പേരന്പ്: ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി
5/2/2019
കൊച്ചി: തെന്നിന്ത്യയിൽ ഏറെ കാത്തിരിപ്പുകൾക്കുശേഷം എത്തിയ റാമിന്റെ മമ്മൂട്ടി ചിത്രമായ പേരൻപിനെ ഇരുകൈയ്യും നീട്ടിയാണ് സിനിമാലോകം ഏറ്റെടുത്തത്. ഒട്ടേറെ പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന ചിത്രത്തെ തേടി മറ്റൊരു അംഗീകാരംകൂടി എത്തുകയാണ്. ആഗോള ചലച്ചിത്ര വെബ്സൈറ്റ് വിഭാഗം ആയ ഐഎംഡിബിയുടെ പുതിയ ലിസ്റ്റ് ഏതൊരു തെന്നിന്ത്യൻ സിനിമ ആസ്വാദകനേയും അഭിമാനം കൊള്ളിക്കുന്നതാണ്. 9.8/10 റേറ്റിംഗ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ലോക സിനിമാ ചരിത്രത്തില്‍ ഇതാദ്യമായി ഒരു തമിഴ് ചിത്രം ഐഎംഡിബിയില്‍ ഏറ്റവും കൂടു തല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പേരന്പ്.
തിരു : പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്സ് ഫ്രീഡം ഡാന്‍സ് ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനം തിരുവനന്തപുരം ഏരീസ് പ്ലക്സ് തീയേറ്ററില്‍ നടന്നു. ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ...തുട൪ന്ന് വായിക്കുക
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന നിവിൻ പോളിചിത്രം ലവ് ആക്ഷൻ ഡ്രാമ ഓണത്തിനെത്തും. നയൻതാരയുമൊത്ത് ആദ്യമായി നിവിൻ ഒരുമിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത് ധ്യാൻ ശ്രീനി വാസനാണ്. സിനിമാപ്രവേശത്തിലേക്ക് തന്നെ നയിച്ച ഗുരു വിനീത് ശ്രീനിവാസന്റെ സഹോദര നൊപ്പ...തുട൪ന്ന് വായിക്കുക
അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രവുമായി ആശ ശരത് എത്തുന്നു. പ്രമുഖ തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടിയും സംവിധായകൻ എം എ നിഷാദും വീണ്ടും ഒന്നിക്കുന്ന ചിത്രം തെളിവ് ചിത്രീകരണം പൂർത്തിയായി. ചെറിയൻ കല്പകവാടി തിരക്കഥ ഒരുക്കിയ നിഷാദ് സംവിധാനം ചെ...തുട൪ന്ന് വായിക്കുക
പേരന്പ് കണ്ട് കണ്ണുനിറഞ്ഞ് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍. ഒരു ദശകത്തിനുശേഷം മമ്മൂട്ടി തമിഴകത്തേക്ക് മടങ്ങിയെത്തുന്ന പേരന്‍പിന്റെ കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോ കാണാന്‍ മലയാള ചലച്ചിത്രലോകത്തെ പ്രമുഖരുടെ നിരയാണെത്തിയത് .മാനസിക വൈകല്യമുള്ള മകളും അച...തുട൪ന്ന് വായിക്കുക
കൊച്ചി: പന്ത് വാങ്ങാൻ കാശ് സ്വരൂപിക്കാൻ ആമിനയും കൂട്ടുകാരും കണ്ടെത്തുന്ന മാർഗത്തി ലൂടെയാണ് കഥ. ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കാൻ തയ്യാറാകുന്ന ആമിനയ്ക്കു പൂർണ പിന്തുണയായെത്തുന്ന ബാപ്പ(വിനീത്). ഫുട്ബോളിനെ സ്നേഹിക്കുന്ന മലബാറിലെ വീടു കളിലൊന്...തുട൪ന്ന് വായിക്കുക
ഇന്ത്യൻ സിനിമയിലെ ബിഗ്ബി അമിതാഭ് ബച്ചൻ തമിഴ് സിനിമയിൽ അഭിനയിക്കുന്നു. നടനും സംവിധായകനുമായ എസ് ജെ സൂര്യ നായകനാകുന്ന ഉയർന്ത മനിതൻ എന്ന ചിത്രത്തിലാണ് ബച്ചൻ അഭിനയിക്കുന്നത്. തമിൾവണനാണ് സംവിധായകൻ. നായകവേഷത്തിനു തുല്യമായ വേഷ മാണ് തമിൾവണൻ ബച്ചനായി ...തുട൪ന്ന് വായിക്കുക
നവാഗത സംവിധായകന് വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി മുന്തിരി മൊ ഞ്ചന്‍ ഒരു തവള പറഞ്ഞ കഥ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. വിശ്വാസ് മൂ...തുട൪ന്ന് വായിക്കുക
കൊച്ചി : സംഗീത സംവിധായകന് ബിജിബാല്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധയാകര്ഷി ക്കുന്നു. നര്‍ത്തകിയും ബിജിബാലിന്റെ ഭാര്യയുമായിരുന്ന ശാന്തി ഹൈസ്കൂള്‍ പഠനകാലത്ത് എഴു തിയ സുന്ദരി എന്ന ചെറുകഥയ്ക്കാണ് ബിജിബാല്‍ ദൃശ്യഭാഷ ഒരുക്കിയത്. കഥയുടെ പേരു തന്നെ ച...തുട൪ന്ന് വായിക്കുക
കൊച്ചി : മലയാളത്തിലെ ആദ്യ ത്രീഡി പോസ്റ്റര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ നായകനാ കുന്ന തമിയുടെ പോസ്റ്റര്‍ ആണ് ത്രീഡിയായിട്ട് പുറത്തിറക്കിയത്. മമ്മുട്ടിയുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇത് ആദ്യമായാണ് ഒരു മലയാള ചിത്ര...തുട൪ന്ന് വായിക്കുക
കൊച്ചി : നവാഗതനായ ആദി സംവിധാനം ചെയ്യുന്ന പന്ത് ജനുവരി ആദ്യം തീയറ്ററിലെത്തും. മലപ്പുറത്തെ മുക്കുതല, ചങ്കരംകുളം ഗ്രാമങ്ങളിലെ ഫുട്ബോള്‍ പ്രേമികളുടെ കഥയാണ് പന്ത്. ഒരു പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രം മുമ്പോട്ട് പോകുന്നത്. അപോഗി ഫിലിംസിനു വേണ്...തുട൪ന്ന് വായിക്കുക
റോട്ടർഡാം ചലച്ചിത്രമേളയിലും ഗോവൻ ചലച്ചിത്രമേളയിലുമടക്കം മികച്ച അഭിപ്രായം നേടിയ മമ്മൂട്ടിയുടെ തമിഴ് ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. മമ്മൂട്ടിയുടെ നാലാമത് തെലു ഗു ചിത്രം യാത്രയും ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഏറെ നിരൂപകപ്രശംസ ഏറ്റുവാങ്ങി യ...തുട൪ന്ന് വായിക്കുക
ശെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനംചെയ്യുന്ന രണ്ടാമത്തെ ചിത്രo മാർക്കോണി മത്തായിയിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത...തുട൪ന്ന് വായിക്കുക
ആദിക്കുശേഷം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകര ണം ഗോവ കൊച്ചി, വാഗമൺ, ബാലിദ്വീപ്, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ പുരോ ഗമിക്കുന്നു. മുളകുപാടം ഫിലിംസിന്റ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഈ റൊ മാന്റിക് ത്...തുട൪ന്ന് വായിക്കുക
കൊച്ചി : കന്നടതാരം യഷ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം കെ ജി എഫ് റിലീസിനൊരുങ്ങു ന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി നായിക യാവുന്നു. ഹോംബാള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്ന ചിത്ര...തുട൪ന്ന് വായിക്കുക