Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വയനാട്ടുകാരുടെ സ്വപ്നം സഫലമാകുന്നു: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സ്ഥലം ഏറ്റെടുക്കുന്നു

21/8/2019

തിരു: വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്‌റ്റേ റ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനി തായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇല്ലാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് സഹിക്കു ന്നുണ്ട്. ഈ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ സാധാരണക്കാരായരോഗികള്‍ ക്ക് വളരെയധികം ആശ്വാസകരമാകുന്നതാണ്. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് ഭൂമിയേ റ്റെടുത്ത് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്ന തെന്ന് മന്ത്രി വ്യക്തമാക്കി.

കോട്ടത്തറ വില്ലേജില്‍ നേരത്തെ മെഡിക്കല്‍ കോളേജിനായി സ്ഥലം ഏറ്റെടുത്തെങ്കിലുംകഴിഞ്ഞ പ്രളയ കാലത്ത് ഈ പ്രദേശത്ത് ഏറെ നാശനഷ്ടമുണ്ടായി. ഈ പ്രദേശത്ത് ബഹുനില കെട്ടിടം പണിയാനുള്ള അനുമതിയും ലഭ്യമല്ലായിരുന്നു. അതിനാലാണ് പുതിയ സ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചത്.

വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്ത നമാണ് നടത്തിയത്. മെഡിക്കല്‍ കോളേജിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിഫ്ബി വഴി 625 കോടിയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. 40,000 സ്‌ക്വയര്‍ മീറ്ററിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രി, അക്കാഡമിക് ബ്ലോക്ക്, അക്കോമൊഡേഷന്‍ ബ്ലോക്ക് എന്നിവ നിര്‍മ്മിക്കുന്നതിനാണ് തുക വകയിരുത്തിയത്. വയനാട് മെഡിക്കല്‍ കോളേജി ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി വഴി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇന്‍കല്‍ലിമിറ്റ ഡിനെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.

അനാട്ടമി, ബയോകെമിസ്ട്രി, മൈക്രോബയോളജി, പത്തോളജി, കമ്മ്യൂണിറ്റി മെഡിസിന്‍,മെഡി സിന്‍, പീഡിയാട്രിക്, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ഗൈനക്കോളജി തുടങ്ങി 25 ഓളംഡിപ്പാര്‍ ട്ടുമെന്റുകളാണ് അക്കാഡമിക് ബ്ലോക്കില്‍ ആദ്യഘട്ടത്തില്‍ സജ്ജമാക്കുക. അക്കാഡമിക് വിംഗ്, സെന്‍ട്രല്‍ ലൈബ്രറി, ലക്ച്ചര്‍ തീയറ്റര്‍, ആഡിറ്റോറിയം, ലബോറട്ടറി തുടങ്ങിയവയും അക്കാഡ മിക് ബ്ലോക്കില്‍ ഉണ്ടാകും.

470 കിടക്കകളുള്ള അത്യാധുനിക ഹോസ്പിറ്റല്‍ ബ്ലോക്കാണ്നിര്‍മ്മിക്കുക.മെഡിസിനുംഅനുബന്ധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, സര്‍ജറിയും അനുബന്ധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, ഒബ്‌സ്റ്റട്രി ക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ആശുപത്രി സജ്ജമാ ക്കുന്നത്. 10 ഓപ്പറേഷന്‍ തീയറ്ററുകള്‍, ലേബര്‍ റൂം, റേഡിയോ ഡയഗ്നോസിസ്, അനസ്തീഷ്യോ ളജി, സെന്റര്‍ ലബോറട്ടറി, അത്യാഹിത വിഭാഗം, ഫാര്‍മസി, സ്റ്റോര്‍എന്നിവയുമുണ്ടാകും.വെയി റ്റിംഗ് ഏരിയ, എന്‍ക്വയറി ആന്റ് റെക്കോര്‍ഡ് റൂം, എക്‌സാമിനേഷന്‍ റൂം, ഡിസ്‌പെന്‍സറി, ഡ്രെസിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളുമൊരുക്കുന്നതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രത്യേക ശുചീകരണ പരിപാടി സംഘടിപ്പിച്ചു

(ചിത്രം: ടെറുമോ പെൻപോൾ കമ്പനിയുടെ നേതൃത്വത്തിൽ തിരു.മെഡിക്കൽകോളേജ് ആശുപത്രി യിൽ നടന്ന ശുചീകരണം) തിരു: രോഗീ സുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച് ടെറുമോ പെൻ പോൾ കമ്പനി തിരു.മെഡി ക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ശുചീകരണ പരിപാടി സംഘടിപ്പിച്ചു .ശനിയാഴ്ച കമ്...തുട൪ന്ന് വായിക്കുക


ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം സെപ്റ്റംബർ 23ന്

തിരു: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം സെപ്റ്റംബർ 23 ന് ഉച്ചക്ക് രണ്ടിന് കളക്ടറേറ്റ് മിനി കോൺഫ റൻസ് ഹാളിൽ ചേരും. ലാന്റ് റവന്യു കമ്മിഷണറേറ്റിലെ ദുരന്തനിവാരണ വിഭാഗം അസിസ്റ്റന്റ്...തുട൪ന്ന് വായിക്കുക


അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം

തിരു: തദ്ദേശസ്വയംഭരണ വകുപ്പിന്റെ അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം നടത്തു ന്നു. വിശദവിവരങ്ങൾക്ക് www.amrutkerala.org. ...തുട൪ന്ന് വായിക്കുക


പ്ലസ് വൺ പ്രവേശനത്തിന് സെപ്തംബർ 30 വരെ അവസരം

തിരു: സ്‌കോൾ കേരള മുഖേന 2019-21 ബാച്ചിലേക്കുളള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി സെപ്തംബർ 30 വരെ പ്രൈവറ്റ് വിഭാഗത്തിൽ പ്രവേ ശനം നേടുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറ...തുട൪ന്ന് വായിക്കുക


ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു

തിരു: കേരള സർക്കാരിന്റെ കീഴിലുളള ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളിൽ പ്രധാനപ്പെട്ട ഷീ-ടാക്‌സി പദ്ധതി മുഴുവൻ ജില്ലകളിലും വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായി വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ 26ന...തുട൪ന്ന് വായിക്കുക


യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഗോള്‍ഡന്‍ ജൂബിലി ആഘോഷo

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഗോള്‍ഡന്‍ ജൂബിലി ആഘോഷ ത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു...തുട൪ന്ന് വായിക്കുക


വന്യജീവിവാരാഘോഷം: വിദ്യാർത്ഥികൾക്കായി മത്സരം രണ്ട് മുതൽ

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം ഒക്‌ടോബർ രണ്ട് മുതൽ എട്ട് വരെ വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാലാകാര്യാലയത്തിൽനടക്കും. സ്‌ക്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പെയിന്റിംഗ്, ചെറുകഥാ രചനാ,പ്രസംഗം,ക്വിസ്സ്,പ്രബന്ധ രചനാ എന്...തുട൪ന്ന് വായിക്കുക


ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്: വാക്ക് ഇൻ ഇന്റർവ്യൂ 26ന്

തിരു: കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌സിനെ താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26ന് നടത്തും. ടാലന്റ് സെർച്ച് ഫോർ യൂത്ത...തുട൪ന്ന് വായിക്കുക


യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം: 30 വരെ അപേക്ഷിക്കാം

തിരു: കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ മുൻനിര പരിപാടി കളിൽ ഒന്നായ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ.ഐ.പി) - രണ്ടാം ഘട്ടത്തിലേയ്ക്ക് (2019-22) സെപ്റ്റം ബർ 30 വരെ അപേക്ഷിക്കാം. കേരളത്തിലുടനീളമുളള വിദ്യാർത്ഥികളിൽ നൂതന ആശയ ങ...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സെപ്തംബർ 23 റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സെപ്തംബർ 23 റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ആധാർ നമ്പർ റേഷൻകാർഡുമായി ബന്ധിപ്പിക്കുന്നതിന് അദാലത്ത്

തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽപ്പെട്ട റേഷൻ കാർഡുടമക ളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുളള അദാലത്ത് സെപ്റ്റംബർ 24,26, 28 തീയതികളിലായി രാവിലെ 10 മുതൽ നാല് വരെ നടക്കുമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു. തീയത...തുട൪ന്ന് വായിക്കുക


ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്- മന്ത്രി എ.കെ.ബാലൻ

തിരു: ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ സാമൂ ഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരു : ദ ...തുട൪ന്ന് വായിക്കുക


മധു മധുരം തിരുമധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദരിക്കുന്നു

തിരു: മധുവിന്റെ 86-)0 ജന്മദിനമായ 23 ന് ഉച്ചയ്ക്ക് 12 ന് മധു മധുരം തിരു മധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദ രിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാദ്ധ്യമ ര...തുട൪ന്ന് വായിക്കുക


ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ആദ്യ യോഗം തിരു. കളക്ടറേറ്റിൽ ചേർന്നു

തിരു: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലയിൽ നടപ്പാക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ (ഐ.ആർ.എസ്) ആദ്യ യോഗം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷത യിൽ കളക്ടറേറ്റിൽ ചേർന്നു. അടിയന്തര ദുരന്തനിവാരണ ഘട്ടങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ഏകോപിപ...തുട൪ന്ന് വായിക്കുക


റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു

വർക്കല ബ്ലോക്കിലെ ഇലകമൺ, ചെമ്മരുതി ഗ്രാമപഞ്ചായത്തുകളിൽ റോഡുകളുടെ പുനരുദ്ധാരണ ത്തിനായി 2.14 കോടി അനുവദിച്ചതായി വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ് അറിയിച്ചു. ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ 19 വാർഡുകളിലെ 31 റോഡുകളുടെ പുനരുദ്ധാരണം, റീ ടാറിംഗ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.