Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പോളിംഗ് കേന്ദ്രങ്ങളുടെ 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം

21/4/2019

തിരു; ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ഹരിതചട്ടമനുസരിച്ചു നടത്തുന്നതിന്റെ ഭാഗമായി തിരു. ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.കെ.വാസുകി അറിയിച്ചു.ഏപ്രിൽ 22, നാളെ യുമാണ് നിരോധനം. ഫ്‌ളക്‌സ്, പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ തുട ങ്ങിയവ നിരോധിച്ചിട്ടുണ്ട്.

100 മീറ്ററിനുള്ളിൽ പ്ലാസ്റ്റിക് പാക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം അടക്കമുള്ളവ വിതര ണം ചെയ്യുന്നതിനും വിലക്കുണ്ട്. എ.ആർ.ഒമാരും ഇ.ആർ.ഒമാരും ഹരിതകേരളം/ശുചിത്വമിഷൻ പ്രവർത്തകരും ഇക്കാര്യങ്ങൾ പ്രത്യേകം നിരീക്ഷിക്കും. പോലീസ്, എൻ.എസ്.എസ് വോളന്റിയർ മാർ എന്നിവർ പോളിംഗ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിനുണ്ടാകുമെന്നും ജില്ലാകളക്ടർഅറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്

തിരു:കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടാകുന്നത് വ്യാപകമായ സാഹചര്യത്തിൽ വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികൾ, ഉടമകൾ, പൊതുജനങ്ങൾ എന്നിവർ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് അറിയിച്ചു. കെട...തുട൪ന്ന് വായിക്കുക


ടെക്‌നിക്കൽ ഹയർസെക്കൻഡറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരു:ഐ.എച്ച്.ആർ.ഡിയുടെ കീഴിലുളള 15 ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ടെക്‌നിക്കൽ ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം സ്‌കൂളിൽ നിന്നും www.ihrd.ac.inൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട സ്‌കൂളിൽ നേരിട്ട് സമർപ്പി...തുട൪ന്ന് വായിക്കുക


തീരദേശ പോലീസ് സ്റ്റേഷനുകളിൽ താത്ക്കാലിക നിയമനം: ജൂൺ 12 വരെ അപേക്ഷിക്കാം

തിരു:പൂവാർ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോട്ടുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാൻഡർ, അസിസ്റ്റന്റ ബോട്ട് കമാൻഡർ, സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബ...തുട൪ന്ന് വായിക്കുക


ജഗതി ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക ഒഴിവ്

തിരുവനന്തപുരം ജഗതി ഗവ.ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മലയാളം(എച്ച്.എസ്.എ), പ്ലംബിംഗ് ഇൻസ്ട്രക്ടർ, ഡ്രോയിംഗ് ടീച്ചർ, തയ്യൽ ടീച്ചർ, ആയ, കുക്ക് തസ്തികകളിലാണ് ഒഴിവ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ മെയ...തുട൪ന്ന് വായിക്കുക


റംസാൻ മെട്രോഫെയർ 27 മുതൽ

തിരു:ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണനിലവാരമുളള ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുളള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതുവിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ റംസാൻ മെട്രോ ഫെയറുകൾ ആരംഭിക്ക...തുട൪ന്ന് വായിക്കുക


കഴക്കൂട്ടത്ത് കരിയര്‍ ഗെയിഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യഭ്യാസ പദ്ധതി യായ പ്രകാശം പദ്ധതിയുടെ ഭാഗമായി ഇനിയെന്ത് പഠിക്കണം? കരിയർ ഗെയിഡൻസ് വർക്ക്ഷോ പ്പ് സംഘടിപ്പിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് മണ്ഡലത്തിലെ പത്ത്, +2 ക്ലാസുകളിൽ വിജ യിച...തുട൪ന്ന് വായിക്കുക


ഫാർമസിസ്റ്റ് ഗ്രേഡ്-2(ആയൂർവേദം) തസ്തികയിൽ വാക്-ഇൻ ഇന്റർവ്യൂ

തിരു: ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് - 2 (ആയൂർവേദം) തസ്തികയിൽ ഉണ്ടാകാനിടയുള്ള ഒഴിവു കളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനു ഭാരതീയചികിത്സാ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഗവ. അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസയവർക്ക് വാക്-ഇൻ ഇ...തുട൪ന്ന് വായിക്കുക


എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റിൽ(കിക്മ) എം.ബി.എ.(ഫുൾ ടൈം) 2019 - 21 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. മേയ് 28ന് കിക്മകാംപസിൽ വച്ചാണ് അഡ്മിഷൻ. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതുവരേ അപേക്ഷാ ഫോം സ...തുട൪ന്ന് വായിക്കുക


ചെറുവയ്ക്കൽ ജങ്ഷനിലെ കലുങ്ക് പുതുക്കിപ്പണിയുന്നതിനാൽ മേയ് 27 മുതൽ ജൂൺ 11 വരെ ഗതാഗത നിയന്ത്രണം

ശ്രീകാര്യം - ആക്കുളം റോഡിൽ ചെറുവയ്ക്കൽ ജങ്ഷനിലെ കലുങ്ക് പുതുക്കിപ്പണിയുന്നതിനാൽ മേയ് 27 മുതൽ ജൂൺ 11 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഈ വഴിയുള്ള വാഹനങ്ങൾ പ്രശാന്ത് നഗറിലൂടെ ത...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആർ.വി.റ്റി.ഐ, കഴക്കൂട്ടം ടൗൺ, വെട്ടുറോഡ്, അപ്പാപ്പൻ റോഡ്, സെന്റ് ആന്റണീസ് എന്നിവിടങ്ങളിൽ മേയ് 25 രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയും പുത്തൻചന്ത സെക്ഷൻ പരിധിയിൽ ആയൂർവേദ കോളജ്, ചിറക്കുളം എന്നിവിട ങ്ങളിൽ മേയ് ...തുട൪ന്ന് വായിക്കുക


സിവിൽ സർവീസ‌് പരിശീലനത്തിന‌് അപേക്ഷ ക്ഷണിച്ചു

തിരു:സിവിൽ സർവീസ‌് പരിശീലനത്തിന‌് ആഗ്രഹിക്കുന്ന ബിരുദധാരികളിൽനിന്ന‌ും അവസാന വർഷ ഡിഗ്രി വിദ്യാർഥികളിൽനിന്നും സ‌്കോളർഷിപ്പിന‌് അപേക്ഷ ക്ഷണിച്ചു. ഗ്രാമനികേതൻ സെ ന്റർ ഫോർ അക്കാദമിക‌് റിസർച്ച‌് ആൻഡ‌് റൂറൽ ഡെവലപ‌്മെന്റും എഡ്യൂസോൺ സിവിൽ സർവീസ‌് അക്കാദമിയും ...തുട൪ന്ന് വായിക്കുക


സി പി ഐ സംസ്ഥാന നിര്‍വാഹകസമിതി വെള്ളിയാഴ്ച യോഗം ചേരും

സി പി ഐ സംസ്ഥാന നിര്‍വാഹകസമിതി വെള്ളിയാഴ്ച യോഗം ചേരും.രാവിലെ പത്തരക്ക് തിരു. എം.എന്‍.സ്മാരകത്തില്‍ യോഗം ആരംഭിക്കുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു....തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ശശി തരൂർ ആറ്റിങ്ങലിൽ അടൂർ പ്രകാശ്

തിരു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ഡോ.ശശി തരൂരും ആറ്റിങ്ങൽ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശും വിജയത്തിലേക്ക്. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടത്ത് കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കരി യര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 24 വെള്ളിയാ...തുട൪ന്ന് വായിക്കുക


ചിരിപ്പൂരം എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തു

തിരു: പ്രസ് ക്ലബ്ബിന്റെയും കേരള കാർട്ടൂൺ അക്കാഡമിയുടെയും സംയുക്തആഭിമുഖ്യത്തിൽസംഘ ടിപ്പിച്ച ചിരിപ്പൂരം, തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം തിരു. മണ്ഡലം സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരനും സി.ദിവാകരനും ചേർന്ന് ഉദ്‌ഘാടനംചെയ്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.