Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മരുന്ന് നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ നടപടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെത്തി ദേശീയ വനിത ബോക്സിംഗ് റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്തു കൗമാരകലയുടെ ആഘോഷത്തിന് ഹരിപ്പാട്ട് തിരിതെളിഞ്ഞു ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നു ഷീല തോമസ്

അറിയിപ്പുകള്‍

കൂടുതല്‍ 

ശാസ്താംകോട്ട റെയിൽപ്പാളത്തിൽ വിള്ളൽ

20/4/2019

ശാസ്താംകോട്ട ;ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനു സമീപം റെയിൽപ്പാളത്തിൽ വിള്ളൽ കണ്ടെ ത്തി. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് കാവൽപ്പുര ജങ‌്ഷനു സമീപം ശനിയാഴ്ച പുലർച്ചെ 4.20 നാണ‌് വിള്ളൽ കണ്ടത‌്.

ആലപ്പുഴയിലേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരാണ് വിള്ളൽ കണ്ടത്. ഇവർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര യിൽ നിന്ന് എൻജിനിയറിങ‌് വിഭാഗം എത്തി തകരാർ പരിഹരിച്ചു. വൈകിട്ട് നാലോടെ ട്രെയിൻ ഗതാഗതം പൂർണതോതിൽ ആരംഭിച്ചു. അതുവരെ ട്രെയിൻ വേഗതകുറച്ച് കടത്തിവിടുകയായി രുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വോള്‍ട്ടാസ് ബെക്കോ സര്‍വെ: ഞായറാഴ്ചകള്‍ കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞതെന്ന് തെക്കേയിന്ത്യയിലെ 46 ശതമാനം അമ്മമാര്‍

കൊച്ചി: ഓഫീസ് ജോലിയുടെ തിരക്കില്‍നിന്ന് ഒഴിഞ്ഞ് ഉല്ലാസഭരിതമാണ് ഞായറാഴ്ചകള്‍എന്നാണ് പൊതുവെയുള്ള ചിന്ത. എന്നാല്‍, കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അമ്മമാര്‍ക്ക് ഞായറാഴ്ചകള്‍ മറ്റ് ദിവസങ്ങളേക്കാള്‍ പിരിമുറുക്കം കൂടിയതാണ്. വോള്‍ട്ടാ...തുട൪ന്ന് വായിക്കുക


ക്ലാസ്മേറ്റ് സ്പെൽ ബീ പന്ത്രണ്ടാം സീസണ് തുടക്കമായി

തിരു : രാജ്യത്തെ ഏറ്റവും വലിയ സ്പെല്ലിങ്ങ് ബീ മത്സരമായ ക്ലാസ്‌മേറ്റ് സ്‌പെല്‍ ബീ യുടെ പന്ത്രണ്ടാം സീസണ് തുടക്കമായി. പ്രശസ്ത നോട്ട് ബുക്ക് ബ്രാൻഡായ ക്ലാസ്മേറ്റ്സും റേഡിയോ മിർച്ചിയുമാണ് സംഘാടകർ. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്കാണ് പങ്കെ...തുട൪ന്ന് വായിക്കുക


പഞ്ചസാര മിഠായിയാക്കി മന്ത്രി മാജിക്കുകാരിയായി:നിറകയ്യടിയോടെ കുട്ടിക്കൂട്ടം

തിരു: തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടല്‍ വേദിയില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ മാജിക്കു കാരിയായി. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടിന്റെ സാന്നിധ്യത്തിലാണ് മന്ത്രി കുട...തുട൪ന്ന് വായിക്കുക


യെല്ലോ ലൈന്‍ ക്യാംപെയ്നു തുടക്കമായി

തിരു: ജില്ലയിലെ വിദ്യാലായങ്ങളുടെ പരിസരം സമ്പൂര്‍ണ പുകയില വിമുക്തമാക്കുന്നതിനായി ആരംഭിച്ച യെല്ലോ ലൈന്‍ ക്യാംപെയ്ന്‍ എ.ഡി.എം വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. നവം ബര്‍ 19 മുതല്‍ 25 വരെയാണ് ക്യാംപെയ്ന്‍ ആചരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാനപനങ്ങളുടെ 100 വാരം ...തുട൪ന്ന് വായിക്കുക


സ്‌കൂള്‍ പരിസരത്തെ ലഹരി വില്‍പ്പന തടയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെടണം:കണ്ണൂർ ജില്ലാ ആസൂത്രണ സമിതി

കണ്ണൂർ : സ്‌കൂള്‍ പരിസരത്തെ ലഹരി വില്‍പ്പന തടയാനും വില്‍പ്പനക്കാര്‍ക്കെതിരെ നിയമ നട പടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടണമെന്ന് ജില്ലാആസൂത്രണസമിതി. ലഹരി വില്‍പ്പന തടയുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്‌...തുട൪ന്ന് വായിക്കുക


മരുന്ന് നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ നടപടി

തിരു: ആരോഗ്യകിരണം പദ്ധതി പ്രകാരം രോഗിയ്ക്ക് മരുന്നു നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പി നെതിരെ എറണാകുളം ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗം കേസ് എടുത്തു. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി മരുന്നു നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് ആരോഗ്യ ക...തുട൪ന്ന് വായിക്കുക


കേരള സ്‌കൂള്‍ കലോത്സവം: സാംസ്‌കാരിക സായാഹ്നം പൊടിപൊടിക്കും

കാഞ്ഞങ്ങാട്: സാംസ്‌കാരിക സായാഹ്നം 28 മുതല്‍ കാഞ്ഞങ്ങാട് പുതിയ സ്റ്റാന്റ് പരിസരത്ത് കൗമാര കലയുടെ കൂടിച്ചേരല്‍ നടക്കുന്നതിനൊപ്പം തുളു മണ്ണില്‍ കലാകേരളവും ഒത്തു ചേരും. കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സര വേദികള്‍ക്ക് അരങ്ങുണരുന്ന ദിവസം തന്നെഅലാമി പ്പള...തുട൪ന്ന് വായിക്കുക


രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെത്തി

കണ്ണൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെത്തി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ത്തിലെത്തിയ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തുറമുഖ വകുപ്പ് മന...തുട൪ന്ന് വായിക്കുക


കൗമാരകലയുടെ ആഘോഷത്തിന് ഹരിപ്പാട്ട് തിരിതെളിഞ്ഞു

ആലപ്പുഴ: കൗമാരകലയുടെ ആഘോഷത്തിന് ഹരിപ്പാട്ട് തിരിതെളിഞ്ഞു. 4 ദിവസം നീണ്ടു നില്‍ ക്കുന്ന ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. അപ്രതിക്ഷീതമായ മഴക്കിടയിലും ഏറെ ആവേശത്തോടെയാണ് ജില്ലയിലെ ക...തുട൪ന്ന് വായിക്കുക


ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട :ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു. എതിര്‍പ്പിന്റെ ഭാഗമായി ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എതിര്‍പ്പിനെ അതിജീവിച്ച് മുന്നോട്ടുപോകുവാനേ നാടിന്റെ വികസനം ആഗ്രഹിക്കുന്ന ...തുട൪ന്ന് വായിക്കുക


ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഭാവി വികസനത്തിന് അനിവാര്യം: മന്ത്രി കെ.രാജു

പത്തനംതിട്ട:കേരളത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന ഒരു പ്രധാന പദ്ധതിയാണ് ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ എന്ന് വന്ന മന്ത്രി കെ. രാജു പറഞ്ഞു. ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി കമ്മി സംസ്ഥാനമായ കേരളത...തുട൪ന്ന് വായിക്കുക


ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ

ശബരിമല : ശബരിമലയില്‍ മണ്ഡല ഉത്സവത്തിന് നടതുറന്ന് ആദ്യദിനത്തിലെ മൊത്ത വരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. മൊത്തവരുമാനത്തില്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്...തുട൪ന്ന് വായിക്കുക


ഉപഭോക്താക്കളെ ശാക്തീകരിക്കാനായി ഹ്രസ്വചിത്രങ്ങളുമായി ഉപഭോക്തൃകാര്യ വകുപ്പ്

തിരു:അവകാശങ്ങൾ ബോധ്യപ്പെടുത്തി ഉപഭോക്താക്കളെ ശാക്തീകരിക്കാനായി ഹ്രസ്വചിത്രങ്ങ ളുമായി ഉപഭോക്തൃകാര്യ വകുപ്പ്. വകുപ്പ് പുറത്തിറക്കിയ നാല് ഹ്രസ്വചിത്രങ്ങളുടെയും ഒരു ആനിമേഷൻ ചിത്രത്തിന്റെയും പ്രകാശനം ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്ത മൻ നിർവഹിച...തുട൪ന്ന് വായിക്കുക


മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച: ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നു ഷീല തോമസ്

തിരു: പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടി ക്കാഴ്ച നടത്തി. സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീർഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ അഭി...തുട൪ന്ന് വായിക്കുക


സെൻസസ്: ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരു: 2021-ലെ ആദ്യഘട്ട സെൻസസിനും 2020 ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കലിനും മുന്നോടി യായി ഉദ്യോഗസ്ഥ തലത്തിൽ മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരു വനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ആറ് ദിവസമായി നടക്കുന്ന പരിപാടി ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.