Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി പ്രവാസിക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലാത്തനിലപാട്: മുഖ്യമന്ത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബഹുമാനാർത്ഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ അത്താഴ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി ഇരുവരുമായി കൂടിക്കാഴ്ച നടത്തി ശബ്ദ മലിനീകരണം ചെറുക്കാനുള്ള കരട് രൂപരേഖയായി

അറിയിപ്പുകള്‍

കൂടുതല്‍ 

വിശപ്പു രഹിത ഇടുക്കിയെന്ന ലക്ഷ്യത്തിന് തുടക്കം കുറിക്കാന്‍ അന്നപൂര്‍ണ്ണം തൊടുപുഴ

30/4//2019



വിശന്നു വലയുന്നവര്‍ ഇല്ലാത്ത ഇടുക്കി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടമായി അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതിക്ക് മെയ് 2ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമാകും. കൈവശം പണമില്ല എന്ന ഒറ്റ കാരണം കൊണ്ടു മാത്രം ആരും നഗര ത്തില്‍ വിശന്ന വയറുമായി അലയരുത് എന്നതാണ് അന്നപൂര്‍ണ്ണം തൊടുപുഴപദ്ധതിയുടെലക്ഷ്യം.

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയായ സുഭിക്ഷയു മായി ചേര്‍ന്ന് തൊടു പുഴ പോലീസിന്റെ സഹായത്തോടെ തൊടുപുഴ റോട്ടറി ക്ലബ്ബാണ് അന്നപൂര്‍ണ്ണം പദ്ധതി നടപ്പാക്കു ന്നത്. തൊടുപുഴയിലെ പോലീസ് എയ്ഡ് പോസ്റ്റുകളില്‍ നിന്നും രാവിലെ 11 മണി മുതല്‍ ഉച്ചകഴി ഞ്ഞ് രണ്ട് മണി വരെ ലഭ്യമാകുന്ന കൂപ്പണുകള്‍ വാങ്ങി തൊടുപുഴസ്വകാര്യബസ് സ്റ്റാന്റിലുള്ള മൈമൂണ്‍ ഹോട്ടല്‍, മിനി സിവില്‍ സ്റ്റേഷനു സമീപമുള്ള പ്രതിഭ ഹോട്ടല്‍, മങ്ങാട്ടുകവല മുഗള്‍ ഹോട്ടല്‍ എന്നീ ഹോട്ടലുകളിലേതെങ്കിലുമൊന്നില്‍ കൂപ്പണ്‍ നല്കിസൗജന്യമായി ഊണു കഴിക്കാം.

12 മണി മുതല്‍ രണ്ടര മണി വരെയാണ് ഊണ് നല്കുന്ന സമയം. ആശുപത്രി യിലോ മറ്റ് ആവശ്യ ങ്ങള്‍ക്കോ ആയി നഗരത്തിലെത്തുന്നവരില്‍ കൈവശം പണമില്ലാതെ വന്നതിനാല്‍ ആഹാരം കഴിക്കാന്‍ സാധിക്കാതെ വരുന്നസാധാ രണക്കാരെയാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താ ക്കളായി ഉദ്ദേശിക്കുന്നത്.

ആദ്യഘട്ടമായി തൊടുപുഴ നഗരം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പദ്ധതി ജനപങ്കാളിത്തതോടെ ഘട്ടം ഘട്ടമായി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ അറിയിച്ചു. മെയ് രണ്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഇലക്ഷന്‍ കമ്മീഷന്‍ ജോയിന്റ് കമ്മീഷണര്‍ ജീവന്‍ ബാബു.കെ പദ്ധതി ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഭാമ ആദ്യ കൂപ്പണ്‍ വിതരണം ചെയ്യും. ഇടുക്കി എസ്.പി.കെ.ബി വേണുഗോപാല്‍കൂപ്പണ്‍സ്വീക രണവും കൂപ്പണ്‍ സെന്റര്‍ ഉദ്ഘാടനവും നിര്‍വ്വഹിക്കും. റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ മാധവ് ചന്ദ്രന്‍ വെബ്‌സൈറ്റ് പ്രകാശനം ചെയ്യും. ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തൊടുപുഴ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.റെജി ജോസ്, റോട്ടറി ക്ലബ്ബ് പബ്ലിക് റിലേ ഷന്‍സ് ഡയറക്ടര്‍ ലിറ്റോ.പി.ജോണ്‍ നഗരസഭാധ്യക്ഷ ജെസിആന്റണി,എ ഡി എം അനില്‍ഉമ്മന്‍, ആര്‍ ഡി ഒ എം.പി.വിനോദ് , തഹസീല്‍ദാര്‍ വിനോദ് രാജ്, എ എസ് പി മുഹമ്മദ് ഷാഫി, ഡിവൈഎസ്പി കെ.പി.ജോസ്, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. ഡേവീസ്, റോട്ടറി ഡിസ്ടിക്ട് ഡയറക്ടര്‍ സോണറ്റ് പോള്‍, തൊടുപുഴ റോട്ടറി ക്ലബ്ബ് സെക്രട്ടറി എം.ഡി.സന്തോഷ് തുടങ്ങിയ വര്‍ പങ്കെടുക്കും. ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ആലോചനയോഗത്തില്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍, തൊടുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. റെജി ജോസ്, റോട്ടറി ക്ലബ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ലിറ്റോ പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അരുണ്‍ ജെയ്റ്റ്ലിയുടെ മൃതദേഹം നിഗം ബോധ്ഘട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ന്യൂദല്‍ഹി : ശനിയാഴ്ച അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി യുടെ മൃതദേഹം നിഗം ബോധ്ഘട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്നാഥ് സിങ്, സ്മൃതി ഇറാനി, ജെ.പി. നദ്ദ,...തുട൪ന്ന് വായിക്കുക


പ്രവാസിക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലാത്തനിലപാട്: മുഖ്യമന്ത്രി

എറണാകുളം: പ്രവാസിക്ഷേമകാര്യങ്ങളിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ള തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം എം.ജി.റോഡ് മെട്രോ സ്റ്റേഷൻ കൊമേഴ്സ്യൽ ബിൽഡിങ്ങിൽ നോർക്ക റൂട്സിന്റെ പുതിയ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന...തുട൪ന്ന് വായിക്കുക


ശബ്ദ മലിനീകരണം ചെറുക്കാനുള്ള കരട് രൂപരേഖയായി

തിരു: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി (എന്‍.ഐ.എസ്.എസ്.) സഹകരിച്ച് സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളേയുംകുറിച്ചുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ സ...തുട൪ന്ന് വായിക്കുക


കയർഫെഡ് മൂന്നു വർഷം മുമ്പ് 65000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് അടുത്ത വർഷം അഞ്ചുലക്ഷം ക്വിന്റിലാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി ടി.എം.തോമസ് ഐസക്

ആലപ്പുഴ:കയർഫെഡ് മൂന്നു വർഷം മുമ്പ് 65000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് ഈ ധനകാര്യവർഷം ആറ് മാസം പിന്നീടുമ്പോൾ ഒന്നരലക്ഷം ക്വിന്റൽ സംഭരണം എത്തിയതായി ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കയർ കേരള 2019ന്റെ സംഘാടക സമതിയോഗം ഉദ്ഘാടനം ചെയ്...തുട൪ന്ന് വായിക്കുക


കുന്നങ്കാട്ടുപതി സ്കൂൾ കെട്ടിടം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു

പാലക്കാട് : കുന്നങ്കാട്ടുപതി സ്കൂൾ കെട്ടിടം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ക്ലാസു മുറികളിൽ ക്ലാസുകൾ ഹൈടെക്കായി മാറ്റുന്നതിന് ആവശ്യമായ 3 പ്രൊജ...തുട൪ന്ന് വായിക്കുക


പരാതികള്‍ക്ക് അടിയന്തിര പരിഹാരവുമായി വനം അദാലത്ത്

കൊല്ലം: വനം സംബന്ധിയായ പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര പരിഹാരവുമായി വനം അദാലത്ത്. ആകെ ലഭിച്ച 102 പരാതികളില്‍ 87ലും അതിവേഗ നടപടി. 70 എണ്ണത്തില്‍അനു കൂല തീരുമാനം കൈകൊണ്ടപ്പോള്‍ 17 എണ്ണം നിരസിച്ചു. സ്ഥലപരിശോധനയടക്കമുള്ള അന്വേഷ ണത്തിന് ശേഷമാണ് പരാത...തുട൪ന്ന് വായിക്കുക


ലഷ്‌കര്‍ ഭീകരനെന്നു സംശയിക്കുന്ന അബ്ദുള്‍ ഖാദര്‍ റഹീം കസ്റ്റഡിയില്‍

കൊച്ചി: ലഷ്‌കര്‍ ഇ തോയ്ബ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷി ച്ച കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം കസ്റ്റഡിയില്‍. കോടതിയില്‍ ഹാജരാകാനെത്തി യപ്പോഴാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ഇയാള്‍ ബഹ്റിനില്‍ നിന്ന് രണ്ടു ദിവസം മുമ്പ് ക...തുട൪ന്ന് വായിക്കുക


അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഐസിയുവില്‍ കഴിയുന്ന അരുണ്‍ ജെയ്റ്റ്‌ലി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തിയിരുന്നത്. ഇന്നു ഉച്ചയ്ക്ക് 12 മണിയോടെ അവസ്ഥ കൂടുതല്‍ ഗുരുതരമായിര...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ 13 ജില്ലയിൽ 1038 വില്ലേജുകളെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചു

തിരു: സംസ്ഥാനത്ത്‌ 13 ജില്ലയിൽ 1038 വില്ലേജുകളെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിലും ഉരുൾപൊട്ടലും വൻനാശനഷ്ടം നേരിട്ട പ്രദേശങ്ങളാ ണിവ. തൃശൂർ ജില്ലയിലാണ്‌ കൂടുതൽ വില്ലേജുകൾ–215. കുറവ്‌ കൊല്ലത്തും–അഞ്ച്‌.മലപ്പുറം–38,പ...തുട൪ന്ന് വായിക്കുക


ജമ്മു -കശ്‌മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷപാർടി നേതാക്കളെമടക്കിഅയച്ചു

ന്യൂഡൽഹി : ജമ്മു -കശ്‌മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷപാർടി നേതാക്കളെ മാധ്യമങ്ങളെ കാണാന്‍പോലും അനുവദിക്കാതെ അധികൃതർ മടക്കിഅയച്ചു. ജമ്മു -കശ്‌മീരിലെ സാഹചര്യം നേരിട്ട്‌ മനസ്സിലാക്കാനെത്തിയ നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പൊലീ...തുട൪ന്ന് വായിക്കുക


ശബ്ദ മലിനീകരണം ചെറുക്കാനുള്ള ശരിയായ സമീപനമാണ് ഗ്ലോബല്‍ പാര്‍ലമെന്റ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: ശബ്ദ മലിനീകരണം ചെറുക്കാനുള്ള ആധുനിക യുഗത്തിലെ ശരിയായ സമീപനമാണ് ശബ്ദ മലിനീകരണത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്ലോബല്‍ പാര്‍ലമെന്റെന്ന് സഹകരണ ദേവ സ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് മാനവരാശിക്കുംപ്രകൃതിയ്ക്കും...തുട൪ന്ന് വായിക്കുക


സുരക്ഷിത ശബ്ദത്തിന് വേണ്ടിയുള്ള ഗ്ലോബല്‍ പോളിസി രാജകുടംബാംഗം ഗൗരി ലക്ഷ്മി ഭായി പ്രകാശനം ചെയ്തു.

തിരു: സുരക്ഷിത ശബ്ദത്തിന് വേണ്ടിയുള്ള ഗ്ലോബല്‍ പോളിസി രാജകുടംബാംഗം ഗൗരിലക്ഷ്മിഭായി പ്രകാശനം ചെയ്തു.യുറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ശബ്ദമലിനീകരണം ഇന്ത്യയില്‍ വളരെ കൂടുതലാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ.ശശിതരൂര്‍ എം.പി.പറഞ്ഞു. ഇത് ച...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസനവകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളത്തിന് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പോഷന്‍ അഭിയാന്‍ പദ്ധതി യുടെ...തുട൪ന്ന് വായിക്കുക


നേത്രദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി നേത്രദാന പക്ഷാചരണം ആഗസ്റ്റ് 25 മുതല്‍

തിരു: നേത്രദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നേത്രദാന പക്ഷാചരണം ആചരിക്കുന്നു. ഇതിന്റെ ഭാഗ മായി എല്ലാ ജില്ലകളിലും നേത്രക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അ...തുട൪ന്ന് വായിക്കുക


മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 120000 പേര്‍ പി.എസ്.സി വഴി തൊഴില്‍ നേടിയെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 120000 പേര്‍ പി.എസ്.സി വഴി തൊഴില്‍ നേടിയെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നൈപുണ്യ വികസനത്തിലും മികച്ച മുന്നേറ്റമുണ്ടായി. ഇരുപത്തിഅയ്യായിര ത്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.