹോ നേടിയത് 24.40 കോടി രൂപയാണ്. ബോളിവുഡില്‍ ആദ്യ ദിനം മികച്ച കളക്ഷന്‍ നേടുന്ന മൂന്നാം ചിത്ര മാണ് പ്രഭാസിന്റെ സാഹോ. സല്‍മാന്‍ഖാന്റെ ഭാരത്, അക്ഷയ് കുമാറിന്റെ മിഷന്‍ മംഗള്‍ എന്നി വയാണ് ഇപ്പോള്‍ സാഹോയ്ക്ക് മുന്നിലുള്ള മറ്റു ചിത്രങ്ങള്‍.

ബാഹുബലിയില്‍ കണ്ട പ്രഭാസിനെയല്ല ആരാധകര്‍ സാഹോയില്‍ കണ്ടതെന്ന് നിസംശയം പറ യാം. തികച്ചും വ്യത്യസ്തമായ മാറ്റങ്ങളോടെയാണ് പ്രഭാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രത്യക്ഷ പ്പെട്ടത്. തികച്ചും വ്യത്യസ്തമയ ഭാവമാറ്റങ്ങളോടെയായിരുന്നു താരത്തിന്റെ അഭിനയം. ആരാധ കരെ നിരാശരാക്കാതെ സസ്‌പെന്‍സ്,ആക്ഷന്‍, ട്വിസ്റ്റ് എല്ലാം കൂട്ടിയിണക്കിയ അത്യുഗ്രന്‍ പ്രഭാസ് ചിത്രം. തിയറ്ററിലെത്തിയവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മാസ് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . ബാഹുബലിയെ അപേക്ഷിച്ച്് ഏറെ കായികക്ഷമത ആവശ്യമുളള ചിത്രത്തിനായി പ്രഭാസ് നടത്തിയ കഠിനാധ്വാനവും ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. കഥാപാത്ര ത്തിന്റെ മികവിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറുള്ള താരമാണ് പ്രഭാസെന്നതിനുള്ള ഉദാഹരണമാണ് സാഹോ.

നഗരത്തില്‍ നടക്കുന്ന വലിയ സ്വര്‍ണക്കവര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന അന്വേഷണമാണ് ചിത്ര ത്തിന്റെ പ്രമേയം.ചിത്രത്തില്‍ ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസര്‍ വേഷത്തില്‍ പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും പ്രത്യക്ഷപ്പെടുന്നു. അഭിനേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച വേഷം മനോഹരമായി കൈകാര്യം ചെയ്ത ആക്ഷന്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം പ്രഭാസ്- ശ്രദ്ധ കപൂര്‍ താരജോഡികളുടെ കെമിസ്ട്രിയാണ്. റൊമാന്റിക് നായിക യില്‍ നിന്നും ആക്ഷന്‍ നായികയിലേക്കുള്ള മാറ്റം ശ്രദ്ധ കപൂര്‍ വളരെ ഭദ്രമായി ചെയ്തപ്പോള്‍ പ്രഭാസ്- ശ്രദ്ധാ കപൂര്‍ കൂട്ടുകെട്ട് ചിത്രത്തിന്റെ പ്രധാന വിജയഘടക മായി.ആക്ഷന്‍ പോലെ തന്നെ പ്രണയ രംഗങ്ങളിലും ഈ കെമിസ്ട്രി വര്‍ക്ക്ഔട്ട് ചെയ്യ്തിട്ടുണ്ട്. സാഹോയിലൂടെ മികച്ച നായിക-നായക കഥാപാത്രങ്ങളായി മാറുകയാണ് പ്രഭാസും ശ്രദ്ധ കപൂറുമെന്നാണ് ആരാധകരു ടെ വിലയിരുത്തല്‍.ഒരു ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസറായ അശോക് എന്ന കഥാപാത്രമായി പ്രഭാസ് തിളങ്ങുമ്പോള്‍ താരത്തിനൊപ്പം മികച്ച പ്രകടനവുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായ അമൃത നായരായി ശ്രദ്ധയും ചിത്രത്തില്‍ തിളങ്ങി നില്‍പ്പുണ്ട്. ഒരു കിടുക്കാച്ചി എന്‍ട്രിയാണ് ചിത്രത്തില്‍ പ്രഭാസിന്റേത്. ആരാധകരെ കൈയിലെടുക്കാന്‍ അതുമതി. സ്‌പോര്‍ ട്‌സ് കാറുകളുടെ ഗണത്തില്‍പെട്ട പാഗനി സോണ്ട ഹൂറേയിലുള്ള പ്രഭാസിന്റെ വരവ്. ആക്ഷന്‍ സിനിമയെന്ന ഖ്യാതിയോടെയെത്തിയ സഹോയുടെ പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഹോളി വുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് .

ബിഗ് ബജറ്റ് ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തുപറയേണ്ട കാര്യമാണ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചിത്രത്തിനായി കൂടുതല്‍ തുകയും ചെലവഴിച്ചത് സാങ്കേതിക മികവിനാ ണ്.ലോകസിനിമയിലെ പ്രഗത്ഭരാണ് ചിത്രത്തിന്റെ സാങ്കേതികമേഖലയില്‍ അണിനിരന്നത്. എന്തിനേറെ പറയണംഅബുദാബിയില്‍ ചിത്രീകരിച്ച 8 മിനിറ്റ് ദൈഘ്യമുള്ള ആക്ഷന്‍ രംഗത്തി നായി മാത്രം 50 കോടിയോളം രൂപയാണ് ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ആര്‍. മഥിയുടെയും ടീമി ന്റെയും ഛായാഗ്രഹണ മികവാണ് ചിത്രത്തെ ഒരു ദൃശ്യവിസ്മയമാക്കുന്നത്. ദൃശ്യമികവിന്റെ ഔന്നത്യമായ ഐമാക്‌സ് ക്യാമറയിലാണ് ചിത്രം പൂര്‍ണമായി ചിത്രീകരിച്ചിരിക്കുന്നത്. ജിബ്രാന്റെ പശ്ചാത്തല സംഗീതവും സാഹോയ്ക്ക് മികവ് കൂട്ടുന്നു. രാക്ഷസന്‍, വിശ്വരൂപം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജിബ്രാന്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ള യടിത്താല്‍.ചിത്രത്തിലെ പുതിയ വീഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം നിരവധിപ്പേര്‍ ഗാനം കണ്ടു കഴിഞ്ഞു. ചിത്രത്തിന്റെ ട്ര...തുട൪ന്ന് വായിക്കുക


ആത്മ രാജ്യാന്തര ചലച്ചിത്ര മേള 21 മുതൽ കോട്ടയം ആനശ്വര തീയറ്ററിൽ : അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിയ്ക്കും

കോട്ടയം : ആത്മയുടെ നേതൃത്വത്തിലുള്ള പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 21 മുതൽ 25 വരെ കോട്ടയം അനശ്വര തീയറ്ററിൽ നടക്കും. 21 ന് വൈകിട്ട് അഞ്ചു മണിയ്ക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിയ്ക്കും. നാലു ഓസ്‌കാർ പുരസ്‌കാരങ്ങ...തുട൪ന്ന് വായിക്കുക


പ്രഭാസിന് ബോളിവുഡ് ബിസിനസ് അവാര്‍ഡ്; കരസ്ഥമാക്കിയത്‌ ബോളിവുഡില്‍ മികച്ച കളക്ഷന്‍ നേടിയ നടന്‍ എന്ന ബഹുമതി

ബോക്‌സ്ഓഫീസില്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയ സാഹോയ്ക്കും പ്രഭാസിനും മറ്റൊരു പൊന്‍ തൂവല്‍ കൂടി. ഇത്തവണത്തെ ബോളിവുഡ് ബിസിനസ് അവാര്‍ഡ് ബാഹുബലിയിലൂടെ ജന പ്രീതി നേടിയ പ്രഭാസ് കരസ്ഥമാക്കി. സാഹോയുടെ ഹിന്ദി പതിപ്പിലൂടെയാണ് പ്രഭാസ് തന്റെ കരിയറിലെ ആദ്യ ബോളിവുഡ് ...തുട൪ന്ന് വായിക്കുക


സണ്ടക്കാരിയുടെ പുതിയ പോസ്റ്റര്‍ റിലീസായി

മധേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രo സണ്ടക്കാരിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.വിമലും ശ്രിയ ശരണും പ്രധാന താരങ്ങള്‍.ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദിലീപും മമ്ത മോഹന്‍ദാസും മുഖ്യ വേഷങ്ങളില്‍ എത്തിയ മൈ ബോസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്...തുട൪ന്ന് വായിക്കുക


ഭീഷ്മ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വെങ്കി കുടുമുല സംവിധാനം ചെയ്ത റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.നിതിന്‍, രശ്മിക മന്ദാന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .ചലോ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ഏ...തുട൪ന്ന് വായിക്കുക


രാമോജീ ഫിലിം സിറ്റി പ്രതിനിധികൾ വീടുകൾ സന്ദർശിച്ചു

അലപ്പുഴ : പ്രളയത്തിൽ നിന്നും കരകയറിയ തണ്ണീർമുക്കത്തിനെയും വീട് ലഭിച്ചവരെയും വീട് നിർമ്മാണത്തിൽ പങ്കാളികളായവരെയും നേരിൽ കണ്ട് അഭിനന്ദിക്കുവാൻ രാമോ ജീഫിലിം സിറ്റി യിൽ നിന്നുള്ള പ്രതിനിധികൾ തണ്ണിർമുക്കത്ത് എത്തി. പ്രളയം തകർത്തെറിഞ്ഞ തണ്ണിർമുക്കത്ത് സംസ്...തുട൪ന്ന് വായിക്കുക


റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ: വൺ മാൻ ഡൈസ് എ മില്യൺ ടൈംസ് മികച്ച സിനിമ

കോട്ടയം: മുന്ന് ദിവസമായി കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നടന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ ഫിലിം നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാ പിച്ചു.ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റൽ എലിഫന്റ് അവാർഡിന് അമേരിക്കൻ സംവിധായിക...തുട൪ന്ന് വായിക്കുക


കെ.ഭുവനചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഉരിയാട്ട് ജനുവരി 31ന് തിയേറ്ററിലെത്തുന്നു

കെ.ഭുവനചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഉരിയാട്ട് ജനുവരി 31ന് തിയേറ്ററിലെത്തുന്നു.ആശിഷ് വിദ്യാര്‍ത്ഥി, സന്തോഷ് വിഷ്ണു,ഐശ്വര്യ അനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാണ്.ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, മനോജ് സൂര്യനാരായണന്‍,ശ...തുട൪ന്ന് വായിക്കുക


റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍; സംഘാടക സമിതി ഓഫിസ് സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കുമരത്ത് ആരംഭിക്കുന്ന രണ്ടാമത് റെയിന്‍ നേച്ചര്‍ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റി വലിന്റെ സംഘാടക സമിതി ഓഫിസ് സംവിധായകനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്...തുട൪ന്ന് വായിക്കുക


വിമോചനത്തിന്റെ പാട്ടുകാര്‍: ആദ്യ പ്രദര്‍ശനം നടന്നു

തിരു: നാനാഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാകൂ വെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍. മനുഷ്യ സമൂഹം പല ഘട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. ആദിമ മനുഷ്യനില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല...തുട൪ന്ന് വായിക്കുക


സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്

ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകരെ ആവേ ശത്തിലാക്കുവാന്‍ വീണ്ടും പ്രഭാസ്. പൂജ ഹെഗ്‌ഡേ-പ്രഭാസ്എന്നിവര്‍ താരജോഡികളായി അഭി നയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ സോഷ്യല്‍ മീഡി...തുട൪ന്ന് വായിക്കുക


ദി പ്രീസ്റ്റ്; മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി ചിത്രത്തില്‍ മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്നു എന്ന സവി ശേഷതയുള്ള ചിത്രത്തില്‍ വലിയ താരനിരയാണ്. നിഖില വിമലും, സാനിയ ഇയ്യപ്പനും , ശ്ര...തുട൪ന്ന് വായിക്കുക


ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും. നേരത്തെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി കേരളത്തില്‍ നിന്നുള്ള അവസാന ഷെഡ്യൂളിലായിരുന്നു ചിത്രം. കൊച്ചിയിലായിരുന്നു അവസാന ഷെഡ്യൂള്‍. കേരളത്ത...തുട൪ന്ന് വായിക്കുക


മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചതുര്‍ മുഖം

മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍,സലില്‍ വി എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്- ചതുര്‍ മുഖം-എന്നു പേരിട്ടു.തിരു വനന്തപുരത്ത് ഷൂട്ടിംങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ...തുട൪ന്ന് വായിക്കുക


അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട്

സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട് . സംവിധായകരായ മേജര്‍ ര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.