Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടുംബശ്രീ സ്‌കൂൾ പരീക്ഷകൾ നടത്തി ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക് വിലക്ക് ഏർപ്പെടുത്തില്ല: മന്ത്രി ജലസാക്ഷരത സന്ദേശവവുമായി ആദ്യ വിദ്യാർത്ഥി ജല അസംബ്ലി ഇന്റലിജന്റ്‌സ്,എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഒത്തൊരുമിച്ചു പ്രവർത്തിക്കണം : നാഗാലാ‌ൻഡ് ഗവർണർ തലസ്ഥാനനഗരിയിലെ വൈദ്യുത തടസ്സം ഇനി മിനിട്ടുകൾക്കുള്ളിൽ പരിഹരിക്കാം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മനസുവെച്ചാൽ ഏതു പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുo ;മുഖ്യമന്ത്രി

9/2/2019

തിരു: വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശയവും നിർദേശവും ഉയർന്നുവന്നപ്പോൾ എല്ലാ മേഖല കളിൽ നിന്നും അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന അനുഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥൻമാരുടെ തടസ്സം കൊണ്ട് പദ്ധതി വഴിയിലാകില്ല. അങ്ങനെ വന്നാൽ അത് മറികടക്കാ നാണ് സർക്കാരും മന്ത്രിസഭയുമുള്ളത്. 2017 ൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശയം വന്നപ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് യാതൊരു തടസ്സവാദങ്ങളുമുണ്ടായില്ല. എല്ലാവരും അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതി പൂർത്തിയാക്കുന്നതിന് ഏറ്റവും നല്ലത് ശാസ്ത്ര സാങ്കേതിക ഗവേഷണ കൗൺസിൽ ആണെ ന്ന് മനസിലാക്കി അവർക്കാണ് ചുമതല നൽകിയത്. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയ ണമെന്ന നിർദേശവും അവർ കൃത്യമായും വേഗത്തിലും നടപ്പാക്കിയാണ് ആദ്യംഘട്ടം യാഥാർഥ്യ മാക്കിയത്. മനസുവെച്ചാൽ ഏതു പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെ ന്നാണ് ഇതിലൂടെ മനസിലാക്കാവുന്നത്. നല്ലൊരു പ്രവർത്തന സംസ്‌കാരം നമ്മുടെ നാട്ടിൽ വളർ ന്നുവരുന്നതിന്റെ സൂചന കൂടിയാണിത്. സർക്കാരിന്റെ പ്രതീക്ഷയും വിശ്വാസവും ഒരുതരത്തിലും ഇക്കാര്യത്തിൽ തെറ്റിപ്പോയിട്ടില്ല. ഇനിയുള്ള ഘട്ടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാകു മെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംജലക്ഷാമത്തെയും മലിനീകരണത്തെയും ജനകീയ പദ്ധതികളിലൂടെ ചെറുത്തു തോൽപ്പിക്കും : വി.കെ മധു

തിരു: ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരള മിഷൻറെ നേതൃത്വത്തിൽ നടക്കുന്ന ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിരു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി കെ മധു നിർവഹിച്ചു. ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ് ഓരോ നദികളും. അവയെ ശുചീകരിച്ചു...തുട൪ന്ന് വായിക്കുക


സ്വതന്ത്ര മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളം -ഗവർണർ:

തിരു : സ്വതന്ത്രമായ മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളമെന്ന് ഗവർ ണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെ 2017-18ലെ മാധ്യമ അവാർഡുകൾ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വിതരണം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു

തിരു : വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിലാണ് ലോകത്തെ സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തിൽ ഐ.എഫ്.എഫ്.കെ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) സമാപന സമ്മേ ളനം ഉദ്ഘാ ടനം ചെയ്തു...തുട൪ന്ന് വായിക്കുക


തലസ്ഥാനനഗരിയിലെ വൈദ്യുത തടസ്സം ഇനി മിനിട്ടുകൾക്കുള്ളിൽ പരിഹരിക്കാം

തിരു : തലസ്ഥാന നഗരത്തിലും അനുബന്ധ പ്രദേശങ്ങളിലും വൈദ്യുത തടസ്സമുണ്ടായാൽ മിനി ട്ടുകൾക്കുള്ളിൽ തടസ്സമുണ്ടായ സ്ഥലം തിരിച്ചറിഞ്ഞ് പരിഹാരം കാണാനായി വൈദ്യുതഭവനിൽ സ്‌കാഡ ഡിസ്ട്രിബ്യൂഷൻ കൺ ട്രോൾ സെന്റർ പ്രവർത്തനമാരംഭിച്ചു. കൺട്രോൾ സെന്ററിന്റെ ഉദ്ഘാടനം വൈദ്...തുട൪ന്ന് വായിക്കുക


പി.ആർ.ഡിയിൽ കണ്ടന്റ് എഡിറ്റർ: വാക്ക് ഇൻ ഇന്റർവ്യൂ 20ന്

തിരു: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നതിന് കണ്ടന്റ് എഡിറ്റർമാരുടെ പാനൽ രൂപീകരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം ആണ് യോ...തുട൪ന്ന് വായിക്കുക


സിനിമ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ ഡിസം. 18, 19, 20 തീയതികളിൽ തിരു.ശ്രീ തിയേറ്ററിൽ

തിരു: കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് 2019-ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ ഡിസംബർ 18, 19, 20 തീയതികളിൽ തിരു.ശ്രീ തിയേറ്ററിൽ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാ ലയവു...തുട൪ന്ന് വായിക്കുക


കരകൗശല കൈത്തറി വിപണനമേളയ്ക്ക് തുടക്കമായി

തിരു : കരകൗശല വികസന കോർപ്പറേഷന്റെ വിപണന യൂണിറ്റായ കൈരളിയുടെ ആഭിമുഖ്യ ത്തിൽ കരകൗശല കൈത്തറി വിപണന മേള തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം കേരള കരകൗശല വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എൻ.കെ.മനോജിന്റെ സാന്നിദ്ധ്യത്തിൽ കോർപ്പറ...തുട൪ന്ന് വായിക്കുക


തിരു,മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാസ്കുലാര്‍ സര്‍ജറി ആന്‍റ് വെരിക്കോസ് വെയിന്‍ ക്ലിനിക്ക് ആരംഭിച്ചു

(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ആരംഭിച്ച നാലാമത്തെ സ്പെഷ്യാലിറ്റി ക്ലിനിക്കായ വാസ്കുലാര്‍ സര്‍ജറി ആന്‍റ് വെരിക്കോസ് വെയിന്‍ ക്ലിനിക്കിന്‍റെ ഉദ്ഘാടനം തിരു,മെഡി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ: എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു) തിരു: രക്തക്ക...തുട൪ന്ന് വായിക്കുക


തൈറോയ്ഡ് ഒപി ദിവസത്തിൽ മാറ്റം

തിരു: ശ്വാസകോശ രോഗവിഭാഗത്തിന്റെ ഒ പി ക്രമീകരണവുമായി ബന്ധപ്പെട്ട് ന്യൂക്ലിയാർ മെഡി സിൻ നടത്തി വരുന്ന തൈറോയ്ഡ് ഒപി ദിവസത്തിൽ മാറ്റം. ഒപി ബ്ലോക്കിന്റെ 229-ാം നമ്പർ മുറി യിൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രവർത്തിച്ചിരുന്ന ഒപി ഇനി എല്ലാ ചൊവ്വാഴ്ചയും ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റിൽ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

സെക്രട്ടേറിയറ്റിൽ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ദർബാർ ഹാളിൽ ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്യോഗസ്ഥർക്ക് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14 പൊതു അവധിയായതിനാലാണ് ഡിസംബർ 13 ദിനാ ചരണം സംഘടിപ്പിച്ചത്. ഊർജ്ജ ...തുട൪ന്ന് വായിക്കുക


മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

തിരു: മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 17 രാവിലെ പത്തിന് യോഗ്യത, ജനന തീയതി, മുന്‍ പരിചയം...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെ ഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡിന്റെ വകയായി 25 ലക്ഷം രൂപ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചടങ്ങിൽ...തുട൪ന്ന് വായിക്കുക


മുറജപം-ലക്ഷദീപം: മുന്നൊരുക്കങ്ങൾ ദേവസ്വംമന്ത്രികടകംപള്ളി സുരേന്ദ്രൻ വിലയിരുത്തി

തിരു: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം-ലക്ഷദീപം നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സഹകരണ-ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളൊ രുക്കാനും തിരക്ക്...തുട൪ന്ന് വായിക്കുക


ഐ.എഫ്.എഫ്.കെ മേളയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച വൈജ്ഞാനികപുസ്തകങ്ങള്‍ സ്വന്തമാക്കാം

തിരു: ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ടാഗോര്‍ ഹാള്‍ അങ്കണത്തില്‍ സജ്ജീകരിച്ച സ്റ്റാളില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മികച്ച വൈജ്ഞാനിക പുസ്തക ങ്ങള്‍ സ്വന്തമാക്കാം. സിനിമ, നാടകം, സംഗീതം, സംസ്കാരം, കഥകളി, കൂടിയാട്...തുട൪ന്ന് വായിക്കുക


കേരളത്തെ ഉല്പാദക സംസ്ഥാനമാക്കി മാറ്റണം -മന്ത്രി വി.എസ്.സുനിൽകുമാർ

തിരു: കേരളത്തെ ഉപഭോഗ സംസ്ഥാനത്തിനു പകരം കാർഷിക ഉല്പാദക സംസ്ഥാനമാക്കി മാറ്റ ണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പച്ചക്കറിരംഗത്ത് മറ്റു സംസ്ഥാ നങ്ങളെ ആശ്രയിക്കാത്ത നിലയിലേക്ക് കേരളത്തെ മാറ്റിയെടുക്കണം. പാളയം ഹസൻമരയ്ക്കാർ ഹാളിൽ തിരുവന...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.