Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വന അദാലത്തുകൾ സമാപിച്ചു. ആകെ ലഭിച്ചത് 3870 പരാതികൾ: നൽകിയത് 2.59 കോടി നഷ്ടപരിഹാരം എന്‍ഡോസള്‍ഫാന്‍ സെല്‍യോഗം ചേര്‍ന്നു: ഇതുവരെ 220.72 കോടിരൂപ ചെലവഴിച്ചു ദേശീയ ഗെയിംസ് ജേതാവിന് സ്വീകരണം ഗുരുവായൂരിൽ കുടുംബശ്രീ വിപണനമേള ഡോ. ആസാദ് മൂപ്പന്‍ കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ശുചീകരണത്തിന് സുസജ്ജമായിതിരു. ജില്ലാ പഞ്ചായത്ത് :15 ലക്ഷം രൂപയുടെ മരുന്നുകള്‍കയറ്റിഅയച്ചു

14/8/2019

തിരു: പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജില്ലാപഞ്ചാ യത്തിന്റെ നേതൃത്വത്തില്‍ 200 പേരടങ്ങുന്ന സംഘം സുസജ്ജമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് വി.കെ മധു പറഞ്ഞു. അവശ്യ ജില്ലകളില്‍ നിന്നും അറിയിപ്പ് ലഭിച്ചാലുടന്‍ സംഘം പുറപ്പെടും. ശുചീകരണ സാമഗ്രികള്‍, യന്ത്രങ്ങള്‍ ഉള്‍പ്പടെ അവശ്യംവേണ്ട വസ്തുക്കളുമായി ഇവര്‍ പോവുo.പ്രള യബാധിത ജില്ലകളിലേക്ക് 15 ലക്ഷം രൂപ വിലവരുന്ന മരുന്നുമായി ഒരു വാഹനം പുറപ്പെട്ടിട്ടുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലായി ജില്ലയിലാകെ 84 ഇടങ്ങളിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തി ല്‍ ദുരിതാശ്വാസ വസ്തുക്കളുടെ ശേഖരണം നടക്കുന്നത്. കൂടാതെ പട്ടത്തുള്ള തിരു. ജില്ലാപഞ്ചായ ത്ത് കാര്യാലയത്തിലും സ്വീകരിക്കും. പ്രതീക്ഷിച്ചതിലുമധികം പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. ആഗസ്റ്റ് 14 പത്ത് ലോഡ് അവശ്യ വസ്തുക്കള്‍ കയറ്റി അയച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅപ്രന്റിസ് ട്രെയിനി നിയമനം: കൂടിക്കാഴ്ച 12ന്

തിരു: കൈമനം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപ്രന്റീസ് ട്രെയിനി കളെ തെരഞ്ഞെടുക്കുന്നതിന് 12ന് രാവിലെ 11ന് അഭിമുഖം നടക്കും. ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ പോളിടെക്‌നിക് ഡിപ്ലോമ പരീക്ഷ പാസ്സായിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്...തുട൪ന്ന് വായിക്കുക


ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) താത്കാലിക നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) തസ്തികയിൽ നിയമനം നടത്തുന്നു. ഇതിലേക്ക് 17ന് രാവിലെ 11ന് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ...തുട൪ന്ന് വായിക്കുക


അളവ് തൂക്ക ഉപകരണങ്ങളുടെ ലൈസൻസ് പുതുക്കാൻ അപേക്ഷിക്കാം

തിരു: ലീഗൽ മെട്രോളജി വകുപ്പ് നൽകിയിട്ടുളള അളവ്തൂക്ക ഉപകരണങ്ങളുടെ നിർമ്മാണ, വിപണ ന, റിപ്പയർ ലൈസൻസുകൾ 2020 വർഷത്തേക്ക് പുതുക്കണം. ഇതിനായി വകുപ്പിന്റെ വെബ്‌സൈ റ്റായ www.Imd.kerala.gov.inൽ Renewal എന്ന ഓപ്ഷനിലൂടെ ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്...തുട൪ന്ന് വായിക്കുക


ലാബ് ടെക്‌നിഷ്യൻ കരാർ നിയമനം

തിരു: റീജിയണൽ ക്യാൻസർ സെന്ററിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും....തുട൪ന്ന് വായിക്കുക


മോട്ടോർ വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31വരെ

തിരു: മോട്ടോർ വാഹന നികുതി കുടിശ്ശികയുള്ളവർക്ക് തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. 2014 ഏപ്രിൽ ഒന്നിന് ശേഷമുള്ള കാലയളവിലേയ്ക്ക് നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ മാസ...തുട൪ന്ന് വായിക്കുക


കുട്ടികളടക്കം ഒമ്പതുപേർക്ക്‌ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്‌ ബുഹാരി ഹോട്ടൽ അടച്ചുപൂട്ടി

തിരു: കുട്ടികളടക്കം ഒമ്പതുപേർക്ക്‌ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്‌ അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. ഞായറാഴ്‌ച രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ രണ്ട് കുടുംബങ്ങളിലെ ഒമ്പതുപേരാണ്‌ ഭക്ഷ്യവിഷബാധയേറ്റ്‌ ആശു പത്രിയിലായ...തുട൪ന്ന് വായിക്കുക


ഞായറാഴ്‌ച രാവിലെ മുതൽ ടീം ഇന്ത്യക്ക്‌ സപ്പോർട്ടുമായി ക്രിക്കറ്റ്‌ പ്രേമികളുടെ പ്രവാഹം കാര്യവട്ടം ഗ്രീൻഫീൽഡിൽ

തിരു: ഞായറാഴ്‌ച രാവിലെ മുതൽ ടീം ഇന്ത്യക്ക്‌ സപ്പോർട്ടുമായി ക്രിക്കറ്റ്‌ പ്രേമികളുടെ പ്രവാഹം കാര്യവട്ടം ഗ്രീൻഫീൽഡിൽ. വൈകിട്ട്‌ നാലിനാണ്‌ സ്‌റ്റേഡിയത്തിനകത്തേക്ക്‌ പ്രവേശനം എന്നറി യിച്ചെങ്കിലും മണിക്കൂറുകൾക്ക്‌ മുമ്പേ ഒരോ ഗേറ്റിന്‌ മുന്നിലും ക്യൂവായി.ദ...തുട൪ന്ന് വായിക്കുക


സര്‍ക്കിള്‍ സഹകരണ യൂണിയനുകളിലെ വന്‍ വിജയം കേരള ബാങ്കിനും എല്‍.ഡി.എഫ് സര്‍ക്കാരിനുമുള്ള അംഗീകാരം – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: സംസ്ഥാനത്തു തെരഞ്ഞെടുപ്പ് നടന്ന 53 സര്‍ക്കിള്‍ സഹകരണ യൂണിയനുകളില്‍ 48-ലും എല്‍.ഡി.എഫ് വന്‍ വിജയം നേടി. സംസ്ഥാനത്തെ സഹകാരികളും സഹകരണ ജീവനക്കാരും ഒന്നടങ്കം എല്‍.ഡി.എഫിന് ഒപ്പമാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സഹ കരണ വകുപ്പ് മന്ത്രി...തുട൪ന്ന് വായിക്കുക


ലഹരിക്കെതിരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി

തിരു: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സന്ദേശമുയർത്തിക്കൊണ്ട് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി.കണ്ണൂർ തടിക്കടവ് സ്വദേശി മഹ്ഷൂഖ് (18) എന്ന വിദ്യാർത്ഥിയാണ് സൺ ഓഫ് സ്ട്രീറ്റ് ജീവകാരുണ്യകൂട്ടായ്മയുടെആഭി മുഖ്യത്...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ കേരളോത്സവം ഡിസംബര്‍ 14 മുതല്‍ 16 വരെ പാലോട് വച്ച് നടക്കും

തിരു: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബര്‍ 14 മുതല്‍ 16 വരെ പാലോട് വച്ച് നടക്കും. ബ്ലോക്ക്/മുനിസി പ്പല്‍/ കോര്‍പ്പറേഷന്‍ തലങ്ങളില്‍ ഒന്നാം സ്ഥാനം കൈവരിച്ച കലാകായിക പ്രതിഭകളാണ് ജില്ലാ...തുട൪ന്ന് വായിക്കുക


വര്‍ക്കല നിയോജക മണ്ഡലം സമ്പൂര്‍ണ പച്ചത്തുരുത്തിലേയ്ക്ക്

തിരു: ഹരിതകേരളം മിഷന്‍ പരിസ്ഥിതി പുനസ്ഥാപനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തു രുത്ത് പദ്ധതി വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജെംനോ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 35 സെന്റ് സ്ഥലത്ത് വൃക്ഷതൈ നട്ടുകൊണ്ട് വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ....തുട൪ന്ന് വായിക്കുക


ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരു: സംസ്ഥാന പിന്നാക്ക വികസന വകുപ്പിന്റെ മത്സര പരീക്ഷാ ധനസഹായ പദ്ധതി എംപ്ലോയ ബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2019-20 ല്‍ സിവില്‍ സര്‍വീസ്, ബാങ്കിംഗ് വിഭാഗങ്ങളില്‍ അര്‍ ഹരായ ഗുണഭോക്താക്കളുടെ താല്‍ക്കാലിക ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ജനറല്‍ ആശുപത്രിയിലും പരിസര പ്രദേ ശങ്ങളിലും മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനാല്‍ ഡിസംബര്‍ 8 രാവിലെ ഏഴ് മുതല്‍ 11 വരെ വൈ ദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി.അറിയിച്ചു. ...തുട൪ന്ന് വായിക്കുക


തിരു.സംസ്കൃത കോളേജ് പൂർവ വിദ്യാർത്ഥി–അദ്ധ്യാപകസംഗമം ഡിസം.8 ന് രാവിലെ 10.30 ന് കോളജ് ആഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

തിരു: ഗവ. സംസ്കൃത കോളേജിലെ പൂർവ വിദ്യാർത്ഥി – അദ്ധ്യാപകസംഗമം പ്രത്യാഗമനം – 2019 ഡിസംബർ 8 ന് രാവിലെ 10.30 ന് കോളജ് ആഡിറ്റോറിയത്തിൽ ദേവസ്വം-സഹകരണ ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിക്കും. പ്രിൻസി...തുട൪ന്ന് വായിക്കുക


ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത അവാർഡ് പ്രഖ്യാപിച്ചു

തിരു: ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രി യുടെ ഹരിത അവാർഡ് പ്രഖ്യാപിച്ചു. തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഫലപ്രഖ്യാപനം നടത്തി. ശുചിത്വ-മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.