Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഏപ്രില്‍ 23 ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര,കുന്നുമ്മല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു പോളിംഗ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള തിരു.ജില്ല യിലെ എല്ലാ സർക്കാർ/അർദ്ധസർക്കാർ/ഇതരസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 അവധി തിരു.മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വ്യാജ സന്ദേശം: അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അധികൃതർ പോളിംഗ് കേന്ദ്രങ്ങളുടെ 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം

അറിയിപ്പുകള്‍

കൂടുതല്‍ 

ജലസംരക്ഷണത്തില്‍ തൃശൂർ ജില്ലയെ ലോകോത്തര നിലവാരത്തില്‍ എത്തിക്കും : മന്ത്രി അഡ്വ.വി എസ്‌ സുനില്‍കുമാര്‍

11/2/2019

തൃശൂർ:ജലസംരക്ഷണത്തില്‍ ജില്ലയെ ലോകോത്തര നിലവാരത്തില്‍ എത്തിക്കുമെന്ന്‌ കൃഷി വകുപ്പ്‌ മന്ത്രി അഡ്വ.വി.എസ്‌. സുനില്‍കുമാര്‍ പറഞ്ഞു. ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം കെ. കരുണാകരന്‍ സ്‌മാരക ടൗണ്‍ഹാളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ജലസ്രോതസുകളെ തകര്‍ക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ സമൂഹം ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണം. ജലത്തിന്റെ ധൂര്‍ത്തും അശാസ്‌ത്രീയ ഉപയോഗവും വലിയ പ്രതിസന്ധിയിലേക്കാണ്‌ കേരളത്തെ എത്തിക്കുo. സാമൂഹിക വികസന സൂചികയില്‍ മുന്നിലു ള്ള സംസ്ഥാനം ജല സാക്ഷരതയില്‍ വളരെ പിന്നിലാണ്‌ എന്നത്‌ ഖേദകരമാണ്‌. ജലത്തിന്‍െ്‌റ വിവേചനരഹിതമായ ഉപയോഗം കാര്‍ഷിക മേഖലയേയും ജൈവവൈവിധ്യത്തേയും തകര്‍ക്കും. ജലത്തിന്‍െ്‌റയും ജലസ്രോതസുകളുടേയും സംരക്ഷണം എല്ലാവരുടേയും ഉത്തരവാദിത്വമാണ്‌. ജലസുരക്ഷ ജീവസുരക്ഷ പദ്ധതി സമഗ്രമായ പ്രകൃതി സംരക്ഷണം ലക്ഷ്യമിടുന്ന പദ്ധതിയാണ്‌. പ്രകൃതി സംരക്ഷിക്കാതെ നാടിന്‍െ്‌റ സുസ്ഥിരമായ വികസനം സാധ്യമാകില്ല. പാടം നികത്തുന്നതിനെതിരെ സംസാരിക്കുന്നവര്‍ വികസനവിരോധികളായി മുദ്രകുത്തപ്പെടുന്നത്‌ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശേഷിക്കുന്ന കൃഷിഭൂമി തരിശിടുന്നത്‌ നമ്മുടെ ഭാവിയെ തകര്‍ക്കും. പ്രകൃതി സംരക്ഷണത്തില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും വലിയ പങ്കാണുള്ളത്‌. പാടം നികത്തുന്നതിനെതിരായും പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരായും ഉദ്യോഗസ്ഥര്‍ കൂടുതല്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ച്ച ചെയ്യുന്നത്‌ സര്‍ക്കാര്‍ അംഗീകരിക്കില്ല. കേരളം പ്രളയം ഉള്‍പ്പടെ വലിയ പരിസ്ഥിതി ദുരന്തങ്ങളെയാണ്‌ സമീപകാലത്ത്‌ നേരിട്ടത്‌. ഇതില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍കൊള്ളണം. ജല സംരക്ഷണം ഉള്‍പ്പടെയുള്ള കാര്യത്തില്‍ പുതിയ തലമുറയ്‌ക്ക്‌ വലിയ പങ്കുവഹിക്കാനുണ്ടെന്നും അവര്‍ അത്‌ മികച്ചരീതിയില്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജലരക്ഷ-ജീവരക്ഷ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനവും ഹൃസ്വചിത്ര യൂടൂബ്‌ റിലീസും മന്ത്രി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ജില്ലാ പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ മഞ്‌ജുള അരുണന്‍, ജെന്നി ജോസഫ്‌, പദ്‌മിനി എം, തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌ ഡോ. സുഭാഷിണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷന്‍ പ്രസിഡന്‍്‌റ്‌ വി.എ. മനോജ്‌കുമാര്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടി.എസ്‌. മജീദ്‌, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ടി.ആര്‍. മായ, ഡി.പി.സി. സര്‍ക്കാര്‍ പ്രതിനിധി ഡോ. എം.എന്‍. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍്റ് എന്‍.കെ. ഉദയപ്രകാശ്‌ സ്വാഗതവും ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.ഡി. സിന്ധു നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശ്രീലങ്ക രക്ഷാപ്രവര്‍ത്തനം: പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു

തിരു: ശ്രീലങ്കയിലുണ്ടായ വന്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളി യാകാനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു . മുഖ്യമന്ത്രിയുടെ നിര്‍ദേശത...തുട൪ന്ന് വായിക്കുക


സിറ്റിങ് ജഡ‌്ജിമാർക്കെതിരെ ലൈംഗികാതിക്രമ പരാതികൾ ജഡ‌്ജസ‌് എൻക്വയറി ആക്ട‌് അനുസരിച്ചു അന്വേഷിക്കണം

ന്യൂഡൽഹി;നിലവിലെ സംവിധാനപ്രകാരം സുപ്രീംകോടതി സിറ്റിങ് ജഡ‌്ജിമാർക്കെതിരെ ലൈം ഗികാതിക്രമ പരാതികൾ ജഡ‌്ജസ‌് എൻക്വയറി ആക്ട‌് അനുസരിച്ചാണ‌് അന്വേഷണം നടക്കേണ്ടത‌്. ഈ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ചീഫ‌്ജസ‌്റ്റിസാണ‌് അന്വേഷണസമിതിക്ക‌് രൂപം കൊടു ക്കേണ്ടത‌്. അന...തുട൪ന്ന് വായിക്കുക


കോഴിക്കോട് ഏപ്രില്‍ 21 വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ പൊതുപരിപാടി കളും പ്രകടനങ്ങളും പാടില്ല

കോഴിക്കോട്; ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യപ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 21 വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികളോ റാലി കളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. ഇത് കര്‍ശന മാ...തുട൪ന്ന് വായിക്കുക


കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരു; കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 കി.മീ വരെയായിരിക്കും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പത്തന...തുട൪ന്ന് വായിക്കുക


ഏപ്രില്‍ 23 ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര,കുന്നുമ്മല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട് : സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം,നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 1...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിനെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതി

ന്യൂഡൽഹി;സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിനെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതി. 2018 ഒക്ടോബറിൽ ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് സുപ്രീംകോടതി ചീഫ‌് ജസ്റ്റിസായി അധി കാരമേറ്റതിന‌ു പിന്നാലെ രണ്ട‌് പ്രാവശ്യം തന്നോട‌് ലൈംഗികതാൽപ്പര്യത്തോടെ പെരുമാറിയെന്നാ ണ‌് ...തുട൪ന്ന് വായിക്കുക


ശാസ്താംകോട്ട റെയിൽപ്പാളത്തിൽ വിള്ളൽ

ശാസ്താംകോട്ട ;ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനു സമീപം റെയിൽപ്പാളത്തിൽ വിള്ളൽ കണ്ടെ ത്തി. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് കാവൽപ്പുര ജങ‌്ഷനു സമീപം ശനിയാഴ്ച പുലർച്ചെ 4.20 നാണ‌് വിള്ളൽ കണ്ടത‌്. ആലപ്പുഴയിലേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരാണ് ...തുട൪ന്ന് വായിക്കുക


ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണo ഞായറാഴ‌്ച വൈകിട്ട‌് ആറോടെ അവസാനി ക്കും

തിരു; ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണo ഞായറാഴ‌്ച വൈകിട്ട‌് ആറോടെ അവസാനി ക്കും. ഒന്നരമാസം നീണ്ട രാഷ്ട്രീയയുദ്ധo. തി​ങ്ക​ളാ​ഴ്​​ച​ത്തെ നിശ്ശ​ബ്ദപ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം 23ന്​ ​കേരളം വിധിയെഴുതും. ...തുട൪ന്ന് വായിക്കുക


കള്ളവോട്ട് തടയാന്‍ ശക്തമായ നടപടികള്‍; സംശയം തോന്നിയാല്‍ ചലഞ്ച് ചെയ്യാം

കണ്ണൂർ; ഏപ്രില്‍ 23 ന് സംസ്ഥാനത്ത് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് കണ്ണൂർ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ 1857 പോളിംഗ് സ്റ്റേഷനുകളില്‍ 1841 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടു...തുട൪ന്ന് വായിക്കുക


മൂന്നു കുട്ടികളെ വാടക വീട്ടില്‍ പൂട്ടിയിട്ട് യുവതിയായ അമ്മ പോയി ,മാതാപിതാക്കള്‍ക്കെതിരെകേസെടുത്തു

കോഴിക്കോട്‌ ; മൂന്നു കുട്ടികളെ വാടക വീട്ടില്‍ പൂട്ടിയിട്ട് യുവതിയായ അമ്മ പോയി. വിശന്നു കരഞ്ഞകുട്ടികളെ നാട്ടുകാർഇടപെട്ട്‌ രക്ഷിച്ചു.കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം.അഞ്ചും മൂന്നും രണ്ടും വയസുള്ള കുട്ടികളെ യാണ്‌ പൂട്ടിയിട്ടത്‌. തൃശൂര്‍ സ്വദേശി യുവ...തുട൪ന്ന് വായിക്കുക


തമിഴ് നാട്ടിൽ 1300 കിലോ സ്വർണo തെരഞ്ഞെടുപ്പ‌് ‌ ഫ‌്ളൈ യിങ‌് സ‌്ക്വാഡ‌് പിടികൂടി

തിരുവള്ളൂർ ക്ഷേത്രത്തിലേക്ക‌് കൊണ്ടുപോയതെന്നവകാശപ്പെട്ട സ്വർണം തെരഞ്ഞെടുപ്പ‌് ‌ ഫ‌്ളൈ യിങ‌് സ‌്ക്വാഡ‌് പിടികൂടി. ആന്ധ്രപ്രദേശിലെ വെങ്കടേശ്വര ക്ഷേത്രത്തിലേക്ക‌് തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) വകയായി കൊണ്ടുപോവുകയായിരുന്ന 1300 കിലോ സ്വർണമാണ‌് ബുധനാഴ...തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ നിയമ ഭേദഗതിക്ക് ശ്രമിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആലോചിക്കും:കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാന്‍ തണല്‍ 1517. തിരു: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരിആശുപത്രി യില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്‍...തുട൪ന്ന് വായിക്കുക


എന്റെ വോട്ട് എന്റെ ശക്തി എന്ന സന്ദേശവുമായി എൻജിനീയറിങ് വിദ്യാർത്ഥികളുടെ സൈക്കിൾ സന്ദേശ യാത്ര

ആലപ്പുഴ :എന്റെ വോട്ട് എന്റെ ശക്തി എന്ന സന്ദേ...തുട൪ന്ന് വായിക്കുക


വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെ ശക്തമായ ഇടിമിന്നലിനു സാധ്യത

തിരു: കേരളത്തിൽ മിക്ക സ്ഥലങ്ങളിലും വേനൽ മഴ കനത്തതോടെ ശക്തമായ ഇടിമിന്നൽ അനുഭവപ്പെട്ടു തുടങ്ങി.എറണാകുളത്ത് രണ്ടുപേരാണ് ഇടിമിന്നലിൽ കഴിഞ്ഞ ദിവസം മരണപ്പെ ട്ടത്. ഈ സാഹചര്യത്തിൽ ഇടിമിന്നൽ അപകടമുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ സംസ്ഥാന ദുര...തുട൪ന്ന് വായിക്കുക


ആതിഥേയത്വം വഹിക്കുന്നത് പിഎംഐ തിരുവനന്തപുരം, കേരള ചാപ്റ്റർ; പരിണാമം പ്രോജക്റ്റ് മാനേജരിലൂടെ എന്ന വിഷയം ചർച്ച ചെയ്യും

തിരു: പിഎം ഐ തിരുവനന്തപുരം ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന, പിഎംഐ ഇന്ത്യ പ്രോ ജക്റ്റ് മാനേജ്‌മെന്റ് റീജിയണല്‍ കോണ്‍ഫറന്‍സിന്റെ അഞ്ചാമത് എഡിഷൻ 2019 ഏപ്രിൽ 27ന് നടക്കും. കാര്യവട്ടം സ്പോർട്സ് ഹബ്ബ് കൺവെൻഷൻ സെന്ററിൽ അരങ്ങേറുന്ന ഏകദിന കോൺ ഫറൻസിന്റെ വിഷ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.