Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കുo മ്യൂസിക് ആല്‍ബം മറുപിറന്താള്‍ യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി കുടിവെള്ള വിതരണം മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി തിരു.മെഡിക്കൽ കോളേജ് : മൾട്ടി ലെവൽ കാർ പാർക്കിംഗ് നിർമ്മാണo ആരംഭിച്ചു അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

9211 പേർക്ക് പുതുജീവൻ നൽകി ഫിഷറീസ് വകുപ്പിന്റെ രക്ഷാപ്രവർത്തനം

13/8/2019

മഴക്കെടുതികളിൽ നിന്ന് 9211 പേരെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനം തുണയായതായി ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

മഴക്കെടുതിയുണ്ടായ ആദ്യദിനം തന്നെ വിവിധ ജില്ലകളിൽ വകുപ്പ് നടത്തിയ പ്രവർത്തനങ്ങളാണ് ഇത്രയും ജീവനുകൾ സംരക്ഷിക്കാൻ സഹായകരമായത്. 14 ജില്ലകളിലേക്കും രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ 470 ബോട്ടുകളും, 361 കടൽസുരക്ഷ പ്രവർത്തകരെയും, 1503 മത്സ്യതൊഴിലാളികളെയും രക്ഷാപ്രവർത്തനത്തിനായി തയാറാക്കിയിരുന്നു.ഇതിൽ 282 ബോട്ടു കളും, 184 കടൽസുരക്ഷ പ്രവർത്തകരും 1176 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

സംസ്ഥാനത്തെ 67 ദുരിതബാധിത പ്രദേശങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കി. രക്ഷാപ്രവർത്തന ത്തിനുപോയ 282 ബോട്ടുകളിൽ 262 ബോട്ടുകൾ ദൗത്യം പൂർത്തിയാക്കി തിരിച്ചുവന്നു. രക്ഷാപ്രവർ ത്തനത്തിൽ ഏർപ്പെട്ട 61 ബോട്ടുകൾക്ക് കേടുപറ്റി.

ഓരോ ജില്ലയിലും രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ബോട്ടുകൾ, കടൽ സുരക്ഷ പ്രവർത്തകർ,മത്സ്യ ത്തൊഴിലാളികൾ എന്നിവരുടെ വിവരം കൊല്ലം-(10),(8),(37), ആലപ്പുഴ-(14),(0),(29), എറണാ കുളം-(19),(7),(58), തൃശ്ശൂർ-(14),(7),(80), മലപ്പുറം-(72),(55),(213), കോഴിക്കോട്-(60),(40),(435), കണ്ണൂർ-(42),(42),(163), കാസർകോട്-(34),(25),(135), പാലക്കാട്-(6),(0),(16), വയനാട്-(1),(0),(0), ഇടുക്കി-(10),(0),(10).


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅന്തർ സംസ്ഥാന ബസുകളിലെ അമിത ചാർജ്; കർശന നടപടിയെടുക്കാൻ നിർദ്ദേശം

കാക്കനാട്: അവധി ദിനങ്ങൾ മുന്നിൽ കണ്ട് യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ നടപടിക്ക് നിർദ്ദേശം. ക്രിസ്തുമസ്, പുതുവൽസരം അടക്ക മുള്ള ആഘോഷവേളകൾ മറയാക്കി അന്തർ സംസ്ഥാന ബസുകൾ യാത്രക്കാരെ പിഴിയുകയാ ണെന്ന പരാതി വ്യാപകമായതോടെ...തുട൪ന്ന് വായിക്കുക


രാജ്യത്ത് അതിവേഗ കോടതികള്‍ ശക്തമാകണം- എം.സി ജോസഫൈന്‍

കോഴിക്കോട് : എറ്റവും പെട്ടന്ന് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ രാജ്യത്ത് അതിവേഗ കോടതി കള്‍ ശക്തമാക്കണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. 1023 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തര ത...തുട൪ന്ന് വായിക്കുക


വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി

കോഴിക്കോട് : കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ യുപി വിഭാഗം അധ്യാപകന്‍ ശ്രീനിജിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ...തുട൪ന്ന് വായിക്കുക


പുത്തൻചിറയിലെ വീടുകൾ ക്ലീനായി; ശേഖരിച്ചത് 82 ടൺ മാലിന്യം

തൃശൂർ: സമഗ്ര മാലിന്യ പദ്ധതി ക്ലീൻ പുത്തൻചിറയുടെ ഭാഗമായി വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന പരിപാടി പുത്തൻചിറയിൽ പൂർത്തിയായി. നാല് ദിവസങ്ങളിലായി നടന്ന ശുചീ കരണ പ്രവർത്തനത്തിൽ വീടുകളിൽ നിന്ന് 82 ടൺ അജൈവ മാലിന്യം ശേഖരിച്ചു. ഓരോ കേന്ദ്ര ത്തിൽ നിന്നും ...തുട൪ന്ന് വായിക്കുക


പ്രവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി

തിരു:പ്രവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. സെന്റർ ഫോർ ഡെവലപ്‌മെൻറൽ സ്റ്റഡീസിന്റെ ആഭിമുഖ്യ ത്തിൽ ആരംഭിക്കുന്ന കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര കുടിയേറ്റം സംബന്ധിച്ച ഗവേഷണ പദ്ധതിയുട...തുട൪ന്ന് വായിക്കുക


സിയാൽ സർക്കാരിന് ലാഭവിഹിതമായി 33.49 കോടി രൂപ നൽകി

തിരു: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2018-19 സാമ്പത്തിക വർഷ ത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകി. മുഖ്യമന്ത്രി പിണറായി വിജയന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറി. 2018-19 സാമ്പത്ത...തുട൪ന്ന് വായിക്കുക


സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ റേഡിയോ കേരളയ്ക്കാവും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വിവിധ പദ്ധതികളും ജില്ലകളിലെ വികസനവു മെല്ലാം പൊതുജനങ്ങളിലെത്തിക്കാൻ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഇന്റർനെറ്റ് റേഡിയോ, റേഡിയോ കേരളയ്ക്ക് സാധിക്കുമെന്ന് ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളിസുരേന്ദ്രൻ പറഞ്ഞു....തുട൪ന്ന് വായിക്കുക


ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ വിപണിയില്‍: നടി അനന്യ പാണ്ഡെ ബ്രാന്‍ഡ് അംബാസിഡര്‍

(ഫോട്ടോ ക്യാപ്ക്ഷന്‍: മുംബൈയില്‍ നടന്ന ചടങ്ങില്‍ യുവതാരം അനന്യ പാണ്ഡെ, ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍ഡ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍മനീഷ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ പുറത്തിറക്കുന്നു) ക...തുട൪ന്ന് വായിക്കുക


സ്വാമി ഹസ്തം ആംബുലന്‍സുകള്‍ പ്രവര്‍ത്തനസജ്ജമായി: ശബരിമലയില്‍ നടത്തുന്നത് മികച്ച പ്രര്‍ത്തനങ്ങള്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള പോലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി ആരംഭിച്ച ട്രോമ റെസ്‌ക്യൂ ഇനിഷേറ്റീവിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആവിഷ്‌ക്കരിച്ച സ്വാമി ഹസ്തം ആംബുലന്...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ സെല്‍യോഗം ചേര്‍ന്നു: ഇതുവരെ 220.72 കോടിരൂപ ചെലവഴിച്ചു ഏഴ് ആരോഗ്യകേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍

കാസർകോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിവിധ പദ്ധതികളിലായി ഇതുവരെ 220,72,32,964 രൂപ ചെലവഴിച്ചതായി എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍യോഗത്തില്‍ അധ്യ ക്ഷത വഹിച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. സാമ്പത്തിക സഹായത്തിന് 171.10 കോടിരൂപയും, ചികി...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ സിസിടി ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് കണയന്നൂർ താലൂക്ക് വികസന സമിതി

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ സിസിടി ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് കണയന്നൂർ താലൂക്ക് വികസന സമിതി കൊച്ചി: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ സിസിടി ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് കണയന്നൂർ താലൂക്ക് വികസന സമ...തുട൪ന്ന് വായിക്കുക


വന അദാലത്തുകൾ സമാപിച്ചു. ആകെ ലഭിച്ചത് 3870 പരാതികൾ: നൽകിയത് 2.59 കോടി നഷ്ടപരിഹാരം

പെരുമ്പാവൂർ : വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണുന്നതിന് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലകളിലും നടത്തി വന്ന വന അദാലത്തുകൾ പെരുമ്പാവൂരിൽ സമാപിച്ചു. അദാലത്ത് മികച്ച രീതിയിൽ പൂർത്തിയാക്കാന...തുട൪ന്ന് വായിക്കുക


പോരാട്ട വീര്യത്തിന്റെ തലയെടുപ്പുമായി മിഗ് 27 എയര്‍പോര്‍ട്ടില്‍; മുഖ്യമന്ത്രി അനാഛാദനം ചെയ്തു

കണ്ണൂര്‍ : കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമപോരാട്ടത്തിന്റെ മുന്‍നിരയില്‍ തിളങ്ങിയ മിഗ് 27 പോര്‍വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂമുഖത്ത് തിളങ്ങും. വിമാനത്താവള ത്തില്‍ പ്രദര്‍ശനത്തിനായി വ്യോമസേന നല്‍കിയ മിഗ് 27 പോര്‍വിമാനം മു...തുട൪ന്ന് വായിക്കുക


കെപ്‌കോ വഴി കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് 705 മെട്രിക് ടൺ ചിക്കൻ 31.14 കോടി രൂപ വിറ്റുവരവ്

തിരു: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ വഴി കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് 705 മെട്രിക് ടൺ ചിക്കൻ. 2017-18 സാമ്പത്തിക വർഷം ഇത് 475 മെട്രിക് ടൺ ആയി രുന്നു. 31.14 കോടി രൂപയാണ് 2018-19 സാമ്പത്തിക വർഷത്തെ വിറ്റുവരവിലൂടെ ലഭിച്ചത്.കോഴി വളർത്തൽ, മു...തുട൪ന്ന് വായിക്കുക


മുറ്റത്തെമുല്ല- ലഘു ഗ്രാമീണവായ്പ പദ്ധതിയുമായി എളവള്ളി സർവ്വീസ് സഹകരണ ബാങ്ക്

തൃശൂർ : എളവള്ളി സർവ്വീസ് സഹകരണ ബാങ്ക് മുറ്റത്തെമുല്ല ലഘു ഗ്രാമീണവായ്പ പദ്ധതി മണ ലൂർ നിയോജക മണ്ഡലം എം.എൽ.എ.മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. നാട്ടിൽ വളർന്നു വരുന്ന കൊളളപലിശക്കാർ, അന്യ സംസ്ഥാന വട്ടിപലിശക്കാർ, സ്വകാര്യ മൈക്രേ ഫൈനാൻസ് കമ്പനികൾ എന്നിവരുടെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.