Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു. മെഡി. കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ

22/8/2019

തിരു: സർക്കാർ മെഡിക്കൽ കോളേജിൽ താഴെപ്പറയുന്ന തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 1. പ്രോജക്ട് അസിസ്റ്റന്റ്: ഒഴിവുകളുടെ എണ്ണം ഒന്ന്. വിദ്യാഭ്യാസ യോഗ്യത: എംഫിൽ ക്ലിനിക്കൽ സൈക്കോളജി/ എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക്/ എം എസ് സി ക്ലിനിക്കൽ സൈക്കോ ളജിയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും/എം എസ് ഡബ്ലിയുവും (മെഡിക്കൽ &സൈക്യാ ട്രി) രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രതിമാസ ശമ്പളം: 31,000/- രൂപ. കരാർ കാലാവധി ഒരു വർഷം. ഇന്റർവ്യൂ : 2019 ആഗസ്റ്റ് 30 രാവിലെ 10.30 ന്.

2. അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫ്രോളജി). ഒഴിവുകളുടെ എണ്ണം ഒന്ന്. നിയമനകാലാ വധി ഒരു വർഷം. വിദ്യാഭ്യാസ യോഗ്യത: ഡിഎം/ ഡിഎൻബി പീഡിയാട്രിക് നെഫ്രോളജിഅഥവാ എംഡി/ ഡിഎൻബി പീഡിയാട്രിക്സും ഡിഎം / ഡിഎൻബി നെഫ്രോളജിയും. പ്രതിമാസ വേതനം: 54, 200/- രൂപ. ഇന്റർവ്യൂ: 2019 ആഗസ്റ്റ് 31 രാവിലെ 10.30 ന്.

താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പ്രിൻസി പ്പാളിന്റെ ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രത്യേക ശുചീകരണ പരിപാടി സംഘടിപ്പിച്ചു

(ചിത്രം: ടെറുമോ പെൻപോൾ കമ്പനിയുടെ നേതൃത്വത്തിൽ തിരു.മെഡിക്കൽകോളേജ് ആശുപത്രി യിൽ നടന്ന ശുചീകരണം) തിരു: രോഗീ സുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച് ടെറുമോ പെൻ പോൾ കമ്പനി തിരു.മെഡി ക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ശുചീകരണ പരിപാടി സംഘടിപ്പിച്ചു .ശനിയാഴ്ച കമ്...തുട൪ന്ന് വായിക്കുക


ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം സെപ്റ്റംബർ 23ന്

തിരു: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം സെപ്റ്റംബർ 23 ന് ഉച്ചക്ക് രണ്ടിന് കളക്ടറേറ്റ് മിനി കോൺഫ റൻസ് ഹാളിൽ ചേരും. ലാന്റ് റവന്യു കമ്മിഷണറേറ്റിലെ ദുരന്തനിവാരണ വിഭാഗം അസിസ്റ്റന്റ്...തുട൪ന്ന് വായിക്കുക


അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം

തിരു: തദ്ദേശസ്വയംഭരണ വകുപ്പിന്റെ അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം നടത്തു ന്നു. വിശദവിവരങ്ങൾക്ക് www.amrutkerala.org. ...തുട൪ന്ന് വായിക്കുക


പ്ലസ് വൺ പ്രവേശനത്തിന് സെപ്തംബർ 30 വരെ അവസരം

തിരു: സ്‌കോൾ കേരള മുഖേന 2019-21 ബാച്ചിലേക്കുളള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി സെപ്തംബർ 30 വരെ പ്രൈവറ്റ് വിഭാഗത്തിൽ പ്രവേ ശനം നേടുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറ...തുട൪ന്ന് വായിക്കുക


ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു

തിരു: കേരള സർക്കാരിന്റെ കീഴിലുളള ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളിൽ പ്രധാനപ്പെട്ട ഷീ-ടാക്‌സി പദ്ധതി മുഴുവൻ ജില്ലകളിലും വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായി വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ 26ന...തുട൪ന്ന് വായിക്കുക


യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഗോള്‍ഡന്‍ ജൂബിലി ആഘോഷo

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഗോള്‍ഡന്‍ ജൂബിലി ആഘോഷ ത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു...തുട൪ന്ന് വായിക്കുക


വന്യജീവിവാരാഘോഷം: വിദ്യാർത്ഥികൾക്കായി മത്സരം രണ്ട് മുതൽ

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം ഒക്‌ടോബർ രണ്ട് മുതൽ എട്ട് വരെ വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാലാകാര്യാലയത്തിൽനടക്കും. സ്‌ക്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പെയിന്റിംഗ്, ചെറുകഥാ രചനാ,പ്രസംഗം,ക്വിസ്സ്,പ്രബന്ധ രചനാ എന്...തുട൪ന്ന് വായിക്കുക


ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്: വാക്ക് ഇൻ ഇന്റർവ്യൂ 26ന്

തിരു: കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌സിനെ താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26ന് നടത്തും. ടാലന്റ് സെർച്ച് ഫോർ യൂത്ത...തുട൪ന്ന് വായിക്കുക


യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം: 30 വരെ അപേക്ഷിക്കാം

തിരു: കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ മുൻനിര പരിപാടി കളിൽ ഒന്നായ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ.ഐ.പി) - രണ്ടാം ഘട്ടത്തിലേയ്ക്ക് (2019-22) സെപ്റ്റം ബർ 30 വരെ അപേക്ഷിക്കാം. കേരളത്തിലുടനീളമുളള വിദ്യാർത്ഥികളിൽ നൂതന ആശയ ങ...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സെപ്തംബർ 23 റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സെപ്തംബർ 23 റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ആധാർ നമ്പർ റേഷൻകാർഡുമായി ബന്ധിപ്പിക്കുന്നതിന് അദാലത്ത്

തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽപ്പെട്ട റേഷൻ കാർഡുടമക ളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുളള അദാലത്ത് സെപ്റ്റംബർ 24,26, 28 തീയതികളിലായി രാവിലെ 10 മുതൽ നാല് വരെ നടക്കുമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു. തീയത...തുട൪ന്ന് വായിക്കുക


ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്- മന്ത്രി എ.കെ.ബാലൻ

തിരു: ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ സാമൂ ഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരു : ദ ...തുട൪ന്ന് വായിക്കുക


മധു മധുരം തിരുമധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദരിക്കുന്നു

തിരു: മധുവിന്റെ 86-)0 ജന്മദിനമായ 23 ന് ഉച്ചയ്ക്ക് 12 ന് മധു മധുരം തിരു മധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദ രിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാദ്ധ്യമ ര...തുട൪ന്ന് വായിക്കുക


ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ആദ്യ യോഗം തിരു. കളക്ടറേറ്റിൽ ചേർന്നു

തിരു: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലയിൽ നടപ്പാക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ (ഐ.ആർ.എസ്) ആദ്യ യോഗം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷത യിൽ കളക്ടറേറ്റിൽ ചേർന്നു. അടിയന്തര ദുരന്തനിവാരണ ഘട്ടങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ഏകോപിപ...തുട൪ന്ന് വായിക്കുക


റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു

വർക്കല ബ്ലോക്കിലെ ഇലകമൺ, ചെമ്മരുതി ഗ്രാമപഞ്ചായത്തുകളിൽ റോഡുകളുടെ പുനരുദ്ധാരണ ത്തിനായി 2.14 കോടി അനുവദിച്ചതായി വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ് അറിയിച്ചു. ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ 19 വാർഡുകളിലെ 31 റോഡുകളുടെ പുനരുദ്ധാരണം, റീ ടാറിംഗ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.