Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കടൽക്ഷോഭം : ശംഖുമുഖം ബീച്ചിൽ ഏഴു ദിവസം സന്ദർശകർക്ക് വിലക്ക് കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു: അഞ്ചു ദുരിതാശ്വാസ ക്യാംപുകളി ലായി 489 പേര്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കായികം

കൂടുതല്‍ 

യു.എച്ച്.സിദ്ധിഖിന് ജി.വി.രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ്

19/6/2019

തിരു: കായിക രംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2017ലെ ജി.വി. രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച്. സിദ്ധി ഖിന്. ഉയരങ്ങള്‍ കീഴടക്കിയ കേരളത്തിലെ പാരാലിംമ്പിക് കായിക താരങ്ങള്‍ നേരിടുന്ന അവ ഗണനയുടെ നേര്‍ചിത്രം വരച്ചു കാട്ടുന്ന പരിമിതികളില്ലാത്ത ആവേശം, പക്ഷെ എന്ന തലക്കെട്ടില്‍ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച പരമ്പരയാണ് അച്ചടി മാധ്യമങ്ങളിലെ മികച്ച സ്‌പോട്‌സ് ഫീച്ചറി നുള്ള പുരസ്‌കാരത്തിന് സിദ്ധിഖിനെ യോഗ്യനാക്കിയത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങു ന്നതാണ് അവാര്‍ഡ്.

കേരള കൗമുദിയിലെ അജയ് മധു മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍ക്കുള്ള 2017 അവാര്‍ഡ് നേടി. പാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫോട്ടോ ആണ് അജയ് മധുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച ദൃശ്യ മാധ്യമ ഫീച്ചറിനുള്ള പുരസ്‌കാരത്തിന് മനോരമ ന്യൂസിലെ അനൂപ് ശ്രീധരനെയും തെര ഞ്ഞെടുത്തു. ബാസ്‌ക്കറ്റ്‌ബോള്‍ വില്ലേജ് എന്ന ഫീച്ചറാണ് അനൂപിനെ പുരസ്‌കാരത്തിന് അര്‍ഹനാ ക്കിയത്. മികച്ച കായിക പുസ്തകത്തിന് അര്‍ഹമായ രചനകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഈ പുരസ്‌കാരം പ്രഖ്യാപിച്ചില്ല. അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ഇ.പി.ജരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2018 ലെ മാധ്യമ അവാര്‍ഡിനുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കുകയും അവാര്‍ഡ് പ്രഖ്യാപനം വൈകാതെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രഭാതം ആലപ്പുഴ ബ്യൂറോ ചീഫായ യു.എച്ച്.സിദ്ധിഖ് 2012, 2018 വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ മികച്ച കായിക റിപോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് നേടിയിരുന്നു. ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പുപാലം ഉരുണിയില്‍ പരേതനായ ഹംസയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: നിസ, മക്കള്‍: ഫിദ ഫാത്വിമ, ഫാദിയ ഫാത്വിമ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇംഗ്ലണ്ടിന‌് ലോകകപ്പ്

(ലോകകപ്പുമായി ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ ഇയോവിൻ മോർഗനും സംഘവും) ലോർഡ‌്സ‌് : ബൗണ്ടറികളുടെ എണ്ണത്തിൽ ഒരു ലോക ചാമ്പ്യൻ. ആ ചരിത്ര നിമിഷം ഇംഗ്ലണ്ടിന‌് അവകാശപ്പെട്ടു. ലോകകപ്പിന‌് പുതിയൊരു ചാമ്പ്യൻ. കിരീടമില്ലെങ്കിലും ഹൃദയം കൊണ്ട‌് കളിച്ച ന്യൂസിലൻഡിനും നിറഞ്ഞ...തുട൪ന്ന് വായിക്കുക


ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിന്‌ തോൽപ്പിച്ചു

ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിന്‌ തോൽപ്പിച്ചു. തുടർച്ചയായ മൂന്നാം സെഞ്ചുറിയുമായി രോഹിത‌് നയിച്ചു. രണ്ട‌് കൂറ്റൻ സിക‌്സറും 14 ബൗണ്ടറികളുൾമുൾപ്പെടെ 94 പന്തിൽ 103. ലോകേഷ്‌ രാഹുൽ കന്നി സെഞ്ചുറി കുറിച്ചു (118 പന്തിൽ 111). ഒരു സിക്‌സറും 11 ബൗണ്ടറികളും.265...തുട൪ന്ന് വായിക്കുക


മഴ മഹോത്സവം: മഡ് ഫുട്ബോൾ ശനിയാഴ്ച തുടങ്ങും

കൽപ്പറ്റ: വയനാട് ടൂറിസം ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സ്പ്ലാഷ് 2019 മഴ മഹോത്സവ ത്തിന്റെ ഭാഗമായി നടത്തുന്ന കായിക മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും. മഡ് ഫുട്ബോൾ മത്സരങ്ങ ളാണ് ആദ്യം തുടങ്ങുന്നത്. രാവിലെ 9 മണി മുതൽ വളളിയൂർക്കാവ് കണ്ണിവയലിലും പനമരം നട വയൽ റോഡിലെ വ...തുട൪ന്ന് വായിക്കുക


രോഹിത് ശർമ്മ റെക്കോഡിലേക്ക്

കൊച്ചി: ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ടൂർണമെന്റിലെ നാലാം സെഞ്ച്വറി സ്വന്തമാക്കി രോഹിത് ശർമ്മ റെക്കോഡിലേക്ക്. ലോകകപ്പിലെ ഒരു ടൂർണമെന്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ആണ് രോഹിത് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ കുമാർ സംഗക്കാരാ യാണ് ഇതിനുമു...തുട൪ന്ന് വായിക്കുക


ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി:തുടർച്ചയായ ഏഴാം ജയം

മാഞ്ചസ‌്റ്റർ : രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. ലോകകപ്പിൽ പാകിസ്ഥാനെതിരായ തുടർച്ചയായ ഏഴാം ജയം. 89 റണ്ണിനാണ‌് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത‌്. പാകിസ്ഥാനെതിരെ ലോകകപ്പിൽ ഏറ്റവും മികച്ച സ‌്കോർ ഒരുക്കിയാണ‌്...തുട൪ന്ന് വായിക്കുക


ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മത്സരo ഞായറാഴ്ച

മാഞ്ചസ‌്റ്റർ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാളെ മത്സരo. കളിക്കാനിറങ്ങുമ്പോൾ ഫീൽഡിങ‌് മികവാണ‌് പ്രധാന ഘടകം. ഇരു ടീമുകളെയും വേർതിരിക്കുന്നത‌് കളത്തിലെ അച്ചടക്കമാണ‌്. നിലവിൽ ഇന്ത്യക്കാണ‌് ആ മേഖലയിൽ മുൻതൂക്കം.ഓസ‌്ട്രേലിയയുമായുള്ള മത്സരമായിരുന്നു ഇരു ടീമു...തുട൪ന്ന് വായിക്കുക


ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് വൻ വിജയം

ലണ്ടണ്‍: ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് വൻ വിജയം. സൗത്ത് ആഫ്രിക്കയ്‌ക്കെ തിരെ 104 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍ സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 207 റണ്‍...തുട൪ന്ന് വായിക്കുക


സന്നാഹ മത്സരത്തിലെ തോൽവിയിൽ ഇന്ത്യൻ ടീം പരിഭ്രമിക്കേണ്ടതില്ലെന്ന‌് സച്ചിൻ ടെൻ ഡുൽക്കർ

മുബൈ:സന്നാഹ മത്സരത്തിലെ തോൽവിയിൽ ഇന്ത്യൻ ടീം പരിഭ്രമിക്കേണ്ടതില്ലെന്ന‌് സച്ചിൻ ടെൻ ഡുൽക്കർ പറഞ്ഞു. തോൽവിയിൽ ആത്മവിശ്വാസം നഷ‌്ടപ്പെട്ട‌് ശ്രദ്ധ മാറേണ്ടതില്ല. പ്രധാന കളി വരാനിരിക്കുന്നതേയുള്ളു.പരിശീലന മത്സരങ്ങൾ സാഹചര്യങ്ങൾ മനസ്സിലാക്കാനും വിവിധ കൂട്ടു ...തുട൪ന്ന് വായിക്കുക


ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം

ലണ്ടൻ: ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം. ജൂലൈ 14 വരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയടക്കം 10 ടീമുകൾ പങ്കെടുക്കും. ലോക കപ്പിനുള്ള 15 അംഗ സംഘത്തെ എല്ലാ ടീമുകളും പ്രഖ്യാപിച്ചു. 2011ലും 2015ലു...തുട൪ന്ന് വായിക്കുക


ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്രക്ക് സ്വര്‍ണo

ദോഹ: ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്ര വനിതകളുടെ 1500 മീറ്ററില്‍ കിരീടം നിലനിര്‍ ത്തി. ദോഹയില്‍ നാല് മിനിറ്റ് 14.56 സെക്കന്‍ഡില്‍ ചിത്ര ദൂരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ മീറ്റുകളില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ...തുട൪ന്ന് വായിക്കുക


ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

കൊ‌ളംബോ; അഞ്ച‌് പ്രമുഖരെ ഒഴിവാക്കി ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെപ്രഖ്യാപിച്ചു. മുൻ ക്യാപ‌്റ്റൻ ദിനേഷ‌് ചണ്ഡിമൽ, ഓപ്പണർമാരായ ഉപുൽ തരംഗ, ധനുഷ‌്ക ഗുണതിലക, വിക്കറ്റ‌് കീപ്പർ നിരോഷൻ ഡിക്ക‌്‌വെല്ല, ഓ‌ഫ‌് സ‌്പിന്നർ അകില ധനഞ‌്ജയ എന്നിവർ പുറത്തായി. ...തുട൪ന്ന് വായിക്കുക


ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ

ന്യൂഡൽഹി: മിന്നിക്കളിച്ച പാണ്ഡ്യ സഹോദരന്മാരുടെ മികവിൽ ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ ലഭിച്ചു. ഡൽഹി ക്യാപിറ്റൽസിന‌് ജയിക്കാൻ 169 റൺ. ടോസ‌് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ അഞ്ച‌് വിക്കറ്റ‌് നഷ‌്ടത്തിൽ 168 റണ്ണെടുത്തു. സഹോദര...തുട൪ന്ന് വായിക്കുക


കാറോട്ട മത്സരത്തില്‍ ലെവി ഹാമില്‍ട്ടന് ജയം

മനാമ: ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസ് ഡ്രൈവറും അഞ്ചു തവണ ലോക ചാമ്പ്യനുമായ ലെവി ഹാമില്‍ട്ടന് ജയം. സാഖിറിലെ ഇന്റര്‍നാഷണല്‍ സര്‍ ക്യൂട്ടില്‍ നടന്ന ഗ്രാന്‍ പ്രീയില്‍ 44 ലാപ്പില്‍ ഒരു മണിക്കൂര്‍ 34 മിനിറ്റ് 21 സെക്കന്റി...തുട൪ന്ന് വായിക്കുക


റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂർ ബാറ്റങ‌് നിരയെ തകർത്തു

ജയ‌്പുർ :ശ്രേയസ‌് ഗോപാലിന്റെ ഉശിരൻ ബൗളിങ‌് പ്രകടനം റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂർ ബാറ്റങ‌് നിരയെ തകർത്തു. ടോസ‌് നഷ്ടപ്പെട്ട‌് ആദ്യം ബാറ്റ‌് ചെയ‌്ത ബാംഗ്ലൂർ നാല്‌ വിക്കറ്റ‌് നഷ്ടത്തിൽ 158 റണ്ണാണെടുത്തത‌്. ശ്രേയസ‌് നാലോവറിൽ ഒരു മെ‌‌യ‌്ഡൻ ഉൾപ്പെടെ 12 റൺ മാത...തുട൪ന്ന് വായിക്കുക


ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ

കോഴിക്കോട് : ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ. സീസണിലെ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെ 3–1ന‌് തോൽപ്പിച്ചു ചെന്നൈ സിറ്റി കിരീടം നേടി. ഐ ലീഗ‌് ഫുട‌്ബോളിലെ ചെന്നൈയുടെ ആദ്യ കിരീടമാണിത‌്. ചെന്നെയ്ക്ക‌് 42 പോയിന്റും ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.