Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി 70 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836 ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു

കാര്ഷികം

കൂടുതല്‍ 

പ്രണബിനും ഭൂപൻ ഹസാരികയ‌്ക്കും നാനാജി ദേശ‌്മുഖിനും ഭാരതരത‌്ന

25/1/2019

ന്യൂഡൽഹി : മുൻരാഷ്ട്രപതി പ്രണബ‌് മുഖർജിക്കും ജനസംഘം നേതാവ‌് നാനാജി ദേശ‌്മുഖിനും കവിയും ഗായകനുമായ ഡോ. ഭൂപൻ ഹസാരികയ‌്ക്കും ഭാരതരത‌്ന. ദേശ‌്മുഖിനും ഹസാരികയ‌്ക്കും മരണാനന്തര ബഹുമതിയായാണ‌് പുരസ‌്കാരം. മോഡി സർക്കാർ അധികാരത്തിലെത്തിയശേഷം രണ്ടാംവട്ടമാണ‌് ഭാരതരത‌്ന പുരസ‌്കാരം പ്രഖ്യാപിക്കുന്നത‌്. 2015 ൽ മുൻ പ്രധാനമന്ത്രി എ ബി വാജ‌്പേയിക്കും ഹിന്ദുമഹാസഭ സ്ഥാപകൻ മദൻമോഹൻ മാളവ്യക്കും ഭാരത‌‌രത‌്ന പ്രഖ്യാപിച്ചിരുന്നു.

1969ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ‌് മുഖർജിയുടെ രാഷ്ട്രീയപ്രവേശം. പിന്നീട‌് വിവിധ കോൺഗ്രസ‌് സർക്കാരുകളിൽ മന്ത്രിയായി. 2012–17 കാലയളവിൽ രാഷ്ട്രപതി.

അസമിൽ നിന്നുള്ള വിഖ്യാത ഗായകനും കവിയുമാണ‌് ഭൂപൻ ഹസാരിക. 2011 നവംബറിൽ അന്തരിച്ചു. പത്മശ്രീ, പത്മഭൂഷൺ പുരസ‌്കാരങ്ങൾ ലഭിച്ചിട്ടുണ്ട‌്. ദാദാസാഹെബ‌് ഫാൽക്കെ അവാർഡിനും അർഹമായി. ചലച്ചിത്ര നിർമാതാവ‌്, പിന്നണി ഗായകൻ, സംഗീതജ്ഞൻ തുടങ്ങി വിവിധ മേഖലകളിൽ ഹസാരിക തിളങ്ങി. 1967-72 കാലയളവിൽ എംഎൽഎയായി. 2004ൽ ഗുവാഹത്തി മണ്ഡലത്തിൽനിന്ന‌് ബിജെപി സ്ഥാനാർഥിയായി ലോക‌്സഭയിലേക്ക‌് മത്സരിച്ചെങ്കിലും തോറ്റു.

ആർഎസ‌്എസ‌്– ജനസംഘം പ്രവർത്തകനായ നാനാജി ദേശ‌്‌‌മുഖ‌് രാജ്യസഭാംഗവുമായിരുന്നു. നേര ത്തെ പത്മഭൂഷൺ ലഭിച്ചിട്ടുണ്ട‌്. മഹാരാഷ്ട്രയിലെ ഹഠോലിയിൽ 1916 ഒക്ടോബറിൽ ജനനം.കോളേ ജ‌് വിദ്യാഭ്യാസകാലത്ത‌് ആർഎസ‌്എസ‌് പ്രവർത്തകനായി. യുപിയിലെ സഹപ്രാന്ത പ്രചാരകായി പ്രവർത്തിച്ചു. ജനസംഘം രൂപീകരിക്കപ്പെട്ടപ്പോൾ പ്രവർത്തകനായി. 1977 ൽ യുപിയിലെ ബൽറാം പുർ മണ്ഡലത്തിൽനിന്ന‌് ലോക‌്സഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടു. 1999ൽ എൻഡിഎ സർക്കാരിന്റെ കാലത്ത‌് രാജ്യസഭാംഗമായി. 2010 ഫെബ്രുവരിയിൽ അന്ത്യം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍: സൗജന്യ വെബിനാര്‍ ഓഗസ്റ്റ് അഞ്ച് രാവിലെ 10.30 ന്

മലപ്പുറം : ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ ഓഗസ്റ്റ് അഞ്ചിന് സംഘടിപ്പിക്കും. ഗൂ ഗിള്‍ മീറ്റ് സംവിധാനത്തിലൂടെ നടത്തുന്ന വെബിനാര്‍ രാവിലെ 10.30 ന് ആരംഭിക്കും. വട്...തുട൪ന്ന് വായിക്കുക


കൊവിഡ് പ്രതിരോധം; ആള്‍ക്കൂട്ടം ഉണ്ടാകുന്നത് തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

എറണാകുളം : ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും സമ്പര്‍ ക്കത്തിലൂടെയുള്ള രോഗ വ്യാപനം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടി കള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ കലക്ടര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി....തുട൪ന്ന് വായിക്കുക


കൊയ്ത്ത് കാലം കാത്ത് ആറളം ആദിവാസി പുനരധിവാസ മേഖല

കണ്ണൂർ: ഇടതൂര്‍ന്ന മരങ്ങളും അതിനിടയിലൂടെ ഒഴുകുന്ന പുഴയും കുറ്റിക്കാടുകളും ഉള്‍പ്പെടുന്ന പ്രകൃതിരമണീയത മാത്രമല്ല ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ കാഴ്ചകള്‍. തലയുയര്‍ത്തി നില്‍ക്കുന്ന കതിരേന്തിയ നെല്‍പ്പാടങ്ങളും ധാന്യച്ചെടികളും പച്ചക്കറി കൃഷികളും ഈ ...തുട൪ന്ന് വായിക്കുക


കാസര്‍കോട് പിലാങ്കട്ടയിലെ വീട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ടയിലെ വീട്ടില്‍ 17ന് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വരനും വധുവിനും വധുവിന്റെ പിതാവിനും ഉള്‍പ്പെടെയാണ് രോഗം ബാധിച്ചത്. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങില്‍ നൂറോളം പേര്‍ പങ്കെടുത്ത...തുട൪ന്ന് വായിക്കുക


പാലക്കാട്ടെ നെല്‍ക്കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന സൈലോ-മോഡേൺ റൈസ് മിൽ പ്രോജക്ടിൻറെ നിർമാണ ഉദ്‌ഘാടനം 16 നു

തിരു: കേരളത്തിലെ ആദ്യത്തെ ആധുനിക സൈലോ-മോഡേൺ റൈസ് മിൽ പ്രോജക്ടിൻറെ നിർമാണ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കേരള സർക്കാരിന്റെസഹായത്തോടെ ആരംഭിക്കുന്ന സൈലോ-മോഡേൺ റൈ സ് മിൽകേരളത്തിൽ ആദ്യത്തെ ആണ്. 15000മെട്രിക് ടൺ...തുട൪ന്ന് വായിക്കുക


എം.ബി.എ, പി.ജി.ഡി.എം വിദ്യാർഥികൾക്ക് ഐ.എം.ജിയിൽ ഇന്റേൺഷിപ്

തിരു : വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.ബി.എ, പി.ജി.ഡി.എം കോഴ്‌സ്‌കൾക്ക് പഠി ക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ. എം .ജി ) ഇന്റേൺഷിപ് പരിപാടി നടത്തുന്നു. ഐ.എം.ജി ഓഫീസിലാണ് പരിശീലനം നൽകുക. സർക്ക...തുട൪ന്ന് വായിക്കുക


കേര കേരളം സമൃദ്ധ കേരളം വേങ്ങര ബ്ലോക്കില്‍ 6,000 തെങ്ങിന്‍ തൈകള്‍

വേങ്ങര : കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്കില്‍ ആറായിര ത്തോളം തെങ്ങിന്‍ വിതരണം ചെയ്യുന്നു. 50 ശതമാനം സബ്‌സിഡിയോടെ പഞ്ചായത്ത് വഴിയാണ് കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്. ഡബ്ല്യു.സി.ടി, ഡോറസ് തുടങ്ങിയ നല്ല യിനം തെങ്...തുട൪ന്ന് വായിക്കുക


അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്‌ടേഴ് ദിന ത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്‍ക്കും ആദരവെന്നും മന്ത്രി...തുട൪ന്ന് വായിക്കുക


തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമയോചിതമായി ഇടപെടും : മന്ത്രി ടി പി രാമകൃഷ്ണന്‍

(കോവിഡിന്റെ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുവാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി) തിരു : ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളം: ഒന്നര ഏക്കറില്‍ മുത്താറി കൃഷിയുമായി പരിയാരം

പരിയാരം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തില്‍ മുത്താറി കൃഷിക്ക് തുടക്കമായി. കൃഷിഭവന്‍, കെ വി ചന്ദ്രന്‍ സ്മാരക കലാസമിതി എന്നിവയുടെ സഹകര ണത്തോടെ പനങ്ങാട്ടൂരെ ഒന്നര ഏക്കര്‍ സ്ഥലത്താണ് കൃഷി. വിത്തിടല്‍ പരിയാരം ഗ്രാമപഞ്ചാ യത്ത് പ്ര...തുട൪ന്ന് വായിക്കുക


തലസ്ഥാനനഗരിയിലെ മോഡൽ ബോയ്‌സ്‌ എൽപി സ്‌കൂളിൽ വിളവെടു പ്പിനൊരുങ്ങിയ പച്ചക്കറിത്തോട്ടo

തിരു: ചീരയും വെണ്ടയും വഴുതനയും പച്ചമുളകുo വിളഞ്ഞ പച്ചക്കറിത്തോട്ടo. ഒരുകൂട്ടം അധ്യാ പകരുടെ ശ്രമഫലമായി തലസ്ഥാനനഗരിയിലെ മോഡൽ ബോയ്‌സ്‌ എൽപി സ്‌കൂളിൽ വിളവെടു പ്പിനൊരുങ്ങിയ പച്ചക്കറിത്തോട്ടമാണിത്‌. വിളവെടുപ്പ്‌ ഉത്സവം 24ന്‌ മന്ത്രി സി രവീന്ദ്രനാഥ്‌ ഉദ്‌ഘാ...തുട൪ന്ന് വായിക്കുക


പച്ചത്തുരുത്ത് സ്ഥാപിച്ചു

നെടുമങ്ങാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നെടുമങ്ങാട് നഗര സഭാതലത്തിലെ പച്ച ത്തുരുത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് മഞ്ച ബോയ്‌സ് ഹൈസ്‌കൂളിൽ ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌ സൺ ഡോ.ടി.എൻ.സീമ നിർവഹിച്ചു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യ ത്തിൽ ത...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളം: സെക്രട്ടേറിയറ്റിൽ പച്ചക്കറി നട്ട് മുഖ്യമന്ത്രി

തിരു : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി നട്ട് മുഖ്യ മന്ത്രി പിണറായി വിജയൻ. ബുധനാഴ്ച രാവിലെ കാബിനറ്റ് യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ, ടൂറിസം സഹകരണം മന്ത്രി കട...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗണ്‍ കാലത്ത് വേങ്ങരയില്‍ നിന്നിതാ ഒരു നല്ല കൃഷി പാഠം

വേങ്ങര : ലോക്ക് ഡൗണ്‍ കാലത്ത് ലോക്കാവാതെ മുന്നേറുകയാണ് വേങ്ങരയിലെ കാര്‍ഷിക മേഖല. എല്ലാവരും വീട്ടില്‍ കൃഷി ചെയ്ത് തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ലോക് ഡൗണിലെ വിരസതയും വേങ്ങരയിലെ ജനങ്ങളെ കാര്‍ഷികമേഖലയിലേക്ക് അടുപ്പിച്ചിരിക്കുകയാ ണ്. കൃഷിഭവന...തുട൪ന്ന് വായിക്കുക


ഇലശ്രീ പദ്ധതിയുമായി കുടുംബശ്രീ

തൃശൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഇലശ്രീ പദ്ധതി ആവിഷ്‌കരിച്ചു. തീരദേശ മേഖലകളായ മതിലകം, തളിക്കുളം, ചാവക്കാട് എന്നീ ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ ബ്ലോക്കുകളിലെ 19 വിവിധ സിഡിഎസ് അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലാണ് അഞ്ചു വിവി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.