കൊച്ചി: ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ടൂർണമെന്റിലെ നാലാം സെഞ്ച്വറി സ്വന്തമാക്കി രോഹിത് ശർമ്മ റെക്കോഡിലേക്ക്. ലോകകപ്പിലെ ഒരു ടൂർണമെന്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ആണ് രോഹിത് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ കുമാർ സംഗക്കാരാ യാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ഏക താരം.
ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയുമായി മത്സരം ബാക്കിനിൽക്കെ സംഗക്കാരയെ മറി കടന്ന് റെക്കോഡ് തന്റെ പേരിൽ കുറിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകർ. അതോടൊപ്പം ഈ ലോകകപ്പിലെ റൺ വേട്ടക്കാരിൽ ഒന്നാമതെത്താനും രോഹിതിനായി. 7 കളികളിൽനിന്നും 544 റൺസാണ് രോഹിതിന്റെ സമ്പാദ്യം.
തിരു: ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന് സംസ്ഥാന ആരോഗ്യ ഫുട്ബോള്‍ മേള കോഴി ക്കോട് സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പിന്റേയും ദേശീയ ആരോഗ്യ ദൗത്യത്തിന്റേയും സംയു ക്താഭിമുഖ്യത്...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാന കായിക വകുപ്പ് വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ ആരംഭിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം കായികമന്ത്രി ഇ.പി.ജയരാജൻ നിർവ്വഹിച്ചു.എംഎല്‍എ വി കെ പ്രശാന്ത് ചടങ്ങില്‍ അധ്യക്ഷനായി. 354 ചതുരശ്രമീറ്റർ സ്ഥലത്ത് 90.81 ലക്ഷം രൂപ ച...തുട൪ന്ന് വായിക്കുക
കണ്ണൂര്‍ : മധ്യപ്രദേശിലെ ജബല്പൂരില് നടന്ന ദേശീയ ഗെയിംസില്‍ കരാട്ടെ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ ദേവിക ജയദേവന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി...തുട൪ന്ന് വായിക്കുക
കളിക്കളത്തിൽ വേറിട്ട പ്രകടനവുമായി നിലമ്പൂർ ഇന്ദിരഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിലെ അമ്പതോളം കായിക പ്രതിഭകൾ. പരിമിതമായ ജീവിത സാഹചര്യങ്ങളിലും ഉറച്ച ആത്മവിശ്വാസത്തോടെ മികവിന്റെ മൈതാനത്ത് അവർ കൊയ്തത് കൈനിറയെ അംഗീകാരങ്ങൾ. 30, 40 മീറ്റർഅമ്പെയ്ത്തിൽ ഗോ...തുട൪ന്ന് വായിക്കുക
അട്ടപ്പാടിയിൽ സ്വദേശി വിഷ്ണുവിന് കളിക്കളത്തിൽ സ്വർണത്തിളക്കം. ജൂനിയർ ആൺകുട്ടികളു ടെ ട്രിപ്പിൾ ജംബിലാണ് വിഷ്ണു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അട്ടപ്പാടി കിണറ്റുകര ഊരിലെ കുറുമ്പ ഗോത്രവിഭാഗത്തിൽപ്പെട്ട വിഷ്ണു കഠിനാധ്വാനത്തിലൂടെയാണ് സ്വപ്ന നേട്ടം സ്വന്തമ...തുട൪ന്ന് വായിക്കുക
തിരു: മൂന്നു ദിവസമായി കാര്യവട്ടം എൽ.എൻ.സി.പി മൈതാനത്തു നടന്ന കളിക്കളം കായിക മേളയിൽ തുടർച്ചയായി നാലാം തവണയുംചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിന് കിരീടം. 81 ഇനം മത്സരങ്ങളിൽ നിന്നായി 134 പോയിന്റു നേടി ചാലക്കുടി എം.ആർ.എസ് ഓവറാൾചാമ്പ്യൻ മാരായി. 106 പോയിന്റ്...തുട൪ന്ന് വായിക്കുക
തിരു: പട്ടികവർഗവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെയും ഹോസ്റ്റലുകളി ലെയും കുട്ടികളുടെ സംസ്ഥാന കായിക മേളയായ കളിക്കളത്തിന് ആവേശോജ്ജ്വലമായ കൊടിയി റക്കം. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ അക്ഷരാർത്ഥത്തിൽ മിക വിന്റെ വേദിയായി...തുട൪ന്ന് വായിക്കുക
തിരു: പട്ടികവർഗ വിഭാഗത്തിൽ നിന്നും കായികമികവുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് മെച്ചപ്പെട്ട പരിശീലനം ഉറപ്പുവരുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ വകുപ്പുമന്ത്രി എ.കെ ബാലൻ പറഞ്ഞു. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ കളിക്കളം കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം...തുട൪ന്ന് വായിക്കുക
തിരു: കളിക്കളം മൂന്നാം ദിവസത്തിലേക്ക് (നവംബർ 26) കടക്കുമ്പോൾ 43 ഇനം മത്സരങ്ങളിൽ നിന്നായി 49 പോയിന്റുമായി നിലമ്പൂർ മോഡൽ റസിഡൻഷ്യൽ സ്കൂളാണ് ഒന്നാമത്.ആറ് സ്വർണ വും അഞ്ച് വെള്ളിയും നാല് വെങ്കലവും ഇവർ സ്വന്തമാക്കി. 46 പോയിന്റുമായി വയനാട് കണി യാംപറ്റ മോഡൽ...തുട൪ന്ന് വായിക്കുക
പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്കൂൾ വിദ്യാർഥികളുടെ സംസ്ഥാന കായിക മത്സരമായ കളിക്കളത്തിലെ ഓട്ടമത്സരയിനത്തിൽ മെഡലുകൾ കൊയ്ത് ഇടമലക്കുടിയിലെ എ. രാജകുമാരൻ. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണവും 100 മീറ്ററിൽ വെള്ളി യും രാജകുമാരൻ ...തുട൪ന്ന് വായിക്കുക
കളിക്കളത്തിൽ നീന്തൽ മത്സരത്തിൽ മെഡലുകൾ വാരികൂട്ടി ചാലക്കുടി മോഡൽ റെസിഡെൻ ഷ്യൽ സ്കൂൾ. ജൂനിയർ വിഭാഗം പെൺകുട്ടിളുടെ 50, 100 മീറ്റർ നീന്തലിൽ പത്താം ക്ലാസ് വിദ്യാർ ത്ഥിനി ദിവ്യ ജോസ് സ്വർണ്ണമെഡൽ നേടി. പ്ലസ്ടു വിദ്യാർഥിനിയായ ഇന്ദുജ സീനിയർ വിഭാഗം പെൺകുട്ടിക...തുട൪ന്ന് വായിക്കുക
കളിക്കളത്തിൽ അമ്പെയ്ത്ത് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കി ജി.എം.ആർ.എസ് കണിയാം പറ്റയിൽ പ്ലസ് ടു വിദ്യാർഥിനി ഹർഷ ബാബു. കഴിഞ്ഞ വർഷത്തെ കളിക്കളത്തിൽ കരസ്ഥമാക്കി യ സ്വർണ്ണം നിലനിർത്താൻ ഇതോടെ ഹർഷയ്ക്കായി. സീനിയർ വിഭാഗം പെൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ ...തുട൪ന്ന് വായിക്കുക
തിരു: പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്കൂൾ വിദ്യാർഥികളുടെ സംസ്ഥാന കായിക മേളയായ കളിക്കളത്തിൽ താരമായി കോതമംഗലം പന്തപ്ര സെറ്റിൽമെന്റിലെ കൊച്ചുമിടുക്കി അമൃതബാബു. സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരങ്ങളിൽ സ്വർണ മെഡൽ നേടിയാ ണ് ആദ്യദിനം ...തുട൪ന്ന് വായിക്കുക
തിരു: പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്കൂൾ വിദ്യാർഥികളുടെ കായിക മാമാങ്കം കളി ക്കളത്തിന് കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ (ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസി ക്കൽ എഡ്യൂക്കേഷൻ) തുടക്കം. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പി. പുഗഴേന്തി പതാക ഉയർത്തിയതോടെ കായിക ...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് തീരങ്ങളൊ രുങ്ങി. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിനെ ആവേശത്തോടെയാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്. മത്സരങ്ങള്‍ക്ക് മുന്നോടിയായി ബീച്ചുകളില്‍ ശുചീകരണത്തിനും കളി ക...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.