Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

സാംസ്കാരികം

കൂടുതല്‍ 

നവ കേരളമെന്നാല്‍ നവസമൂഹത്തിന്റെ സൃഷ്ടിയാകണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

9/2/2019

കാസർഗോഡ്: നവകേരളമെന്നാല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അതേ പോലെ സൃഷ്ട്ടിക്കുക എന്നതല്ലെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. തകര്‍ന്നു പോയതില്‍ നിന്നും പാഠ ങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ കേരളത്തെ സൃഷ്ടിക്കുക അഥവാ നവസമൂഹത്തെ സൃഷ്ടിക്കുക എന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭവന നിര്‍മാണ വകുപ്പ് , ജില്ലാ നിര്‍മ്മിതി കേന്ദ്രം, തൃക്കരിപൂര്‍ എഞ്ചിനീയറിംഗ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലും സംസ്ഥാനഭവനനിര്‍മ്മാണബോര്‍ഡ്, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയുംനടത്തിയ നവ കേരളത്തിന് പുതിയ ഭവന സാക്ഷരത ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലകളിലെ കേരള സമൂഹത്തിന്റെ പോരായ്മകളെയും കുറവുകളെയുംനിക ത്തിയാണ് നവ സൂഹത്തെയും നവ കേരളത്തെയും സൃഷ്ടിക്കേണ്ടത്. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ ജാതി മതചിന്ത കള്‍ മറന്ന് നമ്മള്‍ ഒറ്റക്കെട്ടായി നിന്നു. കേരളത്തിന്റെ ചെറുത്ത് നില്‍പ് ലോ കം മുഴുവന്‍ അഭിനന്ദിച്ചിരുന്നു. നവകേരളത്തിന്റെ സൃഷ്ടിയില്‍ ഭവനനിര്‍മാ ണം ഏറെ പ്രധാനപ്പെട്ടതാണ്. തനിക്ക് എന്തും ആകാമെന്ന ധാര്‍ഷ്ട്യത്തോടെ യുള്ള മനുഷ്യന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്ഷോഭത്തിന് കാരണ മാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

2,55,300 ല്‍ അധികം വീടുകളാണ് പ്രളയത്തില്‍ തകര്‍ന്നത്. സാങ്കേതിക വൈധഗ്ധ്യവും ശാസ്ത്ര ബോധവും ഉള്‍ക്കൊണ്ട് എങ്ങനെ നവകേരളത്തെ പടു ത്തുയര്‍ത്താം എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ജിയോളജിക്കല്‍ സര്‍വെഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ പരിശോധനയില്‍ പല ഭൂമികളും വാസയോഗ്യ മല്ലാത്തവയായി കണ്ടെത്തിയിട്ടുണ്ട്. ഏത് ഭൂമിയാണ് വാസയോഗ്യം,ഇനിയൊ രു ദുരന്തുണ്ടായാല്‍ എങ്ങനെ വീടുകളുടെ തകര്‍ച്ച പരമാവധി കുറയ്ക്കാം, ഭവന നിര്‍മാണത്തിന് ഏത് തരത്തിലുള്ള നിര്‍മ്മിതിയാണ് അനുയോജ്യം തുടങ്ങിയവയെക്കുറിച്ച് ആഴത്തില്‍ പഠിച്ചതിന് ശേഷമുള്ള നിര്‍ദേശങ്ങളും കണ്ടത്തലുകളും നവ കേരളത്തിനായി പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ പോളിടെക്‌നിക്കുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.

കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ എഞ്ചിനീയിംഗ് കോളേജ് എച്ച് ഒ ഡി:പി റിനിത ശില്‍പശാല ആമുഖപ്രഭാ ഷണം നടത്തി. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് ഡയറക്ടര്‍ബോര്‍ഡ് അംഗം അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, തൃക്കരിപ്പൂര്‍ കോളേജ് ഓഫ് എഞ്ചിനീയ റിംഗ് പ്രിന്‍സിപ്പല്‍ ഡോ.വിനോദ് പൊട്ടക്കുളത്ത്, എല്‍ ബി എസ് എഞ്ചി നീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി മുഹമ്മദ് ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് ഹൗസിംങ്ങ് ബോര്‍ഡ് കമ്മീഷണര്‍ ആന്റ് സെക്ര ട്ടറി ബി അബ്ദുള്‍ നാസര്‍ സ്വാഗതവും സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം

തിരു: അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാമി തുരീയാ മൃതാനന്ദ പുരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഷാഡ മാസത്തിലെ പൗർണമി ദിനത്തിലാണ് ഗുരുപൂർണിമ ദിനം ആഘോഷിക്കുന്നത്. ഗുരുപാദുക പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. അർച്ചന, ഭജൻ, ആരതി, പ്രസാദ...തുട൪ന്ന് വായിക്കുക


തട്ടമിട്ട മേനോത്തി പ്രകാശനം ചെയ്തു

(ഫോട്ടോ ക്യാപ്ഷന്‍: തനൂറ സ്വേത മേനോന്‍ രചിച്ച തട്ടമിട്ട മേനോത്തി എന്ന പുസ്തകം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദ് അലിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. തനൂറ സ്വേത മേനോന്‍, ആര്‍. ശ്രീകണ്ഠന്‍ നായര്‍, പുത്തൂ...തുട൪ന്ന് വായിക്കുക


തൃശൂർ പൂരം കൊടിയിറങ്ങി

(തൃശൂർപൂരത്തിന്‌ സമാപനംകുറിച്ച്‌ തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേ ക്കാവ്‌ വിഭാഗത്തിന്റെയും ഉപചാരംചൊല്ലൽ) തൃശൂർ : തൃശൂർ പൂരം കൊടിയിറങ്ങി. വിളംബരം മുതൽ ഉപചാരം ചൊല്ലി പ്പിരിയുംവരെ എല്ലാചടങ്ങിലും ജനക്കൂട്ടo അഭൂതപൂർവമായ കാഴ്ചക്കാരായി. ചൊവ്വാഴ്ച തട്ട...തുട൪ന്ന് വായിക്കുക


പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം:ചൊവ്വാഴ്ച ഉച്ചയ്ക്ക് വെടിക്കെട്ടോടെ ഉപചാരം ചൊല്ലും.

തൃശൂർ : പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം അരങ്ങേറി. ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്‍റേത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങ ളിലെയും പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തിയതോടെ പൂരത്തിന്‍റെ ആഘോഷം കൊടു മുടിയിലെത്തി. 1...തുട൪ന്ന് വായിക്കുക


ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരളത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo

ഭുവനേശ്വർ:ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരള ത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo എത്തി.മെയ‌് മൂന്നിനാണ‌് ഫോണി ഒഡിഷയിൽ ആഞ്ഞു വീശിയത‌്. പത്തുനാൾ പിന്നിട്ടപ്പോഴും പുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.വെള്ള മോ വൈദ്യുതിയ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക്

തൃശൂർ : തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക് മാറുo. ഞായറാഴ്ച പൂരവിളംബരത്തിനും വർണാഭമായ ചമയ പ്രദർശനത്തിനും ആസ്വദിക്കാനുo ജന സഹസ്രങ്ങൾ എത്തി. രാത്രി ദീപാലങ്കാരത്തിൽ മനംകവർന്ന പൂരപ്പന്തലുകളും അലങ്കരിച്ച ക്ഷേത്രഗോപുര...തുട൪ന്ന് വായിക്കുക


ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

ഇടുക്കി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ...തുട൪ന്ന് വായിക്കുക


ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

ഇടുക്കി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവീയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം വിപുലമായ ക്രമീകരണങ്ങളോടെ നടന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണ്ണമി നാളില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തില...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ് നര്‍മ്മം വിതറി മേരാ നാം വോട്ടര്‍

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച മേരാ നാം വോട്ടര്‍ എന്നഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ ശരിക്കും രസിപ്പിച്ചു. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരിക്കെ ഒരു റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഹാസ്യ നാടക മാണ് ...തുട൪ന്ന് വായിക്കുക


വേനല്‍ ചൂടിന് റെഡ് അലര്‍ട്ട് നിര്‍ദ്ദേശങ്ങളുമായി ഐ.എം.എ.

1. 11 മണി മുതല്‍ 3 മണി വരെ പുറംജോലികളില്‍ ഏര്‍പ്പെടാതിരിക്കുക. 2. കൃത്യമായ ഇടവേളകളില്‍ കുറഞ്ഞത് 2 ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. 3. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. 4. രാവിലേയും, വൈകുന്നേരവും കുളിക്കുന്ന ശീലം കൃത്യമായി...തുട൪ന്ന് വായിക്കുക


മംഗളാദേവി ചിത്രാപൗര്‍ണമി ഏപ്രില്‍ 19ന്: സുഗമവും സുരക്ഷിതവുമാക്കുന്നതിന് നടപടി സ്വീകരിച്ചു

ഇടുക്കി: ഏപ്രില്‍ 19ന് നടക്കുന്ന മംഗളാദേവി ച...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളിയില്‍ പൊട്ടിച്ചിരിപ്പിച്ച് താപ്പാനകളുടെ പാപ്പാന്‍

തിരു: നര്‍മ്മ കൈരളിയില്‍ ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച താപ്പാന കളുടെ പാപ്പാന്‍ എന്ന ഹാസ്യ നാടകം സമകാലിക വിഷയങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു. നഷ്ടം മാത്രം നല്‍കിക്കൊണ്ടിരുന്ന ആനയെ എങ്ങനേയും ലാഭത്തിലെത്തിക്കാന്‍ വേണ്ടിമുതലാളികൊണ്ടു വന്ന ...തുട൪ന്ന് വായിക്കുക


ശബരിമല പ്രഭാതത്തിരക്ക്

ശബരിമല പ്രഭാതത്തിരക്ക് ...തുട൪ന്ന് വായിക്കുക


ശബരിമല പടിപൂജ

ശബരിമല പടിപൂജ...തുട൪ന്ന് വായിക്കുക


23ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയവരുടെ തിരക്ക്

തിരു: 23ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.