Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020:നുവാല്‍സ് ടീം വിജയികള്‍

കായികം

കൂടുതല്‍ 

സന്തോഷ‌് ട്രോഫി ഫുട‌്ബോൾ:ഒമ്പത‌് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 20 അംഗ ടീമിനെ പ്രഖ്യാപി ച്ചു

29/1/2019

കൊച്ചി:സന്തോഷ‌് ട്രോഫി ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തിരുവനന്തപുരത്തു കാരൻ എസ‌്.സീസൻ നയിക്കും. ഒമ്പത‌് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 20 അംഗ ടീമിനെ പ്രഖ്യാപി ച്ചു. കഴിഞ്ഞവർഷം കിരീടം നേടിയ ടീമിലെ പത്തുപേരെ നിലനിർത്തി. തമിഴ‌്നാട്ടിലെ നെയ‌്‌വേലി യിൽ നടക്കുന്ന ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട‌് മത്സരങ്ങളാണ‌് ആദ്യ വെല്ലുവിളി.

കണ്ണൂരുകാരൻ ഗോൾകീപ്പർ വി.മിഥുൻ വൈസ‌് ക്യാപ‌്റ്റൻ. വി പി ഷാജി പരിശീലകനായ ടീമിലെ ആറുപേർ എസ‌്ബിഐ താരങ്ങളാണ‌്. നാലുപേർ കെഎസ‌്ഇബിയുടെ കളിക്കാർ. മുന്നേറ്റനിരയിൽ പി സി അനുരാഗ‌്, ക്രിസ‌്റ്റി ഡേവിസ‌് (ഇരുവരും തൃശൂർ), സ‌്റ്റെഫിൻ ദാസ‌്, സജിത്ത‌് പൗലോസ‌് (ഇരുവരും തിരുവനന്തപുരം) എന്നിവരാണുള്ളത‌്. മധ്യനിരയുടെ ചുമതല ക്യാപ‌്റ്റൻ സീസനൊപ്പം ഗ്രിഫ‌്റ്റി സി ഗ്രേഷ്യസ‌് (കോട്ടയം), മുഹമ്മദ‌് ഇനായത്ത‌് (തിരുവനന്തപുരം), മുഹമ്മദ‌് പാറക്കോ ട്ടിൽ (പാലക്കാട‌്), ജിപ‌്സൺ ജസ‌്റ്റസ‌് (തിരുവനന്തപുരം), ജി ജിതിൻ (തൃശൂർ) എന്നിവർക്കാണ‌്. പ്രതിരോധത്തിൽ വൈ പി മുഹമ്മദ‌് ഷരീഫ‌് (മലപ്പുറം), അലക‌്സ‌് ഷാജി (വയനാട‌്), രാഹുൽ വി രാജ‌് (തൃശൂർ), എസ‌് ലിജോ (തിരുവനന്തപുരം), മുഹമ്മദ‌് സല (മലപ്പുറം), എസ‌് ഫ്രാൻസിസ‌് (തിരുവനന്തപുരം), എം സഫ‌്‌വാൻ (മലപ്പുറം) എന്നിവരാണ‌്. ഗോൾകീപ്പർമാരായി മിഥുനൊപ്പം മുഹമ്മദ‌് അസ‌്ഹർ (മലപ്പുറം), എസ‌് ഹജ‌്മൽ (പാലക്കാട‌്) എന്നിവരുണ്ട‌്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

തിരു: ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച കൗമാര കായികതാരം ആൻസി സോജന് പ്രതിമാസം 15000 രൂപ പരിശീലനത്തിന്‌ നൽകാൻ തീരുമാനിച്ചു. ജി വി രാജ സ്പോർട്സ് അവാർഡ് പ്രഖ്യാപന വേളയിൽ കായികമന്ത്രി ഇ പി ജയരാജനാണ് ഇക്കാര്യംഅറിയിച്ചത്. എ പി ...തുട൪ന്ന് വായിക്കുക


ജി വി രാജ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അനസിനും പി സി തുളസിക്കും പുരസ്കാരം

തിരു: ദേശീയ ‐ അന്തർദേശീയ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾ ക്കുളള ജി വി രാജ പുരസ്‌കാരങ്ങളും മറ്റു കായിക അവാർഡുകളും പ്രഖ്യാപിച്ചു. 2018-19 ലെ പുരസ്‌കാരമാണ്‌ കായിക മന്ത്രി ഇ പി ജയരാജൻ പ്രഖ്യാപിച്ചത്‌. കായികതാരങ്ങളും പരിശീല കരും വിദ്യാഭ...തുട൪ന്ന് വായിക്കുക


ബാസ്ക്കറ്റ് ബോൾ അധ്യാപകർക്കുള്ള പരിശീലന പരിപാടി 17 ന്

തിരു; നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ (എൻ.ബി.എ) സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ബാസ്കറ്റ് ബോൾ കളിയിലെ ഭാവി ലക്ഷ്യമാക്കി കഴിഞ്ഞ നാല് വർഷമായി നടത്തിവരുന്ന ബാസ്ക്കറ്റ് ബോൾ പരിശീലന പദ്ധതി ഈ മാസം 17 മുതൽ ആര...തുട൪ന്ന് വായിക്കുക


ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലും 6,7 ക്ലാസുകളിലേ ക്കും കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനo

തിരു: ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലും 6,7 ക്ലാസുകളിലേ ക്കും കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലേക്കാണ് ഇവിടങ്ങളില്‍ പ്രവേശനം നല്‍കുന്നത്. ചെറ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ല കായികമേള ഫുട്‌ബോളില്‍ കൈപ്പുറം റജിമെന്റ് ക്ലബ് ചാമ്പ്യന്മാര്‍

പാലക്കാട് : നെഹ്‌റു യുവകേന്ദ്ര ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല കായിക മേളയില്‍ കൈപ്പുറം റജിമെന്റ് ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായി. പട്ടാമ്പി സി.എച്ച്. മെമ്മോറിയല്‍ ക്ലബ് റണ്ണേഴ്‌സ് അപ് ആയി. പാലക്കാട് നൂറണി ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍...തുട൪ന്ന് വായിക്കുക


സ്‌പോർട്‌സ് സ്‌കൂളിൽ സെലക്ഷൻ ട്രയൽ 13 മുതൽ

തിരു : പട്ടികജാതിവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെളളായണിയിൽ പ്രവർത്തി ക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലേ യ്ക്ക് 2020-21 വർഷം അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തി ലുളളവർക്ക് മാത്രം) ...തുട൪ന്ന് വായിക്കുക


കായിക താരങ്ങൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു

തിരു: ഖേലോ ഇന്ത്യ 2019 യൂത്ത് ഗെയിംസിൽ മെഡൽ നേടിയ കേരള ടീമംഗങ്ങൾക്കും സംസ്ഥാന സ്‌കൂൾ കായികമേളയിലെ മികച്ച സ്‌കൂളുകൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കുമുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നടത്തി. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ച...തുട൪ന്ന് വായിക്കുക


കാഞ്ഞങ്ങാട് സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ വരുന്നു

കാഞ്ഞങ്ങാട് : കായിക വകുപ്പ് സംസ്ഥാനത്തെ ഒമ്പത് കേന്ദ്രങ്ങളില്‍ അനുവദിച്ച സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ സ്ഥാപിക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാ...തുട൪ന്ന് വായിക്കുക


മിസ്റ്റര്‍ യൂണിവേഴ്‌സ് ചിത്തരേഷ് നടേശന് സര്‍ക്കാരിന്റെ അംഗീകാരം,പാരിതോഷികമായി 5 ലക്ഷം നല്‍കും

തിരു: ലോക ബോഡിബില്‍ഡിങ്ങ് ആന്റ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേ ഴ്‌സ് പട്ടം നേടിയ ചിത്തരേഷ് നടേശന് പാരിതോഷികമായി 5 ലക്ഷം രൂപ അനുവദിച്ചു. കായിക വികസന നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. കായികതാരങ്ങള്‍ക്ക് പ്രോത്സാഹനവും ...തുട൪ന്ന് വായിക്കുക


സിറ്റിംഗ് മാറ്റിവച്ചു

തിരു: ഡിസംബർ 26ന് ഗവ. ഗസ്റ്റ് ഹൗസിൽവച്ച് നടത്താൻ നിശ്ചയിച്ചിരുന്ന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിംഗ് ഡിസംബർ 27ലേക്ക് മാറ്റിവച്ചതായി മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സെക്രട്ടറി അറിയിച്ചു. കമ്മീഷനിൽ നിന്നും നോട്ടീസ് കൈപ്പറ്റിയ ജില്ലയിലെ അപേക...തുട൪ന്ന് വായിക്കുക


ഹൗസ്ലാ ചില്‍ഡ്രന്‍സ് മീറ്റില്‍ കേരളത്തിന് മികച്ച വിജയം:കേരളത്തിന് 6 സ്വര്‍ണവും 3 വെള്ളിയും 2 വെങ്കലവും

തിരു: കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള ശിശുക്ഷേമ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഹൗസ്ലാ 2019 ല്‍ (HAUSLA 2019) കേരളത്തിന് മികച്ച വിജയം. 22 സംസ്ഥാനങ്ങളിലെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നുള്ള കുട്ടികളാണ് കലാകായിക...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തില്‍ പുരുഷ വിഭാഗത്തില്‍ കാനഡയുടെ കോറി വാലസും വനിത വിഭാഗത്തില്‍ ജര്‍മ്മനിയുടെ നൈമ ഡീസ്നറും ചാമ്പ്യന്മാരായി

മാനന്തവാടി(വയനാട്): അന്താരാഷ്ട്ര പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തില്‍ പുരുഷ വിഭാഗത്തില്‍ കാനഡയുടെ കോറി വാലസും(സമയം-1:43:27:664-) വനിത വിഭാഗത്തില്‍ ജര്‍മ്മനിയുടെ നൈമ ഡീസ്നറും(1:23:42:932) ചാമ്പ്യന്മാരായി. ഇറാന്‍റെ ഫര്‍സാദ് ഖോദയാരി(1:...തുട൪ന്ന് വായിക്കുക


കളരിപരിശീലനത്തിന്റെ സമാപനം മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു

തിരു: കോളേജ് വിദ്യാർഥിനികൾക്ക് ആത്മവിശ്വാസവും മാനസിക-ശാരീരിക കരുത്തും വർധി പ്പിക്കാൻ പെൺകരുത്ത് പരിശീലനമൊരുക്കി സംസ്ഥാന യുവജനക്ഷേമ ബോർഡ്. നഗരത്തിലെ വിവിധ കോളേജുകളിൽ നടത്തിയ പരിശീലനത്തിന്റെ സമാപനം വ്യവസായ, കായിക, യുവജന കാര്യ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാ...തുട൪ന്ന് വായിക്കുക


ദേശീയ സ്‌കൂൾ ഗെയിംസിന് ചേർപ്പ് സി എൻ എൻ സ്‌കൂളിന്റെ താരങ്ങളായി 5 പെൺകുട്ടികൾ

തൃശൂർ : ദേശീയ സ്‌കൂൾ ഗെയിംസിലേക്ക് തൃശൂർ ചേർപ്പ് സി എൻ എൻ സ്‌കൂളിൽ നിന്നും അഞ്ച് പെൺകുട്ടികളെ തിരഞ്ഞെടുത്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി നയന കെ വി, പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ലിസ്‌ന റോസ് ലിസ്റ്റർ എന്നിവരെ സോഫ്റ്റ്ബോൾ മത്സരത്തിലാണ് തിരഞ്ഞെ ടുത്തത്....തുട൪ന്ന് വായിക്കുക


ബാസ്‌ക്കറ്റ്‌ബോൾ പരിശീലനം: കോച്ചുകളെ തിരഞ്ഞെടുക്കുന്നു

തിരു : സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന ഹൂപ്‌സ് എന്ന ബാസ്‌കറ്റ്‌ബോൾ പരിശീലന പദ്ധതിയിലേക്ക് പരിശീലകരെ തിരഞ്ഞെടുക്കുന്നു. സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ ബാസ്‌കറ്റ് ബോൾ കളിച്ചിട്ടുള്ളവർക്കും ബാസ്‌കറ്റ്‌ബോൾ കോച്ചിംഗ് സർട്ടിഫ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.