Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാത ചികിത്‌സയ്ക്ക് ആശുപത്രികളിൽ സൗകര്യം ജലജന്യരോഗങ്ങൾക്ക് സാധ്യത; ജല, പരിസര ശുചിത്വം ഉറപ്പാക്കുക:ആരോഗ്യവകുപ്പ് ഡയറക്ടർ അവധിക്കാലം ഉത്സവമാക്കണോ? എങ്കില്‍ കനകക്കുന്നിലേക്ക് പോകാം കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്: പത്തനംതിട്ട കളക്ടറേറ്റില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടി ഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി സെല്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു

രാഷ്ട്രീയം

കൂടുതല്‍ 

അഞ്ച‌് നിയമസഭയിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് കനത്ത ആഘാതo

11/12/2018

ന്യൂഡൽഹി: അഞ്ച‌് നിയമസഭയിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ‌്,രാജസ്ഥാൻ,ഛത്തീ സ‌്ഗഢ‌് സംസ്ഥാനങ്ങളിൽ ബിജെപിക്ക‌് കനത്ത ആഘാതo. തെലങ്കാനയിൽ ടിആർഎസ‌് മൂന്നിൽ രണ്ട‌് ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. ബിജെപി ബന്ധം ഉപേക്ഷിച്ച‌് മത്സരിച്ച മിസോ നാഷണൽ ഫ്രണ്ട‌് (എംഎൻഎഫ‌്) മിസോറമിലും അധികാരത്തിലെത്തി. 10 വർഷമായി അധി കാരത്തിലിരുന്ന കോൺഗ്രസിനു മിസോറം നഷ്ടപ്പെട്ടു.

രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മന്ത്രിമാർ കൂട്ടത്തോടെ തോറ്റു. 15 വർഷമായി രമൺ സിങ്ങിന്റെ നേതൃത്വത്തിൽ ഭരണം നടത്തുന്ന ഛത്തീസ‌്ഗഢിൽ 16 സീറ്റ‌് മാത്രo ബിജെപിക്ക‌് ലഭിച്ചു. 90ൽ 68 സീറ്റോടെ കോൺഗ്രസ‌് മൂന്നിൽ രണ്ട‌് ഭൂരിപക്ഷം നേടി.

രാജസ്ഥാനിൽ വോട്ടെടുപ്പ‌് നടന്ന 199 മണ്ഡലങ്ങളിൽ കോൺഗ്രസിനു 99 സീറ്റ‌് കിട്ടി. ബിജെപി ക്ക‌് 73. ഇവിടെ ഭാദ്ര, ശ്രീദുംഗർഗഡ‌് മണ്ഡലങ്ങൾ ബിജെപിയിൽനിന്ന‌് സിപിഐ എം പിടിച്ചെ ടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ബിജെപിക്ക‌് 163 സീറ്റ‌് ലഭിച്ചിരുന്നു; കോൺഗ്ര സിന‌് 21 സീറ്റ‌് മാത്രമായിരുന്നു.

മധ്യപ്രദേശിൽ വോട്ടെണ്ണൽ അവസാനനിമിഷംവരെ മുൾമുനയിൽ നീങ്ങി. 15 മണ്ഡലത്തിൽ ഭൂരിപക്ഷം മാറിമറിഞ്ഞു. നാലാം പ്രാവശ്യവും അധികാരത്തിലെത്താൻ ശ്രമിച്ച മുഖ്യമന്ത്രി ശിവ‌്‌രാജ‌്സിങ‌് ചൗഹാന‌് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ കഴിഞ്ഞില്ല. 230 അംഗ നിയമസഭയിൽ കോൺഗ്രസ‌് 114 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായി. ബിജെപി 109, ബിഎസ‌്പി രണ്ട‌്, എസ‌്പി 1, മറ്റുള്ളവർ നാല്‌ എന്നിങ്ങനെയാണ‌് കക്ഷിനില. കഴിഞ്ഞതവണ ബിജെപിക്ക‌് 143ഉം കോൺഗ്ര സിന‌് 71ഉം സീറ്റായിരുന്നു.

തെലങ്കാനയിൽ കാലാവധി തീരുംമുമ്പ‌് നിയമസഭ പിരിച്ചുവിട്ട‌് മത്സരിച്ച മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ടിആർഎസ‌് മികച്ച വിജയം നേടി. 119 അംഗ സഭയിൽ ടിആർഎസിന‌് 88 സീറ്റ‌് ലഭിച്ചു. കോൺഗ്രസ‌് 19, എഐഎംഐഎം ഏഴ‌്, ടിഡിപി രണ്ട‌്, ബിജെപി ഒന്ന‌് എന്നിങ്ങനെ കക്ഷിനില. 2013ൽ ടിആർഎസ‌് 63, കോൺഗ്രസ‌് 21, എഐഎംഐഎം ഏഴ‌്, ടിഡിപി രണ്ട‌്, ബിജെപി അഞ്ച‌് എന്നിങ്ങനെയായിരുന്നു.

മിസോറമിൽ കോൺഗ്രസ‌് 10 വർഷത്തെ ഭരണത്തിനുശേഷം ദയനീയ പരാജയം ഏറ്റുവാങ്ങി. 40 അംഗ നിയമസഭയിൽ കോൺഗ്രസിന‌് അഞ്ച‌് സീറ്റ‌ുമാത്രo കിട്ടി. മുഖ്യമന്ത്രി ലാൽത്തൽവാല മത്സരിച്ച രണ്ടിടത്തും പരാജയപ്പെട്ടു.എംഎൻഎഫ‌് അധികാരം ഉറപ്പിച്ചത‌് 26 സീറ്റിൽ ജയിച്ചാണ‌്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാവപ്പെട്ട 5 കോടി കുടുംബങ്ങളിലെ 25 കോടി ആളുകളെ കണ്ടെത്തി മാസം 12000 രൂപ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ്‌

ന്യൂഡൽഹി ; രാജ്യത്ത്‌ പാവപ്പെട്ടവരായിട്ടുള്ള 5 കോടി കുടുംബങ്ങളിലെ 25 കോടി ആളുകളെ കണ്ടെത്തി മാസം 12000 രൂപ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ്‌ അധ്യക്ഷൻരാഹുൽ ഗാന്ധി തിങ്കളാഴ്‌ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ 20ശതമാനം വരുന്ന പാവപ്പെട്ട ...തുട൪ന്ന് വായിക്കുക


പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ

ന്യൂഡൽഹി: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. തൃശ്ശൂ രിൽ ബിഡിജെഎസ‌് സ്ഥാനാർഥിയാകാൻ തുഷാർ വെള്ളാപ്പള്ളി സന്നദ്ധനാകുമോയെന്നതിലെ അനിശ‌്ചിതത്വo പത്തനംതിട്ടയുടെ കാര്യത്തിൽ തീരുമാനം വൈകാൻ കാരണമായി. ലോക‌്സഭയിലേ ക്ക‌് മൽസരിച്ചാല...തുട൪ന്ന് വായിക്കുക


രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിച്ചേക്കുo

ന്യൂഡൽഹി : രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിച്ചേക്കുമെന്ന‌് സൂചന. കേരളത്തിലെ കോൺ ഗ്രസ‌് നേതാക്കൾ രാഹുൽഗാന്ധിയെ വയനാട്ടിൽ മത്സരിക്കാൻ ക്ഷണിച്ചെങ്കിലും ഹൈക്കമാൻഡ‌് തീരുമാനം എടുത്തിട്ടില്ല.രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ തന്റെ സ്ഥാനാർ ഥിത്വം ...തുട൪ന്ന് വായിക്കുക


ലോക‌് സഭാ തെരഞ്ഞെടുപ്പിൽ 184 സ്ഥാനാർഥികളുൾപ്പെട്ട ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക‌് സഭാ തെരഞ്ഞെടുപ്പിൽ 184 സ്ഥാനാർഥികളുൾപ്പെട്ട ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയിലും ദേശീയ അധ്യക്ഷൻ അമിത‌് ഷാ, എൽ കെ അദ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗറിലും മത്സരിക്കും. ലോക‌്സഭയിലേക്ക‌് അമിത‌് ഷായുടെ കന്ന...തുട൪ന്ന് വായിക്കുക


ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാഥികളെ പ്രഖ്യാ പിച്ചു

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാഥികളെ പ്രഖ്യാ പിച്ചു. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും, ശോഭസുരേന്ദ്രൻആറ്റിങ്ങലിലുംമത്സരിക്കും. സുരേന്ദ്രനെ ഉൾപ്പെടുത്താതെയാണ്‌ പട്ടിക കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക കാസര്‍കോട് - ...തുട൪ന്ന് വായിക്കുക


കേരളത്തിൽ ബിജെപി 14 സീറ്റിലും, ബിഡിജെഎസ് അഞ്ചു സീറ്റിലും മത്സരിക്കും;പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിൽ എൻഡിഎ യുടെ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപി 14 സീറ്റിലും, ബിഡിജെഎസ് അഞ്ചു സീറ്റിലും മത്സരിക്കും. തൃശൂർ, വയനാട്, ആലത്തൂർ, ഇടുക്കി, മാവേലി ക്കര എന്നീ സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാത്ഥികൾ മത്സരിക്കുo. കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് പി ...തുട൪ന്ന് വായിക്കുക


ഗോവയിൽ പ്രമോദ‌്‌ സാവന്ത‌് പുതിയ മുഖ്യമന്ത്രിയാകും

ന്യൂഡൽഹി:ഗോവയിൽ പ്രമോദ‌്‌ സാവന്ത‌് പുതിയ മുഖ്യമന്ത്രിയാകും. പരീക്കറിന്റെ മരണത്തെ ത്തുടർന്നാണ‌് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത‌്. ബിജെപി എംഎൽഎയും സ‌്പീക്കറുമാണ‌് സാവന്ത‌്. സഖ്യകക്ഷികളായ ഗോവ ഫോർവേർഡ് പാർടി (ജിഎഫ‌്പി),മഹാരാഷ്ട്രവാദി ഗോമന്തക്‌ പാർടി ...തുട൪ന്ന് വായിക്കുക


വടകരയില്‍ ആര്‍എംപി മത്സരിക്കില്ലെന്നും യുഡിഎഫിന്‌ പിന്തുണ നല്‍കുമെന്നും ആര്‍ എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു

വടകര ; വടകരയില്‍ ആര്‍എംപി മത്സരിക്കില്ലെന്നും യുഡിഎഫിന്‌ പിന്തുണ നല്‍കുമെന്നും ആര്‍ എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.കെ രമയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്‍ വേണു പറഞ്ഞു.വടകര ആലത്തൂര്‍, ...തുട൪ന്ന് വായിക്കുക


എറണാകുളത്ത‌് സീറ്റ‌് നിഷേധിച്ചത‌ിൽ വലിയ ദു:ഖമുണ്ടെന്നും അനീതിയാണിതെന്നും കെ വി തോമസ‌്

കൊച്ചി: എറണാകുളത്ത‌് സീറ്റ‌് നിഷേധിച്ചത‌ിൽ വലിയ ദു:ഖമുണ്ടെന്നും അനീതിയാണിതെന്നും കെ വി തോമസ‌് എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്നെ ഒഴിവാക്കിയത‌് ജീവിതത്തി ലെ ഏറ്റവും വലിയ ഷോക്കായിയെന്ന‌് കെ വി തോമസ‌് പറഞ്ഞു. സീറ്റ‌് നിഷേധിക്കുന്നത‌് സംബ ന്ധിച്ച‌് ക...തുട൪ന്ന് വായിക്കുക


ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണു ഗോപാലും ലോക്‌സഭയിലേക്ക്‌ മത്സരിക്കാനില്ല

ന്യൂഡൽഹി: മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണു ഗോപാലും ലോക്‌സഭയിലേക്ക്‌ മത്സരിക്കാനില്ല. ഡൽഹിയിൽ സ്‌ഥാനാർത്ഥി നിർണയ ചർച്ച കഴിഞ്ഞിറങ്ങിയ മുല്ലപ്പള്ളിയും രമേശ്‌ ചെന്നിത്തലയുo ഇക്കാര്യം വ്യക്‌തമാക്കി. ഉമ്മൻചാണ്ടി കേ...തുട൪ന്ന് വായിക്കുക


കോൺഗ്രസ‌് നേതാവ‌് ടോം വടക്കൻ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി;കോൺഗ്രസ‌് നേതാവ‌് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. കോൺഗ്രസിലെ കുടും ബ വാഴ‌്ചയിൽ പ്രതിഷേധിച്ചും പുൽവാമ- ബാലാകോട്ട‌് സംഭവങ്ങളിലെ നിലപാടിൽ പ്രതിഷേധി ച്ചുമാണ‌് പാർടി വിടുന്നതെന്ന‌് ബിജെപി ആസ്ഥാനത്ത‌് വാർത്താസമ്മേളനത്തിൽ ടോം വടക്കൻ പറഞ്ഞു. ബിജെപി നേ...തുട൪ന്ന് വായിക്കുക


ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോട്ടയത്ത‌് മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടൻ സ്ഥാനാർഥി

കോട്ടയം: ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോട്ടയത്ത‌് മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടനെ യുഡിഫ് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. മുൻ ഏറ്റുമാനൂർ എംഎൽഎ യാണ് തോമസ് ചാഴി ക്കാടൻ.ജോസഫ് വിഭാഗത്തിന്റെ കടുത്തഎതിർപ്പ് അവഗണിച്ചാണ് ചാഴിക്കാടനെ സ്ഥാനാർത്ഥി യായി തീരുമാനിച്ചത...തുട൪ന്ന് വായിക്കുക


ലോക് സഭയിലേക്കുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് എല്‍ഡിഎഫ്

(ലോക് സഭയിലേക്കുള്ള 16 സിപിഎം സ്ഥാനാര്‍ത്ഥികള്‍) തിരു: ലോക് സഭയിലേക്കുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് എല്‍ഡിഎഫ് മത്സര രംഗത്തേക്ക്. സിപിഎം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുo മത്സരിക്കുo.ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എ മാരും...തുട൪ന്ന് വായിക്കുക


സിപിഐ സ്ഥാനാർഥികളുടെ പട്ടിക തീരുമാനമായി

തിരു: ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ സിപിഐ മത്സരിച്ച നാല‌് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക തീരുമാനമായി. കേന്ദ്ര സെക്രട്ടറിയറ്റിന്റെ അംഗീകാരത്തിന‌് നൽകാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. തിരുവനന്തപുരം- സി ദിവാകരൻ, മാവേലിക്കര- ചിറ്റയം ഗോപകുമ...തുട൪ന്ന് വായിക്കുക


എസ്.രാജേന്ദ്രൻ എംഎൽഎ നടത്തിയ മോശമായ പ്രതികരണം ശരിയല്ലെന്നും ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്നും സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ‌്

കട്ടപ്പന: മൂന്നാർ പഞ്ചായത്തിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേവികുളം സബ് കലക്ടർക്കെതിരെ എസ്.രാജേന്ദ്രൻ എംഎൽഎ നടത്തിയ മോശമായ പ്രതികരണം ശരിയല്ലെന്നും അതു തള്ളിക്കളയുന്നതായും സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ‌് വാർത്താക്കുറിപ്പിൽ അറിയിച്ച...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.