Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു. പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:സോണിച്ചൻ പി. ജോസഫ് പ്രസിഡന്റ് , എം. രാധാകൃഷ്ണൻ സെക്രട്ടറി ആമസോൺ മഴക്കാടുകളിലെ കാട്ടുതീ ആഗോളവിഷയമായി പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ അതിർത്തി ജില്ലകളിൽ സുരക്ഷ കർശനമാക്കി

വിദേശം

കൂടുതല്‍ 

ഇന്ത്യാക്കാരന്‍ ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി നിയമിതനായി

12/2/2019

(ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി നിയമി തനായ ബാബു വര്‍ഗീസ്)

മയാമി: അമേരിക്കയിലെ ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി ഇന്ത്യാക്കാരന്‍ നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസാണ് ഈ പദവിയില്‍ നിയമിതനായത്. ഇദംപ്രഥമമായിട്ടാണ് ഒരു ഇന്ത്യന്‍ വംശജന്‍ ഫ്‌ളോറിഡ സംസ്ഥാന എന്‍ജനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ പദവിയില്‍ നിയമിതനാകു ന്നത്. 2020 ഡിസംബര്‍ വരെയാണ് കാലാവധി. ഫ്‌ളോറിഡാ ഗവര്‍ണര്‍ റിസ്‌ക് സ്‌കോട്ട് കഴിഞ്ഞ വര്‍ഷം ബാബു വര്‍ഗീസിനെ ബോര്‍ഡിലേയ്ക്ക് രണ്ടാം തവണയും നിയമിക്കുകയും തുടര്‍ന്ന് ഫ്‌ലോറിഡാ സെനറ്റ് ഈ നിയമനത്തിന് അംഗീകാരം നല്‍കുകയുമായിരുന്നു.

1917ല്‍ ഫ്‌ളോറിഡ സംസ്ഥാന നിയമനിര്‍മ്മാണ സമിതിയാണ് സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ ഡ് രൂപീകരിച്ചത്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കു കയാണ് ബോര്‍ഡിന്റെ ലക്ഷ്യം. ഫ്‌ളോറിഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാല്‍പതിനായിരം എഞ്ചി നീയറിംഗ് ലൈസന്‍സികളുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും ലൈസന്‍സ് പുതുക്കുന്ന തിനും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും ഈ ബോര്‍ഡിനു അധികാരമുണ്ട്.

1984ല്‍ കൊച്ചിന്‍ ശാസ്ത്രസാങ്കേതികസര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടി യ ബാബു വര്‍ഗീസ് അമേരിക്കയില്‍ നിന്നും എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി.

അമേരിക്കയിലെ 18 സംസ്ഥാനങ്ങളില്‍ എഞ്ചിനീയറിംഗ് ലൈസന്‍സുള്ള ഇദ്ദേഹം ഡിസൈന്‍ ചെയ്തു പൂര്‍ത്തീകരിച്ച വലിയ ഷോപ്പിംഗ് മാളുകള്‍, ഹൈ റെയ്‌സ് ബില്‍ഡിംഗുകള്‍, ക്രൂസ് ടെര്‍ മിനലുകള്‍, എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ തുടങ്ങിയവയുണ്ട്. വിവിധ കോടതികളില്‍ ഫോറന്‍ സിക് എഞ്ചിനീയറിംഗ് വിദഗ്ദ്ധദ്ധനായും പ്രവര്‍ത്തിച്ചുവരുന്നു.

അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധി സ്‌ക്വയര്‍ സൗത്ത് ഫ്‌ളോറിഡായിലെ ഫാല്‍ക്കണ്‍ ലീയ പാര്‍ക്കില്‍ ഡിസൈന്‍ ചെയ്തു പൂര്‍ത്തീകരിച്ചതും ഇദ്ദേഹമാണ്.

ഫ്‌ളോറിഡയിലും കേരളത്തിലുമായി എണ്‍പതോളം എഞ്ചിനീയര്‍മാര്‍ ജോലിചെയ്യുന്നആപ്‌ടെക് എഞ്ചിനീയറിംഗ് ഇന്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റും പ്രിന്‍സിപ്പല്‍ എഞ്ചിനീയറുമാണ്.

അയ്യന്തോള്‍ കരേരകാട്ടില്‍ വറീത് സെലീന ദമ്പതികളുടെ മകനാണ്. ഭാര്യ ആഷ. മക്കള്‍: എഞ്ചിനീയര്‍മാരായ ജോര്‍ജ്, ആന്‍മേരി, വിദ്യാര്‍ത്ഥിയായ പോള്‍.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആമസോൺ മഴക്കാടുകളിലെ കാട്ടുതീ തടയാൻ ബ്രസീൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസും അയർലൻഡും

പാരിസ്‌ : ആമസോൺ മഴക്കാടുകളിലെ കാട്ടുതീ തടയാൻ ബ്രസീൽ ശക്തമായ നടപടി സ്വീകരി ച്ചില്ലെങ്കിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള വൻ വ്യാപാര ഉടമ്പടിക്ക്‌ തങ്ങൾ അംഗീകാരം നൽകില്ലെന്ന്‌ ഫ്രാൻസും അയർലൻഡും വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയലാനം സംബന്ധിച്ച നിലപാടുകളെ...തുട൪ന്ന് വായിക്കുക


ശിവഗിരി മഠത്തിന് ആദ്യ ആശ്രമo ശാഖ അമേരിക്കയില്‍ ശിലയിട്ടു

ഡാളസ്: ശിവഗിരി മഠത്തിന് ഭാരതത്തിനു വെളിയില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യ ആശ്രമo ശാഖ ചിങ്ങപ്പുലരിയില്‍ അമേരിക്കയില്‍ ശിലയിട്ടു. ചടങ്ങുകള്‍ക്കു സ്വാമി ഗുരുപ്രസാദ്, സ്‌കൂള്‍ ഓഫ് വേദാന്ത മുഖ്യ ആചാര്യന്‍ സ്വാമി മുക്താനന്ദ യതി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ...തുട൪ന്ന് വായിക്കുക


ജമ്മു കശ്മീര്‍ വിഷയം: പാകി സ്ഥാന്റെ നീക്കത്തിന് യുഎന്‍ രക്ഷാസമിതിയില്‍ ദയനീയ തിരിച്ചടി

ഐക്യരാഷ്ട്രസഭാ: ജമ്മു കശ്മീര്‍ വിഷയം അന്താരാഷ്ട്രപ്രശ്‌നമാക്കി അവതരിപ്പിക്കാനുള്ള പാകി സ്ഥാന്റെ നീക്കത്തിന് യുഎന്‍ രക്ഷാസമിതിയില്‍ ദയനീയ തിരിച്ചടി. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന രക്ഷാസമിതി കൂടിക്കാഴ്...തുട൪ന്ന് വായിക്കുക


അമേരിക്കയിൽ ടെക്‌സാസിലും ഒഹിയോയിലുo വെടിവയ്‌പിൽ 29 പേർ കൊല്ല പ്പെട്ടു

വാഷിങ്‌ടൺ: അമേരിക്കയിൽ ടെക്‌സാസിലും ഒഹിയോയിലുo വെടിവയ്‌പിൽ 29 പേർ കൊല്ല പ്പെട്ടു. 52 പേർക്ക്‌ പരിക്കേറ്റു. ടെക്‌സാസ്‌ എൽ പാസോ നഗരത്തിലെ വാൾമാർട്ട്‌ സൂപ്പർ മാർക്ക റ്റിലെ വെടിവയ്‌പിൽ 20 പേരും ഒഹിയോയിലെ ഡേടണിൽ ഒമ്പതുപേരുമാണ്‌ കൊല്ലപ്പെട്ടത്‌. ഇന്ത്യൻ...തുട൪ന്ന് വായിക്കുക


മ്യാൻമറിലെ രോഹിൻഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ 250 വീട‌് നിർമിച്ചുനൽകും

ന്യൂഡൽഹി :മ്യാൻമറിലെ രോഹിൻഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ 250 വീട‌് നിർമിച്ചുനൽകും. രോഹിൻഗ്യകളെ തുടച്ചുനീക്കാനുള്ള മ്യാൻമർ സേനയുടെ നടപടിയെ തുടർന്ന‌് ഏഴുലക്ഷം രോഹിൻഗ്യകൾ വീടുനഷ്ടപ്പെട്ട‌്‌ അഭയാർഥികളായി കഴിയുകയാണ‌്.തിരികെയെത്തുന്നവർക്കായി പ്രീ ഫാബ്രിക്കേറ്...തുട൪ന്ന് വായിക്കുക


കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ ഭൂകമ്പം:ആര്‍ക്കും പരിക്കുകളില്ല

ജക്കാര്‍ത്ത : കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ് ഭൂകമ്പം നടന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പ...തുട൪ന്ന് വായിക്കുക


മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ ഒപ്പുവച്ചു

ഇന്ത്യ- മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മില്‍ ഒപ്പുവച്ചു. കൊച്ചി തീരത്തു നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക...തുട൪ന്ന് വായിക്കുക


എല്ലാ വിസ അപേക്ഷകരും ഇനിമുതല്‍ അപേക്ഷകളില്‍ നവമാധ്യമ വിവരങ്ങള്‍കൂടി രേഖപ്പെടുത്തണമെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്

വാഷിങ‌്ടൺ:എല്ലാ വിസ അപേക്ഷകരും ഇനിമുതല്‍ അപേക്ഷകളില്‍ നവമാധ്യമ സൈറ്റുകളിലെ സ്വന്തം മേൽ‌വിലാസവും മുന്‍ ഇ മെയില്‍ വിലാസവും ഫോണ്‍നമ്പരുകളും രേഖപ്പെടുത്തണ മെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് വിസ അപേക്ഷയില്‍ ഇത്തരം വിവരങ്ങ...തുട൪ന്ന് വായിക്കുക


ഗുരു നാനാക്ക‌് കൊട്ടാരം പാകിസ്ഥാനിൽ സാമൂഹ്യവിരുദ്ധർ തകർത്തു‌

ഇസ്ലാമബാദ‌്: നൂറ്റാണ്ട‌ുകൾ പഴക്കമുള്ള ഗുരു നാനാക്ക‌് കൊട്ടാരം പാകിസ്ഥാനിൽ സാമൂഹ്യവിരുദ്ധർ തകർത്തു‌. വിലപിടിപ്പുള്ള ജനലുകളും വാതിലുകളും മോഷ്ടിച്ച സംഘം ഇവ പാകിസ്ഥാനിലെ പഞ്ചാബ‌് പ്രവിശ്യയിൽ വിറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. നാലുനില കെട്ടിടത്തിന...തുട൪ന്ന് വായിക്കുക


ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന‌് മോചനo

കെയ‌്റോ: 880 ദിവസമായി ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹ്‍മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ കോടതിയുത്തരവ്. രാജ്യസുരക്ഷയ‌്ക്ക് ഭീഷണിയാകുന്നവ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ഹുസൈനെ ഈജിപ്ത് അറസ്റ്റ് ചെയ്തത്.എത്രയും പെട്ടെന്ന് ഹു...തുട൪ന്ന് വായിക്കുക


സൗദിയുമായി ആയുധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്

വാഷിങ‌്ടൺ: അമേരിക്കൻ കോൺഗ്രസിനെ മറികടന്ന‌് 800 കോടി ഡോളറിന‌് സൗദിയുമായി ആയു ധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. സൗദിക്കു പുറമെ യുഎഇയുമായും ജോർദാ നുമായും ആയുധ കരാറുകളിൽ ഏർപ്പെടാനും അമേരിക്ക തീരുമാനിച്ചു. ഇറാനിൽനിന്നുള്ള ഭീഷ ണി കണക്കിലെടുത്ത...തുട൪ന്ന് വായിക്കുക


ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു

ലണ്ടൻ: ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു.ഇന്ത്യൻ സമയം വെള്ളിയാഴ‌്ച പകൽ 12.30ന‌്.ധനമന്ത്രി ഡോ.തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം.അബ്രഹാം എന്നിവരും പങ്കെടുത്തു. വിപണി തുറന്നുകൊടു ത്തശേഷ...തുട൪ന്ന് വായിക്കുക


നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും

മനാമ:നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും. ദീർഘകാല വിസ തേടുന്നവർക്ക‌് രാജ്യത്തെത്തി നടപടിക്രമ ങ്ങൾ പൂർത്തിയാക്കാനാണിത്.ദീർഘകാല താമസം ആഗ്രഹിക്കുന്നവർക്ക് യുഎഇയിലെ സൗകര്യ ങ്ങൾ വിലയിരുത്താനും...തുട൪ന്ന് വായിക്കുക


പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി

കാൻബറ : ഓസ‌്ട്രേലിയയിലെ അഡ്‌ലെയ്‌ഡ‌് വിമാനത്താവളത്തിന‌് മുക‌ളിൽ പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി.പ്രാതൽ കഴിക്കാതെ പരിശീല നത്തിനെത്തിയ പൈലറ്റ‌ിന‌് തലവേദനയെത്തുടർന്ന‌് ബോധം നഷ‌്ടപ്പെട്ടു. തലേദിവസം കൃത്യമായി ഉറങ്...തുട൪ന്ന് വായിക്കുക


കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ രംഗത്തെത്തി. പുരോഹിതർക്കായു ള്ള അപ്പോലി സ‌്തലിക സന്ദേശത്തിലാണ‌് മാർപാപ്പയുടെ മാർഗനിർദേശം. സഭയ‌്ക്ക‌് കീഴിലുള്ള പുരോഹിതന്മാരും കന്യാ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.