Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുഭിക്ഷ കേരളം പദ്ധതി: ഹാന്റക്‌സില്‍ കൃഷിക്ക് തുടക്കമായി തിരു.ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വേണ്ടത് ജാഗ്രത; മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഓൺലൈനാക്കി കടലാക്രമണം ചെറുക്കാൻ ചാവക്കാട് കടൽ തീരത്ത് ആൻഡമാൻ ബുള്ളറ്റ് വുഡ് മരത്തൈകൾ

അറിയിപ്പുകള്‍

കൂടുതല്‍ 

ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് തയാർ

12/7/2019

തിരു:ചന്ദ്രമണ്ഡലത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടുന്ന യാത്രയ‌്ക്ക‌് ഡ്രസ‌് റിഹേഴ‌്സൽ പൂർത്തി യായി. ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് മുന്നോടിയായ പൂർണതോതിലുള്ള ക്ഷമതാപരിശോധനയാ ണ‌് വെള്ളിയാഴ‌്ച പൂർത്തിയായത‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌് ധവാൻ സ‌്പേസ‌് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിലുറപ്പിച്ച വിക്ഷേപണ വാഹനത്തിന്റെയും ചാന്ദ്രയാൻ പേടകത്തിന്റെയും സൂക്ഷ്മ തല പരിശോധനയാണ‌് നടന്നത‌്. ശനിയാഴ‌്ച ചേരുന്ന ലോഞ്ച‌് ഓതറൈസേഷൻ ബോർഡ‌് യോഗം വിക്ഷേപണത്തിന‌് അന്തിമാനുമതി നൽകും. ഐഎസ‌്ആർഒയിലെ മുതിർന്ന ശാസ‌്ത്രജ്ഞരും സാങ്കേ തിക വിദഗ‌്ധരും അടങ്ങുന്നതാണ‌് ബോർഡ‌്. ഞായറാഴ‌്ച രാവിലെ 6.51ന‌് 20 മണിക്കൂർ കൗണ്ട‌് ഡൗൺ തുടങ്ങും.

3850 കിലോഗ്രാം ഭാരമുള്ള ചാന്ദ്രയാൻ പേടകത്തെ ഭൂമിക്ക‌് മുകളിലുള്ളദീർഘഭ്രമണപഥത്തിലെത്തി ക്കാനായി പ്രത്യേകം നിർമിച്ച റോക്കറ്റാണിത‌്. റോക്കറ്റ‌് രൂപകൽപ്പന ചെയ‌്തത‌് തിരുവനന്തപുരം വിഎസ‌്എസ‌്സിയാണ‌്. ക്രയോ എൻജിൻ വികസിപ്പിച്ചത‌് വലിയമല എൽപിഎസ‌്സിയും. 170–40,400 കിലോമീറ്റർ എന്ന ഭ്രമണപഥത്തിൽ കൃത്യതയോടെ എത്തിക്കുന്നതോടെറോക്കറ്റിന്റെദൗത്യംപൂർത്തി യാകും. തിങ്കളാഴ‌്ച പുലർച്ചെ 2.51നാ‌ണ‌് വിക്ഷേപണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസപ്ലൈകോ ഓൺലൈൻ കച്ചവട രംഗത്തേക്ക്: മന്ത്രി പി തിലോത്തമൻ

തൃശൂർ : കോവിഡ് കാലത്തെ നേരിടാൻ സപ്ലൈകോ ഓൺലൈൻ കച്ചവട മേഖലയിലേക്ക് പ്രവേശിക്കുന്നുവെന്ന് ഭക്ഷ്യ-സിവിൽ വകുപ്പ് സപ്ലൈസ് മന്ത്രി പി തിലോത്തമൻ. സംസ്ഥാനത്ത് നവീകരിച്ച എട്ട് സപ്ലൈകോ സൂപ്പർ സ്റ്റോറുകളുടെ ഓൺലൈൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാ രിക്കുകയായിരുന്നു മന്ത...തുട൪ന്ന് വായിക്കുക


നോമ്പിഴി ഗവണ്‍മെന്റ് എല്‍.പി. സ്‌ക്കൂള്‍ കായിക വിദ്യാ കേന്ദ്രമാകുന്നു

പത്തനംതിട്ട: പന്തളം തെക്കേക്കര പഞ്ചായത്തിലെ ആദ്യ ഹരിത വിദ്യാലയമായ നോമ്പിഴി ഗവണ്‍ മെന്റ് എല്‍പി സ്‌ക്കൂളില്‍ കായിക പരിശീലന സൗകര്യങ്ങള്‍ ഒരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതി യുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. കുട്ടികള്‍ക്ക് ഓട്ട പര...തുട൪ന്ന് വായിക്കുക


മലപ്പുറത്ത് നാല് മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു

മലപ്പുറം: ജില്ലയിലെ എടവണ്ണ-നിലമ്പൂർ റെയിഞ്ചുകളിലെ ചക്കിക്കുഴി, വാണിയംപുഴ, കാഞ്ഞിര പ്പുഴ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടസമുച്ചയത്തിന്റെ യും ഉദ്ഘാടനം വനം മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിച്ചു.എടക്കോട് ഫോറസ്റ്റ് സ്റ്റേ...തുട൪ന്ന് വായിക്കുക


ഗവ. സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരു: കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻ കരുതലുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സന്ദർശകർക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗികാവശ്യങ്ങൾക്ക് വരുന്...തുട൪ന്ന് വായിക്കുക


കാസര്‍കോടിന്റെ മാഷിന് മുഖ്യമന്ത്രിയുടെ പ്രശംസ

കാസര്‍കോട് : കോവിഡ് 19 സമ്പര്‍ക്കത്തിലൂടെ വ്യാപിക്കാതിരിക്കാന്‍ അധ്യാപകരുടെ നേതൃത്വ ത്തില്‍ ബോധവത്കരണം നടത്തുന്ന കാസര്‍കോട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന മാഷ് പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ചു. കാസര്‍കോട് മാതൃകയില്‍ മറ്റ് ജില...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനം :പൊതു ഇടങ്ങളില്‍ ടെലിവിഷന്‍ സ്ഥാപിച്ച് വെണ്ണിക്കുളം ബി.ആര്‍.സി

വെണ്ണിക്കുളം : കോവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി വെണ്ണിക്കുളം ബി.ആര്‍.സി.യുടെ നേതൃത്വത്തി ല്‍ പൊതുഇടങ്ങളില്‍ ടെലിവിഷന്‍ സ്ഥാപിക്കുന്നതിന്റെ ബി.ആര്‍.സിതല ഉദ്ഘാടനം ര...തുട൪ന്ന് വായിക്കുക


വ്യാജ തെങ്ങിന്‍ തൈ വില്‍പ്പന വ്യാപകം : കൃഷി ഡയറക്ടര്‍

കോഴിക്കോട് : കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം(സി.പി.സി.ആര്‍.ഐ), കൃഷി വകുപ്പ് അംഗീ കാരമുളള നഴ്സറികള്‍ എന്നിവിടങ്ങളില്‍ നിന്നുളള അത്യുത്പാദന ശേഷിയുളള തെങ്ങിന്‍തൈകളാ ണെന്ന വ്യാജേന പല ജില്ലകളിലും തെങ്ങിന്‍ തൈകള്‍ വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട ...തുട൪ന്ന് വായിക്കുക


കടലാക്രമണം ചെറുക്കാൻ ചാവക്കാട് കടൽ തീരത്ത് ആൻഡമാൻ ബുള്ളറ്റ് വുഡ് മരത്തൈകൾ

തൃശൂർ : കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് കടൽ തീരത്ത് ആൻഡ മാൻ ബുള്ളറ്റ് മരത്തൈകൾ നട്ടു. കേരള വനം വന്യജീവി വകുപ്പ് തൃശൂർ സാമൂഹ്യ വനവത്കരണ വിഭാഗമാണ് തീരദേശത്തെ കടലാക്രമണത്തെ പ്രതിരോധിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ മര ത്തൈകൾ നട്ടത്. മഹാ...തുട൪ന്ന് വായിക്കുക


എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഓൺലൈനാക്കി

തൃശൂർ : കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളി ൽ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർ...തുട൪ന്ന് വായിക്കുക


ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം

തൃശൂർ : ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം. കോവിഡ് 19 പ്രതിരോധ നടപടി കളുടെ ഭാഗമായി മാർച്ച് രണ്ടാം വാരത്തോടെ നിർത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകൾ അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുനരാരംഭിക്കാൻ തീരുമാനമായി. അപേക്ഷകർക്ക് pariva...തുട൪ന്ന് വായിക്കുക


അന്തർദേശീയ സഹകരണ ദിനാഘോഷം: ഒരു ലക്ഷം സഹകാരികളുടെ ഓൺലൈൻ സംഗമ വുമായി സഹകരണ വകുപ്പ്

തിരു: അന്തർദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ച് വിപുലവും നൂതനവുമായ ആഘോ ഷപരിപാടികളുമായി സഹകരണ വകുപ്പ്. കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോ ട്ടോ ക്കോൾ പാലിച്ച് നടത്തുന്ന ഒരു ലക്ഷം സഹകാരികളുടെ ഓൺലൈൻ സംഗമം ഇത്തവണ ത്തെ അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ പ...തുട൪ന്ന് വായിക്കുക


കെയര്‍ ഹോം പദ്ധതിയില്‍ പൂര്‍ത്തിയാക്കിയത് രണ്ടായിരം വീടുകള്‍ :രണ്ടായിരാമത് വീടിന്റെ താക്കോല്‍ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും

(ഫോട്ടോ - കെയര്‍ ഹോം പദ്ധതി പ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് താക്കോല്‍ദാനം നടത്തുന്ന രണ്ടായിരാമത്തെ വീട്. തിരു.കുമാരപുരം പടിഞ്ഞാറ്റില്‍ ലെയിനില്‍ സിദ്ധാര്‍ത്ഥന്റെ വീട്) തിരു : പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്കര...തുട൪ന്ന് വായിക്കുക


വീട്ടിലിരുന്ന് ഡോക്ടറെ കാണാം; പദ്ധതി വന്‍ വിജയം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് :എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

തിരു: കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രവര്‍ത്തനസജ്ജമായി രണ്ടാഴ്ച കൊണ്ടാണ് ഇ സഞ്ജ...തുട൪ന്ന് വായിക്കുക


വിദേശ വിപണിയിലേക്ക് നൂലുമായി മാല്‍ക്കോടെക്സും

കുറ്റിപ്പുറം: വ്യവസായ വകുപ്പിന് കീഴില്‍ വിദേശരാജ്യങ്ങളിലേക്ക് നൂല്‍ കയറ്റി അയക്കുന്ന സ്ഥാപ നങ്ങളുടെ നിരയില്‍ ഇനി മലബാര്‍ കോ ഓപറേറ്റീവ് ടെക്സ്റ്റൈല്‍സ് ലിമിറ്റഡും(മാല്‍ക്കോടെക്‌സ്) ആദ്യ ലോഡ് നൂല്‍ ശ്രീലങ്കയിലേക്ക് കയറ്റി അയച്ചാണ് മലപ്പുറം കുറ്റിപ്പുറ...തുട൪ന്ന് വായിക്കുക


പ്രതിമാസം 2000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയ്ക്ക് 2.35 കോടി

തിരു: സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കി വരുന്ന സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ നടത്തിപ്പിനായി വനിത ശിശു വികസന വകുപ്പ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.