Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നവനിതകള്‍ രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും അനധികൃത ബോർഡ് നീക്കൽ: പുരോഗതി വിലയിരുത്താൻ നോഡൽ ഓഫീസറെ നിയമിച്ചു സൂര്യാഘാതം; ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം:ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ കാന്‍സറിന് മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

വ്യവസായരംഗത്ത് കേരളത്തിന്റെ റാങ്ക് ഉയരണമെങ്കിൽ വ്യവസായികൾ ഇടുന്ന മാർക്കും ഒരു ഘടകമാണെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ

5/1/2019



തിരു: വ്യവസായരംഗത്ത് കേരളത്തിന്റെ റാങ്ക് ഉയരണമെങ്കിൽ വ്യവസായി കൾ ഇടുന്ന മാർക്കും ഒരു ഘടകമാണെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. അതുമനസ്സിലാക്കി ആധുനിക കാലത്തിന് അനുസൃതമായി കേരള ത്തിന്റെ വ്യവസായരംഗത്തെ ഒരു കുതിപ്പിലേക്ക് ഉയർത്തുന്ന സംരംഭമാണ് കെസ്വിഫ്‌റ്റെന്ന് മന്ത്രി പറഞ്ഞു. വ്യവസായം തുടങ്ങുന്നതിനുള്ള സംസ്ഥാന സർ ക്കാരിന്റെ ഓൺലൈൻ ഏകജാലക സംവിധാനമായ കെസ്വിഫ്റ്റിന്റെ (സിംഗിൾ വിൻഡോ ഇന്റർ ഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്‌പേരന്റ് ക്‌ളി യറൻസ്) പൈലറ്റ് ലോഞ്ച് താജ് വിവാന്റയിൽ നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. പുതിയ ഓൺലൈൻ സംവിധാനത്തിലൂടെ മുപ്പത് ദിവ സത്തിനകം വകുപ്പുകൾ അനുമതിപത്രം ലഭ്യമാക്കണം. ഉദ്യോഗസ്ഥ സംവി ധാനത്തെ കാര്യക്ഷമമാക്കാനും അതുവഴി സംരംഭകർക്ക് സഹായകമാകാനും കെസ്വിഫ്റ്റിലൂടെസാധിക്കും.

വ്യവസായരംഗത്ത് നമ്മുടെ റാങ്ക് ഉയരുന്നത് അന്താരാഷ്ട്ര നിക്ഷേപകരെയും ആഭ്യന്തര സംരംഭ കരെയും സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞു. പൈലറ്റ് ലോഞ്ചിംഗിന്റെ പരിമിതികൾ മനസ്സി ലാക്കി പരിഹരിച്ച ശേഷമുള്ള കെസ്വി ഫ്റ്റിന്റെ ഫൈനൽ ലോഞ്ചിംഗ് ഫെബ്രുവരിയിൽ മുഖ്യ മന്ത്രി നിർവഹിക്കു മെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ, പരിസ്ഥിതി അഡീഷണൽ ചീഫ് സെക്ര ട്ടറി പി.എച്ച്. കുര്യൻ അധ്യക്ഷത വഹിച്ചു. കേന്ദ്രവ്യവസായനയ, പ്രോത്സാ ഹന വകുപ്പ് അഡിഷണൽ സെക്രട്ടറി ശൈലേന്ദ്രസിങ്, കെപിഎംജി അഡ്‌ വൈസറി സർവീസസ് ഡയറക്ടർ പ്രസാദ് ഉണ്ണിക്കൃഷ്ണൻ, നാഷണൽ ഇൻഫർ മാറ്റിക്‌സ് സെന്റർ ടെക്‌നിക്കൽ ഡയറക്ടർ ഇ.കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസന്റേഷനുകൾ നടത്തി. വ്യവസായ,വാണിജ്യപ്രിൻ സിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ സ്വാഗതവും കെഎസ്‌ഐ ഡിസി മാനേജിങ് ഡയറക്ടർ ഡോ.ഷർ മിള മേരി ജോസഫ് നന്ദിയും പറഞ്ഞു.

സിഐഐ കേരള റീജ്യൺ മുൻ ചെയർമാൻ പി.ഗണേഷ്, ഫിക്കി കേരള റീജ്യൺ ചെയർപേഴ്‌ സൺ ദീപക് എൽ.അസ്വാനി എന്നിവരും പങ്കെടുത്തു. കെസ്വിഫ്റ്റ് വഴി 14 വകുപ്പുകളുടെ ഇരു പത്തിയൊമ്പതോളം സേവനങ്ങൾ ലഭ്യമാകും. വിവിധ വകുപ്പുകൾക്ക് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പറോ ടെയുള്ള പൊതു അപേക്ഷാഫോം, നിശ്ചിത സമയപരിധിക്കുള്ളിൽഅപേക്ഷ കളു ടെയും അനുമതികളുടെയും ഓൺലൈൻ ട്രാക്കിങ്, 30 ദിവസത്തെ നിശ്ചിത സമയപരിധി കഴി ഞ്ഞാൽ അനുമതി ലഭിച്ചതായി കണക്കാക്കൽ, സംയോജിത പേമെന്റ് സംവിധാനം തുടങ്ങിയവ കെസ്വിഫ്റ്റിന്റെ സവിശേഷത കളാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തെരഞ്ഞെടുപ്പ്;കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നവനിതകള്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതി കളുടെയും വോട്ടര്‍ ഹെല്‍പ്പ് ലൈനുകളുടെയും നിയന്ത്രണമാണ് ജൂനിയര്‍ സുപ്രണ്ടു...തുട൪ന്ന് വായിക്കുക


രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും: ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ

തിരു: സംസ്ഥാനത്തെ സ്വകാര്യ ക്‌ളിനിക്ക്/ ആശുപത്രികളിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ നടത്തുന്ന പരിശോധനയിൽ രജിസ്‌ട്രേഷനില്ലാതെ നിയമവിരുദ്ധമായി ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടാൽ ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ക...തുട൪ന്ന് വായിക്കുക


അനധികൃത ബോർഡ് നീക്കൽ: പുരോഗതി വിലയിരുത്താൻ നോഡൽ ഓഫീസറെ നിയമിച്ചു: പൊതുജനങ്ങൾ പരാതികൾ അറിയിക്കാം

തിരു;ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി/മുനി സിപ്പൽ കോർപറേഷൻ പരിധിയിലുള്ള അനധികൃത ബോർഡുകൾ/ബാനറുകൾ/ഹോർഡിംഗുകൾ/കൊടികൾ എന്നിവ നീക്കുന്നത് വിലയിരുത്താനുള്ള നോഡൽ ഓഫീസറായി കൊല്ലം നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിൻറ് ഡയറ...തുട൪ന്ന് വായിക്കുക


സൂര്യാഘാതം; ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം:ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ

തിരു: സൂര്യാഘാത സാധ്യത അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ആയൂർവേദത്തിലൂടെ സൂര്യാഘാത സാധ്യത ഫലപ്രദമായി നേരിടാനാകുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ അറിയിച്ചു. ഇതിനായി കേരളത്തിലുടനീളമുള്ള ഭാരതീയ ചികിത്സാ വിഭാ ഗത്തിന്റെ സ്ഥാപനങ്ങൾ വഴി ...തുട൪ന്ന് വായിക്കുക


ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്ര...തുട൪ന്ന് വായിക്കുക


കാന്‍സറിന് മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: ചെലവുകുറഞ്ഞ കാന്‍സര്‍രോഗ ചികിത്സയിലേക്ക് എത്താവുന്ന മരുന്ന് കണ്ടുപിടിച്ച ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ശ്രീചിത്ര ഡയറക്ടര്‍ ഡോ.ആശ കിഷോറിനെ വിള...തുട൪ന്ന് വായിക്കുക


90 തോടും തൊണ്ടിയാറും സാക്ഷി നിര്‍ത്തി കല്ലേലി കാവില്‍ പത്താമുദയ ഉല്‍സവം ആദിത്യ പൊങ്കാല പടേനി

തിരു: പ്രഭാതത്തിന്‍റെയും പ്രതാപത്തിന്‍റെയും തണലില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ കാവ് ആചാരഅനുഷ്ഠാനങ്ങളില്‍ നിലനിര്‍ത്തി 999 മലകള്‍ക്ക് ഇരിപ്പിടംനല്‍കിയ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ(മൂലസ്ഥാനം) പത്താമുദയ തിരു ഉല്‍സവം കല്ലേലി ആദ...തുട൪ന്ന് വായിക്കുക


മൂന്ന‌് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീം കോടതി കൊളീജിയം ശുപാർശ

ന്യൂഡൽഹി: മൂന്ന‌് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ‌്തു. അഭിഭാഷകരായ സി എസ‌് ഡയസ‌്, സി പി മുഹമദ‌് നിയാസ‌്, പോൾ കെ കെ എന്നിവരെ ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്...തുട൪ന്ന് വായിക്കുക


വോട്ട് പിടിക്കാന്‍കണ്ണൂർ കലക്ടറും സംഘവും കടലില്‍ രണ്ടുകിലോമീറ്റര്‍ നീന്തി!

കണ്ണൂർ;ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യു ക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി ജില്ലാ കലക്ടര്‍ മീര്‍ ...തുട൪ന്ന് വായിക്കുക


സൂര്യാഘാത ചികിത്‌സയ്ക്ക് ആശുപത്രികളിൽ സൗകര്യം

തിരു: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സൂര്യതാപം ഏറ്റവരുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ മാർക്ക് ഇതുസംബന...തുട൪ന്ന് വായിക്കുക


ജലജന്യരോഗങ്ങൾക്ക് സാധ്യത; ജല, പരിസര ശുചിത്വം ഉറപ്പാക്കുക

തിരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്. തിളപ്പിച്ചാറിയ...തുട൪ന്ന് വായിക്കുക


അവധിക്കാലം ഉത്സവമാക്കണോ? എങ്കില്‍ കനകക്കുന്നിലേക്ക് പോകാം

തിരു: അവധിക്കാലം ഉത്സവമാക്കാനായി കനകക്കുന്ന് ഒരുങ്ങുന്നു. ഏപ്രില്‍ അഞ്ചുമുതല്‍ 15 വരെ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന കനകോത്സവമാണ് വമ്പന്‍ ആഘോഷങ്ങളൊ രുക്കി കാണികളെ കാത്തിരിക്കുന്നത്. നഗരസഭയുടെയും സിസയുടെയും സഹകരണത്തോടെ യാണ് പരിപാടി. ദേശീയ ...തുട൪ന്ന് വായിക്കുക


കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്:അറിയണം സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും

തിരു: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലി ക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ വര്‍ഷം ചൂട് വര്‍ധിക്കാന്‍ സാ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട കളക്ടറേറ്റില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടി ഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി സെല്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട...തുട൪ന്ന് വായിക്കുക


സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

തിരു; പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ് മരണകാരണ മെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന്‍ എന്നയാൾ കുഴഞ്ഞു വീണ നിലയില്‍ നാട്ടു കാര്‍ കണ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.