Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാഡ്ജ് ഓഫ് ഓണർ ബഹുമതി വിതരണം ചെയ്തു വിരമിച്ച ബാങ്ക് ജീവനക്കാർ അവകാശ ദിന മാചരിക്കുന്നു അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ യുകെയില്‍; നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസനo രണ്ടാം ഘട്ട ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

മാർത്തോമ്മാ യുവജനസഖ്യത്തിന്റെ- കേന്ദ്ര കലാമേള 11,12 തീയതികളിൽ അടൂർ മാർ ത്തോമ്മാ യൂത്ത് സെന്ററിൽ

9/1/2019

അടൂർ :മാർത്തോമ്മാ യുവജനസഖ്യത്തിന്റെ- കേന്ദ്ര കലാമേള 11,12 തീയതികളിൽ അടൂർ മാർ ത്തോമ്മാ യൂത്ത് സെന്ററിൽ നടക്കും. മാർത്തോമ്മാ സഭയുടെ കേരളത്തിലെ എല്ലാ ഭദ്രാ- സനങ്ങ ളിൽ നിന്നും ബാഹ്യകേരള ഭദ്രാസനങ്ങളിൽ നിന്നുമുള്ള രണ്ടായിരത്തിലധികം കലാപ്രതിഭകൾ - പങ്കെടുക്കും. രണ്ട് വിഭാഗങ്ങളിലായി സംഗീതം, സംഘഗാനം, കൊറിയോഗ്രഫി, പ്രസംഗം,മാർഗംകളി,ടാബ്ലോ, നാടകം, ലളിതഗാനം, പദ്യപാരായണം, ബൈബിൾ റീഡിങ‌്, ക്വിസ്, കഥ-കവിത -ഉപന്യാസ- രചന, പെയിന്റിങ‌്, ഡ്രോയിങ‌്, ഉപകരണ സംഗീതം തുടങ്ങി 55 ഇനങ്ങളിലാണ് മത്സരങ്ങൾ. 9 വേദികളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. 11ന‌് 5.30 ന് മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയിൽ കവി മുരുകൻ കാട്ടാക്കട ഉദ‌്ഘാടനം ചെയ്യും. റവ. പ്രതീഷ് ഉമ്മൻ, ബൻസൻ തോമസ് ജോർജ്ജ്, റവ. ടോം ജോൺ, റവ.ആർ പ്രിൻസ്, റവ.റെന്നി ഫിലിപ്പ് എന്നിവർ സംസാരിക്കും. വിജയികളാകുന്നവർക്ക് സമ്മാനവും സർട്ടിഫിക്കറ്റുകളും നൽകും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു. അമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായിസംശയിക്കു ന്നു. അബ്ദുൾ ഹാമിദ‌് ദർഗയിൽ ചൊവ്വാഴ‌്ച പകൽ പതിനൊന്നരയോടെയാണ‌് അപകടം.മുഹമ്മദലി റോഡി...തുട൪ന്ന് വായിക്കുക


എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം

കൊച്ചി: ഡി ധനുരാജ്, രാഹുൽ വി കുമാർ എന്നിവർ എഡിറ്റുചെയ്ത എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻറിഫോം എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 17, 2019 ന് വൈകുന്നേരം 5: 30 ന് കാക്കനാട് രാജഗിരി സ്കൂൾഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. എം പി ജോസഫ്, ഐഎഎസ് (റിട്ട.) ...തുട൪ന്ന് വായിക്കുക


ബാങ്ക് ദേശസാൽക്കരണത്തിന്റെ അമ്പതാം വാർഷികം-വിരമിച്ച ബാങ്ക് ജീവനക്കാർ അവകാശ ദിന മാചരിക്കുന്നു

തിരു:ബാങ്ക് ദേശസാൽക്കരണത്തിന്റെ അമ്പതാം വാർഷിക ദിനമായ ജൂലൈ 19 ന് രാവിലെ 10.30 ന് വിരമിച്ച ജീവനക്കാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പെൻഷൻ പരി ഷ്ക്കരണമുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിജെടി ഹാൾ ജംഗ്ഷനിൽ...തുട൪ന്ന് വായിക്കുക


തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ യുകെയില്‍; നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു

(ഫോട്ടോ കാപ്ഷന്‍:മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ യു കെ സന്ദര്‍ശിക്കുന്ന ഉന്നത തല സംഘം ഒഡെപെക് മുഖേന യു കെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടപ്പോള്‍. ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, അഡീഷണല്‍ ചീഫ് ...തുട൪ന്ന് വായിക്കുക


കേരള ടൂറിസത്തിന് മൂന്ന് രാജ്യാന്തര ഗോള്‍ഡന്‍ പുരസ്‌കാരം

തിരു: ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷ ന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസംരംഗത്ത് സ്ത്രീശാക്തീ കരണത്തിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പിലാക്കിയ പദ്ധതികള്‍ക്കും അ...തുട൪ന്ന് വായിക്കുക


ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കാരുണ്യ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക

(ഫോട്ടോ ക്യാപ്ഷന്‍: ജോയ് ആലുക്കാസ് ഫോണ്ടേഷന്റെ തിളക്കം പദ്ധതി കേരള വികലാംഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവെയ്ക്കല്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. ജോളി ജോയ് ആലുക്കാസ്, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, വികലാംഗ ക്ഷേമ കോര്‍ പ്പറേഷന്‍ ഡയറക്ടര്‍ ...തുട൪ന്ന് വായിക്കുക


അപ്പീലുകളുടെ ഡാറ്റ എന്‍ട്രി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

കാക്കനാട്: പ്രളയപുനഃനിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും സ്വീകരിച്ച അപ്പീലുകളു ടെ ഡാറ്റ എന്‍ട്രി നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവരശേഖരണ...തുട൪ന്ന് വായിക്കുക


സർഫാസി നിയമം; നിയമസഭാ സമിതി യോഗം 18ന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേരും

തിരു:സർഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കുന്നതിന് രൂപീകരിക്കപ്പെട്ട എസ്. ശർമ്മ ചെയർമാനായുള്ള നിയമസഭാ അഡ്‌ഹോക് കമ്മിറ്റി യോഗം 18ന് ഉച്ചയ്ക്ക് 2.30ന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേരും.യോഗ ത്തിൽ തിരുവന...തുട൪ന്ന് വായിക്കുക


സാങ്കേതിക തകരാർ മൂലം ചാന്ദ്രയാൻ–2 വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു

തിരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. സാങ്കേതിക തകരാർ മൂലം ചാന്ദ്രയാൻ–2 വിക്ഷേപണം മാറ്റി വച്ചതായി ഐഎസ‌്ആർഒ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട‌് അറിയിക്കും. വിക്ഷേപണ വാഹനമായ ജിഎസ‌്എൽവി മാർക്ക‌്–3ലെ ഇന്ധന ചോർച്ചയാ...തുട൪ന്ന് വായിക്കുക


കുരുന്നു കാഴ്ചകള്‍ക്ക് തിളക്കമേകാന്‍ മിഴി പദ്ധതി സൗജന്യ കണ്ണട വിതരണം: ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കണ്ണൂര്‍: കാഴ്ചാ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കണ്ണട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വ...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പില്‍ സ്ത്രീയുടെ മൃതദേഹം:ലോട്ടറി വിൽപനക്കാരിയാണെന്ന് സംശയിക്കുന്നതായി പൊലീസ്

കോട്ടയം: മെഡിക്കല്‍ കോളേജ് വളപ്പില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തൃക്കൊടിത്താനം സ്വദേശി ലോട്ടറി വിൽപനക്കാരി പൊന്നമ്മ (44) യാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊന്നമ്മയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. കാന്‍സര്‍ വാര്‍ഡിന് എതിര്‍ വശത്ത് സി ടി...തുട൪ന്ന് വായിക്കുക


ഏറ്റെടുക്കാനാരുമില്ലാത്ത തടവുകാര്‍ക്ക് പുതുജീവിതം: 8 പേരെ പുനരധിവസിപ്പിക്കുന്നു

(പുറം ലോകം കണ്ടിട്ട് 50 വര്‍ഷം: ചുവരുകളല്ലാതെ മറ്റൊരു ലോകവുമില്ല) തിരു: 1989 ഏപ്രില്‍ പതിനൊന്നിനാണ് സുമേഷിനെ (യഥാര്‍ത്ഥ പേരല്ല) കുറ്റക്കാരനല്ലെന്നും ബന്ധുക്കളുടെ കൂടെ വിടാമെന്നും ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ക്കുന്നത്. അപ്പോഴേക്കും ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ഉൾപ്പെടെ എട്ട് നഗരങ്ങളിൽ സിംഗപ്പൂർ ടൂറിസം ബോർഡിന്റെ പ്രചാരണ പരിപാടികൾ

തിരു: മെട്രോപൊളിറ്റൻ, രണ്ടാം നിര നഗരങ്ങളിലെ ടൂറിസ്റ്റുകളെ സിംഗപ്പൂരിലേക്ക് ആകർഷി ക്കാൻ പ്രചാരണ പരിപാടികളുമായി സിങ്കപ്പൂർ ടൂറിസം ബോർഡ് (എസ് ടി ബി). തിരുവനന്ത പുരം, ഹൈദരാബാദ്, മധുര, കൊൽക്കത്ത, രാജ്കോട്ട്, ഗുവാഹത്തി, നാഗ്പൂർ, ജലന്ധർ എന്നീ എട്ട് നഗരങ്ങളെ...തുട൪ന്ന് വായിക്കുക


മൽസ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരു:ജൂലൈ 17 വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ കടൽ പ്രക്ഷു ബ്ധമോ അതിപ്രക്ഷുബ്ധമോ...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് തയാർ

തിരു:ചന്ദ്രമണ്ഡലത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടുന്ന യാത്രയ‌്ക്ക‌് ഡ്രസ‌് റിഹേഴ‌്സൽ പൂർത്തി യായി. ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് മുന്നോടിയായ പൂർണതോതിലുള്ള ക്ഷമതാപരിശോധനയാ ണ‌് വെള്ളിയാഴ‌്ച പൂർത്തിയായത‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌് ധവാൻ സ‌്പേസ‌് സെന്ററി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.