Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

വിദേശം

കൂടുതല്‍ 

നടി രാധിക രക്ഷപ്പെട്ടത‌് തലനാരിഴയ‌്ക്ക‌്

21/4/2019

കൊളംബോ:ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടനത്തിൽനിന്ന് തലനാരിഴയ‌്ക്കാണ് രക്ഷപ്പെട്ടതെന്ന് നടി രാധിക ശരത്കുമാർ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ശ്രീലങ്ക സന്ദർശിക്കാൻ പോയ രാധിക താമസിച്ചിരുന്നത് സിന്നമൺ ഗ്രാൻഡ് ഹോട്ടലിലായിരുന്നു. ഹോട്ടലിൽ നിന്നിറങ്ങി കുറച്ചു സമയത്തിനുള്ളിലാണ് സ്ഫോടനം നടന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു

ലണ്ടൻ: ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു.ഇന്ത്യൻ സമയം വെള്ളിയാഴ‌്ച പകൽ 12.30ന‌്.ധനമന്ത്രി ഡോ.തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം.അബ്രഹാം എന്നിവരും പങ്കെടുത്തു. വിപണി തുറന്നുകൊടു ത്തശേഷ...തുട൪ന്ന് വായിക്കുക


നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും

മനാമ:നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും. ദീർഘകാല വിസ തേടുന്നവർക്ക‌് രാജ്യത്തെത്തി നടപടിക്രമ ങ്ങൾ പൂർത്തിയാക്കാനാണിത്.ദീർഘകാല താമസം ആഗ്രഹിക്കുന്നവർക്ക് യുഎഇയിലെ സൗകര്യ ങ്ങൾ വിലയിരുത്താനും...തുട൪ന്ന് വായിക്കുക


പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി

കാൻബറ : ഓസ‌്ട്രേലിയയിലെ അഡ്‌ലെയ്‌ഡ‌് വിമാനത്താവളത്തിന‌് മുക‌ളിൽ പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി.പ്രാതൽ കഴിക്കാതെ പരിശീല നത്തിനെത്തിയ പൈലറ്റ‌ിന‌് തലവേദനയെത്തുടർന്ന‌് ബോധം നഷ‌്ടപ്പെട്ടു. തലേദിവസം കൃത്യമായി ഉറങ്...തുട൪ന്ന് വായിക്കുക


കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ രംഗത്തെത്തി. പുരോഹിതർക്കായു ള്ള അപ്പോലി സ‌്തലിക സന്ദേശത്തിലാണ‌് മാർപാപ്പയുടെ മാർഗനിർദേശം. സഭയ‌്ക്ക‌് കീഴിലുള്ള പുരോഹിതന്മാരും കന്യാ...തുട൪ന്ന് വായിക്കുക


ഇന്തോനേഷ്യയില്‍ അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു

ജക്കാർത്ത : രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു. 1878 പേർ വിവിധ അസുഖങ്ങൾ ബാധിച്ച‌് ആശുപത്രിയിൽ ചികിത്സയിലാണെന്നും തെരഞ്ഞെടുപ്പ‌് കമീഷൻ വക്താവ‌് ആരിഫ‌് പ്രിയോ സുസാന്റോ അറിയിച്ചു. ലോ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിൽ സ‌്ഫോടനപരമ്പരയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

കൊളംബോ :ശ്രീലങ്കയിൽ ഈസ‌്റ്റർ ദിനത്തിലുണ്ടായ സ‌്ഫോടനപരമ്പരയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമീഷണറുടെ ഓഫീസ‌് അറിയിച്ചതാണിത‌്. ചൊ വ്വാഴ‌്ച എ മരേഗൗഡ, എച്ച‌് പുട്ടരാജ എന്നിവരുടെ മരണംകൂടി സ്ഥിരീകിച്ചതോടെയാണിത‌്. സ‌്ഫോടന ത്ത...തുട൪ന്ന് വായിക്കുക


ശ്രീലങ്ക സ‌്ഫോടനപരമ്പരയിൽ 290 മരണo: 24 പേരെ അറസ്റ്റ‌് ചെയ‌്തു:

കൊളംബോ:ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയിൽ 290 പേർ മരിച്ചെന്ന‌് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. അഞ്ഞൂറോളം പേർക്ക‌് പരിക്കേറ്റു. പലരുടെയും നില ഗുരു തരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന‌് അധികൃതർ വ്യക്തമാക്കി. മരിച്ച 36 പേർ വിദേ ശികളാ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് സ്വദേശിനി പി.എസ്.റസീനയുടെ മൃതദേഹം കൊളംബോയിൽ കബറടക്കി

കൊളംബോ; ശ്രീലങ്കയിലെ കൊളംബോ വിമാനത്തവളത്തിനടുത്തുള്ള ഷാംഗ്രിലാ റെസ്റ്റോറന്റി ലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി പി.എസ്.റസീന (60) യുടെ മൃതദേഹം തിങ്കളാഴ‌്ച രാവിലെ 9.30 ഓടെ കൊളംബോയിൽ കബറടക്കി. ദുബായിൽ വ്യാപാരിയായ ഭർത്ത...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ : ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദ വിരു ദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാ പിച്ചത്. ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ ഉൾപ്പെടെ എട്ടിടത്ത് ബോംബ് സ്ഫോടനo: മരണം ഇരുനൂറിലധികം

കൊളംബോ; ലോകത്തിലെങ്ങുമുള്ള ക്രിസ്ത്യൻ സമൂഹം ഈസ്റ്റർ ആഘോഷിക്കുന്ന വേളയിൽ ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ ഉൾപ്പെടെ എട്ടിടത്ത് ബോംബ് സ്ഫോടനമുണ്ടായി. ഇരുനൂ റിലധികം പേരുടെ ജീവനെടുത്ത അതിദാരണുമായ സംഭവം. കാസർകോട് സ്വദേശി ഉൾപ്പെടെ 35 വിദേശികളും കൊല്ലപ്പെട...തുട൪ന്ന് വായിക്കുക


ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ ഫ്രാൻസിസ‌് മാർപാപ്പ അപലപിച്ചു

വത്തിക്കാൻ സിറ്റി:ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ ഫ്രാൻസിസ‌് മാർ പാപ്പ അപലപിച്ചു. സ‌്ഫോടന പരമ്പര അതിക്രൂരമാണെന്നും ശ്രീലങ്കയിലെ ക്രിസ‌്ത്യൻ വിശ്വാസികളു മായി തനിക്ക‌് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മാർപാപ്പ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെ ട്രംമ്പ്‌ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിൽ വ്യാപക വിമര്‍ശനം

വാഷിങ്ടണ്‍ : യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണൾഡ്‌ ട്രംമ്പ്‌ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിൽ വ്യാപക വിമര്‍ശനം. മുസ്ലിം സിവില്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇല്‍ഹാന്‍ ഒമര്‍ പങ്കെടുത്തതാണ് ട്രംപി...തുട൪ന്ന് വായിക്കുക


ബ്രെക‌്സിറ്റ‌് വിടുതൽ കരാർ മൂന്നാം തവണയും വോട്ടിനിട്ടു തള്ളി;തെരേസ മേ രാജി വയ‌്ക്കണമെന്ന ആവശ്യം ശക‌്തമായി

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന‌് ബ്രിട്ടൻ വേർപെടുന്ന ബ്രെക‌്സിറ്റ‌് വിടുതൽ കരാർ മൂന്നാം തവണയും വോട്ടിനിട്ടു തള്ളി. 58 വോട്ടിനാണ‌് കരാർ പരാജയപ്പെട്ടത‌്. ഇതോടെ തെരേസ മേ രാജി വയ‌്ക്കണമെന്ന ആവശ്യം ശക‌്തമായി. ലേബർ പാർടി നേതാവ‌്‌ ജെറമി കോർബിൻ തെരേസമേരാജി ...തുട൪ന്ന് വായിക്കുക


നീരവ‌് മോഡിക്ക‌് ബ്രിട്ടീഷ‌് കോടതി ജാമ്യം നിഷേധിച്ചു

ലണ്ടൻ; വജ്രവ്യാപാരിയുo പിഎൻബി തട്ടിപ്പ‌ുകേസിലെ പ്രതിയുമായ നീരവ‌് മോഡിക്ക‌് ബ്രിട്ടീഷ‌് കോടതി ജാമ്യം നിഷേധിച്ചു. ലണ്ടനിലെ കോടതി നീരവിന‌് ജാമ്യം നിഷേധിക്കുന്നത‌് ഇത‌് രണ്ടാം തവണയാണ‌്. കേസ‌് ഇനി ഏപ്രിൽ 26 ന് പരിഗണിക്കുo. അന്ന‌് വിഡിയോ കോൺഫറൻസിലൂടെ നീര...തുട൪ന്ന് വായിക്കുക


സൗദി അറേബ്യയില്‍ നിന്ന് നാട്ടിലയച്ചപത്തനംതിട്ടസ്വദേശിയുടെ മൃതദേഹം മാറിയത് സ്ഥിരീകരിച്ചു

മനാമ: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ നിന്ന് നാട്ടിലയച്ചപത്തനംതിട്ടസ്വദേ ശിയുടെ മൃതദേഹം മാറിയത് സ്ഥിരീകരിച്ചു. കോന്നി കുമ്മണ്ണൂര്‍ ഈട്ടി മൂട്ടില്‍ അബ്ദുല്‍ റസാഖി ന്റെ മകന്‍ റഫീഖി(27)ന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ യുവതി ബന്ദാര മനേകി ബാലേജി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.