Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ.ആർ.ഗൗരിയമ്മയുടെ 101-ാം പിറന്നാളാഘോഷം;ജൂൺ 21 സഭ ചേരില്ല പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ നഗരസഭ അംഗം കെ.വി.വർഗ്ഗീസിനെ അയോഗ്യനാക്കി സമയബന്ധിതമായി മറുപടി നൽകണം: വിവരാവകാശ കമ്മീഷൻ ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 മുതൽ 26 വരെ

സിനിമ

കൂടുതല്‍ 

മുഖസൗന്ദര്യ ലേപന വസ‌്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് സായ‌് പല്ലവി

19/4/2019

മുഖസൗന്ദര്യ ലേപന വസ‌്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് തെന്നിന്ത്യൻതാരം സായ‌് പല്ലവി.സിനിമയിൽ അമിതമായി മേക്കപ‌് ഉപയോഗിക്കാത്ത നടികൂടിയാണ‌് ഇവർ. തന്റെ മുഖത്തെ കുരുക്കൾ മറയ്ക്കാതെ തന്നെയാണ് ചിത്രീകരണത്തിനെത്താറുള്ളത് . സാമൂഹ്യമാധ്യമങ്ങളിലും മേക്കപ്പില്ലാത്ത പടങ്ങളാണ‌് പങ്കുവയ്ക്കാറ‌്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാഹോയില്‍ സംഗീത ത്രയം ഇല്ല പകരം എം.ജിബ്രാന്‍

മുന്നൂറ് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നത് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ മുഹമ്മദ് ജിബ്രാന്‍. സംഗീത ത്രയം ശങ്കര്‍- എസ്ഹാന്‍- ലോയ് സാഹോയില്‍ നിന്ന് പിന്‍മാറിയതോടെയാണ് ജിബ്രാന് നറുക്ക്...തുട൪ന്ന് വായിക്കുക


താമരത്തുമ്പി ജൂണ്‍ 17 മുതല്‍ സൂര്യ ടി.വിയില്‍

സൂര്യ ടിവിക്ക് വേണ്ടി നന്ദു ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമചന്ദ്ര ഭാസ് നിര്‍മ്മിക്കുന്ന പരമ്പരയാണ് താമരത്തുമ്പി . തീക്ഷ്ണവും വൈകാരികവുമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ പരമ്പര സംവിധാനം ചെയ്യുന്നത് വി.അഖിനേഷ് ആണ് . കഥയും തിരക്കഥയും സംഭാഷണവും സെന്തില...തുട൪ന്ന് വായിക്കുക


ഹരംകൊള്ളിപ്പിക്കുന്ന രംഗങ്ങളുമായി സാഹോയുടെ ടീസര്‍ എത്തി

ആരാധകരെ ഹരംകൊളളിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസ് ചിത്രം സാഹോയുടെ ടീസര്‍ എത്തി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും പ്രണയവും ഉള്‍്‌പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയത്. വേദനിയിലും സന്തോഷത്തിലും എന്നോടു ഷെയര്‍ ചെയ്യാന്‍ ആരുമില്ലെന്ന ശ്രദ്ധാ കപൂറ...തുട൪ന്ന് വായിക്കുക


ആള്‍ ലൈറ്റ്‌സ് ചലച്ചിത്രമേള ; മികച്ച മലയാള ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം

എറണാകുളം : 5-ാമത് ആള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ സെലിബ്രേറ്റ് മല യാളം സിനിമ വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം വിഭാഗ ങ്ങളില്‍പ്പെട്ട സിനിമകള്‍ക്ക് ചലച്ചിത്രമേളയുടെ ഭാഗമാകാം. ആഗസ്ത് 31 വരെ എ...തുട൪ന്ന് വായിക്കുക


തോക്കുമായി ശ്രദ്ധാ കപൂര്‍, സോഷ്യല്‍ മീഡിയയില്‍ തരംഗമായി സാഹോയുടെ മൂന്നാം പോസ്റ്റര്‍

ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുന്ന സാഹോയുടെ ടീസര്‍ ജൂണ്‍ 13 ന് പുറത്തുവിടുമെന്നും അണി യറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെ പ്രഭാസിന്റെ ആരാധകരും ആവേശത്തിലാണ്.പ്രഭാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. കൂടാതെ, ചിത്രത്തിന്റെ ...തുട൪ന്ന് വായിക്കുക


ജെ.സി ഡാനിയേൽ അവാർഡ് ഷീലയ്ക്ക്

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ.സി ഡാനിയേൽ പുരസ്‌കാര ത്തിന് നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അറി യിച്ചു. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേൽ അവാർഡ്. അഞ്ചു ലക്ഷം...തുട൪ന്ന് വായിക്കുക


ആ വാക്ക് വെറും വാക്കായിരുന്നില്ല ; സുജാതയമ്മയ്ക്ക് ഇനി അന്തിയുറങ്ങാം ഈ സ്‌നേഹവീട്ടില്‍

ആലപ്പുഴ : ഒരായുസ്സുകൊണ്ട് സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതാക്കിയ മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ തകഴി സ്വദേശിനി സുജാതയുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. ഭീതിയുടെ, നിസ്സാഹായതയുടെ ദിനങ്ങളായിരുന്നു അത് . ഒടുവില്‍ പ്രളയജലം ഇറങ്ങിയപ്പോള്‍ സുജ...തുട൪ന്ന് വായിക്കുക


ബൈക്കില്‍ ചീറിപ്പാഞ്ഞ് പ്രഭാസ്: സഹോയുടെ രണ്ടാം പോസ്റ്റര്‍ വന്‍ സ്വീകരണം

ആരാധകരെ ആവേശത്തിലാക്കി ബൈക്കില്‍ ചീറിപ്പായുന്ന പ്രഭാസിന്റെ ചിത്രവുമായി സാഹോ യുടെ രണ്ടാം പോസ്റ്റര്‍ പുറത്തുവിട്ടു. ആദ്യ അരമണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലധികം ലൈ ക്കാണ് പോസ്റ്റര്‍ നേടിയത്. പ്രഭാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ...തുട൪ന്ന് വായിക്കുക


ജുംബാ ലഹരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ജുംബാ ലഹരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ അഭിനേതാ...തുട൪ന്ന് വായിക്കുക


സാഹോയുടെ ആദ്യ പോസ്റ്റര്‍ എത്തി; വേറിട്ട ലുക്കില്‍ പ്രഭാസ്

പ്രഭാസ്- ശ്രദ്ധാ കപൂര്‍ താര ജോഡികളായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന്റെ വേറിട്ട ലുക്കിലുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും യുവി ക്രിയേഷന്റെ ട്വിറ്റര്‍ അ...തുട൪ന്ന് വായിക്കുക


സാഹോ സര്‍പ്രൈസുമായി പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍; ആകാംക്ഷയോടെ ആരാധകര്‍

ആരാധകര്‍ക്ക് സാഹോ സര്‍പ്രൈസുമായി ചൊവ്വ) സോഷ്യല്‍ മീഡിയയില്‍ എത്തുമെന്ന് പ്രഭാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സര്‍പ്രൈസ് വാര്‍ ത്ത താരം ആരാധകരുമായി പങ്കു വെച്ചത്. വീഡിയോ പുറത്തുവന്നതോടെ എന്തായിരിക്കും പ്രഭാസിന്റെ സര്‍പ്രൈസ് എന്നറിയാനുള്ള ആകാംക്...തുട൪ന്ന് വായിക്കുക


വനിതാ സംവിധായകരുടെ ഫീച്ചർ ഫിലിം നിർമ്മാണം: ജൂൺ 20 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി വനിതാസംവിധായകരുടെ ഫീച്ചർ ഫിലിമുകൾ കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 20 ന് വൈകുന്നേരം നാലുമണി വരെ ഇതു സംബന്ധിച്ച...തുട൪ന്ന് വായിക്കുക


കുട്ടികളോടൊപ്പം ഉയരെ സഞ്ചരിച്ച് മന്ത്രിയും പാര്‍വതിയും

തിരു: പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നഉയരെ എന്ന സിനിമയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ ശനം കൈരളി തീയറ്ററില്‍ സംഘടിപ്പിച്ചു. വനിതാശിശു വികസന വകുപ്പാ ണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ...തുട൪ന്ന് വായിക്കുക


എജ്യുരാഗ ‌ചിത്ര ചിക്കാഗോയിൽ തുടക്കമാകും

കെ എസ‌് ചിത്ര 40 വർഷം സംഗീത ജീവിതo പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾക്ക‌് ശനി യാഴ്‌ച ചിക്കാഗോയിൽ തുടക്കമാകും. എജ്യുരാഗ ‌ചിത്ര എന്ന പേരിലാണ‌് പരിപാടി. ചിത്ര തന്നെ ഫേസ‌്ബുക്ക‌് പേജിൽ ഇക്കാര്യം അറിയിച്ചത‌്. തമിഴ‌്, തെലുങ്ക്‌ സിനിമാഗാനങ്ങളും പരിപാടിയിൽ ...തുട൪ന്ന് വായിക്കുക


ഉയരെ- സാമൂഹമൊന്നാകെ കാണേണ്ട സിനിമ: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ എന്ന സിനിമ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാ ണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു.പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് ഉയരെ വിരല്‍ ചൂണ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.