Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

അറിയിപ്പുകള്‍

കൂടുതല്‍ 

14 സർക്കാർ സ്കൂളുകൾക്ക് പിന്തുണ നൽകി യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രം

13/3/2019

കൊച്ചി: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലി ന്റെ അഡോപ്റ്റ്‌ എ സ്കൂൾ സംരംഭത്തിന്റെ ഭാഗമായുള്ള വാർഷിക ആഘോഷ പരിപാടിയായ ഗ്രാൻഡിയോസ് 2019 കൊച്ചിയിൽ സംഘടിപ്പിച്ചു. യു എസ് ടി ഗ്ലോബലിന്റെ കഴിഞ്ഞ അദ്ധ്യയന വർഷത്തെ അഡോപ്റ്റ് എ സ്കൂൾ പദ്ധതിയുടെ വാർഷികസമാപനപരിപാടിയാണ് ഗ്രാൻഡിയോസ്. 2018-19 അദ്ധ്യയന വർഷത്തിൽ യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രം 14 സർക്കാർ സ്കൂളുകൾ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുകയും കമ്പനിയുടെ നൂറുകണക്കിന് ജീവനക്കാരുടെ സന്നദ്ധ സേവനം സ്കൂളുകളിൽ ഉറപ്പാക്കുകയും ചെയ്തിരുന്നു. പ്രമുഖ നടനും സംവിധായകനുമായ രമേശ് പിഷാരടിയാണ് ഗ്രാൻഡിയോസ് 2019 ന്റെ മുഖ്യ അതിഥിയായി എത്തിയത്.

മാർച്ച് 13ന് നടന്ന ഗ്രാൻഡിയോസ് 2019 ൽ 1500 ലേറെ യു എസ് ടി ഗ്ലോബൽ ജീവനക്കാരും പങ്കാ ളികളും പതിനാല് സ്കൂളുകളിൽ നിന്നായി നൂറോളം പേരും സന്നിഹിതരായിരുന്നു.പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുടെ ടാലന്റ് ഷോ, അഡോപ്റ്റ് എ സ്കൂൾ പദ്ധതിയുടെ ഭാഗമായി നടന്ന പ്രധാന പ്രവർത്തനങ്ങളുടേയും പ്രൊജക്റ്റുകളുടേയും പ്രദർശനം, അസോസിയേറ്റ് സ്ഥാപനങ്ങളു ടെ മികച്ച പ്രവർത്തനങ്ങളുടെ അവതരണം എന്നിവ അരങ്ങേറി.

കേവലം ചെക്ക് റൈറ്റിങ്ങ് അഥവാ സാമ്പത്തിക സഹായം ചെയ്യുക എന്നതിനപ്പുറത്ത് സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന കമ്പനിയാണ് യു എസ് ടി ഗ്ലോബൽ. ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളിലൂടെ, തൊഴിൽപരമായ ദൗത്യനിർവഹണ ത്തിനപ്പുറത്ത് ജീവനക്കാരുടെ വ്യക്തിത്വവികാസത്തിനും നേതൃപാടവം വർദ്ധിപ്പിക്കാനുമുള്ള സാദ്ധ്യതകൾ തുറന്നു കിട്ടുന്നു. പ്രാദേശിക തലത്തിൽ സ്കൂളുകളിൽ നടത്തുന്ന സന്നദ്ധ പ്രവർ ത്തനങ്ങളിലൂടെ ട്രാൻസ്ഫോമിങ്ങ് ലൈവ്‌സ് അഥവാ ജീവിത പരിവർത്തനം എന്ന യു എസ് ടി ഗ്ലോബലിന്റെ ലക്ഷ്യമാണ് നിറവേറുന്നത്.

യു എസ് ടി ഗ്ലോബലിന്റെ സവിശേഷമായ അഡോപ്റ്റ് എ സ്കൂൾ പദ്ധതി പങ്കാളികളെ ഏകോപിപ്പി ച്ച്, വിദ്യാർഥികളുടെ പഠനവികാസ പ്രവർത്തനങ്ങളിൽ സമയം ചിലവഴിക്കുന്നതിനെ പ്രോത്സാ ഹിപ്പിക്കുന്നു. കഴിഞ്ഞഅക്കാദമിക് വർഷത്തിൽ സ്കൂളുകളിൽ വിപുലവും മികവുറ്റതുമായപ്രവർ ത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏതാനും വർഷങ്ങളായി പിന്തുണച്ചു പോരുന്ന പതി നാല് സ്കൂളുകളെ കൂടാതെ, പ്രളയബാധിത പ്രദേശങ്ങളിലെ നിരവധി സ്കൂളുകളുടെപുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാവാനും ഞങ്ങൾക്കായി. പദ്ധതിയുടെ ഭാഗമായ മുഴുവൻ സ്കൂളുകളെയും അവിടെ പ്രവർത്തിച്ച ടീമുകളെയും ഗ്രാൻഡിയോസ് 2019 ന്റെ ഭാഗമായി ആദരിക്കാനായതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്, യു എസ് ടി ഗ്ലോബൽ ഡെവലപ്മെൻറ് സെന്റർ ഓപറേഷൻസ് ആഗോള മേധാവി സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 2018-19 വർഷം നടന്ന ശ്രദ്ധേയമായ പരിപാടികളിൽ ഒന്ന് വിദ്യാർഥികളെ മലയാള സാഹിത്യ ലോകവുമായി ബന്ധപ്പെടുത്തുന്നതും, വർഷം മുഴുവൻ നീണ്ടുനിന്നതുമായ ഏകദിന പ്രോഗ്രാ മുകളായിരുന്നു. മലയാള സാഹിത്യ ലോകത്തെ അതികായൻമാരായ എം കെ സാനു (പ്രൊഫ സർ, നിരൂപകൻ, ജീവചരിത്രകാരൻ, പ്രസംഗകൻ); എസ് രമേശൻ നായർ (കവി, ഗാനരചയി താവ്); കെ എൽ മോഹനവർമ്മ (നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ);ശ്രീകുമാരി രാമചന്ദ്രൻ (നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പ്രസംഗക, നർത്തകി, ഗായിക) എന്നിവർ ഇതിന്റെ ഭാഗമായി. വിദ്യാർഥികളിൽ വായനാശീലം വർദ്ധിപ്പിക്കാനും സ്കൂൾ ലൈബ്രറി വിപുലീകരിക്കാ നും ഉതകും വിധത്തിൽ പുസ്തകങ്ങൾ സംഭാവന ചെയ്തു. വിമാനത്താവളം,കയർബോർഡ്,കൊച്ചി മെട്രോ സന്ദർശനങ്ങൾ, അവയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഉൾക്കാഴ്ചകൾ പകരുന്നതായി രുന്നു. ആശയവിനിമയ ശേഷി മെച്ചപ്പെടുത്താനുള്ള ക്ലാസുകളും യോഗ, നൃത്തം,കല, കരകൗശ ലം, കമ്പ്യൂട്ടർ എന്നിവയിലുള്ള പരിശീലന പരിപാടികളും അഡോപ്റ്റ് എ സ്കൂളിന്റെ ഭാഗമായി നടന്നു. മുഴുവൻ സ്കൂളുകളിലും പച്ചക്കറിത്തോട്ടങ്ങൾ നിർമിച്ചും, വിളവെടുപ്പുത്സവം ആഘോഷി ച്ചും, പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചുമുള്ള പ്രവർത്തനങ്ങൾക്ക് പങ്കാളികൾ മുൻകൈയെ ടുത്തു.

ഗവ.എൽ പി സ്കൂൾ, തേവയ്ക്കൽ; ഗവ.യു പി സ്കൂൾ പടമുകൾ; ഇരുമ്പനം എൽ സി എസ് എൽ പി സ്കൂൾ ; ആർ എൽ വി ഗവ.യു പി സ്കൂൾ തൃപ്പൂണിത്തുറ ; കളമശ്ശേരി ഗവ. എച്ച് എസ് എസ്; എസ് വി എൽ പി സ്കൂൾ, എസ് വി യു പി സ്കൂൾ - നെട്ടൂർ; എം ജി യു പി സ്കൂൾ മുളന്തുരുത്തി; ഗവ.എൽ പി സ്കൂൾ പാടിവട്ടം; ഏരൂർ കെ എം എൽ പി സ്കൂൾ ; വെമ്പിള്ളി ഗവ. എൽ പി സ്കൂൾ ; ഏരൂർ സംസ്കൃത സ്കൂൾ; അശോക് എൽ പി സ്കൂൾ അശോകപുരം; പൊന്നുരുന്നി ഗവ. എൽ പി സ്കൂൾ എന്നിവയാണ് യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രവുമായി യോജിച്ച് അഡോപ്റ്റ് എ സ്കൂൾ പദ്ധതിയുടെ ഭാഗമായി 2018-19 അക്കാദമിക്ക് വർഷത്തിൽ പ്രവർത്തിച്ച വിദ്യാലയങ്ങൾ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

തിരു; പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ് മരണകാരണ മെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന്‍ എന്നയാൾ കുഴഞ്ഞു വീണ നിലയില്‍ നാട്ടു കാര്‍ കണ...തുട൪ന്ന് വായിക്കുക


ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം:ആര്‍ക്കും അപകടമില്ല

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ സെന്ററിലെ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം. ഞായറാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ ആര്‍ക്കും അപകടമില്ല.അഗ്നി ശമനസേന വാഹനങ്ങള്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുന്നു. തീ പടര്‍ന്നതോടെ കെട്ടിട ത്തി...തുട൪ന്ന് വായിക്കുക


ബാലാവകാശ രംഗത്ത് കേരളം സാർവദേശീയ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നു: ജസ്റ്റിസ് പി.ആർ.രാമചന്ദ്രമേനോൻ

തിരു;18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ കരുതലും സംരക്ഷണവും സാധ്യമാക്കുന്ന തിനും നിയമത്തോട് വിമുഖത കാട്ടുന്ന കുട്ടികളുടെ തിരുത്തൽ പ്രക്രിയ സാധൂകരിക്കുന്നതി നുമായുള്ള സാർവദേശീയ സർവീസസ്‌ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമമാണ് കേരളം നടത്തുന്...തുട൪ന്ന് വായിക്കുക


ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണം;വയനാട് ജില്ലാകളക്ടര്‍ എ.ആര്‍. അജയകുമാര്‍

കൽപ്പറ്റ: ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹ...തുട൪ന്ന് വായിക്കുക


വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്

ദേവികുളം; വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിത...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഐ.എം.എ വീടു വെച്ചു നല്‍കി

തിരു: സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ പ്രളയദുരിത സമയത്ത് പ്രളയ ബാധിതരോടൊപ്പം നിന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വീണ്ടും പ്രളയ ബാധിതര്‍ക്ക് കൈതാങ്ങാകുന്നു. പ്രളയ ത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് നോര്‍ത്ത് പറവൂര്‍ സ്വദേശികള്‍ക്കായി ഐ.എം.എ. നിര്‍മ്മി...തുട൪ന്ന് വായിക്കുക


കത്തെഴുത്ത് അനുഭവം പങ്കുവെച്ച് മൂന്നാര്‍ ദേവികുളം മേഖല വിദ്യാര്‍ത്ഥികള്‍

മൂന്നാര്‍ : പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് , വരുന്ന ഏപ്രില്‍ 23 ന് ലോക്സഭ തിരഞ്ഞെ ടുപ്പ് നടക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളായ ഞങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയോര്‍ത്ത് അച്ഛ നും അമ്മയും വോട്ട് ചെയ്യുമല്ലോ... മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള...തുട൪ന്ന് വായിക്കുക


കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം

ജനത്തിന് വോട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക്(ഡെമോ ഹട്ടിലേക്ക്) വന്‍ ജനപ്രവാഹം. പ്രവര്‍ത്തനം ആരംഭിച്ച് മൂന്നാം നാള്‍ പിന്നിടുമ്പോഴേക്കും നിരവധി പേര്‍ ഡെമോ ഹട്ടില്‍ വോട്ട് ചെയ്യാനെത്തി.ഇവിട...തുട൪ന്ന് വായിക്കുക


കാസർകോഡ് ട്രോമാ കെയര്‍ വാര്‍ഷിക യോഗം

കാസർകോഡ്;ട്രോമാ കെയര്‍ കാസര്‍കോടിന്റെ (ട്രാക്ക്) വാര്‍ഷിക ജനറല്‍ബോഡി യോഗം കളക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥി യായി. ട്രോമാ കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പൊതു സമൂഹം ഇനിയും മനസ്സിലാക്കിയി ...തുട൪ന്ന് വായിക്കുക


നൂറ്റൊന്നിന്റെ നിറവിലും വോട്ട്

കാസര്‍കോട് : മഞ്ചേശ്വരം താലൂക്കില്‍ ശാന്തിപ്പള്ളം നാരായണ മംഗലത്തെ ശ്യാം ഭട്ടിന് ഇപ്പോള്‍ 101 വയസ്. ഇപ്പോഴും വോട്ട് ചെയ്യാന്‍ തയ്യാര്‍. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജീവിതത്തില്‍ കൃഷിയും ശാന്തിപ്പണിയുമാണു പ്രധാന പ്രവര്‍ത്തന മേഖല. കാസര്‍കോട് ജി...തുട൪ന്ന് വായിക്കുക


വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

കണ്ണൂർ; ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാ വസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയി ...തുട൪ന്ന് വായിക്കുക


എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം തീർത്തു

പയ്യാമ്പലം: സ്വീപ്പ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽശിൽപം തീർത്തു. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ ബോധവൽക്കരണ ത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്...തുട൪ന്ന് വായിക്കുക


ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ഇലക്ഷന്‍: കോന്നി- പൂങ്കാവ് റോഡില്‍ വാഹന പരിശോധനയില്‍ അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തു

കോന്നി: അനധികൃതമായി സൂക്ഷിച്ച 5,18,170 രൂപ വാഹന പരിശോധനയില്‍ പിടിച്ചെടുത്തു. ഇലക്ഷന്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് ഓഫീസറായ പന്തളം ബി.ഡി.ഒ അനു മാത്യു ജോര്‍ജ്, മൂഴിയാര്‍ സി.പി.ഒ മാരായ കെ.ബി ബിജു, ഷീന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് കോന്നി- പൂങ്കാവ് റോഡില്‍ നടത്തി...തുട൪ന്ന് വായിക്കുക


എക്‌സ്‌പേർട്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

തിരു; ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്‌ട്രെങ്തനിംഗ് പ്രോജക്ടിന്റെ ഹൈ ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ച വിലയും വിലസൂചിക യും സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമിതി അദ്ധ്യക്ഷൻ എ.മീരാസ...തുട൪ന്ന് വായിക്കുക


സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിനുമായി കണ്ണൂർ കളക്ടറേറ്റ്; സ്വീപ്പര്‍മാരുടെ യോഗം ചേര്‍ന്നു

കണ്ണൂർ: കളക്ടറേറ്റും ഓഫീസുകളും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണ കൂടം. പദ്ധതിയുടെ ഭാഗമായി വിവിധ ഓഫീസുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗം വിളി ച്ചുചേര്‍ത്തു. എ ഡി എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓഫീസുകളി ലെ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.