Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടിവെള്ള വിതരണം മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി തിരു.മെഡിക്കൽ കോളേജ് : മൾട്ടി ലെവൽ കാർ പാർക്കിംഗ് നിർമ്മാണo ആരംഭിച്ചു അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു വന അദാലത്തുകൾ സമാപിച്ചു. ആകെ ലഭിച്ചത് 3870 പരാതികൾ: നൽകിയത് 2.59 കോടി നഷ്ടപരിഹാരം എന്‍ഡോസള്‍ഫാന്‍ സെല്‍യോഗം ചേര്‍ന്നു: ഇതുവരെ 220.72 കോടിരൂപ ചെലവഴിച്ചു

വിദേശം

കൂടുതല്‍ 

മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ ഒപ്പുവച്ചു

9/6/2019

ഇന്ത്യ- മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മില്‍ ഒപ്പുവച്ചു. കൊച്ചി തീരത്തു നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക്കാണ് ഫെറിസര്‍വ്വീ സ് ആരംഭിക്കുന്നതിനുള്ളതാണ് കരാര്‍. മാലിയില്‍ നിന്ന് കൊച്ചിയിലേക്ക് 700 കിലോമീറ്ററാണ് കടല്‍ദൂരം. കുല്‍ഹുദുഫുഷിയിലേക്ക് 500 കിലോമീറ്ററാണ് കൊച്ചിയില്‍ നിന്നുള്ള ദൂരം.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥിരമായി പാസഞ്ചര്‍ കം കാര്‍ഗോ ഫെറി സര്‍വ്വീസ് ആരംഭിക്കാനാ ണ് തീരുമാനം. ഇതിന്റെ നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ ഇരു രാജ്യങ്ങളും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

തിരു: അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി. ആയുഷ്, ആയുര്‍വേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുള്‍പ്പെടെയുള്ള സാധ്യതകള്‍, അയര്‍ലണ്ടില്‍ സേവനം അനുഷ്ഠിക്കുന്നനഴ്‌സ്മാരുടെ ...തുട൪ന്ന് വായിക്കുക


കേരളത്തിലെ നിക്ഷേപ സൗഹൃദ നയങ്ങൾക്ക് ജപ്പാനിലെ വ്യവസായികളുടെ വാഗ്ദാനം: ജപ്പാനിൽ നിന്ന് പുതിയ നിക്ഷേപമെത്തും

ഒസാക്ക : ജപ്പാനിലെ ഒസാക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നിക്ഷേപസെമി നാറിൽ ജപ്പാനിൽ നിന്ന് കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം. നീറ്റ ജലാറ്റിൻ കേരളത്തിലെ സംരംഭങ്ങളിൽ 200 കോടി രൂപ അധിക നിക്ഷേപം വാഗ്ദാനം ചെയ്തു. എട്ട് ജാപ്പനീസ് ക...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സ്വിറ്റ്‌സര്‍ലാന്റിലെ ലോകാരോഗ്യ സംഘടന വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തി

തിരു: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം സ്വിറ്റ്‌സര്‍ലാന്റിലെ ലോകാരോഗ്യ സംഘടന ആസ്ഥാനം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരളത്തി ലെ പ്രാഥാമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം, ജീവിതശൈലീ രോഗ നിയന്ത്രണ പരി പാടികള്‍, സമഗ...തുട൪ന്ന് വായിക്കുക


എഡിജിപി മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്‌കാരം: (ചൈല്‍ഡ് സെക്‌സില്‍ നിന്നും കുട്ടികളെ രക്ഷിച്ചതിനാണ് പുരസ്‌കാരം)

(ഫോട്ടോ കാപ്ഷന്‍; ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ഇന്റര്‍ പോളിന്റെ നേതൃത്വ ത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന വിഷയത്തി ല്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ എഡിജിപി മനോജ് എബ്രഹാം സംസാരിക്കുന്നു) തിരു: സംസ്ഥാന പൊലീസ് ആസ്...തുട൪ന്ന് വായിക്കുക


ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേദ്രമോദിയുടെ ബഹുമാനാർത്ഥം സൗദി ഭാരണാധികാരി സൽമാൻ രാജാവ് നൽകിയ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി....തുട൪ന്ന് വായിക്കുക


സൗദിയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

മനാമ : ഭാവി നിക്ഷേപ സംരഭ സമ്മേളനത്തില്‍ പങ്കെടുക്കാനായി സൗദിയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ ജോര്‍ദാന്‍ ഭരണാധികാരി അബ്ദുള്ള രാജാവുമായും മോഡി കൂടിക്കാഴ്ച നടത്തി. വ്യാപാര, നിക്ഷേ...തുട൪ന്ന് വായിക്കുക


ജപ്പാനിലെ ഓസകയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു.

ജപ്പാനിലെ ഓസകയിൽ നടക്കുന്ന ടൂറിസം എക്സ്പോ ജപ്പാൻ 2019 ലെ കേരള ടൂറിസം സ്റ്റാളിൽ എത്തിയ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു....തുട൪ന്ന് വായിക്കുക


49 യാത്രക്കാരുമായി 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരിത്രമായി

സിഡ്‌നി: 49 യാത്രക്കാരുമായി ന്യൂയോർക്കിൽനിന്ന്‌ 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന്‌ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇറങ്ങിയ ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരി ത്രമായി. നിലത്തിറങ്ങാതെ തുടർച്ചയായി 16,200 കിലോമീറ്റർ പറന്നാണ്‌ ചരിത്രംകുറി...തുട൪ന്ന് വായിക്കുക


എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി

അബുദാബി: കേസും ജയിൽ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. പട്ടാമ്പി മാട്ടായ സ്വദേശി മൂസക്കുട്ടിയും ഭാര്യ ബുഷ് റയുംവെള്ളി യാഴ്ച രാത്രി 9.30 നുള്ള കൊച്ചിയിലേക്കുള്ള എത്തിഹാദ് വിമാനത്തിലാണ് പുലർച്ചെ മൂന്നര ...തുട൪ന്ന് വായിക്കുക


അഫ്‌ഗാനിസ്ഥാനിലെ നംഗരാർ പ്രവിശ്യയിൽ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു

ജലാലാബാദ്‌: കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ നംഗരാർ പ്രവിശ്യയിൽ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു. 55 പേർക്ക്‌ പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസും നംഗരാർ പ്രവിശ്യയിൽ സജീവമാണ്‌. ജൂലൈ-സ...തുട൪ന്ന് വായിക്കുക


ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ധാരണ

ദുബായ് : ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ തത്വത്തില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍, മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരി ക്കണ...തുട൪ന്ന് വായിക്കുക


ദുബായ് ജൈടെക്സ് ടെക്നോളജി വീക്കിൽ കേരള ഐറ്റി പവലിയൻ തുറന്നു.

ദുബായ്‌ : ഒക്ടോബർ 6 മുതൽ 10 വരെ നടക്കുന്ന ദുബായ്‌ ജൈടെക്സ് ടെക്നോളജി വീക്കിൽ കേരള ത്തിന്റെ പവലിയൻ മുഖ്യമന്ത്രിയുടെ ഐറ്റി ഫെല്ലോ അരുൺ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴി ഞ്ഞ 15 വർഷങ്ങളായി ജൈടെക്സ് മേളയിൽ സ്ഥിരമായി കേരളം പങ്കെടുത്തു വരുന്നു. കേരളത്തിൽ ...തുട൪ന്ന് വായിക്കുക


നിക്ഷേപക സംരംഭം: പതിനായിരം കോടിയുടെ വാഗ്ദാനം

ദുബായ് :കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നത് സംബന്ധിച്ച് ദുബായിൽ മുഖ്യമന്ത്രി പിണ റായി വിജയന്റെ നേതൃത്വത്തിൽ നടന്ന സംരംഭകരുടെ യോഗത്തിൽ മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു. ഡിപി വേൾഡ് 3500 കോടി, ആർപി ഗ്രൂപ്പ് 1000 കോടി, ലുലു ഗ്രൂപ്പ് 1500...തുട൪ന്ന് വായിക്കുക


സൈന്യത്തില്‍ ചേരാന്‍ സൗദി വനിതകള്‍ക്കും അനുമതി

മനാമ : സൈന്യത്തില്‍ ചേരാന്‍ സൗദി വനിതകള്‍ക്കും അനുമതി നല്‍കുന്നു. സ്ത്രീ ശാക്തീ കരണത്തിന്റെ ഭാഗമായാണ് തീരുമാനം. കര, നാവിക, വ്യോമ പ്രതിരോധ, മിസൈല്‍ സേനകളി ലും സൈനിക മെഡിക്കല്‍ മേഖലയിലും സ്വകാര്യ സൈനികന്‍ മുതല്‍ സര്‍ജന്റ്‌വരെയുള്ള തസ്‌തി കകളില്‍ സ്ത്...തുട൪ന്ന് വായിക്കുക


​ഹൗ​ഡി​ ​മോ​ദി​ ​പ​രി​പാ​ടി​യി​ൽ​ 50000​ഓ​ളം​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​ർ ​പ​ങ്കെ​ടുത്തു

ഹൂ​സ്റ്റ​ൺ​:​ ​ഹൂ​സ്റ്റ​ണി​ലെ​ ​എ​ൻ.​ആ​ർ.​ജി​ ​ഫു​ട്ബാ​ൾ​ ​സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ​ ​ ​അ​വ​ർ​ക്കെ​ല്ലാം​ ​ഒ​രേ​ശ​ബ്ദo​​ ​ഹൗ​ ​ഡു​ ​യു​ ​ഡു​?​ ​ലോ​കം​ ​ഉ​റ്റു​നോ​ക്കി​യ​ ​ഹൗ​ഡി​ ​മോ​ദി​ ​പ​രി​പാ​ടി​യി​ൽ​ 50000​ഓ​ളം​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​രാ​ണ് ​പ​ങ്ക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.