Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിക്ക് കേന്ദ്ര പുരസ്‌കാരം രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട ലൈഫ് ഗാർഡിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഭാര്യക്ക് സ്ഥിരം ജോലി ഉത്തരവുo മന്ത്രി കൈമാറി തിരു. മെഡി.കോളേജ് ആശുപത്രിയിൽ വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു; 60 വയസു കഴിഞ്ഞ ബി.പി.എല്‍ പ്രമേഹ രോഗികള്‍ക്കു ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും 26ന് പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് അമൃത വിശ്വ വിദ്യപീഠം ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റി

രാഷ്ട്രീയം

കൂടുതല്‍ 

ഇനിയും പാര്‍ട്ടിയുടെ അധ്യ ക്ഷ സ്ഥാനത്ത് തുടരാനില്ലെന്നു ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

3/7/2019

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷസ്ഥാനത്തുനിന്ന്‌ രാജിവച്ചെന്നും, ഇനിയും പാര്‍ട്ടിയുടെ അധ്യ ക്ഷ സ്ഥാനത്ത് തുടരാനില്ലെന്നും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ബുധനാഴ്ച വ്യക്തമാക്കി.കോണ്‍ ഗ്രസ് പ്രവര്‍ത്തക സമിതി പുതിയ അധ്യക്ഷനെ എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്നുംരാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇനിയും കാലതാമസമില്ലാതെ പുതിയ അധ്യക്ഷനെ പാര്‍ട്ടി തീരുമാനിക്കണം. ഈ പ്രക്രിയയില്‍ ഞാനുണ്ടാവില്ല. ഞാന്‍ രാജിക്കത്ത് നേരത്തേ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും അധ്യ ക്ഷനായി ഞാന്‍ തുടരില്ല. പ്രവര്‍ത്തക സമിതി എത്രയും പെട്ടെന്ന് ചേര്‍ന്ന് അധ്യക്ഷനെ തിരഞ്ഞെ ടുക്കണം, രാഹുല്‍ ഗാന്ധി പറഞ്ഞു. അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരിക്കുന്നു. യാതൊരു കാരണവശാലും അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമി ല്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു വ്യക്തമാക്കി.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ധനകാര്യ മന്ത്രിക്ക് പറ്റിയ അബദ്ധം

തിരു: നിയമസഭയിൽ ഇന്ന് ടി.വി.രാജേഷിന്റെ ചോദ്യത്തിനു നൽ കിയ ഉത്തരത്തോടൊപ്പം മന്ത്രി ടി.എം.തോമസ്സ് ഐസക് അദ്ദേഹത്തിനു ഇന്നലെ ഉണ്ടായ സംഭവത്തെ സഭയെ അറിയിച്ചത് ഇപ്ര കാരം. കേരളത്തിൽ പാലം പണിതുകഴിഞ്ഞാൽ താഴെക്ക് ഇറങ്ങാൻ കഴിയത്തഅവസ്ത് ഇന്നുംഉണ്ട്. ഇന്നലെ കുട്ടന...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ഗവർണർ എൻസിപിയെ ക്ഷണിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരി മൂന്നാ മത്തെ വലിയ കക്ഷിയായ എൻസിപിയെ ക്ഷണിച്ചു. അജിത്‌ പവാറിന്റെ നേതൃത്വത്തില്‍ എന്‍സി പി നേതാക്കള്‍ രാത്രി രാജ്‌ഭവനിലെത്തി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്‌ച രാത്രി ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് ബിജെപി

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് ബിജെപി. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരു മാനം. പാര്‍ട്ടി നിലപാട് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗവര...തുട൪ന്ന് വായിക്കുക


ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാര മേറ്റു

ന്യൂഡൽഹി : ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാര മേറ്റു. ജെജെപി നേതാവ്‌ ദുഷ്യന്ത്‌ ചൗതാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർ ണർ സത്യദേവ്‌ നാരായൺ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ...തുട൪ന്ന് വായിക്കുക


51 സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റു ബിജെപിക്ക്‌; കോൺഗ്രസ്‌ 12 സീറ്റ്‌ നേടി

ന്യൂഡൽഹി: 51 സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ്‌ ബിജെപിക്ക്‌ ലഭി ച്ചത്‌. കോൺഗ്രസ്‌ 12 സീറ്റ്‌ നേടി. ശേഷിക്കുന്ന സീറ്റുകളിൽ പ്രാദേശിക പാർടികൾ നേട്ടമുണ്ടാ ക്കി. കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലത്തിലും രണ്ട്‌ ലോക്‌സഭാ മണ...തുട൪ന്ന് വായിക്കുക


വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം

ഓസക:(ജപ്പാൻ):ജപ്പാനിലെ ഓസകയിൽ നടക്കുന്ന ടൂറിസം എക്സ്പോ ജപ്പാൻ 2019 ലെ കേരള ടൂറിസം സ്റ്റാളിൽ എത്തിയ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചു പ്രതികരിച്ചു. വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത് LDF...തുട൪ന്ന് വായിക്കുക


തിരഞ്ഞെടുപ്പ് ഫലം: വി എം സുധീരന്റെ പ്രതികരണം

തിരു:ദേശീയതലത്തിൽ ഇന്ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാധാന്യവും പ്രസക്തിയും വളരെയേറെ വർധിപ്പിച്ചിരിക്കുകയാണെന്ന് വി എം സുധീരൻ പ്രതികരിച്ചു. ഏകാധിപത്യ-വർഗീയ- ഫാസിസ്റ്റ് ശക്തിക്കെതിരെയുള്ള പോരാട്ടത്തിൽ നേതൃത്വപരമ...തുട൪ന്ന് വായിക്കുക


ജാതിയും മതവും പറഞ്ഞ് തെരഞ്ഞെടുപ്പിനെ യുദ്ധ ഭൂമിയാക്കാൻ പാടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരു:സമുദായസംഘടനകൾ രാഷ്ട്രീയ പാർടിക്കുവേണ്ടി വോട്ടുചോദിക്കുന്നത് ധാർമികതയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വിലപേശലും സമ്മർദതന്ത്രവുമാണ്‌ പലപ്പോഴും പ്രയോഗിക്കുന്നത്‌. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിച്ചാൽ തെരഞ്ഞെടുപ്പ്‌ ജാതി ഇലക്‌ഷ നാ...തുട൪ന്ന് വായിക്കുക


ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷിക പരിപാടികൾ വ്യാഴാഴ്‌ച തുടങ്ങും

തിരു: ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷിക പരിപാടികൾ വ്യാഴാഴ്‌ച തുടങ്ങും. സംസ്ഥാനത്ത്‌ ഒരു വർഷം നീളുന്ന പരിപാടികളാണ് സിപി എം സംഘടിപ്പിക്കുന്നത്‌. സംസ്ഥാനത്തെ മുപ്പത്തയ്യായിരത്തോളം ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ വ്യാഴാഴ്‌ച പാർടി അംഗങ്ങളും...തുട൪ന്ന് വായിക്കുക


പാലായിൽ എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പൻ മിന്നും വിജയം നേടി

പാലാ: പാലായിൽ എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പൻ മിന്നും വിജയം നേടി. 2943 വോട്ടുകൾക്കാണ്‌ യുഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി കേരള കോൺഗ്രസിലെ ജോസ്‌ ടോമിനെ പരാ ജയപ്പെടുത്തിയത്‌. നാലുമാസംമുമ്പ്‌ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 33472 വോട്ട്‌ യുഡിഎഫിന്‌ ലഭിച്ച സ്ഥ...തുട൪ന്ന് വായിക്കുക


മരട് വിഷയം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വി എം സുധീരന്റെ പ്രതികരണം

തിരു: മരട് കേസിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം നിയമലംഘനം നടത്തി നിർമ്മാണ ങ്ങൾ നടത്തിയവർക്കും നടത്തിക്കൊണ്ടിരിക്കുന്ന വർക്കും അതിനെല്ലാം കൂട്ടുനിൽക്കുന്ന ഭരണ കൂടത്തിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ രംഗത്തെ മാഫിയ പ...തുട൪ന്ന് വായിക്കുക


പാലായില്‍ 71.43 ശതമാനം പോളിങ്; ഫലം 27ന്

പാലാ : പാലാ ഉപതെരഞ്ഞെടുപ്പില്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിലവില്‍ 71.43 ശതമാനo പോളി ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 77.25%ആണ് ആകെ പോള്‍ ചെയ്തത്. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍ ഉപയോ ഗിച്ചു...തുട൪ന്ന് വായിക്കുക


പാലാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചെന്ന് കലക്ടർ പി കെ സുധീർബാബു

പാലാ : പാലാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചെന്ന് കലക്ടർ പി കെ സുധീർബാബു അറിയിച്ചു. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിങ് മെഷീനിൽ ഉപയോ ഗിക്കുന്നത്. 13 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരംഗത്തുള്ളത്. 176 ബൂത്ത് കളിൽ വോട്ടെ ടുപ്പ്...തുട൪ന്ന് വായിക്കുക


തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് 15 ഉം എൽ.ഡി.എഫ് 11 ഉം ബി.ജെ.പി ഒരു സീറ്റും നേടി

തിരു: സംസ്ഥാനത്തെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി. എഫ് 15 ഉം എൽ.ഡി.എഫ് 11 ഉം ബി.ജെ.പി ഒരു സീറ്റും നേടിയതായി സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. യു.ഡി.എഫ് വിജയിച്ച വാർഡ്, സ്ഥാനാർത്ഥി, പാർട്ടി, ഭൂരിപക്ഷ...തുട൪ന്ന് വായിക്കുക


മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി

(ഫോട്ടോ അടിക്കുറിപ്പ് :ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ പാലായില്‍ വോട്ടു തേടുന്നു) പാലാ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തെര ഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി. ഇന്നലെ മണ്ഡലത്തിലെ മരണവീടുകളില്‍ ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.