Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജോയിആലുക്കാസ് വില്ലേജ് ഇനിമുതല്‍ ഐസൊലേഷന്‍ ഗ്രാമം എന്താണ് റാപ്പിഡ് ടെസ്റ്റ്? അതെങ്ങനെ നടത്താം:മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രണ്ടു മാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു

വിദേശം

കൂടുതല്‍ 

ഫ്രാന്‍സിലെ ജി7 ഉച്ചകോടിവേദിയിലും കശ്മീര്‍ പ്രധാന ചര്‍ച്ചാവിഷയമായി

26/8/2019

ബിയറിറ്റ്‌സ് : ഫ്രാന്‍സിലെ ജി7 ഉച്ചകോടിവേദിയിലും കശ്മീര്‍ പ്രധാന ചര്‍ച്ചാവിഷയമായി. കശ്മീ രില്‍ മൂന്നാംകക്ഷി ഇടപെടല്‍ വേണ്ടെന്നും പാകിസ്ഥാനുമായുള്ള ഉഭയകക്ഷിചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ചു. മൂന്നാംരാഷ്ട്രത്തെ ഇക്കാര്യ ത്തില്‍ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ട്രംപിന്റെ സാന്നിധ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മോഡി പറഞ്ഞു. കശ്മീരില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പാകിസ്ഥാനുമായി ചര്‍ച്ചചെയ്ത് ഇന്ത്യക്ക് പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചാല്‍ നല്ലതാണെന്നും ട്രംപ് പ്രതികരിച്ചു. ഇരുനേതാക്കളും (മോഡിയും ഇമ്രാന്‍ഖാനും) എന്റെ നല്ല സുഹൃത്തുക്കളാണ്. അവര്‍ക്കിത് പരിഹരിക്കാന്‍ കഴിയട്ടെ യെന്നും ട്രംപ് പ്രത്യാശിച്ചു.

കശ്മീരില്‍ വന്‍ സംഘര്‍ഷം അരങ്ങേറുകയാണെന്നും സമാധാനമുണ്ടാക്കാന്‍ മധ്യസ്ഥതയ്ക്ക് സന്നദ്ധ നാണെന്നുമായിരുന്നു അമേരിക്കയില്‍നിന്നും ഫ്രാന്‍സിലേക്ക് പുറപ്പെടുംമുമ്പ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചകോടിയുടെ ഭാഗമായി ഞായറാഴ്ച രാത്രി മോഡിയും ട്രംപും ചര്‍ച്ചനടത്തി.സൈ നിക സഹകരണം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളില്‍ വിശദമായി ചര്‍ച്ച നടത്തിയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.ജി7 ഉച്ചകോടിയുടെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട്‌റെസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും കശ്മീര്‍വിഷയം മോഡി വിശദീകരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ പിഴ

ദുബായ് : യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ നൽകേണ്ടി വരും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗ മായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് യു എ ഇ യിൽ കടുത്ത പിഴ നൽകണo. ആശുപത്രിയിൽ പ്രവേ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി: ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 40,171

ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം 97 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. വൈറസ് ബാധിച്ച് മരിച്ച 97 പേരില്‍ 91 പേരും വൈറ സിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്...തുട൪ന്ന് വായിക്കുക


ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാഹo ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാ ഹo ഇപ്പോള്‍ വൈറലാണ്. എല്ലാവരും നാടൊട്ടാകെ വിളിച്ച്‌ ഗംഭീരമായി നട ത്തണമെന്ന് ആഗ്രഹിക്കുന്ന കല്ല്യാണം ഇവിടെ പത്ത് മിനിറ്റ് കൊണ്ടുനടത്തി. കാരണം കൊറോണ പേടിയല്ല, മറിച്ച്‌ കൊറോണബാധിതരായ രോഗികള...തുട൪ന്ന് വായിക്കുക


ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിടവാങ്ങി

മസ്‌കത്ത് : ആധുനിക അറബ് ലോകത്ത് ഏറ്റവുംകൂടുതല്‍ കാലം അധികാരത്തിലിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) വിടവാങ്ങി. ഒമാനിലെ പരമോന്നതപദവി യില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ശേഷിക്കെയാണ് വിയോ​ഗം.അര്‍ബുദബാധിതനായി രുന്നു....തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം അരിസോണ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു

(ഫോട്ടോ ക്യാപ്ക്ഷന്‍: വിദ്യാഭ്യാസ, ഗവേഷണ മേഖലകളില്‍ ലോകോത്തര പഠനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠവും അരിസോണ യൂണിവേഴ്സിറ്റിയുമായുള്ള ധാര ണാ പത്രം അമൃത വിശ്വവിദ്യാപീഠം ചാന്‍സിലര്‍ മാതാ അമൃതാനന്ദമയീ ദേവിയും അരിസോണ യൂണിവേഴ്സിറ്റി പ്രോവ...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു

(ഫോട്ടോ ക്യാപ്ഷന്‍- എത്യോപ്യയ്ക്കുള്ള ആസ്റ്റര്‍ വോളണ്ടിയേര്‍സിന്റെ മൊബൈല്‍ ക്ലിനിക് സര്‍വീസ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, എഫ്.ഡി.ആര്‍ ഓഫ് എത്യോ പ്...തുട൪ന്ന് വായിക്കുക


അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

തിരു: അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി. ആയുഷ്, ആയുര്‍വേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുള്‍പ്പെടെയുള്ള സാധ്യതകള്‍, അയര്‍ലണ്ടില്‍ സേവനം അനുഷ്ഠിക്കുന്നനഴ്‌സ്മാരുടെ ...തുട൪ന്ന് വായിക്കുക


കേരളത്തിലെ നിക്ഷേപ സൗഹൃദ നയങ്ങൾക്ക് ജപ്പാനിലെ വ്യവസായികളുടെ വാഗ്ദാനം: ജപ്പാനിൽ നിന്ന് പുതിയ നിക്ഷേപമെത്തും

ഒസാക്ക : ജപ്പാനിലെ ഒസാക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നിക്ഷേപസെമി നാറിൽ ജപ്പാനിൽ നിന്ന് കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം. നീറ്റ ജലാറ്റിൻ കേരളത്തിലെ സംരംഭങ്ങളിൽ 200 കോടി രൂപ അധിക നിക്ഷേപം വാഗ്ദാനം ചെയ്തു. എട്ട് ജാപ്പനീസ് ക...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സ്വിറ്റ്‌സര്‍ലാന്റിലെ ലോകാരോഗ്യ സംഘടന വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തി

തിരു: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം സ്വിറ്റ്‌സര്‍ലാന്റിലെ ലോകാരോഗ്യ സംഘടന ആസ്ഥാനം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരളത്തി ലെ പ്രാഥാമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം, ജീവിതശൈലീ രോഗ നിയന്ത്രണ പരി പാടികള്‍, സമഗ...തുട൪ന്ന് വായിക്കുക


എഡിജിപി മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്‌കാരം: (ചൈല്‍ഡ് സെക്‌സില്‍ നിന്നും കുട്ടികളെ രക്ഷിച്ചതിനാണ് പുരസ്‌കാരം)

(ഫോട്ടോ കാപ്ഷന്‍; ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ഇന്റര്‍ പോളിന്റെ നേതൃത്വ ത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന വിഷയത്തി ല്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ എഡിജിപി മനോജ് എബ്രഹാം സംസാരിക്കുന്നു) തിരു: സംസ്ഥാന പൊലീസ് ആസ്...തുട൪ന്ന് വായിക്കുക


ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേദ്രമോദിയുടെ ബഹുമാനാർത്ഥം സൗദി ഭാരണാധികാരി സൽമാൻ രാജാവ് നൽകിയ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി....തുട൪ന്ന് വായിക്കുക


സൗദിയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

മനാമ : ഭാവി നിക്ഷേപ സംരഭ സമ്മേളനത്തില്‍ പങ്കെടുക്കാനായി സൗദിയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ ജോര്‍ദാന്‍ ഭരണാധികാരി അബ്ദുള്ള രാജാവുമായും മോഡി കൂടിക്കാഴ്ച നടത്തി. വ്യാപാര, നിക്ഷേ...തുട൪ന്ന് വായിക്കുക


ജപ്പാനിലെ ഓസകയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു.

ജപ്പാനിലെ ഓസകയിൽ നടക്കുന്ന ടൂറിസം എക്സ്പോ ജപ്പാൻ 2019 ലെ കേരള ടൂറിസം സ്റ്റാളിൽ എത്തിയ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു....തുട൪ന്ന് വായിക്കുക


49 യാത്രക്കാരുമായി 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരിത്രമായി

സിഡ്‌നി: 49 യാത്രക്കാരുമായി ന്യൂയോർക്കിൽനിന്ന്‌ 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന്‌ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇറങ്ങിയ ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരി ത്രമായി. നിലത്തിറങ്ങാതെ തുടർച്ചയായി 16,200 കിലോമീറ്റർ പറന്നാണ്‌ ചരിത്രംകുറി...തുട൪ന്ന് വായിക്കുക


എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി

അബുദാബി: കേസും ജയിൽ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. പട്ടാമ്പി മാട്ടായ സ്വദേശി മൂസക്കുട്ടിയും ഭാര്യ ബുഷ് റയുംവെള്ളി യാഴ്ച രാത്രി 9.30 നുള്ള കൊച്ചിയിലേക്കുള്ള എത്തിഹാദ് വിമാനത്തിലാണ് പുലർച്ചെ മൂന്നര ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.