Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മൊറട്ടോറിയം സമയപരിതി നീട്ടല്‍ സംബന്ധിച്ച് ആര്‍ബിഐയെ അറിയിക്കുമെന്ന് ബാങ്കേ ഴ്‌സ് സമിതി വിവാഹ ധനസഹായം: വരുമാന പരിധി 36,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു ദേശീയ ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാമതെത്തി അക്ഷയ സംരംഭകർക്ക് ടാബ്‌ലറ്റ് വിതരണം റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കെ.എച്ച്.ആർ.ഡബ്ല്യു.എസ് വിവിധ യൂണിറ്റുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം

9/6/2019

തിരു:കെ.എച്ച്.ആർ.ഡബ്ല്യു.എസ് വിവിധ യൂണിറ്റുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. കോഴിക്കോട് മഞ്ചേരി മെഡിക്കൽ കോളേജിലെ സി.റ്റി സ്‌കാൻ യൂണിറ്റി ൽ റേഡിയോളജിസ്റ്റ്, കോഴിക്കോട് റീജിയണൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), തിരുവനന്ത പുരം റീജിയണൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂനിയർ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്:www.khrws.kerala. gov. in. അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ മാതൃസ്ഥാപനത്തിൽ നിന്നുള്ള നിരാക്ഷേപപത്രം ഉൾപ്പടെ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുംസഹിതം 17ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്യു.എസ് ഹെഡ് ഓഫീസ്, റെഡ് ക്രോസ് റോഡ്, ജനറൽ ആശുപത്രി ക്യാമ്പസ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽലഭ്യമാക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു.മെഡി.കോളേജിലെ ഡ്രസ് ബാങ്ക് സംവിധാനം സൂപ്പർ ഹിറ്റ്; സഹായ വാഗ്ദാനവുമായി സന്നദ്ധ സംഘടനകൾ

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ച ഡ്രസ് ബാങ്ക് സംവിധാനം രണ്ടു മാസ ത്തിനുള്ളിൽ സൂപ്പർ ഹിറ്റ്. ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ പങ്കുവച്ച ആശയം പ്രാവർത്തികമായി രണ്ടു മാസമാകുമ്പോൾ തന്നെ വൻ വിജയമായി മാറി. ചുരുങ്ങിയ ദിവസത്തി നുള്ളിൽ പല...തുട൪ന്ന് വായിക്കുക


സീറ്റ് ഒഴിവ്

തിരു: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ.സ്‌കൂളിൽ ഒന്ന്,ഒമ്പത്, പ്ലസ് വൺ (സയൻസ്) ക്ലാസുകളിൽ പട്ടികവർഗക്കാരായ വിദ്യാർഥികൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴി വുണ്ട്.വാർഷിക...തുട൪ന്ന് വായിക്കുക


ഗ്രാന്റ് ഇൻ എയ്ഡ്

തിരു: സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകൾക്ക് 2018-2019 സാമ്പത്തിക വർഷത്തെ ഗ്രാന്റ് ഇൻ എയ്ഡ് അനുവദിക്കുന്നതിനു സാമൂഹ്യ നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. sjd.kerala.gov. in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ തിരു.ജില്ലാ സാമൂ ഹ...തുട൪ന്ന് വായിക്കുക


അക്ഷയ സംരംഭകർക്ക് ടാബ്‌ലറ്റ് വിതരണം

തിരു: ആധാർ ഓപ്പറേറ്റർ പരീക്ഷ പാസായ അക്ഷയ സംരംഭകർക്കു സംസ്ഥാന സർക്കാർ അനു വദിച്ച ടാബ്‌ലറ്റിന്റെ വിതരണം ജൂൺ 26 സഹകരണം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർ വഹിക്കും. വഴുതക്കാട് വനംവകുപ്പ് ഓഫിസ് കോംപൗണ്ടിലെ വനശ്രീ ഓഡിറ്റോറിയത്തിൽ നടക്കു ന്ന ചടങ്ങിൽ ജ...തുട൪ന്ന് വായിക്കുക


ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാറ്റം

കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലായിരുന്ന ചേങ്കോട്ടുകോണം, സ്വാമിയാർമഠം, ഇട ത്തറ ഭാഗത്തുള്ള കാണവിള,കരിമ്പുവിള,അംബേദ്കർ കോളനി,പള്ളപ്പാറ,പങ്കജ് എൻക്ലേവ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഉപയോക്താക്കളെ പോത്തൻകോട് ഇലക്ട്രിക്കൽ സെക്ഷനു കീഴ...തുട൪ന്ന് വായിക്കുക


ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി

തിരു:ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജില്ലാതല ഉദ്ഘാടനം പൂവാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ജില്ലാപഞ്ചാ യത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍വഹിച്ചു. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്....തുട൪ന്ന് വായിക്കുക


സമയപരിധി നീട്ടി

തിരു: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ ഒ.ഇ.സി പ്രീമെ ട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇഗ്രാന്റ്‌സ് മുഖേന എന്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കു ന...തുട൪ന്ന് വായിക്കുക


കുടുംബശ്രീ യൂണിറ്റില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് കുടുംബശ്രീ ട്രെയിന്‍

കുടുംബശ്രീ യൂണിറ്റുകളിലെ ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് ആറ്റിങ്ങലില്‍ കുടുംബശ്രീ ട്രെയിന്‍സംഘ ടിപ്പിച്ചു. നഗരസഭയിലെ കുടുംബശ്രീയുടെ കീഴില്‍ വരുന്ന സൂക്ഷ്മ സംരംഭങ്ങളിലും അയല്‍കൂട്ടങ്ങ ളും നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഒരോ വീട്ടിലും എത്തിക്കുക എന്നതാണ് ക...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള എല്‍.പി.സ്‌കൂളില്‍ കുട്ടികളുടെ പാര്‍ക്ക് തുറന്നു

പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ഇഞ്ചിവിള ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പണികഴിപ്പിച്ചകുട്ടി കളുടെ പാര്‍ക്ക് തുറന്നുകൊടുത്തു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ.പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പാറശാല ബ്ലോക്ക് പഞ്ച...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: ഫോര്‍ട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്‌ളക്‌സ് പ്രദേശം, ഈസ്റ്റ്‌ഫോര്‍ട്ട്, പഴവങ്ങാടി എന്നിവിടങ്ങളില്‍ ജൂണ്‍ 25 രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലു വരെ യും കഴക്കൂട്ടം സെക്ഷന്‍ പരിധിയില്‍ റെയില്‍വേസ്റ്റേഷന്‍, പ്രഗതി ഗ...തുട൪ന്ന് വായിക്കുക


നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും സെമിനാറും പുസ്തകപ്രകാശനവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചു

തിരു:വായനാപക്ഷാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഗവ.ആര്‍ട്സ് കോളെജ് യൂണിയനു മായി സഹകരിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച നവോത്ഥാനം ചരിത്രവും വര്‍ത്തമാന വും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനവും പുസ്തകപ്രകാശനവും വിദ്യാഭ്യാസ വകുപ...തുട൪ന്ന് വായിക്കുക


പത്തു കോടിരൂപ ചെലവിൽ പാള‌യം കണ്ണിമാറ മാർക്കറ്റ‌് പുതുക്കിപ്പണിയുo

തിരു: പാള‌യം കണ്ണിമാറ മാർക്കറ്റ‌് പുതുക്കിപ്പണിയുo.ഇതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട‌് (ഡിപിആർ) തയ്യാറാക്കാൻ തുടങ്ങി.പത്തു കോടിരൂപ ചെലവിൽ തിരു.നഗരസഭയാണ‌് സ‌്മാർട്ട‌് സിറ്റി പദ്ധതിയുടെ ഭാഗമായി ബഹുനില മന്ദിരത്തോടെ പാളയം മാർക്കറ്റ‌് പുതുക്കിപ്പണിയുന്നത...തുട൪ന്ന് വായിക്കുക


എസ്.എ.ടിയിൽ സെക്യൂരിറ്റി സ്റ്റാഫ്: ഇന്റർവ്യൂ ജൂലൈ 5ന്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫുകളെ നിയമിക്കുന്നു. 2019 ഫെബ്രുവരി ഒന്നിന് 58 വയസ്സ് പൂർത്തിയാകാത്ത വിമുക്തഭടൻമാർക്കും പോലീസിൽ നിന്നോ മറ്റ് സായുധ സേനയിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം പത്താം ക്ലാസ് പാസായിക്കണം. ഇവരുടെ അഭാവ...തുട൪ന്ന് വായിക്കുക


വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി

തിരു: വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയാ യിരുന്നു മുഖ്യമന്ത്രി. ...തുട൪ന്ന് വായിക്കുക


സെയിൽസ് ഓഫീസർ: അപേക്ഷ ക്ഷണിച്ചു

തിരു: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂർധാര/വന മാലിക ഉത്പ്പന്നങ്ങളുടെ വിപണനത്തിന് കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീസർ മാരായി ജോലി ചെയ്യാൻ താല്പര്യമുളളവരിൽ നിന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.