Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.40 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി പ്രവാസിക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലാത്തനിലപാട്: മുഖ്യമന്ത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബഹുമാനാർത്ഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ അത്താഴ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി ഇരുവരുമായി കൂടിക്കാഴ്ച നടത്തി ശബ്ദ മലിനീകരണം ചെറുക്കാനുള്ള കരട് രൂപരേഖയായി

രാഷ്ട്രീയം

കൂടുതല്‍ 

ഈസ്റ്റർ ആഘോഷം എറണാകുളത്തെ സ്ഥാനാർഥികളുടെ സംഗമവേദിയായി

21/4/2019

കൊച്ചി; ചാവറ കൾച്ചറൽ സെന്ററിലെ ഈസ്റ്റർ ആഘോഷം എറണാകുളത്തെ സ്ഥാനാർഥികളുടെ സംഗമവേദിയായി. ഈസ്റ്റർ ആഘോഷത്തിന് ആദ്യം എത്തിയത് എൽഡിഎഫ‌് സ്ഥാനാർഥി പി. രാജീവായിരുന്നു. പിന്നീട് ഹൈബിയും കണ്ണന്താനവും എത്തി.

പ്രൊഫ. എം കെ സാനു ആശംസാപ്രസംഗം നടത്തി.എം കെ സാനു, റോബി കണ്ണഞ്ചിറ എന്നി വർക്കൊപ്പം ചേർന്ന‌് സ്ഥാനാർഥികൾ ഈസ്റ്റർ എഗ് മുറിച്ചു. കെ എൽ മോഹനവർമ, സ്വാമി സച്ചിദാനന്ദ ഭാരതി, ജസ്റ്റിസ് ഷംസുദ്ദീൻ, മോനമ്മ കോക്കാട്ട്, ഹർജീത് സിങ‌് പാട്യ, വയലിൻ വിശ്വനാഥൻ എന്നിവരും വേദിയിലുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23ന്

തിരു: കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23ന് നടക്കും. 27ന് ആകും വോട്ടെണ്ണല്‍. ബുധാനാഴ്ച മുതല്‍ പത്രികസമര്‍പ്പണം തുടങ്ങും. അടുത്ത മാസം നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി

കണ്ണൂര്‍:> കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവി ശ്വാസ പ്രമേയ നോട്ടീസ് നല്‍കി. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് എല്‍ഡിഎഫ് കൗണ്‍സി ലര്‍ മാരായ എന്‍ ബാലകൃഷ്ണന്‍, വെള്ളോറ രാജന്‍, തൈക്കണ്ടി മുരളീധരന്‍, എം പി ഭാസ്‌കരന്‍ ...തുട൪ന്ന് വായിക്കുക


സോണിയ ​ഗാന്ധി കോണ്‍​ഗ്രസിന്റെ താല്‍ക്കാലിക പ്രസിഡന്റായി

ന്യൂഡൽഹി: കോണ്‍​ഗ്രസിന്റെ താല്‍ക്കാലിക പ്രസിഡന്റായി സോണിയ ​ഗാന്ധിയെ പ്രവര്‍ത്തക സമിതി യോ​ഗം തെരഞ്ഞെടുത്തു.​ അധ്യക്ഷനില്ലാതെ 77 ദിവസം പിന്നിട്ടശേഷമാണ്‌ കോൺഗ്രസ്‌ സോണിയ ​ഗാന്ധിയെ താല്‍ക്കാലികചുമതല ഏല്‍പ്പിച്ചത്. തീരുമാനം നീണ്ടുപോയതിലും കുടുംബ ത്തില്‍ ന...തുട൪ന്ന് വായിക്കുക


കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ബെംഗളൂരുവിലെ രാജ്ഭവനില്‍ വൈകുന്നേരം 6.30 ന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക...തുട൪ന്ന് വായിക്കുക


കര്‍ണാടകയില്‍ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. നിലവിലുള്ളനിയമ സഭയുടെ കാലാവധി അവസാനിക്കുന്ന 2023 മേയ് വരെ അയോഗ്യരായ മൂവര്‍ക്കും തെരഞ്ഞെടു പ്പില്‍ മത്സരിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്...തുട൪ന്ന് വായിക്കുക


കർണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജി വെച്ചു

ബംഗളൂരു:കർണാടക മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെട്ടു.മുഖ്യമന്ത്രി കുമാരസ്വാമി രാജി വെച്ചു. ചൊവ്വാഴ‌്ച വൈകീട്ട‌് ഏഴിന‌് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ആറ‌് വോട്ടുകൾക്കു വിശ്വാസപ്രമേയം പരാജയപ്പെട്ടു. പ്രമേയത്തിന‌് അ...തുട൪ന്ന് വായിക്കുക


കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ചൊവ്വാഴ്ച

തിരു: സമാധാനപരമായി നിരാഹാര സമരം നടത്തിക്കൊണ്ടിരുന്ന കെ എസ് യു സംസ്ഥാന അധ്യ ക്ഷന്‍ കെ എം അഭിജിത്ത് അടക്കമുള്ളവരുടെ സമരപ്പന്തലിലേക്ക് അതിക്രമിച്ച് കയറുകയും,ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു ചൊവ്വാഴ്...തുട൪ന്ന് വായിക്കുക


കർണാടകത്തിലെ കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ അവതരിപ്പിച്ച വിശ്വാസപ്രമേയത്തിൽ തിങ്കളാഴ‌്ച വോട്ടെടുപ്പ‌് നടന്നേക്കും

ബംഗളൂരു : കർണാടകത്തിലെ കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൽ തിങ്കളാഴ‌്ച വോട്ടെടുപ്പ‌് നടന്നേക്കും. വിശ്വാസ വോട്ടെടുപ്പ് വൈകിട്ട്‌ അഞ്ചിനകം വേണമെന്നാവശ്യപ്പെട്ട് എംഎൽഎമാർ സുപ്രീംകോടതിയിൽ ഹർജിനൽകി. കെപിജെപി എം എൽ എ ആർ ശങ്കർ,...തുട൪ന്ന് വായിക്കുക


വിമത എംഎൽഎമാർക്ക‌് സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട‌് കോൺഗ്രസ‌ും ജെഡിസും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വിമത എംഎൽഎമാർക്ക‌് സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട‌് കോൺഗ്രസ‌ും ജെഡിസും സുപ്രീംകോടതിയെ സമീപിച്ചു. രാജിവച്ചഎംഎൽ എമാർക്ക‌് വേണമെങ്കിൽ സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന‌് ചീഫ‌്ജ‌സ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോ ...തുട൪ന്ന് വായിക്കുക


കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ

ബംഗളൂരു:കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരി പക്ഷം തെളിയിക്കണമെന്ന‌് ഗവർണർ. ഗവർണർ വാജുഭായ‌് വാല ഇതുസംബന്ധിച്ച‌് മുഖ്യമന്ത്രിക്ക‌് കത്ത‌് നൽകി. വ്യാഴാഴ‌്ച തന്നെ വിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ‌് വേണമെന്ന‌് ഗവർണർ ...തുട൪ന്ന് വായിക്കുക


കർണാടകത്തിൽ കോൺഗ്രസ‌്-ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും

ബംഗളൂരു:കർണാടകത്തിൽ കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും. പകൽ 11 ന‌് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന‌് സ‌്പീക്കർ കെ ആർ രമേഷ‌്കുമാർ നിയമസഭയിൽ പറഞ്ഞു. ചർച്ചയും അന്ന‌് നടക്കും. ഭരണസഖ്യത്തിലെ 16 എംഎൽ എമാർ രാജിവച...തുട൪ന്ന് വായിക്കുക


യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐ യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

തിരു: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥി സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐ യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. നിരന്തരമായുണ്ടാകുന്ന പ്രശ്നങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീക...തുട൪ന്ന് വായിക്കുക


നിയമസഭയിൽ വിശ്വാസവോട്ട‌് തേടാൻ തയ്യാറാണെന്ന‌് കർണാടക മുഖ്യമന്ത്രി

ബംഗളൂരു:നിയമസഭയിൽ വിശ്വാസവോട്ട‌് തേടാൻ തയ്യാറാണെന്ന‌് കർണാടക മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി. വെള്ളിയാഴ‌്ച നിയമസഭയിലാണ‌് കുമാരസ്വാമി ഇക്കാര്യം അറിയിച്ചത‌്. അധികാര ത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കില്ല. വിശ്വാസവോട്ടിന്റെ തീയതി സ‌്പീക്കർക്ക് തീരുമാനിക്ക...തുട൪ന്ന് വായിക്കുക


കർണാടകത്തിൽ 12 എംഎൽഎമാർ സ‌്പീക്കർക്ക‌് രാജി നൽകി

ബംഗളൂരു:കർണാടകത്തിൽ 12 എംഎൽഎമാർ സ‌്പീക്കർക്ക‌് രാജി നൽകി.ഒമ്പത‌് കോൺഗ്രസ‌് അംഗ ങ്ങളും മൂന്ന‌് ജെഡിഎസ‌് അംഗങ്ങളും രാജി സമർപ്പിച്ചതായി സ‌്പീക്കർ സ്ഥിരീകരിച്ചു.രണ്ടു പേർ കൂടി രാജി സന്നദ്ധ അറിയിച്ചിട്ടുണ്ട‌്. രാജിവച്ച കോൺഗ്രസ‌് എംഎൽഎമാരെ മുംബൈയിലേക്ക‌് ...തുട൪ന്ന് വായിക്കുക


ബജറ്റിനെ എതിർത്ത് കോൺഗ്രസ് രംഗത്തു

ന്യൂഡൽഹി: ബജറ്റിനെ എതിർത്ത് കോൺഗ്രസ് രംഗത്തുവന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാ ക്കിയതാണ്‌ സർക്കാരിൻ്റെ ബജറ്റെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. അവര്‍ പുതിയ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആണെന്ന് മാത്രം. പുതു തായ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.