Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലീഗൽ മെട്രോളജി ഓഫീസുകൾ പട്ടത്തേയ്ക്ക് മാറ്റി തിരു.മെഡിക്കല്‍ കോളേജ്: കേടായ ലിഫ്റ്റുകള്‍ ഉടൻ നന്നാക്കാൻ മന്ത്രിയുടെ നിർദ്ദേശം വനിതാ ദിനത്തോടനുബന്ധിച്ച് മതിലുകളിൽ ചുമർചിത്ര രചനാ മത്സരം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ യൂവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടന്നു വന്ന നാടകോൽസവം സമാപിച്ചു വാവ സുരേഷ് ആശുപത്രി വിട്ടു

അറിയിപ്പുകള്‍

കൂടുതല്‍ 

സുരക്ഷിത ശബ്ദത്തിന് വേണ്ടിയുള്ള ഗ്ലോബല്‍ പോളിസി രാജകുടംബാംഗം ഗൗരി ലക്ഷ്മി ഭായി പ്രകാശനം ചെയ്തു.

24/8/2019

തിരു: സുരക്ഷിത ശബ്ദത്തിന് വേണ്ടിയുള്ള ഗ്ലോബല്‍ പോളിസി രാജകുടംബാംഗം ഗൗരിലക്ഷ്മിഭായി പ്രകാശനം ചെയ്തു.യുറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ശബ്ദമലിനീകരണം ഇന്ത്യയില്‍ വളരെ കൂടുതലാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ.ശശിതരൂര്‍ എം.പി.പറഞ്ഞു. ഇത് ചെറുക്കാനുള്ള ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്നും തരൂര്‍ വ്യക്തമാക്കി.

ശബരിനാഥ് എം.എല്‍.എ., ഇസ്രേയലിലെ ഹൈഫ സര്‍വകലാശാലയിലെ ഓഡിയോളജി ആന്റ് ന്യൂറോ ഫിസിയോളജി വിഭാഗം പ്രൊഫസര്‍ ജോസഫ് അറ്റിയാസ്, ഡബ്ല്യു.എച്ച്.ഒ. എയര്‍ ക്വാളിറ്റി ആന്റ് നോയിസ് കമ്മിറ്റിയിലെ പ്രൊഫ. ഡെയ്റ്റര്‍ ശ്വേല, മുന്‍ ഐ.എം.എ. പ്രസിഡന്റ് ഡോ. രവി വാങ്കഡേക്കര്‍, ഐ.എം.എ. നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. ആര്‍.വി. അശോകന്‍,ഐ.എം. എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതന്‍, സെക്രട്ടറി ഡോ. എന്‍. സുല്‍ഫി, ഡോ. സി. ജോണ്‍പണിക്കര്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഡോ. ജി.എസ്. വിജയ കൃഷ്ണന്‍ എന്നിവര്‍ പ്രഭാ ഷണം നടത്തി. പ്രമുഖ ഇ.എന്‍.ടി. സര്‍ജനായ പത്മശ്രീ അവാര്‍ഡ് ജേതാവ് ഡോ.മോഹന്‍ കാമേ ശ്വരനാണ് ചര്‍ച്ച നയിച്ചത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍,പരിസ്ഥിതി വിദഗ്ധര്‍,പോലീസ്ഉദ്യോ ഗസ്ഥര്‍, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്. ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവേ അതോറിറ്റിപ്രതി നിധികള്‍, ഭരണകര്‍ത്താക്കള്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍, ലോകാരോഗ്യ സംഘടനയുടെ ശബ്ദ മാര്‍ഗനിര്‍ദ്ദേശ സമിതിയുടെ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ മേഖലകളിലെ പ്രതിനിധികള്‍, എന്‍.ജി.ഒ.കള്‍ എന്നിവരടങ്ങുന്ന 500 ഓളം പ്രതിനിധികള്‍ രണ്ട് ദിവസം നടക്കുന്ന ഗ്ലോബല്‍ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നടക്കുന്ന ശബ്ദ മലിനീകരണത്തിന്റെ സാമൂഹിക,നിയമ, ആരോഗ്യ വശങ്ങളെക്കുറിച്ച് പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരി യുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ഇന്ത്യയ്ക്ക് സ്വാംശീകരിക്കാന്‍ പറ്റിയ ഒരു മാര്‍ഗരേഖതയ്യാറാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തിങ്കളാഴ്‌ച അഹമ്മദാബാദിൽ വിമാനമിറങ്ങും

അഹമ്മദാബാദ്‌ : രണ്ടു ദിവസത്തെ സന്ദർശനത്തിന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തിങ്ക ളാഴ്‌ച ഇന്ത്യയിലെത്തും. ഞായറാഴ്ച വൈകുന്നേരം അമേരിക്കയില്‍ നിന്ന്‌ പുറപ്പെട്ടു. തിങ്കളാഴ്ച പകൽ 12.30ന്‌ ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജറേഡ്‌ കുഷ്‌നർ എന്നിവരുമൊ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. മോദി തനിക...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിൽ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിനു ഡെപ്യൂട്ടി മാനേജർ (സിവിൽ)സ്ഥിരം ഒഴിവ്

എറണാകുളം : ജില്ലയിൽ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിനു സംവ രണം ചെയ്തിട്ടുളള ഡെപ്യൂട്ടി മാനേജർ (സിവിൽ) തസ്തിയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക് ഡിഗ്രിയാണ് യോഗ്യത. പ്രമുഖ വ്യവസായ സ്ഥാപനത്ത...തുട൪ന്ന് വായിക്കുക


പ്രവാസികള്‍ക്ക് ആശ്വാസമായി മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നടത്തി

മൂവാറ്റുപുഴ : പ്രവാസി പുനരധിവാസ പദ്ധതിയിന്‍ കീഴില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേത്യത്വത്തില്‍ യുകോ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതി ...തുട൪ന്ന് വായിക്കുക


താലൂക്ക് തല അദാലത്ത് : എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കിയത് 149 പരാതികള്‍

പെരുമ്പാവൂര്‍: ദീര്‍ഘനാളായി പരിഹരിക്കാതെ കിടന്നിരുന്ന പരാതികള്‍ക്ക് പരിഹാരമേകിഎറ ണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന്‍റെ നേതൃത്വത്തില്‍ കുന്നത്തുനാട് താലൂക്കില്‍ സഫലം 2020 പരാതി പരിഹാര അദാലത്ത് നടന്നു. വിവിധ റവന്യൂ ഓഫീസുകളില്‍ തടസപ്പെട്ടു കിടന്നി രുന്...തുട൪ന്ന് വായിക്കുക


മുഹമ്മദ് റാഫി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം 24ന്

കോഴിക്കോട് : തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ മുഹമ്മദ് റാഫി റോഡ് (വെള്ളയില്‍ റോഡ്) നവീകരണ പ്രവൃത്തി 24ന് എ.പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വെള്ളയില്‍ വെസ്റ്റ് ഗവ.യു.പി സ്...തുട൪ന്ന് വായിക്കുക


കാഴ്ചപരിമിതര്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും പരിശീലനവും

കാക്കനാട്: സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ചപരിമിതര്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളും പരിശീലനവും നല്‍കുന്ന കാഴ്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 27ന് എളംകുന്നപ്പുഴ ക്ഷേത്രനടയിലുള്ള കോസ്റ്റല്‍ മാനാര്‍ ഹോംസ്‌റ്റേ ഹാളില്‍ രാവിലെ 9.30ന് എം.എല്‍.എ ...തുട൪ന്ന് വായിക്കുക


വനിതാ ദിനാചരണം; ചിത്രരചനാ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

കാക്കനാട്: ഈ വര്‍ഷത്തെ വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് അടുത്തമാസം ഒന്ന് മുതല്‍ അഞ്ച് വരെ ജില്ലാതലത്തില്‍ നടത്തുന്ന ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്ത്രീകളുടെ ആരോഗ്യവും വിദ്യാഭ്യാസവും സാമൂ ഹ്...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃക്ക രോഗികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നു

കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനം കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വൃക്ക രോഗികളുടെ ഡോറ്റാബാങ്ക് തയ്യാറാക്കുന്നു. വൃക്ക രോഗികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, വൃക്കദാനം ചെയ്തവര്‍, വൃക്ക സ...തുട൪ന്ന് വായിക്കുക


തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി ചര്‍ച്ചയും സംവാദവും ഫെബ്രുവരി 25 ന്

കൊല്ലം :മൃഗസംരക്ഷണ വകുപ്പ്, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, വിവിധ ഏജന്‍സികള്‍ തുടങ്ങിയവ സംയുക്തമായി നടത്തുന്ന എ ബി സി (തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി) പദ്ധതി ചര്‍ച്ചയും സംവാദവും മേയര്‍ ഹണി ബഞ്ചമിന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 25 ന് രാവിലെ 10.30...തുട൪ന്ന് വായിക്കുക


മത്സ്യസംരക്ഷിത മേഖല; ഉദ്ഘാടനം ഫെബ്രുവരി 23 ന്

കൊല്ലം : പേരയം ഗ്രാമപഞ്ചായത്തിലെ പടപ്പക്കര, വാളാത്തിക്കടവ് എന്നീ കടവുകള്‍ മത്സ്യ സംര ക്ഷിത മേഖലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഫെബ്രുവരി 23 ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാ ടനം ചെയ്യും. അഷ്ടമുടി കായല്‍ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും പദ്ധതിയ...തുട൪ന്ന് വായിക്കുക


സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ രജത ജൂബിലി സംസ്ഥാനതല ഉദ്ഘാടനവും പ്രദർശന വിപണന മേളയും

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങ ളുടെ ഭാഗമായി ഫെബ്രുവരി 24 മുതൽ മാർച്ച് രണ്ട് വരെ പാലക്കാട് കോട്ടമൈതാനത്ത് പ്രദർശന വിപണനമേള ബി.സി.ഡി.സി എക്‌സ്‌പോ 2020 സംഘടിപ്പിക്കും. കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്ത കേരളത്തിലു...തുട൪ന്ന് വായിക്കുക


പ്രൊഫസർ മഗ്ദി യാക്കൂവിൻ്റെ നേതൃത്വത്തിൽ ഈജിപ്തിൽ ഹാർട്ട് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി ഒരു മണിക്കുറിനുള്ളിൽ 88 മില്യൺ ദിർഹം സമാഹരിച്ച് ദുബായ് ചരിത്രത്തിൽ ഇടം പിടിച്ചു

ദുബായ് : പ്രമുഖ ബ്രിട്ടീഷ് ഈജിപ്ത് ഹൃദ്രോഗ വിദഗ്ധനായ പ്രൊഫസർ മഗ്ദി യാക്കൂവിൻ്റെ നേതൃ ത്വത്തിൽ ഈജിപ്തിൽ ഹാർട്ട് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി ഒരു മണിക്കുറിനുള്ളിൽ 88 മില്യൺ ദിർഹം സമാഹരിച്ച് ദുബായ് ചരിത്രത്തിൽ ഇടം പിടിച്ചു. യു.എ.ഇ. വൈസ് പ്രസിഡണ്ട...തുട൪ന്ന് വായിക്കുക


സ്വകാര്യ ബസുകളിലെ സുരക്ഷ: 26 ബസ് ജീവനക്കാർക്കെതിരെ നടപടി

കാക്കനാട്: സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 26 ബസുകളിലെ ജീവനക്കാർക്കെതിരെ നട പടി. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ലൈസൻസ് സസ്പെൻഷന് ശുപാർശ ചെയ്തതായി റീജിയണ ൽ ട്രാൻസ്പോർട്ട് ഓഫീ...തുട൪ന്ന് വായിക്കുക


രണ്ടു ദിവസം കൊണ്ട് ആറേക്കര്‍ പാടശേഖരം ക്യഷിയോഗ്യമാക്കി പെണ്‍കരുത്ത്; അഭിനന്ദനവുമായി മന്ത്രി തിലോത്തമന്‍

ആലപ്പുഴ: രണ്ടു ദിവസം കൊണ്ട് ആറേക്കര്‍ പാടശേഖരം കൃഷിയോഗ്യമാക്കി തൊഴിലുറപ്പ് തൊഴി ലാളികള്‍. തരിശു രഹിത തണ്ണീര്‍മുക്കം പദ്ധതിയുടെ ഭാഗമായാണ് പതിനഞ്ച് വര്‍ഷത്തിലധികം തരിശുകിടന്ന ആറ് ഏക്കര്‍ വരുന്ന മങ്കുഴിക്കരിപാടശേഖരവും അനുബന്ധ സ്ഥലങ്ങളുമാണ് പെണ്‍ കരുത്തി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.