Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വീട്ടമ്മയുടെ പേരില്‍ വായ്പയെടുത്ത് പണം തട്ടിയെടുത്തതായി വനിത കമ്മീഷനു പരാതി സിവില്‍ സപ്ലൈസ് വകുപ്പ് പെരിന്തല്‍മണ്ണയില്‍ നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി: സുരക്ഷിതയാത്ര കൈപുസ്തകം പ്രകാശനം ചെയ്തു മെഡിക്കൽ കോളേജിൽ 12 മണിക്കൂർ നീണ്ട സങ്കീർണ ഹൃദയ ശസ്ത്രക്രിയയിലൂടെ 42 കാരന് പുതു ജീവിതം ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി

അറിയിപ്പുകള്‍

കൂടുതല്‍ 

ഏഴ‌്‌ പതിറ്റാണ്ടിലധികമായ നെല്ലിമരത്തെ മാറ്റിനട്ടു;പരിചരിച്ചു; തളിർത്തുവന്നു

10/2/2019

തിരു:പട്ടം ഗേൾസ‌് സ്കൂൾ വിദ്യാർഥികൾ ഏഴ‌്‌ പതിറ്റാണ്ടിലധികമായി വിദ്യാലയമുറ്റത്തിന‌് സ്നേഹ ത്തണലേകിയ നെല്ലിമുത്തശ്ശിയെ മുറിച്ചു മാറ്റേണ്ടി വരുന്ന സങ്കടത്തിലായിരുന്നു. ഒടുവിൽ ആശ്വാ സ മായൊരു നിർദേശമെത്തി; നെല്ലിമരത്തെ മാറ്റി നടാം. രക്ഷിതാവ് ജേക്കബിന്റെ നിർദേശത്തിന‌് പിന്തുണയുമായി പിടിഎയും രംഗത്ത് വന്നു.

മരത്തിന്റെ ചില്ലകളെല്ലാം മുറിച്ച് മാറ്റി. ജെസിബി ഉപയോഗിച്ച് പിഴുതെടുത്ത മരം ക്രെയിൻ ഉപ യോഗിച്ച് പിഴുത‌് മുറ്റത്തിന്റെ മറ്റൊരു വശത്ത‌് നട്ടുവച്ചു. മുറിച്ച ചില്ലകൾ വീണ്ടും തളിർക്കാനുള്ള മരുന്ന് പുരട്ടി ചാക്കുകൊണ്ട് മൂടി. രണ്ട് നേരം കൃത്യമായി വെള്ളം നനച്ച് സ്കൂൾ ജീവനക്കാർനെല്ലി മരത്തെ കൃത്യമായി പരിചരിച്ചു. ഒക്ടോബർ രണ്ടിന‌് മാറ്റിനട്ട മരത്തിൽ മാസങ്ങൾ പിന്നിട്ടപ്പോൾ പുതുജീവൻ തളിർത്തുവന്നു. മരം മുറിച്ചു കളയുകയായിരുന്നു ഏറ്റവും എളുപ്പമെന്നിരിക്കെവിദ്യാർ ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും സമൂഹത്തിന‌് മാതൃകയാകാനുമാണ‌് മാറ്റി നട്ട തെന്ന‌് പിടിഎ പ്രസിഡന്റ് അജിത്ത് കുമാർ പറഞ്ഞു.

ഗാന്ധി ജയന്തിദിനത്തിൽ മാറ്റിവച്ച മരത്തിന് ചുറ്റും സബർമതി സൗഹൃദ പഠനോദ്യാനമെന്ന പേരി ൽ ചെറു പാർക്കും ഒരുക്കി. സ്നേഹക്കൂട് എന്ന പേരിൽ ലൗ ബേർഡ്സിന്റെ കൂടും ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ അധ്യാപികയുടെ മകളും എന്‍ജിനിയറുമായ എം.എസ്. അനവദ്യയാണ് പാർക്ക് രൂപ കൽപ്പന ചെയ്തത്. പുതിയ കെ‌ട്ടിടം ഉയരുമ്പോൾ നഷ്ടമാകുമായിരുന്ന നെല്ലിമുത്തശ്ശിയെ തിരികെ ക്കിട്ടിയ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വീട്ടമ്മയുടെ പേരില്‍ വായ്പയെടുത്ത് പണം തട്ടിയെടുത്തതായി വനിത കമ്മീഷനു പരാതി

അമരമ്പലം: എ.ആര്‍ നഗര്‍ കോ-ഓപ്പറേറ്റിവ് ബാങ്കിലെ ജീവനക്കാരന്‍ വീട്ടമ്മയുടെ പേരിലുള്ള ആധാരം പണയപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തതായി വനിത കമ്മീഷന് മുന്നില്‍ പരാതി ലഭിച്ചു. പല തവണകളായി രേഖകള്‍ ഒപ്പിട്ടുവാങ്ങി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി...തുട൪ന്ന് വായിക്കുക


ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ സംഭവം: ഓട്ടോ ഡ്രൈവര്‍ മാപ്പപേക്ഷ നല്‍കി

അങ്ങാടിപ്പുറം : വനിതാകമ്മീഷന്‍ അംഗത്തോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ വനിത കമ്മീഷന്‍ സിറ്റിങില്‍ ഹാജരായി മാപ്പപേക്ഷ നല്‍കി.ജനുവരി 22 ജില്ലാ പഞ്ചായത്ത് ഹാളില്‍ ഷാഹിദ കമാല്‍ അടക്കമുള്ള കമ്മീഷന്‍ അംഗങ്ങള്‍ നടത്തിയ സിറ്റിങിലാണ് ഓട്ടോഡ്രൈവര്‍ മാപ...തുട൪ന്ന് വായിക്കുക


സിവില്‍ സപ്ലൈസ് വകുപ്പ് പെരിന്തല്‍മണ്ണയില്‍ നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി: ഏഴ് സ്ഥാപനങ്ങ ളില്‍ ക്രമക്കേടുകള്‍ കണ്‍െത്തി

പെരിന്തല്‍മണ്ണ : സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷ, ലീഗല്‍മെട്രോളജി, റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലയിലെ വിവിധ കടകളിലെ ക്രമക്കേടുകള്‍ കണ്‍െത്തുന്നതി നായി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. പെരിന്തല്‍മണ്ണയില്‍ പലചരക്ക്, പച്ചക...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബല്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ ആദ്യ ഇന്‍ഫിനിറ്റി ലാബും, ഡെലിവറി സെന്ററും മലേഷ്യയിലെ പെനാങ്ങില്‍ ആരംഭിച്ചു

തിരു: മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സോല്യുഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബല്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ അവരുടെ ആദ്യത്തെ ഇന്‍ഫിനിറ്റി ലാബും, മൂന്നാമത്തെ ഡെലി വറി സെന്ററും മലേഷ്യയിലെ പെനാങ്ങിൽ ആരംഭിച്ചു. മിനി സര്‍ക്യൂട്ടില്‍ ആരംഭിച്ച പുതിയ ഓ...തുട൪ന്ന് വായിക്കുക


ഐഎച്ച്സിഎല്‍ തിരുവനന്തപുരത്ത് വിവാന്ത ഹോട്ടലിനായി കരാര്‍ ഒപ്പുവച്ചു

(ഫോട്ടോ ക്യാപ്ക്ഷന്‍:ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്‍റെ വിവാന്ത ഹോട്ടല്‍ തിരുവനന്ത പുരത്ത് ആരംഭിക്കുന്നതിനായുള്ള കരാര്‍ മുരളിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് പ്രൈവറ്റ് ലിമി റ്റഡ് ചെയര്‍മാനും എംഡിയുമായ കെ. മുരളീധരനും ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി...തുട൪ന്ന് വായിക്കുക


വ്യവസായ ഇടനാഴി: ഓഹരി വിഹിതം,സംസ്ഥാന പങ്കാളിത്തം അംഗീകരിച്ചു

തിരു: കൊച്ചി-പാലക്കാട് ഹൈടെക്ക് വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരട് ഷെയര്‍ ഹോര്‍ഡേഴ്‌സ് അഗ്രിമെന്റും സ്‌റ്റേറ്റ് സപ്പോര്‍ട്ട് അഗ്രിമെന്റും മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ വ്യവസായ ഇടനാഴി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകും...തുട൪ന്ന് വായിക്കുക


ആരോഗ്യ മേഖലയുടെ വികസനത്തിന് കിഫ്ബി വഴി 299 കോടി

തിരു: ആരോഗ്യ മേഖലയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി299കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 134.45 കോടി,പാറശാല താലൂ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ മാലിന്യ നിര്‍മാര്‍ജ്ജന രീതികളെ അഭിനന്ദിച്ച് വിദഗ്ദ്ധര്‍

തിരു: ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമ ത്തിലൂടെ കേരളത്തിന്റെ മാലിന്യ സംസ്‌കരണ മാതൃകകളെ അഭിനന്ദിച്ച് വിദഗ്ധര്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പദ്ധതികള്‍ മികച്ചതാക്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിൽ 12 മണിക്കൂർ നീണ്ട സങ്കീർണ ഹൃദയ ശസ്ത്രക്രിയയിലൂടെ 42 കാരന് പുതു ജീവിതം

തിരു: പുതുവർഷത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന 12 മണിക്കൂർ നീണ്ട സങ്കീർണ ഹൃദയ ശസ്ത്രക്രിയയിലൂടെ 42 കാരന് പുതു ജീവിതം.പോത്തൻകോട് സ്വദേശിയായ 42 വയസുള്ള ടാപ്പിംഗ് തൊഴിലാളിയ്ക്കാണ് കാർഡിയോ തൊറാസിക് വിഭാഗത്തിലെ ചികിത്സയി ലൂടെ അസുഖം ഭേദമായത്. ശ്വാസം ...തുട൪ന്ന് വായിക്കുക


ഗവ. മെഡിക്കൽ കോളേജുകളുടെ വികസനം ആരോഗ്യരംഗത്തെ കേരള മോഡൽ - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

(ചിത്രം. ഡെന്റൽ കോളേജ് വജ്ര ജൂബിലിയുടെ ഭാഗമായി സ്ഥാപിച്ച ശിലാഫലകം മന്ത്രി കടകം പള്ളി സുരേന്ദ്രൻ അനാച്ഛാദനം ചെയ്യുന്നു) തിരു: ഗവ. മെഡിക്കൽ കോളേജുകളുടെ വികസനം ആരോഗ്യരംഗത്തെ കേരള മോഡലായി ഉയർത്തിപ്പിടിക്കാനും വികസിത രാജ്യങ്ങൾക്കു പോലും മാതൃകയായി കേരളത...തുട൪ന്ന് വായിക്കുക


ആരോഗ്യ ജാഗ്രത 2020: പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള കര്‍മ്മപരിപാടി: ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: സംസ്ഥാനത്ത് ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് പകര്‍ച്ചവ്യാധി പ്രതിരോധ ത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ ജാഗ്രത എന്ന പേരില്‍ വര്‍ഷം മുഴുവനും നീണ്ടു നില്‍ക്കുന്ന ഒരു വാര്‍ഷിക കര്‍മ്മ പരിപാടി 2018, 2019 വര്‍ഷങ്ങളില്‍ സമയബന്ധിതമായും ഊര്‍ജ്ജിത...തുട൪ന്ന് വായിക്കുക


ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി

തിരു: ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ തിരുവനന്തപുരത്തെ ആദ്യശാഖ ശാസ്തമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. ഇതോടെ ബാങ്കിന്റെ സംസ്ഥാനത്തെ ബ്രാഞ്ചുകളുടെ എണ്ണം നാലായി ഉയർന്നു. രാജ്യത്തുടനീളം 659 ശാഖകളാണ് ഫിൻകെയറിനുള്ളത്. വരും നാളുകളിൽ കൂടുതൽ ബ്രാഞ്ചുകൾ ആരംഭിച്...തുട൪ന്ന് വായിക്കുക


നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവo: നേപ്പാള്‍ ടൂറിസം മന്ത്രാലയo അന്വേഷണത്തിനായിപ്രത്യേക സമിതിയെ നിയമിച്ചു

കാഠ്‍മണ്ഡു : നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ ടൂറിസം മന്ത്രാലയo അന്വേഷണത്തിനായിപ്രത്യേക സമിതിയെ നിയമിച്ചു. കുടുംബത്തിന്‍റെ മരണകാരണം കണ്ടെത്താനായാണ് അന്വേഷണം പ്രഖ്...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്തടൂറിസം മേഖലയില്‍ മാലിന്യസംസ്‌ക്കരണം ഏകീകൃത സ്വഭാവത്തില്‍ നടപ്പാക്കണം

തിരു: ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗ ത്തില്‍ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മാലിന്യ സംസ്‌കരണത്തെ കുറിച്ച് ചര്‍ച്ച നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഉത്തരവാദിത്തടൂറിസം മിഷന...തുട൪ന്ന് വായിക്കുക


പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ ശുചിത്വ സംഗമത്തില്‍ നിര്‍ദേശം

തിരു: ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി കനകക്കുന്നിലെ സൂര്യകാന്തി യില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ന്റെ ഭാഗമായി ഹരിതസഹായ സ്ഥാപനങ്ങളുടെ റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചു. എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.