Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു ബഹുജനപങ്കാളിത്തത്തോടെ കിള്ളിയാർ ശുചീകരിച്ചു സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വന്‍ വിപുലീകരണ പദ്ധതികളുമായി കാന്‍കോര്‍ പ്പാന്‍ ഷിമാനെ യൂണിവേഴ്‌സിറ്റി സംഘം മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അഞ്ചാം ക്ലാസ് മുതല്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ പ്ലസ്ടു വരെ പഠിക്കുന്നതിനുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

11/6/2019

തിരുവനന്തപുരം ജില്ലയിലെ നിര്‍ധനരും പഠനത്തില്‍ സമര്‍ഥരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാ യി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തുടര്‍ വിദ്യാഭ്യാസ പദ്ധതി പ്രകാരം അഞ്ചാം ക്ലാസ് മുതല്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ പ്ലസ്ടു വരെ പഠിക്കുന്നതിനുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ എല്ലാ പഠന ചെലവുകളും ജില്ലാ പഞ്ചായത്ത് വഹിക്കും. നാലാം ക്ലാസിലെ വര്‍ഷാന്ത്യ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ നാലാം ക്ലാസിലെ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സാക്ഷ്യ പ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രൊജക്ട് ഓഫിസര്‍, ഐ.ഡി.ഡി.പി. ഓഫിസ്, സത്രം ജങ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ ജൂണ്‍ 14നകം അപേക്ഷിക്കണമെന്ന് ഐ.ടി.ഡി.പി.പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസംസ്ഥാനത്തെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതില്‍ തിരു.മെഡിക്കല്‍കോളേജിന് നിര്‍ണ്ണായക പങ്ക്-ഗവര്‍ണര്‍

(ചിത്രം:തിരു. മെഡിക്കല്‍ കോളേജിന്‍റെ സപ്തതി ആഘോഷവും അലുമ്നി അസോസിയേഷന്‍ വാര്‍ഷികവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുന്നു) തിരു: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന അവസരങ്ങളില്‍ അവയെ ഫല പ്രദമായി പ്രതിരോ ധിക്കുന്നതില്‍ ആരോഗ്യവകുപ്പ് സ...തുട൪ന്ന് വായിക്കുക


പാരാമെഡിക്കല്‍ സ്റ്റാഫ് നിയമനം

തിരു: ജില്ലയില്‍ ഫിഷറിസ് വകുപ്പ് നടപ്പിലാക്കുന്ന മറൈന്‍ ആംബുലന്‍സ് പദ്ധതിയിലേക്ക് താത്കാ ലികാടിസ്ഥാനത്തില്‍ പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നട ത്തുന്നു. തിരുവനന്തപുരം ജില്ലക്കാരായ പുരുഷന്മാര്‍ക്ക് പങ്കെടുക്കാം. ഉദ്...തുട൪ന്ന് വായിക്കുക


പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

തിരു : ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ.ആര്‍.സി പദ്ധതിയില്‍ പ്രോജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാര്‍ ത്ഥികള്‍ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു/അംഗീകൃത ബി.എഡ്/ബിരുദം,ഒ.ആര...തുട൪ന്ന് വായിക്കുക


ചുമര്‍ചിത്ര രചനാ മത്സരം

തിരു : ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെ ജില്ലയില്‍ നടത്തുന്ന ചുമര്‍ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കുന്ന ടീമുകള്‍ക്ക് 2000 രൂപ വീതം ചെലവിനത്തില്‍ നല്‍കു...തുട൪ന്ന് വായിക്കുക


നിര്‍മാണോദ്ഘാടനം ഫെബ്രുവരി 25ന്

നെടുമങ്ങാട് : സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ അത്യാധുനിക സംവിധാനങ്ങള്‍ സജ്ജമാക്കു ന്നതിന്റെ ഭാഗമായി 6.5 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന മൂന്നാം നിലയുടെ നിര്‍മ്മാണോ ദ്ഘാടനം ഫെബ്രുവരി 25ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി...തുട൪ന്ന് വായിക്കുക


പാറശ്ശാല അഗ്‌നിരക്ഷാ നിലയത്തിന് അത്യാധുനിക ഉപകരങ്ങണള്‍ വാങ്ങിനല്‍കി പാറശ്ശാല ഗ്രാമ പഞ്ചായത്ത്

പാറശ്ശാല : അഗ്‌നിരക്ഷാ നിലയത്തിന് അത്യാധുനിക ഉപകരങ്ങണള്‍ പാറശ്ശാല ഗ്രാമ പഞ്ചായത്ത് വാങ്ങിനല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന അത്യാധുനിക രക്ഷാ ഉപകരണങ്ങളാണ് വാങ്ങി നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത്...തുട൪ന്ന് വായിക്കുക


ആക്കുളം -അപൂർവമായ കുങ്കുമക്കുരുവികളുടെ ആവാസവ്യവസ്ഥ

തിരു: കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ അപൂർവ്വമായി മാത്രം കാണുന്ന പക്ഷി കളായ കുങ്കുമക്കുരുവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥാ കണ്ടെത്തിയെത് ആക്കുളം ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു. പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫ റും ആയ അന...തുട൪ന്ന് വായിക്കുക


അപൂർവ പക്ഷികളുടെ വാസസഥലമായി ആക്കുളം കായൽ : സ്വസ്തി ഫൗണ്ടേഷന്റെ പഠന റിപോർട്ട്

തിരു: മിഷൻ ആക്കുളം പ്രോജക്ടിന്റെ ഭാഗമായുള്ള സ്വസ്തി ഫൗണ്ടേഷന്റെയും, ഇന്ത്യൻ എയർ ഫോസിന്റെയും, എസ് എൻ യുണൈറ്റഡ് മിഷന്റെയും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, തിരുവനന്തപുരത്തിന്റെയും, ട്രിവാൻഡറും ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇന്ടസ്ട്രിയുടെയും, ടി എം ജേക്കബ് ഫൗണ്ടേ...തുട൪ന്ന് വായിക്കുക


ആറ്റിങ്ങൽ നഗരസഭ നാടിന് മാതൃക: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

തിരു: ആറ്റിങ്ങലിലെ വികസനപ്രവർത്തനങ്ങൾ മറ്റ് നഗരസഭകൾക്കും മാതൃകയാക്കാവുന്നതാ ണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തും മറ്റു മേഖലകളിലും ആറ്റി ങ്ങൽ നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റി...തുട൪ന്ന് വായിക്കുക


കൃഷി-അനുബന്ധ മേഖല കർഷകർക്ക് വായ്പ ഉറപ്പാക്കണം: തിരു.ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ

തിരു: ജില്ലയിൽ കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി കിസാൻസമ്മാൻനിധി (പിഎംകിസാൻ) ഗുണഭോക്താക്കൾക്കും അനുബന്ധമേഘലകളായ മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയിലുൾ പ്പെട്ട കർഷകർക്കും കിസാൻക്രെഡിറ്റ്കാർഡ് വഴിയുള്ള കാർഷികവായ്പ ഉറപ്പാക്കണമെന്ന് തിരു. ജില്ലാകളക്...തുട൪ന്ന് വായിക്കുക


അഗ്രോ സർവീസ് സെൻറർ ഉദ്ഘാടനം ചെയ്തു

തിരു: വർക്കല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലെസമഗ്രകാർഷികവികസനം, യന്ത്രങ്ങളുടെ ഉപയോഗം എന്നിവ ലക്ഷ്യമിട്ടു വർക്കല ബ്ലോക്ക് ചെമ്മരുതിപഞ്ചായത്തിൽസ്ഥാപിച്ച കാർഷിക സേവന കേന്ദ്രത്തിന്റെ(അഗ്രോ സർവീസ് സെൻറർ) ഉദ്ഘാടനം കൃഷി മന്ത്രി വി എസ് സുനിൽകുമ...തുട൪ന്ന് വായിക്കുക


ഒ.ആർ.സി പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

തിരു: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ പ്രവർത്തിക്കുന്ന ഒ.ആർ.സി പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർ ത്ഥികൾക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു/അംഗീകൃത ഡിഗ്രിയും ബി.എഡും, ഒ.ആർ.സി യ്ക്കു സ...തുട൪ന്ന് വായിക്കുക


ബഹുജനപങ്കാളിത്തത്തോടെ കിള്ളിയാർ ശുചീകരിച്ചു: 30,000 ത്തിലധികം പേർ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി.

തിരു: കിള്ളിയാർ മിഷന്റെ രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കിള്ളിയാ റിന്റെ തീരത്തെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കിള്ളിയാറിന്റെ ഉദ്ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതൽ വഴയിലവരെ 22 കിലോമീറ്ററും ആറിലേക്കു വന്നു ചേരുന്ന 31 കൈത്തോട...തുട൪ന്ന് വായിക്കുക


കരിക്കകം പൊങ്കാല മഹോത്സവം ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര ഉത്സവ മഹാമഹത്തിനു മുന്നോടിയായി വിവിധ വകുപ്പു കളും സ്ഥാപനങ്ങളും നടത്തേണ്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തില്‍ ...തുട൪ന്ന് വായിക്കുക


തിരു. മെഡി.കോളേജിന്റെ സപ്തതി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കം

തിരു: ഒരു വർഷം നീണ്ടു നിൽക്കുന്ന തിരുവനന്തപുരം മെഡിക്കൽകോളേജിന്റെസപ്തതിആഘോ ഷത്തിന് ശനിയാഴ്ച തുടക്കം കുറിയ്ക്കും. പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാർത്ഥി കളും സഹകരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കേരളാ മോഡൽഓഫ് മെഡിക്കൽ എക്സലൻസിന്റ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.