Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാഡ്ജ് ഓഫ് ഓണർ ബഹുമതി വിതരണം ചെയ്തു വിരമിച്ച ബാങ്ക് ജീവനക്കാർ അവകാശ ദിന മാചരിക്കുന്നു അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ യുകെയില്‍; നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസനo രണ്ടാം ഘട്ട ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വൈദ്യുതി മുടങ്ങും

14/5/2019

തിരു: പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആയൂര്‍ക്കോണം, വിന്നേഴ്‌സ്, രാധാകൃഷ്ണ ലൈന്‍ ഭാഗങ്ങളില്‍ മേയ് 15 രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 വരെയും കഴക്കൂട്ടം സെക്ഷന്‍ പരിധിയില്‍ വിളയില്‍ക്കുളം,എഫ്.സി.ഐ,കരിയില്‍,രാമചന്ദ്രന്‍നഗര്‍ ഭാഗങ്ങളില്‍ മേയ് 15 രാവി ലെ എട്ടു മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതിമുടങ്ങുമെന്ന് കെ.എസ്.ഇ.ബി.അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവാവുബലിക്ക് വിപുലമായ ഒരുക്കങ്ങളുമായി തിരു.ജില്ലാ ഭരണകൂടം

തിരു: ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലിക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാന മായി. വര്‍ക്ക...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ട ഉദ്ഘാ ടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഹൈടെക്ക് നിലവാരത്തിലേക്കുയര്‍ത്തുന്ന കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ട ഉദ്ഘാ ടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. രണ്ടാം ഘട്ടമായി ഹയര്‍ സെക്കന്‍ഡറ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു:കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ രാമപുരം പ്രദേശങ്ങളില്‍ ജൂലൈ 17രാവി ലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വയലിക്കട, ജലഭവന്‍, എസ്.എഫ്.എസ് ഹാള്‍ടണ്‍ എന്നിവിടങ്ങളില്‍...തുട൪ന്ന് വായിക്കുക


എ പ്ലസ് കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും

തിരു:ഈ വര്‍ഷത്തെ സ്‌റ്റേറ്റ്/സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ പാഠ്യപദ്ധതി പ്രകാരമുള്ള പത്താം ക്ലാസ്, പന്ത്രണ്ടാംക്ലാസ് പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് യഥാക്രമം 3,000, 5,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കുന്നു....തുട൪ന്ന് വായിക്കുക


കാര്യവട്ടം ക്യാമ്പസില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം

തിരു: കാര്യവട്ടം ക്യാമ്പസില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ എംടെക് വിദ്യാർഥി ഷ്യാൻ പത്മനാഭന്റെ മൃതദേഹമാണ് കാര്യവട്ടം സർവകലാശാല കാമ്പസിലെ കാട്ടിനുള്ളിൽ കണ്ടെത്തിയത്. സർവ്വകലാശാലയുടെ ജീവനക്കാർ പെട്രോളിങ്ങിന് കാട്ടിന...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിനായി ഒരു മണിക്കൂറില്‍ ശേഖരിച്ചത് 11 ലക്ഷം രൂപ ;ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ ഭാഗമായി ഹൈടെക്കാക്കുന്ന കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പൊതു സമൂഹത്തിന്റെ പിന്തുണ തേടി കഴക്കൂട്ടം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ക്യാമ്പയിനില്‍ ഒരു മണിക്കൂറി നുള്ളില്...തുട൪ന്ന് വായിക്കുക


വള്ളം / എന്‍ജിന്‍ ലൈസന്‍സുകള്‍ ജൂലൈ 25 ന് മുന്‍പ് പുതുക്കണം

തിരു:പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതിന് ഒരു ഏകദിന പരി ശോധന നടക്കുന്നതിന്റെ ഭാഗമായി എല്ലാ വള്ളം ഉടമസ്ഥരും വള്ളവും എന്‍ജിനും പരിശോധനക്ക് ഹാജരാക്കി നിര്‍ബന്ധമായും ലൈസന്‍സ് പുതുക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ...തുട൪ന്ന് വായിക്കുക


ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ നിയമനം

തിരുവനന്തപുരം ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫിസര്‍തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ നടത്തി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്. യോഗ്യത ബി.എച്ച്.എം.എസ്.വിദ്യാഭ്യാസ യോഗ്യത, വയസ്, മെഡിക്കല്‍ കൗണ്...തുട൪ന്ന് വായിക്കുക


സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം

തിരു:ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുട ങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷക...തുട൪ന്ന് വായിക്കുക


വാൻ ഡ്രൈവർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

തിരു: മെഡിക്കൽ കോളേജിൽ വാൻ ഡ്രൈവർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് പാസാ യിരിക്കണം. ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കണം.കരാർ കാലാ വധി ഒരു വർഷം. എച്ച് ...തുട൪ന്ന് വായിക്കുക


പുഴുവരിച്ച ബിരിയാണി പിടിച്ചെടുത്തതിനെ തുടർന്ന‌് ഹോട്ടൽ അടച്ചുപൂട്ടി

തിരു:പുഴുവരിച്ച ബിരിയാണിയും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച കോഴി ഇറച്ചിയും പിടിച്ചെടുത്തതിനെ തുടർന്ന‌് കവടിയാറിലെ ലാമിയ ഹോട്ടൽ അടച്ചുപൂട്ടി. ഊബർ ഈറ്റ‌്സ് വഴി വാങ്ങിയ ബിരിയാണിയിൽ പുഴുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് നഗരസഭ നടത്തിയ പരിശോ ധനയിലാണ‌് ന...തുട൪ന്ന് വായിക്കുക


മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി-സന്നദ്ധ സംഘടനകളെ എംപാനൽ ചെയ്യുന്നു

തിരു:കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി നിർവഹണത്തിന് യോഗ്യരായ സന്നദ്ധ സംഘടനകളെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രാമുഖ്യമുള്ള സ്വയം സഹായ സംഘങ്ങൾക്ക് ...തുട൪ന്ന് വായിക്കുക


കേരള പുനർനിർമാണം: ഡെവലപ്‌മെൻറ് പാർട്‌ണേഴ്‌സ് കോൺക്ലേവ് ജൂലൈ 15ന്

തിരു: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ദേശീയ, രാജ്യാന്തര തലത്തിലുള്ള ഏജൻസികളുടെ വായ്പകളും, സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ലഭ്യമാക്കാൻ ലക്ഷ്യ മാക്കി സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി ജൂലൈ 15 ന് ഡെവലപ്‌മെൻറ് പാർ...തുട൪ന്ന് വായിക്കുക


85 ലൈബ്രറിയൻമാർക്ക് പി.എസ്.സി വഴി നിയമനം

തിരു:കേരള സ്റ്റേറ്റ് കോമൺ പൂൾ ലൈബ്രറി സർവീസിൽ ലൈബ്രറിയൻ ഗ്രേഡ്-4 തസ്തികയിൽ പി.എസ്.സി ശുപാർശ പ്രകാരം 85 പേർക്ക് 22200-48000 ശമ്പള സ്‌കെയിലിൽ നിയമനം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വിഭാഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴി ലുള്ള സർക്കാ...തുട൪ന്ന് വായിക്കുക


നെടുമങ്ങാട് സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ: ഇന്റർവ്യൂ 16 ന്

തിരു:നെടുമങ്ങാട് സർക്കാർ കോളേജിൽ ഗണിത വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷി . നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലഷണീയം. അപേക്ഷകർ കോളേജ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.