Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരിത ബാധിതരായ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ അതിജീവിക അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻതുടങ്ങുo. അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ

രാഷ്ട്രീയം

കൂടുതല്‍ 

കർണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജി വെച്ചു

23/7/2019

ബംഗളൂരു:കർണാടക മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെട്ടു.മുഖ്യമന്ത്രി കുമാരസ്വാമി രാജി വെച്ചു. ചൊവ്വാഴ‌്ച വൈകീട്ട‌് ഏഴിന‌് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ആറ‌് വോട്ടുകൾക്കു വിശ്വാസപ്രമേയം പരാജയപ്പെട്ടു. പ്രമേയത്തിന‌് അനുകൂലിച്ച‌് 99 പേരും എതിർത്ത‌് 105 പേരും വോട്ടുചെയ‌്തു. വോട്ടെടുപ്പു നടന്ന ചൊവ്വാഴ‌്ച 204 പേരാണ‌് ഹാജരായത‌്. വിമത എംഎൽഎമാരും ചികിൽസയിൽ കഴിയുന്ന ശ്രീമന്ത് പാട്ടീലും ബി നാഗേന്ദ്രയും സഭയിലെ ത്തിയില്ല. സ്‌പീക്കർ രമേഷ്‌കുമാർ വോട്ടുചെയ്‌തില്ല.

വിശ്വാസസപ്രമേയത്തിൽ നാലുദിവസം നീണ്ടുനിന്ന ചർച്ചക്കുശേഷമാണ‌് വോട്ടെടുപ്പ‌് നടന്നത‌്. കർണാടകത്തിൽ ബിജെപി പുതിയ സർക്കാരുണ്ടാക്കുമെന്ന‌് സംസ്ഥാന അധ്യക്ഷൻ ബി എസ‌് യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പ മുഖ്യമന്ത്രിയായി വ്യാഴാഴ‌്ച സത്യപ്രതിജ്ഞചെയ്യും. ബുധനാഴ‌്ച അവകാശവാദമുന്നയിച്ച‌് ഗവർണറെ കാണും. സർക്കാർ വീണതോടെ കോൺഗ്രസ‌്–-ജെഡിഎസ‌് സഖ്യത്തിന്റെ ഭാവിയും അനിശ‌്ചിതത്വത്തിലായി. 14 മാസം പ്രായമായ സർക്കാരാണ‌് നിലം പൊത്തി യത‌്. ഇതിനിടെ കോൺഗ്രസ‌്–-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയതിനെത്തുടർന്ന‌് ബംഗളൂരുവിൽ 48 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജാതിയും മതവും പറഞ്ഞ് തെരഞ്ഞെടുപ്പിനെ യുദ്ധ ഭൂമിയാക്കാൻ പാടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരു:സമുദായസംഘടനകൾ രാഷ്ട്രീയ പാർടിക്കുവേണ്ടി വോട്ടുചോദിക്കുന്നത് ധാർമികതയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വിലപേശലും സമ്മർദതന്ത്രവുമാണ്‌ പലപ്പോഴും പ്രയോഗിക്കുന്നത്‌. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിച്ചാൽ തെരഞ്ഞെടുപ്പ്‌ ജാതി ഇലക്‌ഷ നാ...തുട൪ന്ന് വായിക്കുക


ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷിക പരിപാടികൾ വ്യാഴാഴ്‌ച തുടങ്ങും

തിരു: ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷിക പരിപാടികൾ വ്യാഴാഴ്‌ച തുടങ്ങും. സംസ്ഥാനത്ത്‌ ഒരു വർഷം നീളുന്ന പരിപാടികളാണ് സിപി എം സംഘടിപ്പിക്കുന്നത്‌. സംസ്ഥാനത്തെ മുപ്പത്തയ്യായിരത്തോളം ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ വ്യാഴാഴ്‌ച പാർടി അംഗങ്ങളും...തുട൪ന്ന് വായിക്കുക


പാലായിൽ എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പൻ മിന്നും വിജയം നേടി

പാലാ: പാലായിൽ എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പൻ മിന്നും വിജയം നേടി. 2943 വോട്ടുകൾക്കാണ്‌ യുഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി കേരള കോൺഗ്രസിലെ ജോസ്‌ ടോമിനെ പരാ ജയപ്പെടുത്തിയത്‌. നാലുമാസംമുമ്പ്‌ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 33472 വോട്ട്‌ യുഡിഎഫിന്‌ ലഭിച്ച സ്ഥ...തുട൪ന്ന് വായിക്കുക


മരട് വിഷയം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വി എം സുധീരന്റെ പ്രതികരണം

തിരു: മരട് കേസിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം നിയമലംഘനം നടത്തി നിർമ്മാണ ങ്ങൾ നടത്തിയവർക്കും നടത്തിക്കൊണ്ടിരിക്കുന്ന വർക്കും അതിനെല്ലാം കൂട്ടുനിൽക്കുന്ന ഭരണ കൂടത്തിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ രംഗത്തെ മാഫിയ പ...തുട൪ന്ന് വായിക്കുക


പാലായില്‍ 71.43 ശതമാനം പോളിങ്; ഫലം 27ന്

പാലാ : പാലാ ഉപതെരഞ്ഞെടുപ്പില്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിലവില്‍ 71.43 ശതമാനo പോളി ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 77.25%ആണ് ആകെ പോള്‍ ചെയ്തത്. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍ ഉപയോ ഗിച്ചു...തുട൪ന്ന് വായിക്കുക


പാലാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചെന്ന് കലക്ടർ പി കെ സുധീർബാബു

പാലാ : പാലാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചെന്ന് കലക്ടർ പി കെ സുധീർബാബു അറിയിച്ചു. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിങ് മെഷീനിൽ ഉപയോ ഗിക്കുന്നത്. 13 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരംഗത്തുള്ളത്. 176 ബൂത്ത് കളിൽ വോട്ടെ ടുപ്പ്...തുട൪ന്ന് വായിക്കുക


തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് 15 ഉം എൽ.ഡി.എഫ് 11 ഉം ബി.ജെ.പി ഒരു സീറ്റും നേടി

തിരു: സംസ്ഥാനത്തെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി. എഫ് 15 ഉം എൽ.ഡി.എഫ് 11 ഉം ബി.ജെ.പി ഒരു സീറ്റും നേടിയതായി സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. യു.ഡി.എഫ് വിജയിച്ച വാർഡ്, സ്ഥാനാർത്ഥി, പാർട്ടി, ഭൂരിപക്ഷ...തുട൪ന്ന് വായിക്കുക


മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി

(ഫോട്ടോ അടിക്കുറിപ്പ് :ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ പാലായില്‍ വോട്ടു തേടുന്നു) പാലാ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തെര ഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി. ഇന്നലെ മണ്ഡലത്തിലെ മരണവീടുകളില്‍ ...തുട൪ന്ന് വായിക്കുക


പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ വിളിച്ച യുഡിഎഫ്‌ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു

തിരു:പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ വിളിച്ച യുഡിഎഫ്‌ യോഗം തീരു മാനമെടുക്കാതെ പിരിഞ്ഞു. കെ എം മാണിക്ക്‌ പകരക്കാരനായി ആരെ നിശ്ചയിക്കണമെന്നതിനെ ച്ചൊല്ലി പി ജെ ജോസഫ്– ജോസ് കെ മാണി പക്ഷം തമ്മിലുള്ള തർക്കം രൂക്ഷമായി.യുഡിഎഫ്‌ യോഗത്തിലും ഇരുപ...തുട൪ന്ന് വായിക്കുക


പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23ന്

തിരു: കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23ന് നടക്കും. 27ന് ആകും വോട്ടെണ്ണല്‍. ബുധാനാഴ്ച മുതല്‍ പത്രികസമര്‍പ്പണം തുടങ്ങും. അടുത്ത മാസം നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി

കണ്ണൂര്‍:> കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവി ശ്വാസ പ്രമേയ നോട്ടീസ് നല്‍കി. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് എല്‍ഡിഎഫ് കൗണ്‍സി ലര്‍ മാരായ എന്‍ ബാലകൃഷ്ണന്‍, വെള്ളോറ രാജന്‍, തൈക്കണ്ടി മുരളീധരന്‍, എം പി ഭാസ്‌കരന്‍ ...തുട൪ന്ന് വായിക്കുക


സോണിയ ​ഗാന്ധി കോണ്‍​ഗ്രസിന്റെ താല്‍ക്കാലിക പ്രസിഡന്റായി

ന്യൂഡൽഹി: കോണ്‍​ഗ്രസിന്റെ താല്‍ക്കാലിക പ്രസിഡന്റായി സോണിയ ​ഗാന്ധിയെ പ്രവര്‍ത്തക സമിതി യോ​ഗം തെരഞ്ഞെടുത്തു.​ അധ്യക്ഷനില്ലാതെ 77 ദിവസം പിന്നിട്ടശേഷമാണ്‌ കോൺഗ്രസ്‌ സോണിയ ​ഗാന്ധിയെ താല്‍ക്കാലികചുമതല ഏല്‍പ്പിച്ചത്. തീരുമാനം നീണ്ടുപോയതിലും കുടുംബ ത്തില്‍ ന...തുട൪ന്ന് വായിക്കുക


കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ബെംഗളൂരുവിലെ രാജ്ഭവനില്‍ വൈകുന്നേരം 6.30 ന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക...തുട൪ന്ന് വായിക്കുക


കര്‍ണാടകയില്‍ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. നിലവിലുള്ളനിയമ സഭയുടെ കാലാവധി അവസാനിക്കുന്ന 2023 മേയ് വരെ അയോഗ്യരായ മൂവര്‍ക്കും തെരഞ്ഞെടു പ്പില്‍ മത്സരിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്...തുട൪ന്ന് വായിക്കുക


കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ചൊവ്വാഴ്ച

തിരു: സമാധാനപരമായി നിരാഹാര സമരം നടത്തിക്കൊണ്ടിരുന്ന കെ എസ് യു സംസ്ഥാന അധ്യ ക്ഷന്‍ കെ എം അഭിജിത്ത് അടക്കമുള്ളവരുടെ സമരപ്പന്തലിലേക്ക് അതിക്രമിച്ച് കയറുകയും,ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു ചൊവ്വാഴ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.