Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോകപുസ്തകദിനത്തില്‍ ബുക്ക് ഷെല്‍ഫ് ഗ്രാഫിറ്റി ഒരുക്കി ഡി സി ബുക്‌സ് വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം തിരു.ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലുംചൊവ്വാഴ്ച രാവിലെ ആറിന് മോക് പോളിങ് ആരംഭിക്കും തിരു. ജില്ലയിലെ 2013 വോട്ടര്‍മാര്‍ വിദേശത്തുണ്ട്. ഇതില്‍ 1746 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ് തിരു.ജില്ലയിലെ ആകെ പോളിങ് ബൂത്തുകള്‍ 2715

സിനിമ

കൂടുതല്‍ 

പേരന്‍പിന്റെ പ്രീമിയര്‍ ഷോ കൊച്ചിയില്‍

29/1/2019

പേരന്‍പ് കണ്ട് കണ്ണുനിറഞ്ഞ് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍. ഒരു ദശകത്തിനുശേഷം മമ്മൂട്ടി തമിഴകത്തേക്ക് മടങ്ങിയെത്തുന്ന പേരന്‍പിന്റെ കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോ കാണാന്‍ മലയാള ചലച്ചിത്രലോകത്തെ പ്രമുഖരുടെ നിരയാണെത്തിയത് .മാനസിക വൈകല്യമുള്ള മകളും അച്ഛനായ അമുദവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പേരന്‍പ് പറയുന്നത്.സിനിമയുടെ പോസ്റ്റ റുകളും ടീസറും ഗാനവുമൊക്കെ നേരത്തെ തരംഗമായി മാറി. റാം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്‌


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മുഖസൗന്ദര്യ ലേപന വസ‌്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് സായ‌് പല്ലവി

മുഖസൗന്ദര്യ ലേപന വസ‌്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് തെന്നിന്ത്യൻതാരം സായ‌് പല്ലവി.സിനിമയിൽ അമിതമായി മേക്കപ‌് ഉപയോഗിക്കാത്ത നടികൂടിയാണ‌് ഇവർ. തന്റെ മുഖത്തെ കുരുക്കൾ മറയ്ക്കാതെ തന്നെയാണ് ചിത്രീകരണത്തിനെത്താറുള്ളത് . സാമൂഹ്യമാധ്യമങ്ങളിലും മേക്ക...തുട൪ന്ന് വായിക്കുക


കുഞ്ഞിരാമന്‍റെ കുപ്പായം മെയ് 3 ന് തിയറ്റേറിലെത്തും

ആരാം എന്‍റര്‍ടൈം മെന്‍റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കി സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്‍റെ കുപ്പായംആറ് ക്ലൈമാക്സുമായിതിയറ്റേറിലേക്കെത്തുo.തലൈ വാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍ , ലിന്‍റാ കുമാര...തുട൪ന്ന് വായിക്കുക


ബോക്‌സ് ഓഫീസുകളില്‍ തകര്‍പ്പന്‍ വിജയവുമായി മേരാ നാം ഷാജി

ഹാസ്യത്തിന്റെ മേന്‍പൊടിയില്‍ ഷാജിമാരുടെ കഥ പറഞ്ഞു കുടുംബ പ്രേക്ഷകരുടെ മനം നിറച്ച മേരാ നാം ഷാജി ബോക്‌സ് ഓഫീസുകളിലും വന്‍ ഹിറ്റ്. അഞ്ചരക്കോടി രൂപയില്‍നിര്‍മ്മിച്ചചിത്രം റിലീസിന് മുന്‍പ് തന്നെ നാലരക്കോടി രൂപ സാറ്റ്‌ലെറ്റ് ഇനത്തിലും, ഒന്നരക്കോടി രൂപ ഓവര്...തുട൪ന്ന് വായിക്കുക


ഇന്‍ഡിവുഡ് അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മേയ്ക്കിംഗ് ഫെസ്റ്റിവലിന്റെ ഭാഗമാകാം - മൂന്നു ലക്ഷം രൂപ വരെ സമ്മാനം നേടാം

ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് നേതൃത്വം നല്‍കുന്നപ്രൊജക്ട് ഇന്‍ഡിവുഡിന്റെഅന്താ രാഷ്ട്ര ഷോര്‍ട്ട് ഫിലിം മേയ്ക്കിംഗ് ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ അവസരം. ഇന്‍ഡിവുഡ് ടാലന്റ് ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മെയ്ക്കിംഗ് ഫെസ്റ്റിവലിന് ഇ...തുട൪ന്ന് വായിക്കുക


വള വള അണിയറയിൽ

കൊച്ചി: വേറിട്ടൊരു പ്രേമേയവുമായി മഖ്ബൂൽ മൻസൂർ ഒരുക്കുന്ന വള വള അണിയറയിൽ ഒരു ങ്ങുന്നു. സാം ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം നെയിബർഹുഡ് എന്റർടൈ ന്മെന്റ്സാണ്. സംഗീത സംവിധാനം അഭിറാം നിർവഹിക്കുന്നു. ...തുട൪ന്ന് വായിക്കുക


സ്ഫടികത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന്‌ ഭദ്രന്‍

കൊച്ചി : സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ അടുത്ത വര്‍ഷം, സിനിമയുടെ റിലീസിംഗിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി ക്കും. സ്‌ഫടികത്തിന്റെ സംവിധായകൻ ഭദ്രന്‍. സ്ഫടികത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന്...തുട൪ന്ന് വായിക്കുക


ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമായ ഇളയരാജയുടെ ട്രെയിലർ പുറത്ത് വിട്ടു

കൊച്ചി: ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമായ ഇളയരാജയുടെ ട്രെയിലർ പുറത്ത് വിട്ടു. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസൻ സംവി ധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. മാര്‍ച്ച് 22 ചിത്രം റിലീസാവുo. മൂവി മ്യൂസിക്കല്‍ കട്...തുട൪ന്ന് വായിക്കുക


ബോബന്‍ സാമുവേല്‍ ഒരുക്കുന്ന അല്‍ മല്ലുവില്‍ അതിഥി താരമായി ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്

ദുബായ് : ക്യാമറയ്ക്കു പിന്നില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തി ശ്രദ്ധേയരായ സംവിധായ കര്‍ നിരവധിയാണ്. ഈ ശ്രേണിയിലേക്ക് ഏറ്റവുമൊടുവിലായി ചുവടു വെച്ചിരിക്കുകയാണ് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയിയും. ചെറിയൊരിടവേളയ്ക്കു ശേഷം പ്രവാസി മലയാളികളുടെ ജീവിതകാഴ്ചകള...തുട൪ന്ന് വായിക്കുക


വീണ്ടും പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്‌ ശ്യാമപ്രസാദ്‌

കൊച്ചി : വീണ്ടും പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്‌ ശ്യാമപ്രസാദ്‌ പറഞ്ഞു. അഞ്ചാ മത്തെ സംസ്ഥാന അവാർഡാണിത്‌. വ്യത്യസ്‌ത സഹപ്രവർത്തകർ, എഴുത്തുകാർ, അഭിനേതാക്കൾ എല്ലാവരുടേയും കൂട്ടായ യത്നത്തിന്റെ ഭാഗമായിട്ടാണ്‌ സംവിധായകൻ എന്ന നിലയിൽ അംഗീകരിക്ക പ്പെട...തുട൪ന്ന് വായിക്കുക


ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;മികച്ച സിനിമ;കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍,സംവിധായകൻ: ശ്യാമപ്രസാദ്,നടന്‍: ജയസൂര്യ, നടി; നിമിഷ സജയന്‍

തിരു: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ഷെരീഫ് ഈസ സംവിധാനം ചെയ്ത കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ തെരഞ്ഞെടുത്തു.മികച്ച സംവി ധായകൻ ശ്യാമപ്രസാദ് (ഒരു ഞായറാഴ്‌ച). മികച്ച നടന്‍ ജയസൂര്യ(ഞാൻ മേരിക്കുട്ടി, ക്യാപ്‌റ്റൻ...തുട൪ന്ന് വായിക്കുക


അനു സിതാര തമിഴിലേക്ക‌്

മലയാളത്തിലെ തിരക്കേറിയ യുവ നായിക അനു സിതാര തമിഴിലേക്ക‌്. അമീറ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ‌് അനു തമിഴ‌ിൽ രണ്ടാംവരവിന‌് തയ്യാറെടുക്കുന്നത‌്.അനു സിതാരയെ മാത്രം ഉൾപ്പെടുത്തിയുള്ള സിനിമയുടെ ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്റർ പുറത്തിറക്കി. നവാഗതനായ കെ. ...തുട൪ന്ന് വായിക്കുക


നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ഏരീസില്‍ സര്‍പ്പതത്വം പ്രത്യേക പ്രദര്‍ശനം

തിരു : പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്സ് ഫ്രീഡം ഡാന്‍സ് ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനം തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയേറ്ററില്‍ നടന്നു. ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ...തുട൪ന്ന് വായിക്കുക


നയൻതാരയുമൊത്ത‌് ആദ്യമായി നിവിൻ ഒരുമിക്കുന്ന ചിത്രം ഓണത്തിന്

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന നിവിൻ പോളിചിത്രം ലവ‌് ആക‌്ഷൻ ഡ്രാമ ഓണത്തിനെത്തും. നയൻതാരയുമൊത്ത‌് ആദ്യമായി നിവിൻ ഒരുമിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത‌് ധ്യാൻ ശ്രീനി വാസനാണ‌്. സിനിമാപ്രവേശത്തിലേക്ക‌് തന്നെ നയിച്ച ഗുരു വിനീത‌് ശ്രീനിവാസന്റെ സഹോദര നൊപ്പ...തുട൪ന്ന് വായിക്കുക


പേരന്‍പ്: ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി

കൊച്ചി: തെന്നിന്ത്യയിൽ ഏറെ കാത്തിരിപ്പുകൾക്കുശേഷം എത്തിയ റാമിന്റെ മമ്മൂട്ടി ചിത്രമായ പേരൻപിനെ ഇരുകൈയ്യും നീട്ടിയാണ‌് സിനിമാലോകം ഏറ്റെടുത്തത‌്. ഒട്ടേറെ പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന ചിത്രത്തെ തേടി മറ്റൊരു അംഗീകാരംകൂടി എത്തുകയാണ‌്. ആഗോള ചലച്ചിത്ര വെ...തുട൪ന്ന് വായിക്കുക


തെളിവ് ചിത്രീകരണം പൂർത്തിയായി

അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രവുമായി ആശ ശരത് എത്തുന്നു. പ്രമുഖ തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടിയും സംവിധായകൻ എം എ നിഷാദും വീണ്ടും ഒന്നിക്കുന്ന ചിത്രം തെളിവ് ചിത്രീകരണം പൂർത്തിയായി. ചെറിയൻ കല്പകവാടി തിരക്കഥ ഒരുക്കിയ നിഷാദ് സംവിധാനം ചെ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.