Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം മരണശേഷം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി ദേശീയ സാമ്പിള്‍ സര്‍വേ: വിവരശേഖരണം തുടങ്ങി പി എം ഐ ഇന്ത്യ സ്റ്റാർട്ടപ്പ് ഉച്ചകോടി ഹാച്ച് 2020 തിരുവനന്തപുരത്ത് നടന്നു

രാഷ്ട്രീയം

കൂടുതല്‍ 

കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ

18/7/2019

ബംഗളൂരു:കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരി പക്ഷം തെളിയിക്കണമെന്ന‌് ഗവർണർ. ഗവർണർ വാജുഭായ‌് വാല ഇതുസംബന്ധിച്ച‌് മുഖ്യമന്ത്രിക്ക‌് കത്ത‌് നൽകി. വ്യാഴാഴ‌്ച തന്നെ വിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ‌് വേണമെന്ന‌് ഗവർണർ നേരത്തെ സപീക്കർക്ക‌് കത്ത‌് നൽകിയിരുന്നു. ഇത‌് തള്ളി സ‌്പീക്കർ വോട്ടെടുപ്പ‌് നീട്ടി. ഇതോടെ ഗവർണറു ടെയും നിയമസഭയുടെയും അധികാര തർക്കം ഉടലെടുത്തു.

വ്യാഴാഴ‌്ച രാവിലെ പതിനൊന്നിനാണ‌് മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവത രിപ്പിച്ചത‌്. വെള്ളിയാഴ‌്ച രാവിലെ 11ന‌് സഭ വീണ്ടും സമ്മേളിക്കും. വ്യാഴാഴ‌്ച വോട്ടെടുപ്പ‌് നടത്താത്ത തിൽ പ്രതിഷേധിച്ച‌് നിയമസഭയിൽ ബിജെപി എംഎൽഎമാർ സത്യാഗ്രഹമിരിക്കുകയാണ‌്.എംഎൽ എമാർക്ക‌് വിപ്പ‌് നൽകാനുള്ള അവകാശത്തിൽ വ്യക്തതതേടി വെള്ളിയാഴ‌്ച കോൺഗ്രസ‌് സുപ്രീം കോടതിയെ സമീപിക്കും.

ഒറ്റവരിയിൽ വിശ്വാസപ്രമേയം

വ്യാഴാഴ‌്ച രാവിലെ തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു വെന്ന ഒറ്റവാചകത്തിൽ ഒതുക്കിയായിരുന്നു മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത‌്. തങ്ങളുടെ എംഎൽഎ ശ്രീമന്ത‌് പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയതായി ആരോപിച്ച‌് കോൺഗ്രസ‌് എംഎൽഎമാർ സഭയിൽ ബഹളംവച്ചു. പാട്ടീൽ ആശുപത്രിയിൽ ചികിൽ സയിൽ കഴിയുന്നതിന്റെ ചിത്രം പിന്നീട‌് വാർത്താ ഏജൻസി പുറത്തുവിട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള ഗവർണറോട് വിഎം സുധീരന്റെ അഭ്യർത്ഥന

തിരു:ഗവർണ്ണർ പദവിയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടുതന്നെ ആ സ്ഥാനത്തിരി ക്കുന്ന ബഹു.ആരിഫ് മുഹമ്മദ്ഖാനോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്...വിഎം സുധീരൻ. ദയവായി ഭരണഘടനപരമായി ഗവർണർക്കുള്ള അധികാര - അവകാശങ്ങളെക്കുറിച്ച് അങ്ങ് കൂടുതലായി പഠിക്കണം, ശരിയായ വ്...തുട൪ന്ന് വായിക്കുക


പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമാക്കും ; മുഖ്യമന്ത്രി

തിരു;രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്‌ക്കുന്നത്‌ കാരണം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായി പ്രവർത്തിച്ച നവരത്‌ന സ്ഥാപനങ്ങൾവരെ വിൽക്കുകയാ ണ്‌....തുട൪ന്ന് വായിക്കുക


സാപ്റ്റൊ പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

(ഫോട്ടോ കാപ്ഷൻ: സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ (സ്പാറ്റൊ) അഞ്ചാം സംസ്ഥാന സമ്മേളനത്തിന് അനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളനം എ.കെ.ജി ഹാളിൽ സി പിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ ഉദ്ഘാടനംചെയ്...തുട൪ന്ന് വായിക്കുക


സ്പാറ്റൊ സംസ്ഥാന സമ്മേളനത്തിന് ഗംഭീര തുടക്കം.

തിരു; സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്ത് ഗംഭീര തുടക്കം. തലസ്ഥാത്തെ എ.കെ.ജി ഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ...തുട൪ന്ന് വായിക്കുക


ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണത്തിനെ അനു കൂലിച്ച് 293 പേരും എതിര്‍ത്ത് 82 പേരും വോട്ട് ചെയ്തു

ന്യൂദല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണത്തിനെ അനു കൂലിച്ച് 293 പേരും എതിര്‍ത്ത് 82 പേരും വോട്ട് ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിം ലീഗും ഡിഎംകെയും എന്‍സിപിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ലോകസഭയില്‍ശിവസേന കേന്ദ...തുട൪ന്ന് വായിക്കുക


കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും ബിജെപി വിജയിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന്റെ പത്തും ജെഡിഎസ്സിന്റെ ഒരു സിറ്റിങ് സീറ്റും പിടിച്ചെടുത്താണ് ബിജെപി വിജയം നേടിയത്.കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ യെല്ലാപുര, ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു 169 എംഎല്‍എമാരുടെ പിന്തുണ

മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍വിശ്വാസ വോട്ട് നേടി. 169 എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിനു ലഭിച്ചത്. കോണ്‍ഗ്രസ് നേതാവ് അശോ ക് ചവാനാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്‍സിപിയില്‍നിന്നുള്ള ദിലീപ് പാട്ടീല...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ കോൺഗ്രസ്‌‐എൻസിപി‐ശിവസേന സർക്കാർ അധികാരമേറ്റു:ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി

മുംബൈ : മഹാരാഷ്ട്രയിൽ കോൺഗ്രസ്‌‐എൻസിപി‐ശിവസേന സർക്കാർ അധികാരമേറ്റു. സംസ്ഥാ നത്തിന്റെ 18–ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ‍ചെയ്തു. ശിവാജി പാർക്കിൽ ഗവ‍ർണ‌ർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവാജി പാർക്കിൽ ബാൽ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേയുടെ നേതൃത്വത്തിൽ ത്രികക്ഷി മന്ത്രിസഭ ഡിസംബർ ഒന്നിന്‌ ശിവാജി പാർക്കിൽ സത്യപ്രതിജ്ഞചെയ്യും

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേയുടെ നേതൃത്വത്തിൽ ത്രികക്ഷി മന്ത്രിസഭ ഡിസംബർ ഒന്നിന്‌ ശിവാജി പാർക്കിൽ സത്യപ്രതിജ്ഞചെയ്യും. എൻസിപിയിലെ ജയന്ത്‌ പാട്ടീലും കോൺഗ്രസിലെ ബാലസാഹിബ്‌ ഥൊറാതും ഉപമുഖ്യമന്ത്രിമാരാകും. മഹാവികാസ്‌ അഘാഡി യോഗം ചൊ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു

മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേ റി 80 മണിക്കൂർ മാത്രം നീണ്ട ഭരണത്തിന് ശേഷം ഭൂരിപക്ഷമില്ലെന്ന് വ്യക്തമായപ്പോഴാണ് രാജി...തുട൪ന്ന് വായിക്കുക


കോൺഗ്രസ്‌, ശിവസേന, എൻസിപി, സഖ്യം സുപ്രീംകോടതിയിൽ ഹർജി നൽകി. ഞായറാഴ്‌ച 11.30ന്‌ പരിഗണിക്കും

ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ന്യൂനപക്ഷ സർ ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌, ശിവസേന, എൻസിപി, സഖ്യം സുപ്രീംകോടതിയിൽ ഹർജി നൽകി. ഞായറാഴ്‌ച 11.30ന്‌ പരിഗണിക്കും. കേന്ദ്രമന്ത്രിസഭയുടെ തീരുമാനമില്...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്ര സർക്കാർ രൂപീകരണം: വി.എം.സുധീരൻ്റെ പ്രതികരണം

മഹാരാഷ്ട്രയിൽ ശിവസേന ഉൾപ്പെടുന്ന മുന്നണിയുടെ ഭാഗമാകാനും അധികാരം പങ്കിടാനുമുള്ള സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ ചരടുവലികൾക്ക് തടയിടാൻ ഇനിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്നാണ് വി.എം.സുധീരൻ്റെ അഭ്യർത്ഥന. ബിജെപിയെ പോലെ തന്നെ അപകടകാരികളായ ശിവസേന...തുട൪ന്ന് വായിക്കുക


അക്ഷയ കേന്ദ്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണം: ഐ.ടി.എംപ്ലോയീസ് യൂണിയന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരു: അക്ഷയ പദ്ധതിയും സംരംഭകരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് അക്ഷയ ഐ.ടി. എംപ്ലോയീസ് യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന് നിവേദനം നല്...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ തുടരുമെന്ന്‌ വിവിധ പാർടികൾ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ തുടരുമെന്ന്‌ വിവിധ പാർടികൾ പ്രതികരിച്ചു. പൊതുമിനിമം പരിപാടിയിൽ എത്താൻ എൻസിപിയോടും കോൺഗ്രസിനോടുംചർച്ച തുടരുമെന്ന്‌ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേ പറഞ്ഞു. ഇനി ആറുമാസമുണ്ടെന്നും-അദ്ദേഹം പറഞ്ഞു. തിടുക...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം: ശിവസേന സുപ്രീംകോടതിയില്‍

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം. ഭൂരിപക്ഷം തെളിയിക്കാന്‍ എൻസിപിക്ക്‌ ചൊവ്വാഴ്‌ച രാത്രി 8.30 വരെ അനുവദിച്ച സമയം തീരുംമുമ്പേ ഗവർണർ ഭഗത്‌സിങ്‌ കോശ്‌ യാരി രാഷ്ട്രപതിഭരണത്തിന് ശുപാർശചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രസീല്‍ യാത്രയ്‌ക്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.