Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വീട്ടമ്മയുടെ പേരില്‍ വായ്പയെടുത്ത് പണം തട്ടിയെടുത്തതായി വനിത കമ്മീഷനു പരാതി സിവില്‍ സപ്ലൈസ് വകുപ്പ് പെരിന്തല്‍മണ്ണയില്‍ നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി: സുരക്ഷിതയാത്ര കൈപുസ്തകം പ്രകാശനം ചെയ്തു മെഡിക്കൽ കോളേജിൽ 12 മണിക്കൂർ നീണ്ട സങ്കീർണ ഹൃദയ ശസ്ത്രക്രിയയിലൂടെ 42 കാരന് പുതു ജീവിതം ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി

അറിയിപ്പുകള്‍

കൂടുതല്‍ 

വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

23/3/2019

കണ്ണൂർ; ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാ വസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയി ച്ചു. ധാരാളം ശുദ്ധജലം കുടിക്കണമെന്നും ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2 മുതല്‍ 4 ഗ്ലാസ്സ് വരെ വെള്ളം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ ഉപ്പിട്ട നാരങ്ങാ വെള്ളമോ കുടിക്കണം. തിള പ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളു. വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസര ങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയുള്ള സമയം വിശ്രമിക്കുക.

കട്ടികുറഞ്ഞ വെളുത്തതോ ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയി ലത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.കുട്ടികളെ വെയിലത്ത് കളിക്കാന്‍അനു വദിക്കാതിരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. ചുടു കൂടുതല്‍ ഉള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലി ലോ വിശ്രമിക്കുക. പ്രായാധിക്യമുള്ളവരുടെയും (65 വയസ്സിന് മുകളില്‍) കുഞ്ഞുങ്ങളുടെയും (4 വയസ്സിന് താഴെയുള്ളവര്‍) മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങ ളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് (പ്രത്യേകിച്ച് ടിന്‍/ആസ്ബസ്റ്റോസ് മേല്‍ക്കുരയാണെങ്കില്‍) പുറത്ത് പോകത്ത ക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായ വളരെ ഉയര്‍ന്ന ശരീരതാപം,വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, വേഗതയിലുള്ള നാഡീമിടിപ്പ്, ശക്തിയായ തല വേദന, തലകറക്കം, മാനസികാവസ്ഥ യിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രി യില്‍ നിന്ന് ചികിത്സ തേടേണ്ടതാണ്. സൂര്യാഘാതം അനുഭവപ്പെട്ടവരെ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വീട്ടമ്മയുടെ പേരില്‍ വായ്പയെടുത്ത് പണം തട്ടിയെടുത്തതായി വനിത കമ്മീഷനു പരാതി

അമരമ്പലം: എ.ആര്‍ നഗര്‍ കോ-ഓപ്പറേറ്റിവ് ബാങ്കിലെ ജീവനക്കാരന്‍ വീട്ടമ്മയുടെ പേരിലുള്ള ആധാരം പണയപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തതായി വനിത കമ്മീഷന് മുന്നില്‍ പരാതി ലഭിച്ചു. പല തവണകളായി രേഖകള്‍ ഒപ്പിട്ടുവാങ്ങി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി...തുട൪ന്ന് വായിക്കുക


ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ സംഭവം: ഓട്ടോ ഡ്രൈവര്‍ മാപ്പപേക്ഷ നല്‍കി

അങ്ങാടിപ്പുറം : വനിതാകമ്മീഷന്‍ അംഗത്തോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ വനിത കമ്മീഷന്‍ സിറ്റിങില്‍ ഹാജരായി മാപ്പപേക്ഷ നല്‍കി.ജനുവരി 22 ജില്ലാ പഞ്ചായത്ത് ഹാളില്‍ ഷാഹിദ കമാല്‍ അടക്കമുള്ള കമ്മീഷന്‍ അംഗങ്ങള്‍ നടത്തിയ സിറ്റിങിലാണ് ഓട്ടോഡ്രൈവര്‍ മാപ...തുട൪ന്ന് വായിക്കുക


സിവില്‍ സപ്ലൈസ് വകുപ്പ് പെരിന്തല്‍മണ്ണയില്‍ നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി: ഏഴ് സ്ഥാപനങ്ങ ളില്‍ ക്രമക്കേടുകള്‍ കണ്‍െത്തി

പെരിന്തല്‍മണ്ണ : സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷ, ലീഗല്‍മെട്രോളജി, റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലയിലെ വിവിധ കടകളിലെ ക്രമക്കേടുകള്‍ കണ്‍െത്തുന്നതി നായി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. പെരിന്തല്‍മണ്ണയില്‍ പലചരക്ക്, പച്ചക...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബല്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ ആദ്യ ഇന്‍ഫിനിറ്റി ലാബും, ഡെലിവറി സെന്ററും മലേഷ്യയിലെ പെനാങ്ങില്‍ ആരംഭിച്ചു

തിരു: മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സോല്യുഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബല്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ അവരുടെ ആദ്യത്തെ ഇന്‍ഫിനിറ്റി ലാബും, മൂന്നാമത്തെ ഡെലി വറി സെന്ററും മലേഷ്യയിലെ പെനാങ്ങിൽ ആരംഭിച്ചു. മിനി സര്‍ക്യൂട്ടില്‍ ആരംഭിച്ച പുതിയ ഓ...തുട൪ന്ന് വായിക്കുക


ഐഎച്ച്സിഎല്‍ തിരുവനന്തപുരത്ത് വിവാന്ത ഹോട്ടലിനായി കരാര്‍ ഒപ്പുവച്ചു

(ഫോട്ടോ ക്യാപ്ക്ഷന്‍:ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്‍റെ വിവാന്ത ഹോട്ടല്‍ തിരുവനന്ത പുരത്ത് ആരംഭിക്കുന്നതിനായുള്ള കരാര്‍ മുരളിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് പ്രൈവറ്റ് ലിമി റ്റഡ് ചെയര്‍മാനും എംഡിയുമായ കെ. മുരളീധരനും ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി...തുട൪ന്ന് വായിക്കുക


വ്യവസായ ഇടനാഴി: ഓഹരി വിഹിതം,സംസ്ഥാന പങ്കാളിത്തം അംഗീകരിച്ചു

തിരു: കൊച്ചി-പാലക്കാട് ഹൈടെക്ക് വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരട് ഷെയര്‍ ഹോര്‍ഡേഴ്‌സ് അഗ്രിമെന്റും സ്‌റ്റേറ്റ് സപ്പോര്‍ട്ട് അഗ്രിമെന്റും മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ വ്യവസായ ഇടനാഴി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകും...തുട൪ന്ന് വായിക്കുക


ആരോഗ്യ മേഖലയുടെ വികസനത്തിന് കിഫ്ബി വഴി 299 കോടി

തിരു: ആരോഗ്യ മേഖലയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി299കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 134.45 കോടി,പാറശാല താലൂ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ മാലിന്യ നിര്‍മാര്‍ജ്ജന രീതികളെ അഭിനന്ദിച്ച് വിദഗ്ദ്ധര്‍

തിരു: ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമ ത്തിലൂടെ കേരളത്തിന്റെ മാലിന്യ സംസ്‌കരണ മാതൃകകളെ അഭിനന്ദിച്ച് വിദഗ്ധര്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പദ്ധതികള്‍ മികച്ചതാക്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിൽ 12 മണിക്കൂർ നീണ്ട സങ്കീർണ ഹൃദയ ശസ്ത്രക്രിയയിലൂടെ 42 കാരന് പുതു ജീവിതം

തിരു: പുതുവർഷത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന 12 മണിക്കൂർ നീണ്ട സങ്കീർണ ഹൃദയ ശസ്ത്രക്രിയയിലൂടെ 42 കാരന് പുതു ജീവിതം.പോത്തൻകോട് സ്വദേശിയായ 42 വയസുള്ള ടാപ്പിംഗ് തൊഴിലാളിയ്ക്കാണ് കാർഡിയോ തൊറാസിക് വിഭാഗത്തിലെ ചികിത്സയി ലൂടെ അസുഖം ഭേദമായത്. ശ്വാസം ...തുട൪ന്ന് വായിക്കുക


ഗവ. മെഡിക്കൽ കോളേജുകളുടെ വികസനം ആരോഗ്യരംഗത്തെ കേരള മോഡൽ - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

(ചിത്രം. ഡെന്റൽ കോളേജ് വജ്ര ജൂബിലിയുടെ ഭാഗമായി സ്ഥാപിച്ച ശിലാഫലകം മന്ത്രി കടകം പള്ളി സുരേന്ദ്രൻ അനാച്ഛാദനം ചെയ്യുന്നു) തിരു: ഗവ. മെഡിക്കൽ കോളേജുകളുടെ വികസനം ആരോഗ്യരംഗത്തെ കേരള മോഡലായി ഉയർത്തിപ്പിടിക്കാനും വികസിത രാജ്യങ്ങൾക്കു പോലും മാതൃകയായി കേരളത...തുട൪ന്ന് വായിക്കുക


ആരോഗ്യ ജാഗ്രത 2020: പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള കര്‍മ്മപരിപാടി: ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: സംസ്ഥാനത്ത് ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് പകര്‍ച്ചവ്യാധി പ്രതിരോധ ത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ ജാഗ്രത എന്ന പേരില്‍ വര്‍ഷം മുഴുവനും നീണ്ടു നില്‍ക്കുന്ന ഒരു വാര്‍ഷിക കര്‍മ്മ പരിപാടി 2018, 2019 വര്‍ഷങ്ങളില്‍ സമയബന്ധിതമായും ഊര്‍ജ്ജിത...തുട൪ന്ന് വായിക്കുക


ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി

തിരു: ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ തിരുവനന്തപുരത്തെ ആദ്യശാഖ ശാസ്തമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. ഇതോടെ ബാങ്കിന്റെ സംസ്ഥാനത്തെ ബ്രാഞ്ചുകളുടെ എണ്ണം നാലായി ഉയർന്നു. രാജ്യത്തുടനീളം 659 ശാഖകളാണ് ഫിൻകെയറിനുള്ളത്. വരും നാളുകളിൽ കൂടുതൽ ബ്രാഞ്ചുകൾ ആരംഭിച്...തുട൪ന്ന് വായിക്കുക


നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവo: നേപ്പാള്‍ ടൂറിസം മന്ത്രാലയo അന്വേഷണത്തിനായിപ്രത്യേക സമിതിയെ നിയമിച്ചു

കാഠ്‍മണ്ഡു : നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ ടൂറിസം മന്ത്രാലയo അന്വേഷണത്തിനായിപ്രത്യേക സമിതിയെ നിയമിച്ചു. കുടുംബത്തിന്‍റെ മരണകാരണം കണ്ടെത്താനായാണ് അന്വേഷണം പ്രഖ്...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്തടൂറിസം മേഖലയില്‍ മാലിന്യസംസ്‌ക്കരണം ഏകീകൃത സ്വഭാവത്തില്‍ നടപ്പാക്കണം

തിരു: ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗ ത്തില്‍ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മാലിന്യ സംസ്‌കരണത്തെ കുറിച്ച് ചര്‍ച്ച നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഉത്തരവാദിത്തടൂറിസം മിഷന...തുട൪ന്ന് വായിക്കുക


പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ ശുചിത്വ സംഗമത്തില്‍ നിര്‍ദേശം

തിരു: ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി കനകക്കുന്നിലെ സൂര്യകാന്തി യില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ന്റെ ഭാഗമായി ഹരിതസഹായ സ്ഥാപനങ്ങളുടെ റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചു. എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.