Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

വിനോദം

കൂടുതല്‍ 

ആനയും ആള്‍മാറാട്ടവുമായി ഒരൊന്നൊന്നര എ പ്ലസ്

14/5/2019

തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഒരൊന്നൊന്നര എ പ്ലസ് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ കുടുകുടെ ചിരിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തണുത്തിരുന്ന സമൂഹത്തെ ഉണര്‍ത്തിയ രണ്ട് സംഭവങ്ങളാണ് തൃശൂര്‍ പൂരവും എസ്.എസ്. എല്‍. സി. പരീക്ഷയിലെ ആള്‍മാറാട്ടവും. ഈ രണ്ട് സംഭവങ്ങളേയും നര്‍മ്മത്തില്‍ ചാലിച്ചാണ് ഒരൊ ന്നൊന്നര എ പ്ലസ് ല്‍ അവതരിപ്പിച്ചത്.

പരീക്ഷ ഫലം വന്നതോടെ കുടുംബങ്ങളെല്ലാം ഫ്‌ളക്‌സ് ബോര്‍ഡടിച്ച് എ പ്ലസ് ആഘോഷിക്കുന്നു. ഞങ്ങളുടെ കാലത്ത് എ പ്ലസുമില്ല ഫ്‌ളക്‌സുമില്ലെന്ന പഴയ തലമുറ അസൂയയോടെ പറയുന്നു. 11 മാസം ലീവെടുത്ത് അമ്മ തന്നെ പഠിപ്പിച്ചാണ് എ പ്ലസ് കിട്ടിയതെന്നായി മകന്റെ വാദം. അവസാ നം കള്ള പരീക്ഷ എഴുതിയതിന്റെ പേരില്‍ അധ്യാപകന്‍ പിടിയിലായതോടെ രസകരമായ ക്ലൈ മാക്‌സില്‍ നാടകമവസാനിക്കുന്നു

ഡോ. തോമസ് മാത്യു, മണിക്കുട്ടന്‍ ചവറ, എ.എസ്.ജോബി, ദിലീപ് കുമാര്‍ ദേവ്, ഡോ.സജീഷ്, വേണു പെരുകാവ്, ഈശ്വര്‍പോറ്റി, അഡ്വ.രാജാനന്ദ്, ദീപു അരുണ്‍, പ്രദീപ് അയിരൂപ്പാറ, മുഹമ്മദ് സഖറിയ,ഗ്രേസി കരമന,അഡ്വ.മംഗളതാര,അഡ്വ.ശ്രീന ശ്രീകുമാര്‍,അഞ്ജനാ ശ്രീകുമാര്‍, ഗായത്രി, ബീന ശ്രീകുമാര്‍,ദേവിക പ്രദീപ്,കൃഷ്ണദത്ത്,ദേവദത്ത്,മുഹമ്മദ് നിഹാല്‍,മുഹമ്മദ് നിഹാദ് എന്നി വര്‍ രംഗത്തെത്തി. ചമയം സുരേഷ് കരമന,ശബ്ദ മിശ്രണം വിനു ജെ.നായര്‍.കല പ്രദീപ് അയിരൂ പ്പാറ.

നാടകത്തിന് മുമ്പ് നടന്ന ചടങ്ങില്‍ കെ.എല്‍.ശ്രീകൃഷ്ണദാസ് അതിഥിയായെത്തി. നര്‍മ്മ കൈരളി പ്രസിഡന്റ് വി.സുരേശന്‍ അധ്യക്ഷനായിരുന്നു. സുകുമാര്‍ ഹാസ്യ പ്രഭാഷണം നടത്തി. കാല്‍ നൂറ്റാണ്ട് നര്‍മ്മകൈരളിയുടെ മേക്കപ്പ് മാനായിരുന്ന ശശി പൂജപ്പുരയെ അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിൽ തെരഞ്ഞെടുപ്പ്ബോധവൽക്കരണ നാടകം

മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലെത്തിയ സ്...തുട൪ന്ന് വായിക്കുക


ഭക്തലക്ഷങ്ങളുടെ പൊങ്കാല ആറ്റുകാലമ്മയ്ക്ക്

തിരു: ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ഭക്തലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിച്ചു.തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ പൊങ്കാലദിനമായി മാറി.വിദേശീയർ ഉൾപ്പെടെ നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുംജനലക്ഷങ്ങൾ പൊങ്കാല അർപ്പിക്കാനെത്തി. രാവിലെ 9.45ന് ശുദ്ധ പുണ്യാഹം നട...തുട൪ന്ന് വായിക്കുക


ഫെമിന മിസ്സ് ഇന്ത്യ : കേരള യുവതികള്‍ കിരീടത്തോട് അടുക്കുന്നു

കൊച്ചി : കൊച്ചി സെന്‍റര്‍ സ്ക്വയര്‍ മാളില്‍ നടന്ന എഫ്.ബി.ബി./ബിഗ് ബസാര്‍ സ്റ്റോര്‍ എഫ്.ബി. ബി.കളേഴ്സ് ഫെമിന മിസ്സ് ഇന്ത്യ 2019നുള്ള കേരള ഓഡിഷനുകളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഒന്നാം സ്ഥാ...തുട൪ന്ന് വായിക്കുക


വേലകളിയുമായി പൈതൃകകലാകളരി ചെന്നെയിലെ ദക്ഷിണ ചിത്രയിൽ

ചെന്നെ:വേലകളിയുമായി പൈതൃകകലാകളരി ചെന്നെയിലെ പൈതൃക മ്യൂസിയമായ ദക്ഷിണ ചിത്രയിൽ. മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇത് രണ്ടാം തവണയാണ് പൈതൃക കലാകളരി ദക്ഷിണചിത്രയ്ക്ക് പോയത്. ഒരു തവണ പടയണിയും അവിടെ അവതരിപ്പിച്ചിട്ടുണ്ട്. വേലകളി വാദ്യങ്ങളായ തപ്പ...തുട൪ന്ന് വായിക്കുക


59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം

ആലപ്പുഴ : 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം. 930 പോ യിന്റ് നേടി പാലക്കാട് കിരീടം സ്വന്തമാക്കി. 927 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 903 പോയിന്റുമായി തൃശൂര്‍ മൂന്നാംസ്ഥാനത്തും 901 പോയിന്റോടെ കണ്ണൂര്‍ നാലാംസ്ഥാന...തുട൪ന്ന് വായിക്കുക


അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയോടനുബന്ധിച്ചു മാധ്യമ പ്രവർത്തകരെ ആദരിച്ചു

അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയോടനുബന...തുട൪ന്ന് വായിക്കുക


ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും

തിരു:കേരളമാകെ ഓണം ആഘോഷിക്കുമ്പോള്‍ കാടിന്റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനി ക്കുകയാണ് സര്‍ക്കാര്‍. 1,55,471 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായ മായ സ്ത്രീപുരുഷന്‍മാരായ 51,476 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യും. 1...തുട൪ന്ന് വായിക്കുക


ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്

കൊച്ചി : തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്.മരട് ബിടിഎച്ച് സരോവരം ഹോട്ടലിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ സംഗീതസംവിധായകന്‍ വിദ്യാ ധരന്‍ പരിപാടി ഉദ്ഘാടനംചെയ്തു. കര്‍ണാടകസംഗീതത്ത...തുട൪ന്ന് വായിക്കുക


കോപ്പി ഈസ് റൈറ്റ് - നാടകം തുടങ്ങുന്നു

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കോപ്പിയടി സജീവമായി നടക്കുന്നുണ്ട്. ഉന്നത സ്ഥാനത്തി രിക്കുന്ന പലരും അടുത്ത കാലത്ത് കോപ്പിയടിയില്‍ പിടിക്കപ്പെട്ടത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അധ്വാനിച്ച് പഠിക്കുകയും സ...തുട൪ന്ന് വായിക്കുക


ദേശീയ പതാക ഉയര്‍ത്തിയതിന്‍റെ പേരില്‍ വിവാദം

പത്തനംതിട്ടഃ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ദേശീയ പതാകയെ അപമാനിച്ചുവെന്നതിന്‍റെ പേരില്‍ വിവാദമുണ്ടായിരിക്കുന്നു. രാത്രിയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന്‍റെ പേരില്‍ പത്തനംതിട്ടയില്‍ ഒരു ബാങ്ക്‌ വിവാദത്തിലായപ്പോള്‍ പുനരൂലില്‍ കൊടി തല തിരിച്ചുകെട്ടി...തുട൪ന്ന് വായിക്കുക


നാളികേര വിലയില്‍ ഒരു തിരിച്ചു കയറ്റം തന്നെയുണ്ടാവുമെന്ന് നാളികേര വികസന ബോര്‍ഡ്

നാളികേര വിപണിയില്‍ ഇപ്പോള്‍ കാണുന്ന വിലയിടിവ് അകാരണവും അതുകൊണ്ടുതന്നെ കര്‍ഷക കൂട്ടാ യ്മകളുടെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളിലൂടെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുന്നതുമാണെന്ന് നാളികേര വികസന ബോര്‍ഡ്. നാളികേര ഉത്പാദനവും വിപണിയിലേക്കുള്ള വരവും ...തുട൪ന്ന് വായിക്കുക


ബാര്‍ബര്‍ ഷോപ്പുകള്‍ ഞായറാഴ്‌ച അവധിയില്ല

കൊച്ചിഃ കേരളത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍ ഞായറാഴ്‌ച അവധിയായിരിക്കുമെന്നവാര്‍ത്തകള്‍തെറ്റാണെന്ന്‌ ഓള്‍ കേരള ബ്യൂട്ടീഷന്‍സ്‌ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. സംസ്‌ഥാനത്ത്‌ സല്യൂണ്‍-ബ്യൂട്ടിപാര്‍ലര്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരും സ്‌ഥാപന ഉടമകളുമായിട്ടുള്ള വരി...തുട൪ന്ന് വായിക്കുക


ജോലിക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണംഃമദ്ധ്യപ്രദേശ് ധനമന്ത്രി രാജീ വച്ചു

ബി.ജെ.പി നേതാവുമായ രാഘവ്ജി (79)​ രാജിവച്ചു. ജോലിക്കാരന്‍റെ പരാതിയെ തുടർന്ന് മന്ത്രിക്കെതിരെ പൊ ഭോപ്പാൽഃ ജോലിക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണത്തെത്തുടർന്ന് മദ്ധ്യപ്രദേശ് ധനകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ രാഘവ്ജി (79)​ രാജിവ...തുട൪ന്ന് വായിക്കുക


ഐ.എ.എസുകാരെ ഹൈക്കോടതി ശക്തിയായ ഭഷയിൽ വിമർശിച്ചു

കൊച്ചി:ഃ ഐ.എ.എസുകാരെ ഹൈക്കോടതി ശക്തിയായ ഭഷയിൽ വിമർശിച്ചിരിക്കുന്നു. ഐ.എ.എസുകാർക്ക് അഹങ്കാരവും ധിക്കാരവുമാണെന്നും കോടതിയേക്കാൾ വലിയവരാണ് തങ്ങൾ എന്നാണ് അവരുടെ ധാരണയെന്നും കോടതി പറഞ്ഞു. ഒരു കേസിൽ ഹയർസെക്കൻഡറി ഡയറക്ടർ കേശവേന്ദ്ര കുമാറിനെ ശാസിക്കവെയാണ...തുട൪ന്ന് വായിക്കുക


സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായിമുകുന്ദനെയും മികച്ച നടിയായിഅനന്യയേയും തിരഞ്ഞെടുത്തു

തിരുഃ കഴിഞ്ഞ വർഷത്തെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി സന്ധ്യാരാഗം സീരിയലിലെ (അമൃത ടി.വിഅഭിനയത്തിന് ന്ദനെയുംമികച്ചനടിയായിദൂരെടെലിഫിലിമിലെഅഭിനയത്തിന്(മഴവിൽ മനോരമ) അനന്യയേയും തിരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ സീരിയലായി സന്ധ്യാരാഗം...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.