Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

വിനോദ സഞ്ചാരം

കൂടുതല്‍ 

ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍തിരു.ജില്ലാതലഉദ്ഘാടനം ഭീമാ ഷോറൂമില്‍ മേയ൪കെ. ചന്ദ്രിക നി൪വഹിച്ചു

15/12/2012

തിരുഃ ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആറാമത് സീസണ്തിരു.ജില്ലാതലഉദ്ഘാടനം ഭീമാ ഷോറൂമില്‍ മേയ൪ കെ. ചന്ദ്രിക നി൪വഹിച്ചു.മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ള ആദ്ധ്യക്ഷം വഹിച്ചു.ഷോപ്പിംഗ്ഫെസ്റ്റിവലിന്‍റെ ആദ്യ കൂപ്പണ് ചലച്ചിത്രതാരം മണിയന്‍പിള്ള രാജു,ജേക്കബ്കെ.എബ്രഹാമിന് കൈമാറി.വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്‍റ് പെരിങ്ങമ്മലരാമചന്ദ്രന്‍,ഗോള്‍ഡ് ആന്‍റ് സില്‍വ൪ മ൪ച്ചന്‍റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റും ഭീമയുടെ ചെയ൪മാനുമായ ഡോ.ബി.ഗോവിന്ദന്‍,കൌണ്സില൪മാരായ രാജേന്ദ്രന്‍നായ൪,സരോജം എന്നിവരും സംസാരിച്ചു.ടൂറിസം ഡിപ്പാ൪ട്ടുമെന്‍റ് സീനിയ൪ മാ൪ക്കറ്റിംഗ് കണസള്‍ട്ടന്‍റ് സതീശന്‍നായ൪ സ്വാഗതവും ആ൪.സുരേഷ് നന്ദിയും പറഞ്ഞു.101കിലോവരെയുള്ളസ്വ൪ണ്ണസമ്മാനങ്ങള്‍ക്ക് പുറമെ ഓഫറുകളും മറ്റനവധി സമ്മാനങ്ങളുംഈ മേളയുടെ പ്രത്യേകതകളാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഉന്നതതല ചൈനീസ് സംഘം കേരളം സന്ദര്‍ശിക്കും : ചീഫ് സെക്രട്ടറി

തിരുഃ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈനീസ് അംബാസഡര്‍ലിയുചെങ്ങ്ഉള്‍പ്പെടെ അഞ്ചംഗ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍അറിയിച്ചു.ആഗസ്റ്റ് ഏഴ് മുതല്‍ 10 വരെ ചൈനീസ് സംഘം കേരളത്തിലുണ്ടായിരിക്കും. ഏഴിന് കൊ...തുട൪ന്ന് വായിക്കുക


കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര

(റവന്യു മന്ത്രി അടൂര്‍പ്രകാശ്,ജില്ലാകളക്ടര്‍.ഡി.എഫ്.ഓ.എന്നിവര്‍) കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ശാന്തമായിഒഴുകുന്നകല്ലാറില്‍കണ്ണാടിനോക്കിപാറിപറക്കുന്നശലഭങ്ങള്‍,മൂളിപ്പാട്ടുമായെ ത്തുന്ന ഇളം കാറ്റിന്‍റെ കുളിര്‍മ, പ്...തുട൪ന്ന് വായിക്കുക


പാലരുവിയിലേക്കുളള പ്രവേശനം നിര്‍ത്തിവച്ചു

തിരുഃ തെന്മല വനവികസനഏജന്‍സിയുടെ പരിധിയിലുളളപാലരുവിയിലേക്കുളള സന്ദര്‍ശകരുടെ പ്രവേശനം താല്ക്കാലികമായി നിര്‍ത്തിവച്ചു.വനമേഖലയെ കാട്ടുതീയില്‍ നിന്നുംസംരക്ഷിക്കുന്നതിനും സന്ദര്‍ശക പ്രവാ ഹത്തില്‍ വന്യജീവികളുടെആവാസവ്യവസ്ഥയില്‍ സംഭവിച്ചആഘാതംപുനക്രമീകരിക്കുന്...തുട൪ന്ന് വായിക്കുക


ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ പരസ്യ ഇനത്തിൽ 5 കോടി രൂപയുണ്ടാക്കാം

തിരുഃ ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ സമാഗതമായി. ഈ വരുന്ന ഡിസംബർ ഒന്ന് മുതൽ ജനുവരി 15 വരെ കേരളത്തിൽ ഷോപ്പിംഗ് പൊടി പൊടിക്കും. അതിന് അരയും തലയും മുറുക്കി രംഗപ്രവേശം ചെയ്യാനുള്ള പുറപ്പാ ടിലാണ് ജി.കെ.എസ്.എഫ്. എന്നാൽ സാമ്പത്തിക ഞെരുക്കത്തിലായിരിക്കു...തുട൪ന്ന് വായിക്കുക


61 വയ​സുള്ള സ്ത്രീയെ എട്ടു വയസുള്ള വിദ്യാർ‌ത്ഥി വിവാഹം ചെയ്തു

ജോഹന്നാസ് ബർഗ്: ദക്ഷിണാഫ്രിക്കയിലെ തശ്‌വെയിനാലിൽ61 വയ​സുള്ള സ്ത്രീയെ എട്ടു വയസുള്ള സ്കൂൾ വിദ്യാർ‌ത്ഥി വിവാഹംചെയ്തു.സാനെലെ മസിലേല എന്ന എട്ടു വയസുകാരൻ അഞ്ചു മക്കളുടെ അമ്മകൂടിയായ ഹെലൻ ഷബാംഗുവിനെ കല്യാണം കഴിച്ചത്.മരിച്ചു പോയ അപ്പൂപ്പൻറെ ആഗ്രഹം സാധിക്കാ...തുട൪ന്ന് വായിക്കുക


ബര്‍ലിൻ മേളയില്‍ആയുർവേദ പവിലിയന്‍ ശ്രദ്ധേയമായി

തിരുഃ:കേരള പരമ്പരാഗതആയുര്‍വേദത്തെ ബര്‍ലിൻ മേളയില്‍ കേരള പവിലിയന്‍ കാണാനെത്തിയവരിലധികവും ആയുർവേദ സാധ്യതകളറിയാന്‍ താത്പര്യം കാണിച്ചത് ശ്രദ്ധേയമായി. പവലിയനിലെത്തിയ കേന്ദ്ര ടൂറിസം മന്ത്രി കെ.ചിരഞ്ജീവി കേരളം സന്ദര്‍ശിക്കാൻ ഉടനെത്തുമെന്ന് സംസ്ഥാന പ...തുട൪ന്ന് വായിക്കുക


അന്ത൪ദേശീയ ഗ്ലോബല്‍വില്ലേജ് ദുബായ് മോഡലില്‍ കൊച്ചിയില്‍ജനുവരി 7,8,9 തീയതികളി ല്‍

കൊച്ചിഃ ഡിസംബ൪ 22 മുതല്‍ ജനുവരി 9വരെ അന്ത൪ദേശീയ ഗ്ലോബല്‍വില്ലേജ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. ദുബായ് മോഡലില്‍ നടത്തുന്നഈ അന്ത൪ദേശീയ ട്രേഡ്ഫെയ൪ കേരളത്തിലെ ആദ്യസംഭവമാണ്.പ്രവാസിഭാരതീയ ദിനം ഇത്തവണ കേരളത്തിലാണ് നടത്തുന്നത്.ജനുവരി 7,8,9 തീയതികളില്‍ കൊച്ച...തുട൪ന്ന് വായിക്കുക


ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രജിസ്ട്രേഷന് വന്‍വ൪ദ്ധനവ്

തിരുഃ ഗ്രാ ന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രജിസ്ട്രേഷന് വന്‍വ൪ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഗോള്‍ഡ് ആന്‍റ്സില്‍വ൪ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍നടന്നിരിക്കുന്നത്.ജനറല്‍ കാറ്റഗറിയില്‍ രജിസ്റ്റ൪ ചെയ്യുന്നതിന്ഫീസില്ലെന്ന പ്രത്യേകത നി...തുട൪ന്ന് വായിക്കുക


ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആറാമത് സീസണ്ഗംഭീര തുടക്കം

കണ്ണൂ൪ഃഏറ്ററ്വും വലിയ വാണിജ്യ-സാംസ്കാരികോത്സവമായ ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആറാമത് സീസണ്ഗംഭീര തുടക്കം. കണ്ണൂ൪ ജവഹ൪ സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞജനാവലിയെ സാക്ഷിയാക്കി കേന്ദ്രവ്യോമയാനമന്ത്രി കെ.സി.വേണുഗോപാല്‍ മേളക്ക് തിരിതെളിച്ചു.മന്ത്രി ഏ...തുട൪ന്ന് വായിക്കുക


ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ മുഖ്യ സ്പോണ്സര്‍സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക്

തിരുഃആറാമത് ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ മുഖ്യ സ്പോണ്സറായി സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു.ഇത് സംബന്ധിച്ചധാരണാ പത്രത്തില്‍ ടൂറിസം മന്ത്രി ഏ.പി.അനില്‍കുമാറും സൌത്ത്ഇന്‍ഡ്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യനുംഒ...തുട൪ന്ന് വായിക്കുക


വലിയ മാമാങ്കമായി ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍

തിരു-കേരളത്തെ ആഗോള ഷോപ്പിംഗ് കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷൃത്തോടെ ധനകാരൃ,വൃവസായ,സിവിള്‍ സപ്ലൈസ്, വകുപ്പുകളുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് തുടങ്ങിയ ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നാലാം വര്‍ഷം അടിപൊളിയായി വിജയത്തിമിര്‍പ്പില്‍ പരിലസിച്ചു നില്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.