Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 മുതൽ 26 വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരി സൗജന്യമായി നൽകും വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് ക്ലർക്ക് സൈജു പി സി സസ്‌പെൻഷനിൽ അന്താരാഷ്ട്ര യോഗ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

രാഷ്ട്രീയം

കൂടുതല്‍ 

ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതായിരിക്കുമെന്ന‌് മുഖ്യമന്ത്രി

7/5/2019

തിരു: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതാ യിരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷതയെയും ഫെഡറൽസംവി ധാനത്തെയും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ചപ്പാടോടെയുള്ള സർക്കാരായി രിക്കും കേന്ദ്രത്തിൽ അധികാരത്തിൽ വരിക. കഴിഞ്ഞ ദിവസം തന്നെ സന്ദർശിക്കാനെത്തിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവുമായി ദേശീയ രാഷ‌്ട്രീയം ചർച്ച ചെയ‌്തതായി പിണറായി പറഞ്ഞു.

കേന്ദ്രത്തിൽ പുതിയൊരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരാൻപ്രദേശികകക്ഷികൾ ക്ക‌് മുഖ്യപങ്ക‌് വഹിക്കാനാവും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ഉയർന്നു വരുന്ന പുതിയ സാഹചര്യത്തിൽ കേരള വികസനത്തിൽ താൽപ്പര്യമുള്ള എല്ലാവരെയും ഒന്നിച്ച ണിനിരത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള തുടർ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2004 ആവർത്തിക്കും

ലോക‌്സഭാ തെരഞ്ഞടുപ്പിൽ എൽഡിഎഫ‌് മികച്ച വിജയം നേടും. 2004 ആവർത്തിക്കും. പലയിട ത്തും ബിജെപി വോട്ട‌് മറിച്ചതായി ആക്ഷേപം ഉയർന്നിട്ടുണ്ട‌്. എന്നാൽ‌, ഇതിനെയെല്ലാം അതി ജീവിച്ച‌് എൽഡിഎഫ‌് വിജയം നേടും. തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുo.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രവർത്തിക്കാനുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പാലാരിവട്ടം മേൽപ്പാലം തകർച്ച കെടുകാര്യസ്ഥതയുടെ മൂർത്തീഭാവമാണെന്ന‌് മുഖ്യമന്ത്രി പിണ റായി വിജയൻ പറഞ്ഞു. നല്ല പാലമെന്ന് എല്ലാവരും കരുതി. എന്നാൽ, ഇപ്പോൾ പാടില്ലാത്തതാ ണ‌് നടന്നത‌്. ഇതിൽ ഗൗരവകരമായ അന്വേഷണം നടക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആൾകൂട്ടം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കുക എന്നത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമെന്ന് പി ജെ ജോസഫ്

തൊടുപുഴ: ആൾകൂട്ടം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കുക എന്നത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമെന്ന് പി ജെ ജോസഫ്. പാർട്ടിയുടെ ഭരണഘടനാ അനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാൻ കഴിയൂ. 10 ദിവസത്തെ നോട്ടീസ് കാലാവധി നൽകിയ ശേഷമേസംസ്ഥാനസമിതി വിളിക്കാനാകു. അതില്ല...തുട൪ന്ന് വായിക്കുക


ബദൽ സംസ്ഥാന സമിതി യോഗത്തിൽ ജോസ് കെ മാണി കേരള കോൺഗ്രസ് (എം) ചെയർമാൻ

കോട്ടയം: കേരളാ കോൺഗ്രസ് എം പാർട്ടി സെക്രട്ടറി കെ ഐ ആന്റണി വിളിച്ചു ചേർത്ത ബദൽ സംസ്ഥാന കമ്മിറ്റിയോഗത്തിൽ ചെയർമാനായി ജോസ് കെ.മാണിയെ തെരഞ്ഞെടുത്തു.ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. 8 ജില്ലാ പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തു. മുതിർ...തുട൪ന്ന് വായിക്കുക


കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സിഎഫ് തോമസ് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെ ന്ന് പിജെ ജോസഫ്

തിരു: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സിഎഫ് തോമസ് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെ ന്ന് പിജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ.മാണി എംപിയെ ഡെപ്യൂട്ടി ചെയര്‍മാനാക്കിയും താന്‍ നിയമസഭാകക്ഷി നേതാവുമായിട്ടുള്ള പുതിയ ഫോര്‍മുല പിജെ ജോസഫ് മുന്നോട്ട് വെച്ചു. നേരത്ത...തുട൪ന്ന് വായിക്കുക


സി പി ഐ സംസ്ഥാന നേതൃ യോഗങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

തിരു: സി പി ഐ സംസ്ഥാന നേതൃ യോഗങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. ബുധനാഴ്ച രാവിലെ പത്തു മണിക്ക് എക്സിക്യൂട്ടീവും തുടര്‍ന്ന് ഉച്ചക്ക് രണ്ടര മുതല്‍ സംസ്ഥാന കൌണ്‍സിലും യോഗം ചേരും. സംസ്ഥാന കൌണ്‍സില്‍ വ്യാഴാഴ്ചയും യോഗം തുടരുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ഏത‌ു പ്രശ‌്നവും പാർലമെന്റിൽ അവതരിപ്പിക്കാൻ മുമ്പിലുണ്ടാകുമെന്നു രാഹുൽ

ബത്തേരി:കേന്ദ്രത്തിൽനിന്ന‌് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ വയനാടിനോട‌് നീതികേട‌് കാണിക്കില്ലെന്നും തുറന്ന മനസ്സോടെ കാര്യങ്ങൾ കേൾക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബത്തേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ . ക...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ദിനം സി പി ഐ മേയ് 5 സംസ്ഥാന വ്യാപകമായി ആചരിക്കും

തിരു: രാവിലെ പത്തു മണിക്ക് പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം എന്‍ സ്മാര കത്തില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ തൈ നട്ടുകൊണ്ട് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാ ടനം നിര്‍വഹിക്കും. പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ എല...തുട൪ന്ന് വായിക്കുക


പാർലമെന്റിൽ ബിജെപിയെ എതിരിടാൻ 52 എംപിമാർ ധാരാളമാണെന്ന‌് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിൽ ബിജെപിയെ എതിരിടാൻ 52 എംപിമാർ ധാരാളമാണെന്ന‌് കോൺഗ്രസ‌് നേതാവ‌് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്ററി പാർടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 52 എംപിമാർ മാത്രമാണ‌് കോൺഗ്രസിനുള്ളത‌്. ഈ 52 പേരും ഓരോ ഇഞ്ചും ബിജെപി യെ എതിരിടുമെന്ന‌് ...തുട൪ന്ന് വായിക്കുക


ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം അഭിജിത്ത്

തിരു: സര്‍ക്കാര്‍ അംഗീകരിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവന്നശേഷംഹൈ ക്കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയയിച്ചു. റിപ്പോര്‍ട്ട് രാഷ്ടീയ പ്രേരിതമാണ്. കേരളത്തിലെവിദ...തുട൪ന്ന് വായിക്കുക


കേരള- കോൺഗ്രസ് പ്രതിസന്ധി രൂക്ഷം

തിരു: ചെയർമാനെ തെരഞ്ഞെടുക്കാൻ അടിയന്തര സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന‌് പി ജെ ജോസഫ‌ും, കെ എം മാണി ജീവിതം കൊടുത്ത‌് പടുത്തുയർത്തിയ പാർടിയാണെന്ന മുന്നറിയി പ്പുമായി ജോസ‌് കെ മാണിയും നേർക്കുനേർ ഏറ്റുമുട്ടലിൽ. സമവായ നീക്കങ്ങളെ പിന്തള്ളിപാർടി പിടിച്ച...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസിൽ എംഎൽ എമാർ രണ്ട‌ു ചേരിയായി പരസ്യമായ ഏറ്റുമുട്ടൽ:

തിരു:കേരള കോൺഗ്രസിൽ പി ജെ ജോസഫ‌് ചെയർമാൻ ആണെന്ന‌ു കാണിച്ച‌് സംഘടനാ ചുമ തലയുള്ള സെക്രട്ടറി ജോയ‌ി എബ്രഹാം തെരഞ്ഞെടുപ്പ‌് കമീഷന‌് കത്ത‌് നൽകിയ വിവരം പുറ ത്തായതോടെ ഇരുപക്ഷവും പരസ്യമായി ഏറ്റുമുട്ടി.പി ജെ ജോസഫിനെ ചെയർമാനായി തെര ഞ്ഞെടുത്തിട്ടില്ലെന്ന‌ു കാണി...തുട൪ന്ന് വായിക്കുക


പ്രളയസെസ് : കോണ്‍ഗ്രസ് ധര്‍ണ മാറ്റി

തിരു: സംസ്ഥാന സര്‍ക്കാര്‍ പ്രളയ സെസ് ജൂണ്‍ ഒന്നിനു പകരം ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ മെയ് 30 വ്യാഴം പ്രളയ സെസിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്താനിരുന്ന താലൂക്ക്തല ധര്‍ണ ജൂലൈ ഒന്നിലേക്കു മാറ്റിയതായി കെപിസിസി പ്രസിഡ...തുട൪ന്ന് വായിക്കുക


തിരുത്തൽ നടപടികൾ പാർടി കേന്ദ്രകമ്മിറ്റി സ്വീകരിക്കുമെന്ന‌് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡൽഹി: ലോക‌്സഭ തെരഞ്ഞെടുപ്പ‌് ഫലം വിശദമായി വിലയിരുത്തിയശേഷം ജനകീയ പ്രക്ഷേ‌ാ ഭങ്ങളിലൂടെ സിപിഎമ്മിന്റെ സ്വന്തംകരുത്തും രാഷ്ട്രീയഇടപെടൽ ശേഷിയും ശക്തിപ്പെടുത്താനുള്ള തിരുത്തൽ നടപടികൾ പാർടി കേന്ദ്രകമ്മിറ്റി സ്വീകരിക്കുമെന്ന‌് ജനറൽ സെക്രട്ടറി സീതാറാം യ...തുട൪ന്ന് വായിക്കുക


കേരളത്തിലും മറ്റ‌് ചില സംസ്ഥാനങ്ങളിലും ബിജെപി രാഷ്ട്രീയ അയിത്തവും അക്രമ വും നേരിടുന്നതായി നരേന്ദ്ര മോഡി

ന്യൂഡൽഹി: കേരളത്തിലും മറ്റ‌് ചില സംസ്ഥാനങ്ങളിലും ബിജെപി രാഷ്ട്രീയ അയിത്തവും അക്രമ വും നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ലോക‌്സഭാ തെരഞ്ഞെടുപ്പിലെ വിജ യത്തിന‌് നന്ദി പറയാൻ സ്വന്തം മണ്ഡലമായ വാരാണസിയിൽ എത്തിയപ്പോഴാണ് മോഡി കേരളം, ജമ്മു ...തുട൪ന്ന് വായിക്കുക


17-ാം ലോക‌്സഭയുടെ ആദ്യ സമ്മേളനം ജൂൺ ആറിന‌് ആരംഭിക്കുo

ന്യൂഡൽഹി: 17-ാം ലോക‌്സഭയുടെ ആദ്യ സമ്മേളനം ജൂൺ ആറിന‌് ആരംഭിക്കാൻ ധാരണ.വ്യാഴാഴ‌്ച എൻഡിഎ സർക്കാർ വീണ്ടും അധികാരമേൽക്കുo. തൊട്ടടുത്ത ദിവസം ചേരുന്ന കേന്ദ്രമന്ത്രിസഭാ യോ​ഗം സഭാസമ്മേളന തീയതി തീരുമാനിക്കും.ആദ്യദിനത്തിൽ സംയുക്തസമ്മേളനത്തെ രാഷ്ട്ര പതി രാംനാഥ‌...തുട൪ന്ന് വായിക്കുക


രാഹുൽഗാന്ധി എഐസിസി അധ്യക്ഷപദവി ഉപേക്ഷിക്കുo

ന്യൂഡൽഹി:രാഹുൽഗാന്ധി എഐസിസി അധ്യക്ഷപദവി ഉപേക്ഷിക്കുമെന്നുറപ്പായി. രാഹുലിന്റെ തീരുമാനത്തോട‌് ഒടുവിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോജിച്ചു. പുതിയ അധ്യക്ഷ നെ കണ്ടെത്താൻ മുതിർന്ന നേതാവ‌് അഹമ്മദ‌് പട്ടേലിനോടും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.