Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു.ജില്ലാതല റിസോഴ്‌സ് ഗ്രൂപ്പിന്റെ ഏകദിന പരിശീലനം

21/8/2019

തിരു:ക്ലാസ് മുറികളില്‍ ലൈബ്രറി സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാതല റിസോഴ്‌സ് ഗ്രൂപ്പി ന്റെ ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. വായന മികവ് - അക്കാദമിക മികവ് എല്ലാ സ്‌കൂളുകളിലും ക്ലാസ് ലൈബ്രറി എന്നതായിരുന്നു പരിശീലന വിഷയം. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ക്ലാസ് മുറിയിലും അന്വേഷണപഠനത്തിനും അധികവായനയ്ക്കും സഹായകമായ പുസ്തകങ്ങളുണ്ടാകും. ജില്ലയിലെ 900 സ്‌കൂളുകളിലെ ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള പതിനായിരത്തിലധികം ക്ലാസ് മുറികളില്‍ ലൈബ്രറി സജ്ജീകരിച്ച് രാജ്യത്തെ സമ്പൂര്‍ണ ക്ലാസ് ലൈബ്രറിയുള്ള ജില്ലയായി മാറുകയാണ് ലക്ഷ്യം. പദ്ധതി ഫലപ്രദമായി നടത്തുന്നതിനായി അധ്യാപകര്‍ക്കും 20,000 കുട്ടി ലൈബ്രെറിയന്‍മാര്‍ക്കും പരിശീലനം നല്‍കും. സാമൂഹിക പങ്കാളിത്തത്തോടെ പുസ്തകങ്ങള്‍ ശേഖരിച്ചു ചിട്ടപ്പെടുത്തും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,ജില്ലാ ലൈബ്രറി കൗണ്‍സില്‍,ജനപ്രതിനിധികള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, സംഘടനകള്‍ തുടങ്ങിയവര്‍ കൂട്ടായ്മയായി ഒപ്പം പ്രവര്‍ത്തിക്കും.

ഡോ. ഗീതാലക്ഷ്മി കെ, ഡോ.മുഹമ്മദ് കബീര്‍ എ, ഡോ. സുലഭ വി,വി അജയകുമാര്‍,എം.എസ്. സുരേഷ് ബാബു, സുനില്‍കുമാര്‍ എ.പി എന്നിവരുടെ നേതൃത്വത്തിലാണ് ഏകദിന പരിശീലനം നടന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ എസ് ജവാദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. മനോജ് കുമാര്‍, ക്ലാസ് ലൈബ്രറി കോ ഓര്‍ഡിനേറ്റര്‍ എം. ഷാജഹാന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ഗീത നായര്‍, ബി.ആര്‍.സി. പരിശീലകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(28/05/2020) ഇതുവരെ 138 പേർ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(28/05/2020) ഇതുവരെ 138 പേർ വന്നു. 90 പുരുഷന്മാരും 48 സ്ത്രീകളും. തമിഴ്നാട്ടിൽ നിന്ന് 133 പേരും പോണ്ടിച്ചേരിയിൽ നിന്ന് 2 പേരും കർ ണാടകയിൽ നിന്ന് 3 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 20. എല്ലാവരെയ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (28.05.2020)തിരു.ജില്ലയില്‍ പുതുതായി 820 പേര്‍ രോഗ നിരീക്ഷണത്തിലായി.584 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (28.05.2020)തിരു.ജില്ലയില്‍ പുതുതായി 820 പേര്‍ രോഗ നിരീ ക്ഷണത്തിലായി.584 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5408 പേര്‍ വീടുകളി ല്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ഇന്ന്(28 മെയ്) രോഗം സ്ഥിരീകരിച്ചവര്‍

തിരുവനന്തപുരത്ത് ഇന്ന്(28 മെയ്) രോഗം സ്ഥിരീകരിച്ചവര്‍: 1.വെള്ളറട സ്വദേശി, പുരുഷന്‍, 40 വയസ് 2. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി, പുരുഷന്‍, 61 വയസ് 3. കുന്നത്തുകാല്‍ സ്വദേശി, പുരുഷന്‍, 28 വയസ് 4. ചുള്ളിമാനൂര്‍ സ്വദേശിയായ രണ്ടു വയസുള്ള പെണ്‍കുട്ട...തുട൪ന്ന് വായിക്കുക


31ന് സംസ്ഥാനത്ത് ശുചീകരണ ദിനം ആചരിക്കും

തിരു: ഈ മാസം 31ന് ശുചീകരണ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിന് പുറമെ സംസ്ഥാനം നേരിടാൻ പോകുന്ന പ്രധാന പ്രശ്‌നമാണ് മഴക്കാല രോഗങ്ങൾ. ഇതു തടയുന്നതിന് ശുചീകരണം പ്രധാനമാണ്. സർവകക്ഷി യോഗത്തിലും ഈ ആവ ശ്യം ഉയർന്നിരുന്നു. 31ന് മുഴ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (27.05.2020 തിരു;) ജില്ലയില്‍ പുതുതായി 586 പേര്‍ രോഗനിരീക്ഷണത്തിലായി: 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (27.05.2020) തിരു; ജില്ലയില്‍ പുതുതായി 586 പേര്‍ രോഗ നിരീക്ഷണത്തിലായി: 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5359പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങ...തുട൪ന്ന് വായിക്കുക


ത്രിപുര, മേഖാലയ, അരുണാചല്‍ പ്രദേശ എന്നിവിടങ്ങളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു

തിരു: ത്രിപുര, മേഖാലയ, അരുണാചല്‍ പ്രദേശ എന്നിവിടങ്ങളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. 194 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 112 ത്രിപുര സ്വദേശികളും 30 മേഖാലയ സ്വദേശികളും 52 അരുണാചല്‍ പ്രദേശ് സ്വദേശികളാണ്. ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ(27.05.20) ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(27/05/2020) ഇതുവരെ 128 പേര്‍ വന്നു. 71 പുരുഷന്മാരും 57 സ്ത്രീകളും. തമിഴ് നാട്ടില്‍ നിന്ന് 121 പേരും കര്‍ണാടകയില്‍ നിന്ന് 7 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ 22 .ഇതില്‍ 14 പേരെ വീട്ടില്‍ നിര...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകരെ യാത്രയാക്കി

തിരു: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിനൊപ്പം കളക്ടറേറ്റില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ യാത്രയാക്കി. മാര്‍ച്ച് 12 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24പേര്‍ അടങ്ങുന്ന സംഘം ക...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളത്തിനായി ജൈവസമൃദ്ധി: പള്ളിച്ചല്‍ പഞ്ചായത്തില്‍ തുടക്കം

തിരു: സ്വയംപര്യാപ്ത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിനായുള്ള ജൈവസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പള്ളിച്ചല്‍ പഞ്ചായത്തില്‍ ഐ.ബി.സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. മാവ്, പ്ലാവ്, പേര...തുട൪ന്ന് വായിക്കുക


അരുവിക്കര ഡാം തുറക്കേണ്ടി വന്നേക്കും; ജാഗ്രത പാലിക്കണം

തിരു: ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയു ണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യമുണ്ടായാ ൽ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കരമനയാറിന്റെ തീര ത...തുട൪ന്ന് വായിക്കുക


തിരു:ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പൂര്‍ത്തിയായി

തിരു:ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് (അതിജീവനകിറ്റ്)വിതരണം പൂര്‍ത്തിയായി. 9,09,243 കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങി. ആകെ 9,46,906 റേഷന്‍ കാര്‍ഡുകളാണ് ജില്ലയില്‍ ഉള്ളത്. റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങ...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രം മാറ്റം ലഭിച്ചവർക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരു : ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികൾ ക്ക് ഹാൾടിക്കറ്റ്, സ്‌ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാ ഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. പരീക്ഷാകേന്ദ്രം ലഭിച്ച വിദ്...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയത് 163 പേര്‍

തിരു: ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(25/05/2020) 163പേര്‍ വന്നു. 95 പുരുഷന്മാരും 68 സ്ത്രീ കളും ഇതില്‍ ഉള്‍പ്പെടും. തമിഴ് നാട്ടില്‍ നിന്ന് 145 പേരും കര്‍ണാടകയില്‍ നിന്ന് 8 പേരും തെല ങ്കാനയില്‍ നിന്ന് 2 പേരും മഹാരാഷ്ട്രയില്‍ നിന്ന് 8 പേരുമാണ് എ...തുട൪ന്ന് വായിക്കുക


ജൈവസമൃദ്ധി പദ്ധതിക്ക് കാട്ടാക്കടയില്‍ തുടക്കം

തിരു: കാട്ടാക്കട മണ്ഡലത്തെ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജൈവസമൃദ്ധിക്ക് തുടക്കം കുറിച്ചു. ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാര്‍ഷിക വിപ്ലവത്തിനാണ് കാട്ടാ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5783 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങള...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.