Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

കരമന–-കളിയിക്കാവിള ദേശീയപാതാ വികസനം രണ്ടാംഘട്ടം നിർമാണ പ്രവർത്തനോദ‌്ഘാ ടനം 24ന്

9/1/2019

തിരു:കരമന–-കളിയിക്കാവിള ദേശീയപാതാ വികസനം രണ്ടാംഘട്ടം നിർമാണ പ്രവർത്തനോദ‌്ഘാ ടനം 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംഘാടക സമിതി യോഗം വെള്ളിയാഴ്ച വൈകീട്ട‌് 4.30ന് പ്രാവച്ചമ്പലം ഇഎംഎസ് ഹാളിൽ ചേരുമെന്ന‌് ഐ ബി സതീഷ‌് എംഎൽഎ അറി യിച്ചു. പ്രാവച്ചമ്പലം മുതൽ ബാലരാമപുരം കൊടിനട കവലവരെ നീളുന്നതാണ് രണ്ടാംഘട്ട വിക സനം. പ്രാവച്ചമ്പലം രാജപാതയിൽ താമസിച്ചുവരുന്ന 22 കുടുംബങ്ങളുടെ പുനരധിവാസം റോഡ് വികസനത്തിലെ പ്രധാന തടസങ്ങളിലൊന്നായിരുന്നു. എന്നാൽ എല്ലാ കുടുംബങ്ങൾക്കും മൂക്കുന്നി മലയിൽ സ്ഥലം നൽകുകയും ലൈഫ് പദ്ധതിയിൽ വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയും ചെയ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അന്തർസംസ്ഥാന സ്വകാര്യ ബസ്സുകകൾ സർവീസുകൾ നിറുത്തി:കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും

തിരു: അന്തർസംസ്ഥാന സ്വകാര്യ ബസ്സുകകൾ സർവീസുകൾ നിറുത്തി. സമരവുമായി ബന്ധ പ്പെട്ട് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. നിലവിൽ ദിവസേന കെഎസ്ആർടിസി 49 ഷെഡ്യൂളുകൾ ആണ് ബാംഗ്ലൂരിലേക്ക് സർവീസ് നടത്തിവരുന്നത്. ഇതുകൂടാതെ കണ്ണൂർ,തലശ്ശേ രി, തൃശ്ശൂർ, കോട്ടയം എന്നീ ...തുട൪ന്ന് വായിക്കുക


റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു

മുംബൈ: റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു. കാലാവധി തീരാന്‍ ആറുമാസം ബാക്കി നില്‍ക്കെയാണ് രാജി.ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതല യായിരുന്നു വിരാല്‍ ആചാര്യക്ക്. 2017 ലാണ് അദ്ദേഹത്തെ ആര്‍ബിഐയില്‍ ഡെപ്യൂട്ടി ഗവര്‍ണറാ യി ന...തുട൪ന്ന് വായിക്കുക


പ്രളയനാന്തര കേരളത്തെ പുനഃനിർമിക്കാനായി ഒത്തുചേരാം

തിരു: യു എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയും, സെന്റർ ഫോർപബ്ലിക് പോളിസിറിസർച്ചും (സി പി പി ആർ), കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്ത്തമായി സംഘടി പ്പിക്കുന്ന നാല് മാസം നീളുന്ന അമേരിക്ക വിത്ത് കേരള എന്ന പ്രോജക്ടിന്റെ ഭാഗമായി കേരള ത്തിന്റെ ദുരന്ത പ്...തുട൪ന്ന് വായിക്കുക


ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി

തിരു:സംസ്ഥാനത്ത് ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലിനിരക്കുകള്‍ സര്‍ക്കാര്‍ വിജ്ഞാപിച്ചു. ഇതനുസരിച്ച് പ്രതിദിനം അടിസ്ഥാന വേതനം (8 മണിക്കൂര്‍ ജോലി) ക്ലാസ് എ വിഭാഗത്തിന് 763 രൂപയും ക...തുട൪ന്ന് വായിക്കുക


സേഫ്റ്റി ഓഫീസര്‍ നിയമനം : നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

തിരു: സേഫ്റ്റി ഓഫീസര്‍ നിയമനം സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തൊഴി ലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 1948-ലെ ഫാക്ടറീസ് ആക്റ്റ് സെക്ഷന്‍ 40 ബി(1), (2)...തുട൪ന്ന് വായിക്കുക


പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കും: മന്ത്രി എ.സി. മൊയ്തീന്‍

തിരു: പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് ഇരു വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത...തുട൪ന്ന് വായിക്കുക


രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു

ജയ‌്പൂർ: രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു. അപകടത്തിൽ നാൽപ്പതിലേറെ പേർക്ക‌് പരിക്കേറ്റു. ബാർമർ ജില്ലയിൽ റാണി ബദിയാനി ക്ഷേത്രത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു അപകടം. ശക്ത‌മായ കാറ്റിലും മഴയിലും പന്തൽ തകർന്ന‌ു വീ ണു. ...തുട൪ന്ന് വായിക്കുക


സൗദിയിൽ എച്ച്.ആർ.അനലിസ്റ്റ് നിയമനം

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിൽ എച്ച്.ആർ അനലിസ്റ്റിനെ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തും. താൽപര്യമുളളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റു കളുടെ പകർപ്പുകൾ എന്നിവ gcc@odepc.in ലേക്ക് ജൂൺ 25നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc...തുട൪ന്ന് വായിക്കുക


അന്യസംസ്ഥാന പാലിന്റെ ഗുണമേൻമ വിലയിരുത്താൻ കർശന നടപടി - മന്ത്രി കെ.രാജു

തിരു:അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലിന്റെ ഗുണമേൻമ വിലയിരുത്താൻ ചെക്പോസ്റ്റുകളിൽ കർശനമായ പരിശോധന ഏർപ്പെടുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. പാറശ്ശാലയിൽ പുതിയ ചെക്പോസ്റ്റ് സ്ഥാപി ക്കാൻ നടപടി...തുട൪ന്ന് വായിക്കുക


429 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 429 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ 25 ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട്് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/2...തുട൪ന്ന് വായിക്കുക


ഒല്ലൂർ-മണലൂർ മണ്ഡലങ്ങൾ കേരളത്തിന് മാതൃക: സ്പീക്കർ ശ്രീരാമകൃഷ്ണൻ

ഒല്ലൂർ/മണലൂർ: വിദ്യാഭ്യാസ കാർഷിക വികസന പ്രവർത്തനങ്ങളിൽ ഒല്ലൂർ-മണലൂർ മണ്ഡല ങ്ങൾ കേരളത്തിന് മാതൃകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. മനുഷ്യന്റെ സമഗ്രമായ മൗലിക ശേഷി വളർത്തുന്നതിലൂടെയാണ് സർഗ്ഗാത്മക ശേഷി വളരുന്നതെന്നും അതിനാൽ സർഗ്ഗാത്മകതയി ലൂടെ വിദ...തുട൪ന്ന് വായിക്കുക


പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് 24ന് പ്രസിദ്ധീകരിക്കും

തിരു: ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം, അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in"ലെ SUPPLEMENTARY RESULTS ...തുട൪ന്ന് വായിക്കുക


സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ല

തിരു:ജൂൺ 25, 27 തിയതികളിൽ തിരുവനന്തപുരം തൈക്കാട് നോർക്ക റൂട്ട്സ് കേന്ദ്രത്തിൽ സർട്ടി ഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു....തുട൪ന്ന് വായിക്കുക


ആര്‍ദ്ര കേരളം പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്യും

തിരു: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന 2017-18 ലെ ആര്‍ദ്ര കേരളം പുരസ്‌കാരം ജൂണ്‍ 24-ാം ...തുട൪ന്ന് വായിക്കുക


തൊഴില്‍ വകുപ്പ് സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന നടത്തി

തിരു: കേരളത്തില്‍ സെക്യൂരറ്റി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗക ര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാന വ്യാപക മായി മിന്നല്‍ പരിശോധന നടത്തി. ആകെ 214 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ ന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.