Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ-4 ബാലി സ്‌റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു 25 ലക്ഷത്തോളം കുട്ടികള്‍ക്കു പോളിയോതുള്ളിമരുന്ന് നല്‍കി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് ആലപ്പുഴ ജില്ല കളക്ടര്‍: 84 പരാതികളില്‍ 42 പരാതികളിലും തീര്‍പ്പുുകല്‍പ്പിച്ചു ദന്റൽ കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷo സമാപിക്കുന്നു

ആരോഗ്യം

കൂടുതല്‍ 

മെഡിസെപ്പ് സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കണം:ഇന്‍ഷുറന്‍സ് ഇടനിലക്കാരെ ഒഴിവാക്കുക- ഐ.എം.എ.

18/8/2019

തിരു: മെഡിസെപ്പ് എന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷു റന്‍സ് പദ്ധതി സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതായിരിക്കും അഭികാമ്യമെന്നു ഐ.എം.എ അഭിപ്രാ യപ്പെടുന്നു.മെഡിസെപ്പ് പദ്ധതിയില്‍ ഇടനിലക്കാരായി ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, അത് റില യിന്‍സ് ആയിക്കോട്ടെ, അല്ലെങ്കില്‍ മറ്റ് കമ്പിനികള്‍ ആയിക്കോട്ടെ, വരുന്നത് കടുത്ത ചൂഷണ ത്തിന് ഇടനല്‍കുന്നു. 15 ശതമാനം മുതല്‍ 20 ശതമാനം വരെ തുക കമ്മീഷനായി ഇത്തരംകമ്പ നികള്‍ക്ക് ലഭിക്കുമ്പോള്‍ മികച്ച ചികിത്സ നല്‍കുന്നതിന് ഇത് തടസ്സമാകുന്നു.

നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണ് ഇപ്പോള്‍ ചികിത്സ സംബന്ധമായ ചിലവു കളുടെ രേഖകള്‍ കൈകാര്യം ചെയ്യുന്നത്. അത് കൂടുതല്‍ വിപുലീകരിച്ച് സര്‍ക്കാര്‍ ഉദ്യോഗ സ്ഥരുടെ മേല്‍നോട്ടത്തില്‍ മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുന്നതാണ് അഭികാമ്യം.

ലോകത്ത് എമ്പാടും ഇന്‍ഷുറന്‍സ് പദ്ധതികള്‍ തകരുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. അതു കൊണ്ടു തന്നെ ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഒഴിവാക്കി, ഇന്‍ഷുറന്‍സുകാര്‍ ചെയ്യുന്ന അതേ റോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നടപ്പിലാക്കാന്‍ കഴിയുo.ഇതിന് വരുന്ന അധിക ചിലവ് മാത്രമാകും സര്‍ക്കാര്‍ വഹിക്കേണ്ടി വരുക. അത് പോലും റിലയിന്‍സിനോ മറ്റ് കമ്പനികള്‍ക്കോ നല്‍കുന്ന തുകയുമായി നോക്കുമ്പോള്‍ വളരെ വളരെ കുറവുമാണ്.

മെഡിസെപ്പ് പദ്ധതിയില്‍ സ്വകാര്യ മേഖലയിലെ 90 ശതമാനം സ്ഥാപനങ്ങളും മാറി നില്‍ക്കുന്ന ഈ അവസ്ഥയില്‍ മികച്ച ചികിത്സ നല്‍കുന്നതിന് എല്ലാ ആശുപത്രികളേയും ഉള്‍പ്പെടുത്തണമെ ങ്കില്‍ ന്യായമായ തീരുമാനങ്ങള്‍ ഉണ്ടായേ തീരൂ.കൃത്യമായി ഇന്‍ഷുറന്‍സ് തുക നല്‍കുക, ഇന്‍ഷ്വ റന്‍സ് തുക അകാരണമായി തടഞ്ഞു വെക്കാതിരിക്കുക, ഓരോ പ്രൊസീജിയറിനും നഷ്ടമല്ലാത്ത തുക ആശുപത്രികള്‍ക്കു നല്‍കുക തുടങ്ങിയ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടും.

ഇനിയും സമയം വൈകിയിട്ടില്ല. ഇനിയെങ്കിലും പുനര്‍ ചിന്തനം ചെയ്യാവുന്നതേയുള്ളൂ. മറ്റ് രാജ്യ ങ്ങളില്‍ പരാജയപ്പെട്ട ഇന്‍ഷുറന്‍സ് പദ്ധതി നാം ഏറ്റെടുത്ത് പരാജയപ്പെടുന്നതിനേക്കാള്‍ പുതിയ സംരംഭമായി സര്‍ക്കാര്‍ ഏറ്റെടുത്ത് ഈ പദ്ധതി നടപ്പിലാക്കുന്നതാണ് അഭികാമ്യം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളി യോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്....തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍

വയനാട് : ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം ഗര്‍ഭകാല ഗോത്ര മന്ദിരം നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു....തുട൪ന്ന് വായിക്കുക


പള്‍സ് പോളിയോ തുള്ളിമരുന്ന് ജനുവരി 19ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:തുള്ളിമരുന്ന് നല്‍കുന്നത് കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക്

തിരു: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവ നന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍...തുട൪ന്ന് വായിക്കുക


ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം

തിരു: വയനാട് ജില്ലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവംപ്രോത്സാ ഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ഗര്‍ഭകാല ഗോത്ര മന്ദി രം എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക...തുട൪ന്ന് വായിക്കുക


നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി:ശ്രീ ചിത്രയിലെ സൗജന്യ ചികിത്സ വി കെയര്‍ പദ്ധതി വഴി

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന്‍ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴിസൗജ ന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക...തുട൪ന്ന് വായിക്കുക


ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ

തിരു: പച്ചച്ചക്ക ഉണക്കി പൊടിച്ചെടുത്ത ഔഷധഗുണങ്ങളുള്ള ചക്കമാവ് പ്രമേഹ ചികിത്സയിൽ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി പ്രമേഹചികിത്സാ വിദഗ്ധർ. തൃശൂർ ഔഷധി ആയുർ വേദ ആശുപത്രിയിലെ ഡോ. രജിതൻ, തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ നാച്ചുറോ പ്പതി വിഭാഗം മേധാവി ഡോ. ല...തുട൪ന്ന് വായിക്കുക


കുട്ടികളിലെ ജനിതക രോഗങ്ങള്‍ക്കും മറ്റു അപൂര്‍വ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സ നല്‍കുന്ന തില്‍ നിന്നുo സര്‍ക്കാര്‍ പിന്മാറരുത് -ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: കുട്ടികളിലെ അപൂര്‍വ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ നിന്നുo സര്‍ക്കാര്‍ പിന്മാറു ന്നത് ഗുരുതരമായ അവകാശ നിഷേധമാണെ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായ പ്പെട്ടു. ലൈസോസോമല്‍ ഡിസോര്‍ഡര്‍ പോലുള്ള അപൂര്‍വ രോഗങ്ങള്‍ക്ക് ശാസ്ത്ര പുരോഗതി മൂലം...തുട൪ന്ന് വായിക്കുക


ആരോഗ്യ ജാഗ്രത 2020: പകര്‍ച്ചവ്യാധി പ്രതിരോധ കര്‍മ്മ പദ്ധതിയ്ക്ക് അന്തിമ രൂപം: മന്തിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം : ഉദ്ഘാടനം 23ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആവിഷ്‌ക്കരിച്ച ആരോഗ്യജാഗ്രതയുടെ ഈ വര്‍ഷത്തെ കര്‍മ്മ പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...തുട൪ന്ന് വായിക്കുക


പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹത്തിനുള്ള മികച്ച ഔഷധമെന്ന് വിദഗ്ധര്‍

കൊച്ചി: കടുത്ത പ്രമേഹ രോഗിയായിരുന്നു ജോണ്‍സണ്‍. വര്‍ഷങ്ങളോളം അതിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു. കടുത്ത ക്ഷീണം. തൂക്കക്കുറവും മാനസിക സമ്മര്‍ദവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വേറെ. ശാരീരിക മാനസിക സംഘര്‍ഷങ്ങള്‍ അയാളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി. ജോണ്...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പുനരധിവാസ വില്ലേജ്: തറക്കല്ലിടല്‍ ഫെബ്രുവരി 8ന്

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെപുനരധിവാസത്തിനായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേ ജിന്റെ തറക്കല്ലിടല്‍ ഫെബ്രുവരി 8-ാം തീയതി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ച...തുട൪ന്ന് വായിക്കുക


പേരാമ്പ്ര ഗവ .ആശുപത്രിയില്‍ നിപ രോഗബാധയേറ്റ് മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ നാമധേയത്തില്‍ ഒരു വാര്‍ഡ് രൂപീകരിക്കുo: മന്ത്രി ടി പി രാമകൃഷ്ണന്‍

പേരാമ്പ്ര: ഗവ .ആശുപത്രിയില്‍ നിപ രോഗബാധയേറ്റ് മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ നാമധേയ ത്തില്‍ ഒരു വാര്‍ഡ് രൂപീകരിക്കുമെന്നും ആശുപത്രിയുടെ വികസനത്തിനായി 74 കോടി രൂപ ചെലവഴിക്കുമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ ബ്ല...തുട൪ന്ന് വായിക്കുക


മൂന്നാം ക്ലാസിലെ കുരുന്നുകളുടെ കത്തിന് പിന്നാലെ ചികിത്സ, ഒപ്പം മന്ത്രിയുമെത്തി:മനം നിറഞ്ഞ് അശ്വിന്‍ മധുവിന്റെ മാതാപിതാക്കള്‍

തിരു: കൊല്ലം വെസ്റ്റ് കല്ലട ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന 33 വിദ്യാര്‍ത്ഥികള്‍ സഹപാഠിയായ അശ്വിന്‍ മധുവിന് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് എഴുതിയ കത്തിന് ഫലം കണ്ടിരിക്കുകയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട...തുട൪ന്ന് വായിക്കുക


എസ്.എ.ടി.യെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍:

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഭാഗമായ എസ്.എ.ടി ആശുപത്രിയെ ലോകോ ത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. എസ്.എ.ടി.യെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു...തുട൪ന്ന് വായിക്കുക


ഉള്‍കാഴ്ചയ്ക്കായി 1000 സ്മാര്‍ട്ട് ഫോണുകള്‍: ഇന്ത്യയിലെ ആദ്യ സംരംഭം:വിതരണ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo

തിരു: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാര്‍ട്ട് ഫോണു കളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം ജനുവരി 15-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പ്രശാന്ത് ഹോട്ടലില്‍ ആരോഗ്യ സാമൂഹ്യ നീതി വനിത ...തുട൪ന്ന് വായിക്കുക


പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തണം: അഡ്വ.വി.കെ.പ്രശാന്ത് എം.എല്‍.എ

(മൂന്നാമത് ദേശീയ സിദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിൽ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു) തിരു: പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തുന്നതി ന് സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.