Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

രാഷ്ട്രീയം

കൂടുതല്‍ 

കെഎസ്‌യു സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം:നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

3/7/2019

തിരു:കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടത്തിയത് ക്രൂരമായ മർദ്ദനo. ലാത്തി ഒടിയും വരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെ മർദ്ദിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജഷീർ പള്ളിവയൽ അടക്കം മാർച്ചിൽ പങ്കെടുത്ത നൂറുകണക്കിന് കെഎസ്‌യു പ്രവർത്തകർക്ക് പോലീസിൻറെ ലാത്തിച്ചാർജി ലും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റു. പരുക്കേറ്റ കെഎസ്‌യു പ്രവർത്തകരെ താലൂക്ക് ആശു പത്രിയിൽ പ്രവേശിപ്പിച്ചു . നിരവധി കെ എസ് യു നേതാക്കന്മാരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. പോലീസിൻറെ ക്രൂരമായ നടപടിക്കെതിരെ നാളെ കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാലാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചെന്ന് കലക്ടർ പി കെ സുധീർബാബു

പാലാ : പാലാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചെന്ന് കലക്ടർ പി കെ സുധീർബാബു അറിയിച്ചു. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിങ് മെഷീനിൽ ഉപയോ ഗിക്കുന്നത്. 13 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരംഗത്തുള്ളത്. 176 ബൂത്ത് കളിൽ വോട്ടെ ടുപ്പ്...തുട൪ന്ന് വായിക്കുക


തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് 15 ഉം എൽ.ഡി.എഫ് 11 ഉം ബി.ജെ.പി ഒരു സീറ്റും നേടി

തിരു: സംസ്ഥാനത്തെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി. എഫ് 15 ഉം എൽ.ഡി.എഫ് 11 ഉം ബി.ജെ.പി ഒരു സീറ്റും നേടിയതായി സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. യു.ഡി.എഫ് വിജയിച്ച വാർഡ്, സ്ഥാനാർത്ഥി, പാർട്ടി, ഭൂരിപക്ഷ...തുട൪ന്ന് വായിക്കുക


മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി

(ഫോട്ടോ അടിക്കുറിപ്പ് :ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ പാലായില്‍ വോട്ടു തേടുന്നു) പാലാ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തെര ഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി. ഇന്നലെ മണ്ഡലത്തിലെ മരണവീടുകളില്‍ ...തുട൪ന്ന് വായിക്കുക


പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ വിളിച്ച യുഡിഎഫ്‌ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു

തിരു:പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ വിളിച്ച യുഡിഎഫ്‌ യോഗം തീരു മാനമെടുക്കാതെ പിരിഞ്ഞു. കെ എം മാണിക്ക്‌ പകരക്കാരനായി ആരെ നിശ്ചയിക്കണമെന്നതിനെ ച്ചൊല്ലി പി ജെ ജോസഫ്– ജോസ് കെ മാണി പക്ഷം തമ്മിലുള്ള തർക്കം രൂക്ഷമായി.യുഡിഎഫ്‌ യോഗത്തിലും ഇരുപ...തുട൪ന്ന് വായിക്കുക


പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23ന്

തിരു: കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23ന് നടക്കും. 27ന് ആകും വോട്ടെണ്ണല്‍. ബുധാനാഴ്ച മുതല്‍ പത്രികസമര്‍പ്പണം തുടങ്ങും. അടുത്ത മാസം നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി

കണ്ണൂര്‍:> കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവി ശ്വാസ പ്രമേയ നോട്ടീസ് നല്‍കി. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് എല്‍ഡിഎഫ് കൗണ്‍സി ലര്‍ മാരായ എന്‍ ബാലകൃഷ്ണന്‍, വെള്ളോറ രാജന്‍, തൈക്കണ്ടി മുരളീധരന്‍, എം പി ഭാസ്‌കരന്‍ ...തുട൪ന്ന് വായിക്കുക


സോണിയ ​ഗാന്ധി കോണ്‍​ഗ്രസിന്റെ താല്‍ക്കാലിക പ്രസിഡന്റായി

ന്യൂഡൽഹി: കോണ്‍​ഗ്രസിന്റെ താല്‍ക്കാലിക പ്രസിഡന്റായി സോണിയ ​ഗാന്ധിയെ പ്രവര്‍ത്തക സമിതി യോ​ഗം തെരഞ്ഞെടുത്തു.​ അധ്യക്ഷനില്ലാതെ 77 ദിവസം പിന്നിട്ടശേഷമാണ്‌ കോൺഗ്രസ്‌ സോണിയ ​ഗാന്ധിയെ താല്‍ക്കാലികചുമതല ഏല്‍പ്പിച്ചത്. തീരുമാനം നീണ്ടുപോയതിലും കുടുംബ ത്തില്‍ ന...തുട൪ന്ന് വായിക്കുക


കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ബെംഗളൂരുവിലെ രാജ്ഭവനില്‍ വൈകുന്നേരം 6.30 ന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക...തുട൪ന്ന് വായിക്കുക


കര്‍ണാടകയില്‍ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. നിലവിലുള്ളനിയമ സഭയുടെ കാലാവധി അവസാനിക്കുന്ന 2023 മേയ് വരെ അയോഗ്യരായ മൂവര്‍ക്കും തെരഞ്ഞെടു പ്പില്‍ മത്സരിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്...തുട൪ന്ന് വായിക്കുക


കർണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജി വെച്ചു

ബംഗളൂരു:കർണാടക മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെട്ടു.മുഖ്യമന്ത്രി കുമാരസ്വാമി രാജി വെച്ചു. ചൊവ്വാഴ‌്ച വൈകീട്ട‌് ഏഴിന‌് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ആറ‌് വോട്ടുകൾക്കു വിശ്വാസപ്രമേയം പരാജയപ്പെട്ടു. പ്രമേയത്തിന‌് അ...തുട൪ന്ന് വായിക്കുക


കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ചൊവ്വാഴ്ച

തിരു: സമാധാനപരമായി നിരാഹാര സമരം നടത്തിക്കൊണ്ടിരുന്ന കെ എസ് യു സംസ്ഥാന അധ്യ ക്ഷന്‍ കെ എം അഭിജിത്ത് അടക്കമുള്ളവരുടെ സമരപ്പന്തലിലേക്ക് അതിക്രമിച്ച് കയറുകയും,ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു ചൊവ്വാഴ്...തുട൪ന്ന് വായിക്കുക


കർണാടകത്തിലെ കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ അവതരിപ്പിച്ച വിശ്വാസപ്രമേയത്തിൽ തിങ്കളാഴ‌്ച വോട്ടെടുപ്പ‌് നടന്നേക്കും

ബംഗളൂരു : കർണാടകത്തിലെ കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൽ തിങ്കളാഴ‌്ച വോട്ടെടുപ്പ‌് നടന്നേക്കും. വിശ്വാസ വോട്ടെടുപ്പ് വൈകിട്ട്‌ അഞ്ചിനകം വേണമെന്നാവശ്യപ്പെട്ട് എംഎൽഎമാർ സുപ്രീംകോടതിയിൽ ഹർജിനൽകി. കെപിജെപി എം എൽ എ ആർ ശങ്കർ,...തുട൪ന്ന് വായിക്കുക


വിമത എംഎൽഎമാർക്ക‌് സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട‌് കോൺഗ്രസ‌ും ജെഡിസും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വിമത എംഎൽഎമാർക്ക‌് സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട‌് കോൺഗ്രസ‌ും ജെഡിസും സുപ്രീംകോടതിയെ സമീപിച്ചു. രാജിവച്ചഎംഎൽ എമാർക്ക‌് വേണമെങ്കിൽ സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന‌് ചീഫ‌്ജ‌സ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോ ...തുട൪ന്ന് വായിക്കുക


കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ

ബംഗളൂരു:കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരി പക്ഷം തെളിയിക്കണമെന്ന‌് ഗവർണർ. ഗവർണർ വാജുഭായ‌് വാല ഇതുസംബന്ധിച്ച‌് മുഖ്യമന്ത്രിക്ക‌് കത്ത‌് നൽകി. വ്യാഴാഴ‌്ച തന്നെ വിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ‌് വേണമെന്ന‌് ഗവർണർ ...തുട൪ന്ന് വായിക്കുക


കർണാടകത്തിൽ കോൺഗ്രസ‌്-ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും

ബംഗളൂരു:കർണാടകത്തിൽ കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും. പകൽ 11 ന‌് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന‌് സ‌്പീക്കർ കെ ആർ രമേഷ‌്കുമാർ നിയമസഭയിൽ പറഞ്ഞു. ചർച്ചയും അന്ന‌് നടക്കും. ഭരണസഖ്യത്തിലെ 16 എംഎൽ എമാർ രാജിവച...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.