Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

നിയമകാരൃം

കൂടുതല്‍ 

സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസിന‌് എതിരായലൈംഗികാതിക്രമപരാതിഅന്വേഷിക്കാൻ രൂപീകരിച്ച ജഡ‌്ജിമാരുടെ സമിതിക്ക‌് എതിരെ പരാതിക്കാരി

24/4/2019

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസിന‌് എതിരായലൈംഗികാതിക്രമപരാതിഅന്വേഷിക്കാൻ രൂപീകരിച്ച ജഡ‌്ജിമാരുടെ സമിതിക്ക‌് എതിരെ പരാതിക്കാരി രംഗത്ത‌്. ജസ‌്റ്റിസുമാരായ എസ‌് എ ബോബ‌്ഡെ, എൻ വി രമണ, ഇന്ദിരാബാനർജി എന്നിവർ അംഗങ്ങളായതാണ‌് സമിതി. ചീഫ‌്ജസ‌്റ്റിസു മായി അടുത്ത ബന്ധമുള്ള എൻ വി രമണ അംഗമായതിനെ ചോദ്യംചെയ‌്ത‌ാണ‌് പരാതിക്കാരി രംഗ ത്തെത്തിയത‌്.

സമിതിയെ നിയോഗിച്ച വാർത്ത മാധ്യമങ്ങളിൽ നിന്നാണ‌് അറിഞ്ഞത‌്. തൊഴിലിടങ്ങളിലെ ലൈം ഗികാതിക്രമങ്ങൾ തടയാൻ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശം പ്രകാരം ഇത്തരം സമി തിയിൽ കൂടുതലും വനിതാപ്രതിനിധികളാണ‌് വേണ്ടത‌്. എന്നാൽ, ഈ സമിതിയിൽ ജസ‌്റ്റിസ‌് ഇന്ദിരാബാനർജി മാത്രമാണ‌് വനിതാപ്രതിനിധി. വെള്ളിയാഴ്ച സമിതി മുമ്പാകെ തന്നോട‌് ഹാജരാ കാൻ നിർദേശിച്ചിട്ടുണ്ട‌്.

വാദംകേൾക്കുമ്പോൾ തന്നോടൊപ്പം ഒരു അഭിഭാഷകനെയും തന്റെ ഭാഗത്ത‌് നിന്നുംഒരാളെയുംഒപ്പം കൂട്ടാൻ അനുമതി നൽകണം.ഭാവിയിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങൾ ഇല്ലാതാക്കാൻ ഈ നടപടി സഹായകമാകും. വിഷയത്തിൽ പ്രത്യേക സിറ്റിങ് നടത്തിയ ചീഫ‌്ജസ‌്റ്റിസും മറ്റ‌് ജഡ‌്ജിമാരും തനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ആശങ്കയുണ്ട‌്. നടപടിക്രമം പാലിച്ചല്ല പരാതിപരിഗണി ച്ചതെന്ന ആക്ഷേപവുമുണ്ട‌്. ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്നും യുവതി ആവശ്യ പ്പെട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മലമ്പുഴ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്ക് മൂന്ന് മാസം കഠിനതടവും പിഴയും

പാലക്കാട് : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായവര്‍ക്ക് മൂന്ന് മാസം കഠിനതടവിനും 5000 രൂപ വീതം പിഴ അടയ്ക്കാനും വിധിച്ചു. അര്‍ധരാത്രി മദ്യപിച്ച പ്രശ്‌ന മുണ്ടാക്കിയ യുവാക്കളെ നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.മല...തുട൪ന്ന് വായിക്കുക


സംഘടനകൾക്ക‌് പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്ലിന‌് ലോക‌്സഭയുടെ അംഗീകാരം

ന്യൂഡൽഹി: സംഘടനകൾക്ക‌് പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്ലിന‌് ലോക‌്സഭയുടെ അംഗീകാരം. പാർലമെന്റിന്റെ സ്ഥിരംസമിതി ക്ക‌് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിരാകരിച്ചു. ഇതിൽ പ്രതിഷേധിച്ച‌് ഇടതുപക്ഷ പാർടികള...തുട൪ന്ന് വായിക്കുക


തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

തൃശ്ശൂർ: കൂറുമാറ്റ നിരോധന നിയമപ്രകാരം തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം ടി.എം.ഷാഫിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന...തുട൪ന്ന് വായിക്കുക


കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന്‌ അന്താരാഷ്ട്ര നീതിന്യായ കോടതി

ന്യൂഡൽഹി : പാകിസ്താനില്‍ തടവിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായകോടതി.കുല്‍ ഭൂഷന്റെ കാര്യത്തില്‍ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി കോടതി വിലയി...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക‌് മോഡറേഷൻ:കേന്ദ്രതീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ ഹൈക്കോടതി നിർദേശo

കൊച്ചി:ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക‌് മോഡറേഷൻ നൽകുന്നത‌് കർശനമായി നിയന്ത്രി ക്കണമെന്ന കേന്ദ്രതീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോട‌് ഹൈ ക്കോടതി നിർദേശിച്ചു. ചോദ്യക്കടലാസിൽ അവ്യക്തത പോലുള്ള ഘട്ടങ്ങളിൽ മാത്രമേ ജയി ക്കാൻ വേണ്ട മാർക്...തുട൪ന്ന് വായിക്കുക


രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോൾ

മദ്രാസ്: രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോൾ അനുവദിച്ചു. ആറ് മാസം പരോള്‍ വേണമെന്നാണ് നളിനി ആവശ്യപ്പെട്ടിരുന്നതെങ്കിലും 30 ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. മകള്‍ അരിത...തുട൪ന്ന് വായിക്കുക


പൊതുവിദ്യാഭ്യാസ മേഖല പരിഷ‌്കരണo:ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:ഹൈക്കോടതി സ്റ്റേ

കൊച്ചി:പൊതുവിദ്യാഭ്യാസ മേഖലയുടെ പരിഷ‌്കരണത്തിനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാ ക്കുന്ന ഉത്തരവിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എൻഎസ്എസ് എന്നീ സംഘടനകൾ നൽകിയ ഹർജികൾ പരി​ഗണിച്ചാണ് രണ്ടു മാ...തുട൪ന്ന് വായിക്കുക


മാധ്യമപ്രവർത്തകനെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന‌് സുപ്രീംകോടതി

ന്യൂഡൽഹി:ഉത്തർപ്രദേശ‌് മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടു ത്തിയതിന‌് അറസ്റ്റ‌് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത‌് കനോജിയയെ ഉടൻ ജാമ്യത്തിൽ വിട്ടയ ക്കണമെന്ന‌് സുപ്രീംകോടതി ഉത്തരവിട്ടു. പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോ...തുട൪ന്ന് വായിക്കുക


കത്വവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി

പഞ്ചാബ്: കത്വവയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. ഗ്രാമത്ത ലവന്‍ സാഞ്ജി റാം, അനന്ദ് ദത്ത,പര്‍വേഷ് കുമാര്‍, ദീപക് കജൂരിയ സുരേന്ദര്‍ ...തുട൪ന്ന് വായിക്കുക


വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനനെ ഡിആർഐ അറസ‌്റ്റ‌് ചെയ‌്തു. വെള്ളിയാഴ‌്ച രാവിലെ കൊച്ചി യിലെ ഡിആർഐ ഓഫീസിലെത്തിയ ബിജുവിനെ ഏഴ‌് മണിക്കൂർ ചോദ്യം ചെയ്യലിന‌് ശേഷമാണ‌് അറ‌സ‌്റ്റ‌് ചെയ‌്തത‌്. ...തുട൪ന്ന് വായിക്കുക


റഫേൽ ഹർജികൾ വാദംകേൾക്കൽ പൂർത്തിയാക്കി; വിധിപറയാൻ മാറ്റി

ന്യൂഡൽഹി : റഫേൽ ഇടപാടിൽ പുനഃപരിശോധനാഹർജികളിലും രാഹുൽ ഗാന്ധിക്ക‌് എതിരായ കോടതിയലക്ഷ്യഹർജിയിലും സുപ്രീംകോടതി വാദംകേൾക്കൽ പൂർത്തിയാക്കി വിധിപറയാൻ മാറ്റി. തെറ്റായ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന‌് സർക്കാരിനെതിരെ നടപടി സ്വീക രിക്കണമെന്ന‌് ...തുട൪ന്ന് വായിക്കുക


മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: അനധികൃത നിർമാണപ്രവർത്തനമെന്ന് ചൂണ്ടിക്കാണിച്ച് മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാർട്മെന്റ്സ്, കായലോരം അപ്പാർട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ആൽഫ വെൻഷ്വർസ് എന്നിവ പൊളിച്ച് നീക്കാ...തുട൪ന്ന് വായിക്കുക


ലൈംഗികാതിക്രമപരാതിയിൽ സുപ്രീംകോടതിചീഫ‌്ജസ‌്റ്റിസിന‌് ക്ലീൻചിറ്റ‌്

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്കെതിരെ മുൻജീവനക്കാരി ഉന്നയി ച്ച ലൈംഗികാതിക്രമപരാതിയിൽ കഴമ്പില്ലെന്ന‌് ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തി. ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ അധ്യക്ഷനും ജസ‌്റ്റിസുമാരായ ഇന്ദുമൽഹോത്ര, ഇന്ദിരാബാനർജി എന്നിവർ അം...തുട൪ന്ന് വായിക്കുക


ആഭ്യന്തരസമിതിക്കെതിരെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ:വാർത്ത അടിസ്ഥാനരഹിതമാണെന്ന‌് സുപ്രീംകോടതി സെക്രട്ടറി ജനറൽ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യ ത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകാനുള്ള ആഭ്യന്തരസമിതിക്കെതി രെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ രംഗത്തെത്തി. ജസ‌്റ്റിസുമാരായ റോഹിന്...തുട൪ന്ന് വായിക്കുക


ജോലിഭാരം ജഡ‌്ജിമാരെ ഞെരിക്കുകയാണെന്ന‌് സുപ്രീംകോടതി ജഡ‌്ജി റോഹിന്റൺ ഫാലി നരിമാൻ

ന്യൂഡൽഹി; ജോലിഭാരം ജഡ‌്ജിമാരെ ഞെരിക്കുകയാണെന്ന‌് സുപ്രീംകോടതി ജഡ‌്ജി റോഹിന്റൺ ഫാലി നരിമാൻ. തന്റെ കേസ‌് കൂടി പരിഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന‌് ആവശ്യപ്പെട്ട അഭിഭാഷകനോടായിരുന്നു ജസ‌്റ്റിസ‌് നരിമാന്റെ പ്രതികരണം. മെയ‌് ഒന്ന‌ുവരെയുള്ള കണക്ക‌ുപ്രകാര...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.