Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി കേരള സ്ത്രീ ഇന്നലെ ഇന്ന് നാളെ ദ്വി ദിന ശില്പശാല ഉദ്ഘാടനം ചെയ്തു ഓണം ബംമ്പര്‍ കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ക്ക് കരകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വിദ്യാകിരണം പദ്ധതി: അപേക്ഷ ക്ഷണിച്ചു

12/6/2019

തിരു: നാല്‍പ്പത് ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ(മാതാവ് അല്ലെ ങ്കില്‍ പിതാവ് ഭിന്നശേഷിക്കാരായിരിക്കണം) കുട്ടികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിവരുന്ന വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഒന്നാം ക്ലാസ് മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ യുള്ള വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്.

സാമൂഹ്യനീതി വകുപ്പിന്റെ www.sjdkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നോ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷവിദ്യാര്‍ ഥി പഠിക്കുന്ന സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ യും ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്റെയും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെയും അപേക്ഷകന്റെയും വിദ്യാര്‍ഥിയുടെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം ജൂലൈ 31 നകം തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. റേഷന്‍കാര്‍ഡില്‍ അപേക്ഷകന്റെയും വിദ്യാര്‍ഥിയുടേയും പേര് ഉണ്ടായിരിക്കേണ്ടതാണ്. ഒരു രക്ഷിതാവിന് രണ്ടു കുട്ടികള്‍ക്കു വേണ്ടി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേകാന്‍ സാന്ത്വനയാത്ര സംഘടിപ്പിച്ചു

തിരു: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേ കാന്‍ സാന്ത്വനയാത്ര നടത്തി. പ്രസിഡന്റ് ആര്‍.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം അവരെ വീട്ടിലെത്തി കണ്ടു. ആറു ഗ്രാമ പഞ്ചായത്തുകളിലെയും കിടപ്പ് രോഗികളെ നേരിട്ട് കണ്ട...തുട൪ന്ന് വായിക്കുക


സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായി കരകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു

തിരു: സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായി കരകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. എട്ട് ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച പ്ലാന്റില്‍ നിന്നും പ്രതിദിനം 30 യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. 10 കിലോവ...തുട൪ന്ന് വായിക്കുക


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു

തിരു: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേ ഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ അസിസ്റ്റന്റ് /ക്ലര്‍ക്ക് തസ്തികകളില്‍ ജോലി ചെയ്യുന്ന ബിരുദധാരികള്‍ക്ക് ഉചിത മാര്‍ഗേണ അപേക്ഷിക...തുട൪ന്ന് വായിക്കുക


ഫിഷറീസ് വകുപ്പില്‍ ഒഴിവുള്ള 38 കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരു: ഫിഷറീസ് വകുപ്പില്‍ ഒഴിവുള്ള 38 കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. മത്സ്യതൊഴിലാളികളുടെ ബിരുദയോഗ്യതയുള്ള മക്കള്‍ക്ക് പങ്കെടുക്കാം. എം.എസ്.ഓഫീസ്, കെ.ജി.ടി.ഇ, വേര്‍ഡ് പ്രോസസ്സിംഗ്,...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു:വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള വഴുതക്കാട് ഫോറസ്റ്റ് ഓഫീസ്, ലെനിന്‍ നഗര്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 20) രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ യും ഉദാരശിരോമണി റോഡ്, ഇടപ്പഴിഞ്ഞി, കോട്ടണ്‍ഹില്‍ സ്‌ക്കൂള്‍ പരിസര...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ദേശീയ പുരസ്‌കാരം

തിരു: കേന്ദ്ര സർക്കാരിന്റെ 2017-18ലെ ദീൻദയാൽ ഉപാദ്യായ സശാക്തീകരൺ പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു ലഭിച്ചതായി തിരു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു. പ്രാഥമിക തലത്തിൽ സംസ്ഥാനതല പരിശോധന സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്ത...തുട൪ന്ന് വായിക്കുക


ലൈഫ് മിഷൻ;തിരു.ജില്ലയിൽ പൂർത്തിയായത് 17,987 വീടുകൾ

തിരു: സംസ്ഥാന സർക്കാരിന്റെ സ്വപ്ന ഭവനപദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാം ഘട്ടം വിജയകരമായി പുരോഗമിക്കുന്നു. ജില്ലയിൽ രണ്ടു ഘട്ടങ്ങളിലായി 17,987 വീടുകൾ ഇതിനോടകം പൂർത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ പൂർത്തീകരിക്കാത്ത ഭവനങ്ങൾ പൂർത്തീകരിക്കുക എന...തുട൪ന്ന് വായിക്കുക


മാറ്റിവച്ച ഐ.ടി.ഐ പരീക്ഷ സെപ്റ്റംബർ 27ന്

തിരു: 2019 ഓഗസ്റ്റ് ഒൻപതിന് നടത്തേണ്ടിയിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്, 2019 സെപ്റ്റംബർ 27ന് നടത്തുമെന്ന് ട്രെയിനിങ് ഡയറക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ജൂലൈ -2019 ന്റെ ഭാഗമായി 2019 ഓഗസ്റ്റ് ഒൻപതിന് നടത്തേണ്ടിയിരുന്ന പര...തുട൪ന്ന് വായിക്കുക


കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സിന് പരീ ശീലനം നൽകുന്നതിന് യുവജനക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു

തിരു: പഞ്ചായത്ത് തലത്തിൽ രൂപീകരിക്കുന്ന കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സിന് പരീ ശീലനം നൽകുന്നതിന് താത്പര്യമുള്ളവരിൽ നിന്നും യുവജനക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു. 18നും 15നും മദ്ധ്യ പ്രായമുള്ള ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് അപേക്ഷി ക്കാം....തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ കണ്ണണിക്കോണം, ഏണിക്കര, പേരൂർക്കട ഗവ. ആശുപത്രി, ഇ.എസ്.ഐ ആശുപത്രി എന്നീ പ്രദേശങ്ങളിൽ സെപ്റ്റംബർ 19 രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. തിരുവല്ലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പനത്തുറ പ്രദ...തുട൪ന്ന് വായിക്കുക


വനിതാ ഡോക്ടര്‍ക്ക് എതിരെ ആക്രമണം: സമരം ശക്തമാക്കാന്‍ ഐ.എം.എ.

തിരു : പള്ളിക്കലില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിത ഡോക്ടറെ 14.09.2019 ശനിയാഴ്ച ഓണ ഡ്യൂട്ടിക്കിടയില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസി യേഷന്‍. ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന നടപടി വൈകു...തുട൪ന്ന് വായിക്കുക


രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഒപ്പമാകും സര്‍ക്കാര്‍: മുഖ്യമന്ത്രി: കനിവ് 108 ആംബുലന്‍സ് സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

തിരു: രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമാവും സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട ത്തില്‍പ്പെടുന്നവരെ രക്ഷിക്കാനും ആശുപത്രിയിലെത്തിക്കാനും പലരും തയ്യാറാകാത്തത് തുടര്‍ ന്നുള്ള നടപടികളുടെ കുരുക്കുകളെ ഭയന്നിട്ടാണ്. എന്നാല്‍ ഇനിയുള്ള ഘട്ടങ്ങളില്‍ അ...തുട൪ന്ന് വായിക്കുക


ഓണാഘോഷ പരിപാടികൾ വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നന്ദി അറിയിച്ചു

തിരു: പ്രതിസന്ധികളിൽ തളരാതെ, വെല്ലുവിളികൾക്ക് മുന്നിൽ പകച്ചുനിൽക്കാതെ മുന്നോട്ട് പോ വുക എന്ന ചിന്തയോടെ ഇത്തവണത്തെ ഓണംഅതിജീവനത്തിന്റെ ഓണം ആയാണ് സർക്കാർ സംഘടിപ്പിച്ചത്. അതിജീവനത്തിന്റെ സന്ദേശം ജനങ്ങൾ ഒന്നാകെ ഹൃദയത്തിലേറ്റുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസങ്ങ...തുട൪ന്ന് വായിക്കുക


കൈവല്യ പദ്ധതി പ്രകാരം മത്സരപരീക്ഷാ പരിശീലന ക്ലാസ്

തിരു: ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കൈവല്യ പദ്ധതി പ്രകാരം മത്സരപരീക്ഷ പരിശീലന ക്ലാസ് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 26ന് രാവിലെ പത്തിനു ആരംഭിക്കുന്ന ക്ലാസില്‍ പത്താംക്ലാസ് യോഗ്യതയുള്ള ഭിന്നശേഷിക്കാര...തുട൪ന്ന് വായിക്കുക


പാറശ്ശാല ഗ്രാമപഞ്ചായത്ത് വന്യകോട് വാര്‍ഡില്‍ നിര്‍മിച്ച അങ്കണവാടി മന്ദിരം ഉദ്ഘാടനം ചെയ്തു

പാറശ്ശാല ഗ്രാമപഞ്ചായത്ത് വന്യകോട് വാര്‍ഡില്‍ നിര്‍മിച്ച പുതിയ അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് നിര്‍വഹിച്ചു. കെട്ടിട നിര്‍മാണത്തിനായി പ്രദേശവാസികളുടെ ഭാഗത്ത് നിന്നും മികച്ച സഹകരണമാണ് ലഭിച്ചതെന്നും മന്ദിരത്തിനോട്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.