Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കടൽക്ഷോഭം : ശംഖുമുഖം ബീച്ചിൽ ഏഴു ദിവസം സന്ദർശകർക്ക് വിലക്ക് കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു: അഞ്ചു ദുരിതാശ്വാസ ക്യാംപുകളി ലായി 489 പേര്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

രാഷ്ട്രീയം

കൂടുതല്‍ 

ആൾകൂട്ടം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കുക എന്നത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമെന്ന് പി ജെ ജോസഫ്

16/6/2019

തൊടുപുഴ: ആൾകൂട്ടം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കുക എന്നത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമെന്ന് പി ജെ ജോസഫ്. പാർട്ടിയുടെ ഭരണഘടനാ അനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാൻ കഴിയൂ. 10 ദിവസത്തെ നോട്ടീസ് കാലാവധി നൽകിയ ശേഷമേസംസ്ഥാനസമിതി വിളിക്കാനാകു. അതില്ലാതെ ഇന്ന് വിളിച്ചുകൂട്ടിയ യോഗ തീരുമാനം നിലനിൽക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പി ജെ ജോസഫ്.

റിട്ടേർണിംഗ് ഓഫീസർ ഇല്ലാതെ യോഗം കൂടി. അതോടൊപ്പം പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷ വും സംസ്ഥാന സമിതി അംഗങ്ങളല്ല. സംസ്ഥാന സമിതിയിലുള്ള ചുരുക്കം അംഗങ്ങളെ പങ്കെടു ത്തിട്ടുള്ളു. ചെയർമാനോ അദ്ദേഹത്തിന്റെ അഭാവത്തിൽ ചെയർമാന്റെ ചാർജ് വഹിക്കുന്ന ആൾ ക്കോ മാത്രമാണ് യോഗം വിളിക്കാൻ അനുമതിയുള്ളു.തികച്ചും അനധികൃതമായ യോഗമാണ് വിളിച്ചത്. പി ജെ ജോസഫ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിമത എംഎൽഎമാർക്ക‌് സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട‌് കോൺഗ്രസ‌ും ജെഡിസും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വിമത എംഎൽഎമാർക്ക‌് സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട‌് കോൺഗ്രസ‌ും ജെഡിസും സുപ്രീംകോടതിയെ സമീപിച്ചു. രാജിവച്ചഎംഎൽ എമാർക്ക‌് വേണമെങ്കിൽ സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന‌് ചീഫ‌്ജ‌സ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോ ...തുട൪ന്ന് വായിക്കുക


കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ

ബംഗളൂരു:കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരി പക്ഷം തെളിയിക്കണമെന്ന‌് ഗവർണർ. ഗവർണർ വാജുഭായ‌് വാല ഇതുസംബന്ധിച്ച‌് മുഖ്യമന്ത്രിക്ക‌് കത്ത‌് നൽകി. വ്യാഴാഴ‌്ച തന്നെ വിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ‌് വേണമെന്ന‌് ഗവർണർ ...തുട൪ന്ന് വായിക്കുക


കർണാടകത്തിൽ കോൺഗ്രസ‌്-ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും

ബംഗളൂരു:കർണാടകത്തിൽ കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും. പകൽ 11 ന‌് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന‌് സ‌്പീക്കർ കെ ആർ രമേഷ‌്കുമാർ നിയമസഭയിൽ പറഞ്ഞു. ചർച്ചയും അന്ന‌് നടക്കും. ഭരണസഖ്യത്തിലെ 16 എംഎൽ എമാർ രാജിവച...തുട൪ന്ന് വായിക്കുക


യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐ യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

തിരു: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥി സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐ യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. നിരന്തരമായുണ്ടാകുന്ന പ്രശ്നങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീക...തുട൪ന്ന് വായിക്കുക


നിയമസഭയിൽ വിശ്വാസവോട്ട‌് തേടാൻ തയ്യാറാണെന്ന‌് കർണാടക മുഖ്യമന്ത്രി

ബംഗളൂരു:നിയമസഭയിൽ വിശ്വാസവോട്ട‌് തേടാൻ തയ്യാറാണെന്ന‌് കർണാടക മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി. വെള്ളിയാഴ‌്ച നിയമസഭയിലാണ‌് കുമാരസ്വാമി ഇക്കാര്യം അറിയിച്ചത‌്. അധികാര ത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കില്ല. വിശ്വാസവോട്ടിന്റെ തീയതി സ‌്പീക്കർക്ക് തീരുമാനിക്ക...തുട൪ന്ന് വായിക്കുക


കർണാടകത്തിൽ 12 എംഎൽഎമാർ സ‌്പീക്കർക്ക‌് രാജി നൽകി

ബംഗളൂരു:കർണാടകത്തിൽ 12 എംഎൽഎമാർ സ‌്പീക്കർക്ക‌് രാജി നൽകി.ഒമ്പത‌് കോൺഗ്രസ‌് അംഗ ങ്ങളും മൂന്ന‌് ജെഡിഎസ‌് അംഗങ്ങളും രാജി സമർപ്പിച്ചതായി സ‌്പീക്കർ സ്ഥിരീകരിച്ചു.രണ്ടു പേർ കൂടി രാജി സന്നദ്ധ അറിയിച്ചിട്ടുണ്ട‌്. രാജിവച്ച കോൺഗ്രസ‌് എംഎൽഎമാരെ മുംബൈയിലേക്ക‌് ...തുട൪ന്ന് വായിക്കുക


ബജറ്റിനെ എതിർത്ത് കോൺഗ്രസ് രംഗത്തു

ന്യൂഡൽഹി: ബജറ്റിനെ എതിർത്ത് കോൺഗ്രസ് രംഗത്തുവന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാ ക്കിയതാണ്‌ സർക്കാരിൻ്റെ ബജറ്റെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. അവര്‍ പുതിയ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആണെന്ന് മാത്രം. പുതു തായ...തുട൪ന്ന് വായിക്കുക


കെഎസ്‌യു സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം:നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരു:കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടത്തിയത് ക്രൂരമായ മർദ്ദനo. ലാത്തി ഒടിയും വരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെ മർദ്ദിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജഷീർ പള്ളിവയൽ അടക്കം മാർച്ചിൽ പങ്കെടുത്ത ...തുട൪ന്ന് വായിക്കുക


ഇനിയും പാര്‍ട്ടിയുടെ അധ്യ ക്ഷ സ്ഥാനത്ത് തുടരാനില്ലെന്നു ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷസ്ഥാനത്തുനിന്ന്‌ രാജിവച്ചെന്നും, ഇനിയും പാര്‍ട്ടിയുടെ അധ്യ ക്ഷ സ്ഥാനത്ത് തുടരാനില്ലെന്നും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ബുധനാഴ്ച വ്യക്തമാക്കി.കോണ്‍ ഗ്രസ് പ്രവര്‍ത്തക സമിതി പുതിയ അധ്യക്ഷനെ എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ‌് തർക്കo:കോടതി ബുധനാഴ‌്ച വാദം കേൾക്കും

തൊടുപുഴ: കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ‌് തർക്കത്തിൽ തൊടുപുഴമുൻസിഫ‌് കോടതി ബുധനാഴ‌്ച വാദം കേൾക്കും. ചെയർമാൻ തെരഞ്ഞെടുപ്പ‌് സ‌്റ്റേ ചെയ‌്ത ഉത്തരവ‌് മരവിപ്പി ക്കണമെന്നാവശ്യപ്പെട്ട‌് ജോസ‌് വിഭാഗമാണ‌് കോടതിയിൽ ഹർജി നൽകിയിരുന്നത‌്. വാദത്തിന‌് ...തുട൪ന്ന് വായിക്കുക


തൃശൂർ ജില്ലയിൽ തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു:മുഴുവൻ സീറ്റിലും കോൺഗ്രസ് വിജയിച്ചു

തൃശൂർ:ജില്ലയിൽ നാല് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡായ ചേറ്റുവ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി നൗഷാദ് കൊട്ടിലിങ്ങൽ 730 വോട്ടു കളുടെ ഭൂരിപക്...തുട൪ന്ന് വായിക്കുക


കനത്ത തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും പാഠമുൾക്കൊള്ളാൻ സി.പി.എം. ഇപ്പോഴും തയ്യാറായിട്ടില്ല: വി.എം.സുധീരൻ

തിരു: കനത്ത തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും പാഠമുൾക്കൊള്ളാൻ സി.പി.എം.നേതൃത്വം ഇപ്പോഴും തയ്യാറായിട്ടില്ലെന്നതിൻ്റെ പ്രത്യക്ഷ തെളിവാണ് ദേശീയ പാതാ സ്ഥലമെടുപ്പിൽ പ്രതി ഷേധിച്ചത് മുസ്ലീം തീവ്രവാദികളാണെന്ന എ.വിജയരാഘവൻ്റെ ആരോപണം വ്യക്തമാക്കുന്നത്. എന്താണ്...തുട൪ന്ന് വായിക്കുക


മകൻ ബിനോയ‌്ക്കെതിരെയുള്ള പീഡനപരാതിയിൽ ഒരു വിധത്തിലുള്ള ഒത്തുതീർപ്പി നും ശ്രമിച്ചിട്ടില്ലെന്ന‌് കോടിയേരി

തിരു:തന്റെ മകൻ ബിനോയ‌്ക്കെതിരെയുള്ള പീഡനപരാതിയിൽ ഒരു വിധത്തിലുള്ള ഒത്തുതീർപ്പി നും ശ്രമിച്ചിട്ടില്ലെന്ന‌് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ജനുവരി യിൽ ബിനോയ‌് യുടെ പേരിൽ വീട്ടിൽ നോട്ടീസ‌് വന്നപ്പോഴാണ‌് വിവരം അറിഞ്ഞത‌്. ഇതേ കുറിച്...തുട൪ന്ന് വായിക്കുക


നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമളക്ക് വീഴ്ച പറ്റിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട് തളളി സംസ്ഥാന കമ്മറ്റി

തിരു: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമളക്ക് വീഴ്ച പറ്റിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട് തളളി സംസ്ഥാന കമ്മറ്റി. വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥ തലത്തിലാണെന്നും ശ്യാമളക്കെതിരെ നടപടി വേണ്ടെന്നുo സ...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസ് പാർലമെന്ററി പാർടിയിലെ അഞ്ച‌് അംഗങ്ങ ളിൽ മൂന്നുപേരും തനിക്കൊപ്പമാണെന്നു പി ജെ ജോസഫ‌്

പത്തനംതിട്ട: കെ എം മാണി ചോരയും നീരും നൽകി വളർത്തിയ കേരള കോൺഗ്രസിന്റെ പാര മ്പര്യത്തെ അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറല്ലെന്ന് പി ജെ ജോസഫ് ആരോപിച്ചു. പത്ത നംതിട്ടയിൽ കേരള കോൺഗ്രസ‌് യോഗം ഉദ‌്ഘാടനം ചെയ്യാനെത്തിയ പി ജെ ജോസഫ‌് മാധ്യമങ്ങ ളോട‌് സംസാരിക്കുകയ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.