Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ് ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ

അറിയിപ്പുകള്‍

കൂടുതല്‍ 

13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ്

25/5/2019

തിരു;സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപ തിര ഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ ജില്ലയിൽ രണ്ട് നഗരസഭാ വാർഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓരോ നഗരസഭാ വാർഡുകളിലുമാണ് ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ്. മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 31ന് പുറപ്പെടു വിക്കും, നാമനിർദ്ദേശ പത്രിക ജൂൺ 7 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടക്കും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം 12 ആണ്. വോട്ടെടുപ്പ് ജൂൺ 27ന് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. വോട്ടെണ്ണൽ 28ന് രാവിലെ 10ന് നടക്കും.

തിരുവനന്തപുരം ജില്ലയിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ കോട്ടുക്കോണം,അമ്പൂരിയിലെ ചിറയക്കോട്, കാട്ടാക്കടയിലെ പനയംകോട്, കല്ലറയിലെ വെള്ളംകുടി, നാവായിക്കുളത്തെ ഇട മൺനില, മാറനല്ലൂരിലെ കുഴിവിള, കണ്ടല, കൊല്ലം ജില്ലയിൽ അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ മാർക്കറ്റ് വാർഡ്, കിഴക്കേകല്ലടയിലെ ഓണമ്പലം, കടക്കലിലെ തുമ്പോട്, ഇട്ടിവയിലെ നെടും പുറം,പത്തനംതിട്ട ജില്ലയിൽ റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ നെല്ലിയ്ക്കമൺ, ആലപ്പുഴ ജില്ലയിൽ കുത്തിയതോട് ഗ്രാമ പഞ്ചായത്തിലെ മുത്തുപറമ്പ്, കായംകുളം മുനിസിപ്പാലിറ്റിയിൽ വെയർ ഹൗസ്, ചേർത്തല മുനിസിപ്പാലിറ്റിയിലെ റ്റി.ഡി. അമ്പലം വാർഡ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാർ, പാലമേൽ ഗ്രാമ പഞ്ചായത്തിലെ മുകുളവിള, കോട്ടയം ജില്ലയിൽ തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിലെ മോർകാട്, കരൂർ ഗ്രാമ പഞ്ചായത്തിലെ വലവൂർ ഈസ്റ്റ്, മൂന്നിലവിലെ ഇരുമാപ്ര, പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം, കിടങ്ങൂർ, മണിമല ഗ്രാമ പഞ്ചായത്തിലെ പൂവത്തോലി, ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായ ത്തിലെ ആനക്കുളം നോർത്ത്, ഉപ്പുതറയിലെ കാപ്പിപ്പതാൽ, ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂർ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട്, തൊടുപുഴ നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് വാർഡ്, എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ നെല്ലാട്, നെല്ലിക്കുഴിയിലെ സൊസൈറ്റിപ്പടി, തൃശ്ശൂർ ജില്ലയിൽ പാഞ്ഞാൾ ഗ്രാമ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, കോലഴിയിലെ കോലഴി നോർത്ത്, പൊയ്യയിലെ പൂപ്പത്തി വടക്ക്, തളിക്കളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ, പാലക്കാട് ജില്ലയിൽ കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിലെ നാട്ടുകൽ, മലമ്പുഴയിലെ കടുക്കാക്കുന്നം ഈസ്റ്റ്, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ കളപ്പാറ, ആനക്കയത്തെ നരിയാട്ടുപാറ, ആലിപ്പറമ്പിലെ വട്ടപ്പറമ്പ്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കീഴ്ച്ചിറ, മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി ടൗൺ, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം, വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ മാണ്ടാട്, കണ്ണൂർ ജില്ലയിലെ ധർമ്മടം ഗ്രാമ പഞ്ചായത്തിലെ കോളനി കിഴക്കേപാലയാട് എന്നീ വാർഡുകളിൽ ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ് നടക്കുo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കരിമണൽ ഖനനം; വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

പ്രിയപ്പെട്ട മുഖ്യമന്ത്രി, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായി സംസ്ഥാനത്ത് സ്വകാ ര്യ കരിമണൽ കമ്പനിക്ക് ഖനനാനുമതി നൽകാനുള്ള സർക്കാർ നീക്കത്തിൽ നിന്നും പിന്തിരിയണ മെന്ന് താല്പര്യപ്പെടുന്നു. രൂക്ഷമായ പ്രകൃതിക്ഷോഭത്തിൽ നി...തുട൪ന്ന് വായിക്കുക


സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു

കൊച്ചി: പ്രമുഖ ടെലിവിഷൻ ചാനലായ സോണി യായ് ഏർപ്പെടുത്തിയ ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു. വിവിധ രംഗങ്ങളിൽ ലോകോത്തര വ്യക്തിത്വങ്ങളെ വളർത്തിയെടുത്തവരും വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നവരുമായ രാജ്യത്തെ ഗുരുതുല്യരായ സമുന്നത വ്യക...തുട൪ന്ന് വായിക്കുക


ആറന്മുള ജലോത്സവം ലോകത്തിന് മുന്നില്‍ എത്തിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി ജലമേള ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. സത്രക്കടവില്‍ ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഉദ്ഘാടനം ചെ...തുട൪ന്ന് വായിക്കുക


ആറന്‍മുള ഉത്തൃട്ടാതി ജലോത്സവം: മേലുകരയ്ക്കും വന്‍മഴിക്കും മന്നം ട്രോഫി

പത്തനംതിട്ട: പള്ളിയോടങ്ങളുടെയും ആറന്‍മുളയുടെയും പാരമ്പര്യ തനിമയിലേക്ക് തിരിച്ച് തുഴഞ്ഞ ഉത്തൃട്ടാതി വള്ളംകളിയില്‍ എ ബാച്ചില്‍ മേലുകര പള്ളിയോടവും ബി ബാച്ചില്‍ വന്മഴി യും മന്നം ട്രോഫി നേടി. വന്‍മഴിക്കും തൈമറവും കരയ്ക്കും 93.9 മാര്‍ക്ക് വീതംലഭിച്ചതിനാല്...തുട൪ന്ന് വായിക്കുക


ഓണാവധിക്ക് കിണര്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ

ഇടുക്കി: സാമൂഹിക സേവന രംഗത്ത് സംസ്ഥാനത്തിന്നു തന്നെ മാതൃകയായി നിന്നു പ്രവര്‍ത്തി ക്കുന്ന രാജകുമാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്സസ് വിദ്യാര്‍ത്ഥികള്‍ ക്ക് ഈ ഓണക്കാലത്തും വിശ്രമിക്കാന്‍ സമയമില്ല. മറ്റ് വിദ്യാര്‍ത്ഥികള്‍ഓണാവധിആഘോഷമാക്...തുട൪ന്ന് വായിക്കുക


ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

അടൂര്‍ : ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നതായി ചിറ്റയം ഗോപ കുമാര്‍ എംഎല്‍എ പറഞ്ഞു.പത്തനംതിട്ട ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന്റെ സമാപന സമ്മേളനം അടൂ രില്‍ ഉദ്ഘാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി

തിരു: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിയന്ത്രിതഅവധിപ്രഖ്യാ പിച്ചു.ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷ...തുട൪ന്ന് വായിക്കുക


ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പത്‌ പേരെ കാണാതായി

അമരാവതി: ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പത്‌ പേരെ കാണാതായി. ഒമ്പത് ജീവനക്കാരടക്കം 63 പേരാണ്‌ ബോട്ടിലുണ്ടായിരുന്നത്.17 പേരെ രക്ഷിക്കാനായി. കിഴക്കൻ ഗോദാവരി ജില്ലയിലെ ദേവിപട്ടണത്തിനടുത്തുള്ള ഗണ്ഡി പോച്ചമ്മ ക്ഷ...തുട൪ന്ന് വായിക്കുക


മരട് ഫ്ലാറ്റ് ബിൽഡേഴ്സിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം: വി.എം സുധീരൻ

നിയമവിരുദ്ധമായി നിർമ്മിച്ച മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദി ത്വവുമില്ലെന്ന് ഇപ്പോൾ പറയുന്ന ഫ്ലാറ്റ് ബിൽഡേഴ്സ് നിയമവ്യവസ്ഥയെ തന്നെവെല്ലുവിളിക്കുകയാണ്. വി.എം.സുധീരൻ പറഞ്ഞു. നിലവിലെ നിയമങ്ങളെ കാറ്റിൽ പറത്തി തങ്ങളുടെ ദുസ്വാ...തുട൪ന്ന് വായിക്കുക


രാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂദല്‍ഹി : രാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍. സാമ്പത്തിക മേഖല മെച്ചപ്പെടുകയാണ്. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ച...തുട൪ന്ന് വായിക്കുക


കൊച്ചുവേളി–ശ്രീഗംഗാനഗർ എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ എൻജിൻ ഒരു മണിക്കൂറിനിടെ മൂന്നുതവണ വേർപെട്ട്‌ ഒന്നര കിലോമീറ്ററോളം ഓടി

കൊല്ലം : എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ എൻജിൻ ഒരു മണിക്കൂറിനിടെ മൂന്നുതവണ വേർപെട്ട്‌ ഒന്നര കിലോമീറ്ററോളം ഓടി. കൊച്ചുവേളി–ശ്രീഗംഗാനഗർ എക്‌സ്‌പ്രസിന്റെ എൻജിനും ബോഗികളുമാണ്‌ കൊച്ചുവേളിക്കും കൊല്ലത്തിനുമിടെ മൂന്നുതവണ വേർപെട്ടത്‌.കൊച്ചുവേളിയിൽനിന്ന്‌ ശനിയാഴ്‌...തുട൪ന്ന് വായിക്കുക


ഓണത്തിരക്കിനിടയ്‌ക്കൊരു കിറ്റി കാര്യം

തിരു: ഇത്തവണ ഓണം കൂടാൻ അനന്തപുരിയിലെത്തിയവർക്ക് മനംകുളിർപ്പിക്കുന്ന ഓണക്കാഴ്ച കൾക്കൊപ്പം മായാതെ മനസിൽ തങ്ങുന്ന ഒരു മുഖംകൂടിയുണ്ട്. ചടുല ചലനങ്ങളും ഉരുളയ്ക്കു പ്പേരി മട്ടിലുള്ള സംഭാഷണങ്ങളും കൊണ്ട് ഓണക്കാഴ്ചയ്ക്കിടയിൽ റിയൽ ഓണം സ്റ്റാറായി മാറി യത് ഒരു കു...തുട൪ന്ന് വായിക്കുക


ചലച്ചിത്ര സംവിധായകൻ കെ. മധുവിന്റെ സഹോദരി വസന്ത തമ്പി നിര്യാതയായി

ഹരിപ്പാട്, നഗരിയിൽ, കോവിലകത്ത് റിട്ട: C.I.S.F AIG ആർ.ജി.തമ്പിയുടെ സഹധർമ്മിണിയും, ഹരിപ്പാട് കുമാരപുരം, വൈപ്പിൽ പരേതരായ ജി.കൃഷ്ണൻ നായരുടെയും, വിലാസിനി അമ്മയുടെ യും മകളും ചലച്ചിത്ര സംവിധായകൻ ചലച്ചിത്ര സംവിധായകൻ കെ.മധുവിന്റെ സഹോദരിയുമായ വസന്ത തമ്പി (67) ...തുട൪ന്ന് വായിക്കുക


ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം ഞായറാഴ്‌ച പകൽ ഒന്നിന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

ആറന്മുള: ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം ഞായറാഴ്‌ച പകൽ ഒന്നിന്‌ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പള്ളിയോടസേവാസംഘംപ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി അധ്യക്ഷനാകും. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദ മഹാരാജ് അനുഗ...തുട൪ന്ന് വായിക്കുക


സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ഗുരുതരാവ സ്ഥയിൽ

ശാസ്താംകോട്ട : മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ഗുരുതരാവ സ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വ്യാഴാഴ്ച പകൽ രണ്ടിന്‌ തോപ്പിൽമുക്കിനു സമീപമാണ് അപകടമുണ്ടായത്. ശാസ്താംകോട്ട രാജഗിരി ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.