Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാത ചികിത്‌സയ്ക്ക് ആശുപത്രികളിൽ സൗകര്യം ജലജന്യരോഗങ്ങൾക്ക് സാധ്യത; ജല, പരിസര ശുചിത്വം ഉറപ്പാക്കുക:ആരോഗ്യവകുപ്പ് ഡയറക്ടർ അവധിക്കാലം ഉത്സവമാക്കണോ? എങ്കില്‍ കനകക്കുന്നിലേക്ക് പോകാം കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്: പത്തനംതിട്ട കളക്ടറേറ്റില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടി ഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി സെല്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള 38 ഹോസ്റ്റലുകളിൽ സി.സി.ടി.വി. സ്ഥാപിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു

10/1/2019

തിരു: സംസ്ഥാനത്തെ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള 38 ഹോസ്റ്റലുകളിൽ സി.സി. ടി.വി. സ്ഥാപിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. ഈ രംഗത്ത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഗവ.അംഗീകൃത സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ സമർപ്പിക്കാം.പ്രൊപ്പോസൽ സ്വീക രിക്കുന്ന അവസാന തിയതി ജനുവരി 21 വൈകിട്ട് മൂന്നു മണി. കൂടുതൽ വിവരങ്ങൾക്ക് വികാ സ്ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധ പ്പെടണം. ഫോൺ നമ്പർ: 0471-2304594.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പച്ചമരുന്നില്‍ നിന്നും ഔഷധവ്യവസായത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ച് ദ്വിദിനശില്പശാല

തിരു: മെഡിക്കല്‍ കോളേജ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിന്‍റെ ആഭിമുഖ്യത്തില്‍ പച്ചമരുന്നില്‍ നിന്നും ഔഷധവ്യവസായത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ച് ദ്വിദിനശില്പശാല സംഘടിപ്പിക്കുന്നു. പച്ചമരുന്നില്‍ നിന്നും മരുന്നുവ്യവസായത്തിലേക്കുള്ള മാറ്റം പ്രധാനവിഷയമാകു...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ് ഹരിതചട്ടപാലനം: പുസ്തകം പ്രകാശനം ചെയ്തു

തിരു:തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കുന്നതിന് സഹായിക്കുന്ന കൈപ്പുസ്തകം മുഖ്യ തിര ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രകാശനം ചെയ്തു. ഹരിത കേരളം മിഷനാണ് ഹരിതചട്ട പാലനം സംശയങ്ങളും മറുപടികളും എന്ന പുസ്തകം തയ്യാറാക്കിയത്. രാഷ്ട്രീയപാർട്ടികൾക്കും പൊതുജനങ്...തുട൪ന്ന് വായിക്കുക


പി.ഐ.ബിയുടെ തെരഞ്ഞെടുപ്പ് ഇ-ലഘു പുസ്തകം പ്രകാശനം ചെയ്തു

തിരു; ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ ലോകസഭാ തെരഞ്ഞെടുപ്പും കേരളവും; 2014 ലേക്ക്ഒരുതിരിഞ്ഞു നോട്ടം എന്ന ഇ-ലഘു പുസ്തകം സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രകാശനം ചെയ്തു. തിരുവനന്തപു...തുട൪ന്ന് വായിക്കുക


കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സ്

തിരു:കെൽട്രോൺ തൊഴിലധിഷ്ടിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേ ഷൻ ആന്റ് എയർകണ്ടീഷനിങ്, സി.സി.എൻ.എ., പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ്ഡിസൈൻ ആന്റ് ഡെവലപ...തുട൪ന്ന് വായിക്കുക


കനകോത്സവം ചിത്രരചനാമത്സരം ഏപ്രിൽ 5ന്

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 5 മുതൽ 15 വരെ കനകക്കു ന്നിൽ സംഘടിപ്പിക്കുന്ന മീഡിയ & നേച്വർ എക്സ്പോയുടെ ഭാഗമായി കനകോത്സവം ചിത്ര രചനാ മത്സരം നടത്തുന്നു. ഏപ്രിൽ 5 ന് വൈകിട്ട് 3.30 മുതൽ 5 വരെ കനകക്കുന്ന് വളപ്പിൽ KG, LP, UP, H...തുട൪ന്ന് വായിക്കുക


ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് സുവർണ ജൂബിലി ഏപ്രിൽ 5 ന് വൈകിട്ട് 6 മണിക്ക് ഗവർണ്ണർ ഉദ്‌ഘാടനം ചെയ്യും

തിരു: പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷം ഗവർണ്ണർ ജസ്റ്റിസ് പി.സദാശിവം ഉദ്‌ഘാടനം ചെയ്യും. ഏപ്രിൽ 5 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് സൂര്യകാന്തി സ്റ്റേജിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ഉദ്‌ഘാടനം നിർവഹിക്കുകയെന്ന് പ്...തുട൪ന്ന് വായിക്കുക


വാർഷിക കണക്കെടുപ്പ്: സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല

തിരു:സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യസ്റ്റേഷനറി സ്റ്റോറിൽ വാർഷികസ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ അഞ്ചുവരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല....തുട൪ന്ന് വായിക്കുക


തിരു: മലയിൻകീഴ് എം.എം.എസ് ഗവ:കോളേജിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് മാർച്ച് 25ന് അവധി

തിരു: മലയിൻകീഴ് എം.എം.എസ് ഗവ:കോളേജിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് മാർച്ച് 25ന് റഗു ലർ ക്ലാസ് ഉണ്ടാവില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ലോക ജലദിനം - പ്രതിജ്ഞയെടുത്തു

ലോക ജലദിനം - പ്രതിജ്ഞയെടുത്തു...തുട൪ന്ന് വായിക്കുക


കഠിനമായ ചൂട്: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു

തിരു: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അത്തരംപ്രദേശങ്ങളിലെഅങ്ക ണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ് ഐ.എ.എസ്.നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവര്...തുട൪ന്ന് വായിക്കുക


ക്യാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ റേഡിയോ ആക്ടീവ് സോഴ്‌സ് ഉടന്‍ ലഭ്യമാക്കും

തിരു: തിരു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ഉപയോഗി ക്കുന്ന കൊബാള്‍ട്ട് മെഷീന്റെ റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിനും അതിനാവശ്യമായ 72.02 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നതിനും ആരോഗ്യ വകുപ്പ് ഭരണാനുമതി നല്‍കി. അറ്റോമി ക് എനര്...തുട൪ന്ന് വായിക്കുക


പേരന്റൽ കെയറിനെക്കുറിച്ച് ക്ലാസ്സുകൾ മാർച്ച് 24ന്

തിരു; പോസിറ്റീവ് കമ്മ്യൂണിന്റെ ആഭിമുഖ്യത്തിൽ തിരു.ഹൈലാൻറ് ഹോട്ടലിൽ മാർച്ച് 24ന് നട ത്തുന്ന പരിശീലന പരിപാടിയിൽ പേരന്റൽ കെയറിനെക്കുറിച്ച് പ്രശസ്ത സൈക്കൊളജിക്കൽ കൗൺ സിലർ അജ്ഞലി പ്രസാദും ടൈം മാനേജ്മെന്റിനെക്കുറിച്ച് JCI യുടെ സോൺഅംബാസിഡറായഅനു പമ സന്ദീപും...തുട൪ന്ന് വായിക്കുക


വൈകല്യങ്ങളാൽ പരാജയപ്പെടുന്നവരല്ല ഞങ്ങളെന്ന ആഹ്വാനവുമായി കുരുന്നുകളുടെ ഒത്തുചേരൽ

തിരു: വൈകല്യങ്ങളാൽ പരാജയപ്പെടുന്നവരല്ല ഞങ്ങളെന്ന ആഹ്വാനവുമായി അവർ സംഗമ വേദിയിൽ നിറഞ്ഞു നിന്നു. രക്ഷിതാക്കളുടെ സുരക്ഷാ കരങ്ങളിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന കുഞ്ഞുങ്ങളെ ഏതാനും മണിക്കൂറുകൾ അവരുടെ സർഗവാസന പ്രകടിപ്പിക്കാൻസ്വതന്ത്ര മായി വിട്ടുകൊടുത്തു...തുട൪ന്ന് വായിക്കുക


പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരു: പരസ്യങ്ങൾ നൽകുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പുറപ്പെടുവിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധക മാക്കിയിട്ടുള്ള സാമ്പത്തിക വ്യവസ്ഥകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സ്ഥാപന ങ്ങൾക്കോ/ഉപഭോക...തുട൪ന്ന് വായിക്കുക


സാമൂഹ്യമാധ്യമങ്ങളിലൂടെ സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാൽ കർശന നടപടി

തിരു:സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യമാധ്യമങ്ങൾ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായവിധം പ്രചരിപ്പിച്ചാൽ ശക്തമായ നടപടികൈ ക്കൊള്ളുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സർക്കുലറിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.