Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

അറിയിപ്പുകള്‍

കൂടുതല്‍ 

നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത്

11/12/2018കോഴിക്കോട് : നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍13വൈ കുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത് നടക്കുമെന്ന് ജില്ലാ കളക്ടർ സാംബശിവറാവു കളക്ടറുടെ ചേമ്പറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോടും നാവിക സേനയും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന് സംഗീത പരിപാടി ഉപകരിക്കു മെന്ന് കളക്ടർ പറഞ്ഞു. വളരെയേറെ സമ്പന്നമായ നാവിക പാരമ്പര്യമാണ് കോഴിക്കോട് നഗര ത്തിനുള്ളത്. നൂറ്റാണ്ടുകളോളം മലബാറിന്റെ പ്രധാന പ്രവേശന കവാടമായിരുന്നു കോഴിക്കോട് തുറമുഖം ഇടവപാതി,കാലവര്‍ഷം, കുരുമുളക്, അറബി വ്യാപാരികള്‍ യൂറോപ്യരുടെ കടന്നു വരവ്, ശക്തരായ സാമൂതിരി രാജവംശം കടലിലെ കരുത്തുറ്റ പോരാളികളായ മരക്കാര്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ കോഴിക്കോടിന്റെ നാവിക പൈതൃകം ഇന്ത്യന്‍ നാവികസേനയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. അതുകൊണ്ടാണ് നാവിക സേനയുടെ പ്രമുഖ പരിശീലന കേന്ദ്രമായ ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി ആസ്ഥാനത്തിന് കോഴി ക്കോട് സാമൂതിരിയുടെ സ്മരണക്കായി ഐഎന്‍എസ് സമോറിന്‍ എന്ന് നാമകരണം ചെയ്തത്.

മുംബൈയിലുള്ള പൊലീസ് ആന്റ് ബാന്റ് ട്രയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമുദ്ര യോദ്ധാക്കളായ കുഞ്ഞാലിമരക്കാരുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ ഐ എന്‍ എസ് കുഞ്ഞാലി എന്നും നാമ കരണം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നാവിക അക്കാ ദമി കോഴിക്കോട് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് 2018 ജനുവരി 26 ന് മാനാഞ്ചിറയി ല്‍ സംഘടിപ്പിച്ച നേവി ബാന്‍ഡ് സംഗീതനിശ ആറായിരത്തി ലേറെ ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പരിപാടി ആസ്വദിച്ചവര്‍ ഇനി മുതല്‍ എല്ലാ വര്‍ഷവും ഇതുപോലുള്ള പരിപാടികള്‍ കോഴിക്കോട് സംഘ ടിപ്പിക്കണമെന്ന് നാവിക അക്കാദമിയോട് ആഭ്യര്‍ത്ഥി ച്ചിരുന്നു. ഈ അഭ്യര്‍ത്ഥന മാനിച്ച് നാവിക അക്കാദമി ഡിസംബര്‍ 13 ന് വ്യാഴാഴ്ച വൈകീട്ട് 6 മണി മുതല്‍ രാത്രി 8 മണി വരെ പൊതുജനങ്ങള്‍ക്കായി മാനാഞ്ചിറയില്‍ സംഗീത പരിപാടി അവതരിപ്പിക്കുകയാണ്. കഴിഞ്ഞ തവണ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ സംഗീത സംഘത്തിന്റെ തലവന്‍ മാസ്റ്റര്‍ ചീഫ് മ്യൂസിഷ്യന്‍ ഫസ്റ്റ് ക്ലാസ് അപ്പക്കിളി പ്രഭാകരന്റെ നേതൃത്വത്തിലാണ് ഇത്തവണയും സംഗീത പരിപാടി സംഘ ടിപ്പിക്കുന്നത്. ഇതില്‍ 25 സംഗീത പ്രതിഭകള്‍ അണിനിരക്കും. അമേരിക്കന്‍ ഐക്യനാടുകള്‍, റഷ്യ, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, യു.എ.ഇ എന്നിവിടങ്ങളില്‍ സംഗീത പരിപാടികള്‍ അവതരി പ്പിച്ചിട്ടുളളവരാണ് ഇവര്‍.

ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് മുംബൈ എന്നീകപ്പലുകളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളവരാണ്. എല്ലാ വര്‍ഷവും ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനപരേഡിനും നാവിക അക്കാദമി ജനകീയമാര്‍വല്‍ മ്യൂസിയതിനുഎല്ലാവരുംമലയാളം,തമിഴ്,ഹിന്ദി, ലളിതഗാനങ്ങളും വിവിധ സംഗീതോപകരണങ്ങളും അവതരിപ്പിക്കും. ഫ്‌ളൂറ്റ്, പിയാനോ,സാക്‌സോഫോണ്‍,ട്രംമ്പറ്റ്,ജാസ്‌ ഡ്രംഗിറ്റാര്‍,വയലിന്‍,കീബോര്‍ഡ്, ഓക്‌ടോ പാസ് എന്നീ സംഗീതോപകരണങ്ങളില്‍ മാസ്മരികസംഗീത പരിപാടി ഒരുക്കും. സെൻറ് ജോസ ഫ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ ബാൻഡ് ടീം പ്രദേശിക ബാന്റ് അണിനിരക്കും. ഏഴിമല നാവികഅക്കാദമി, ജില്ലാഭരണകൂടം,എന്നിവ യുടെ സഹകരണത്തോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ വേദിയൊരുക്കും. പോലീസ് ജനത്തിരക്ക് നിയന്ത്രിക്കാൻ സംവിധാനങ്ങളൊരുക്കം. ജില്ലാടൂറി സം പ്രൊമോഷൻ കൗൺസിൽ പരിപാടിയുമായി സഹകരിക്കും.

വാർത്താ സമ്മേളനത്തിൽ സബ് കളക്ടർ വി.വിഘ്നേശ്വരി,നിർദ്ദേശ് പ്രൊജക്ട് ഡയറക്ടർ ക്യാപ്ടൻ രമേഷ് ബാബു എന്നിവരും പങ്കെടുത്തു. അടുത്ത വർഷം മുതൽ ഇന്ത്യൻ നാവിക അക്കാദമി പാസിങ്ങ് ഔട്ട് പരേഡിൽ ഓൾ റൗണ്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന പെൺകുട്ടിക്ക് അക്കാദമി സാമൂതിരി ട്രോഫി നൽകുമെന്ന് അദ്ദേഹം അറിയിച്ചു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാ ടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാക്കിയെന്നു പരാതി

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്‌ത കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാ ടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാ ക്കിയെന്നു പരാതി. ഇടതു മുന്നണിയിലെ ഇരവിപുരം എംഎൽഎ എം. നൗഷാദ്, ചവറ എംഎൽഎ വിജയൻപിള്ളഎന്നി വരെ ഉദ്ഘാടന ചടങ്ങിൽ നിന്നും...തുട൪ന്ന് വായിക്കുക


കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു.ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം,മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു,ജി.സുധാകരന്‍ എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു.കേരളത്തിന്റെ ...തുട൪ന്ന് വായിക്കുക


വീട്ടില്‍ പച്ചക്കറികൃഷി - മാതൃകയായി എം.എല്‍.എ

മലപ്പുറം: സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്തു മാതൃകയാവു കയാണ് ടി.വി.ഇബ്രാഹീം എം.എല്‍.എ. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി യുടെ ഭാഗമായി ജനപ്രതിനിധികളുടെ വീട്ടില്‍ മാതൃകാ പച്ചക്കറി തോട്ടം എന്ന പദ്ധതി ഉപയോ...തുട൪ന്ന് വായിക്കുക


മകരജ്യോതി തെളിഞ്ഞു; ദര്‍ശന പുണ്യം നേടി അയ്യപ്പന്മാര്‍ മലയിറങ്ങി

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞതോടെ ദി...തുട൪ന്ന് വായിക്കുക


പുണ്യംപൂങ്കാവനം കേവലം ശുചീകരണപ്രവര്‍ത്തനം എന്നതിലുപരി ഒരു സംസ്‌കാരമായി വളര്‍ന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല; പുണ്യംപൂങ്കാവനം കേവലം ശുചീകരണപ്രവര്...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് ദർശനം നടത്തുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സന്നിധാനത്ത് ദർശനം നടത്തുന്ന മന്ത്രി കടകംപള്...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് തിരുവാഭരണം

സന്നിധാനത്ത് തിരുവാഭരണം ...തുട൪ന്ന് വായിക്കുക


നെയ്‌തേങ്ങയുമായി കവടിയാര്‍ കൊട്ടാരത്തിന്റെ പ്രതിനിധി യായ കന്നി അയ്യപ്പന്‍ സന്നിധാനത്ത്

മകരസംക്രമ അഭിഷേകത്തിനുള്ള നെയ്‌തേങ്ങയുമായി ക...തുട൪ന്ന് വായിക്കുക


ആദ്യമായി വനിതകൾക്ക‌് യാത്രാനുമതി നൽകിയ അഗസ‌്ത്യകൂടത്തിലേക്കുള്ള യാത്രതുടങ്ങി

തിരു: ആദ്യമായി വനിതകൾക്ക‌് ഔദ്യോഗിക യാത്രാനുമതി നൽകിയ അഗസ‌്ത്യകൂടത്തിലേക്കുള്ള യാത്രയ‌്ക്ക‌് തുടക്കമായി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതി രോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷൻസ‌് ഓഫീസറുമായ ധന്യ സനലാണ‌് അഗസ്ത്യ കൂടത...തുട൪ന്ന് വായിക്കുക


മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കു പുറപ്പെട്ട 43 അംഗ സംഘത്തെ കണ്ടെത്തുന്നതിനായികടലിൽ തെരച്ചിൽ

കൊച്ചി: മുനമ്പം ഹാർബർ വഴി മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കു പുറപ്പെട്ട 43 അംഗ സംഘത്തെ കണ്ടെത്തുന്നതിനായി നാവിക സേനയും കോസ‌്റ്റ‌് ഗാർഡും കടലിൽ തെരച്ചിൽ ആരം ഭിച്ചു. കോസ‌്റ്റ‌് ഗാർഡിന്റെ രണ്ടും നാവിക സേനയുടെ ഒരു കപ്പലുമാണ‌് തെരച്ചിൽ നടത്തുന്നത‌്. സ...തുട൪ന്ന് വായിക്കുക


ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ അശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായി രുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രം വേനല്‍ ആയിരുന്നു. മീനമാസത്തിലെ സൂര്യന്‍,...തുട൪ന്ന് വായിക്കുക


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമബോധവല്‍ക്കരണം അനിവാര്യം- മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്ന കര്‍ശനമായ നിയമ ങ്ങള്‍ നിലവിലുണ്ടങ്കിലും നിയമങ്ങളെ കുറിച്ചുള്ള അജ്ഞത മൂലം ഇരകളാക്കപ്പെടുന്നവര്‍ക്ക് പ്രയോജനം ലഭിക്കാറില്ല. പരാതി ലഭിച്ച് കഴിഞ്ഞാല്‍ സര്‍ക്കാറും വനിതാ കമ്മീഷനും ശക്...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി ജനു.15ന് കേരളത്തിൽ: കൊല്ലത്തും തിരുവനന്തപുരത്തും പരിപാടികളിൽ പങ്കെടുക്കും

തിരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദർശനത്തിന് ജനു.15ന് കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം പരിപാടികളിൽ പങ്കെടുക്കും.ജനു. 15 വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെ...തുട൪ന്ന് വായിക്കുക


പ്രായമായവർക്ക് ജീവിത പ്രതീക്ഷ നൽകാൻ വയോജന വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കും; മന്ത്രി ഇ പി ജയരാജൻ

കണ്ണൂർ: മക്കളും കൊച്ചുമക്കളും ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മായി പുറത്ത് പൊകുമ്പോൾ വീട്ടിൽ ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് ജീവിത ത്തോട് പ്രതീക്ഷ നൽകാൻ വയോജന വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കു മെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഇരിട്ടി...തുട൪ന്ന് വായിക്കുക


പച്ചക്കറി കൃഷിയിൽ മാതൃക: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും വിഷ രഹിത പച്ചക്കറി ലഭ്യമാക്കാൻ; ടൗണിൽ ഹരിതവീഥി തീർക്കാൻ വ്യാപാരികൾ

കണ്ണൂർ: ചെറുപുഴ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരളവ്യാപാരി വ്യവസായി സമിതി, യൂത്ത് വിംഗ് ചെറുപുഴ എന്നി വരുടെ നേതൃത്വത്തിൽ നടത്തുന്നഹരിതവീഥി പച്ചക്കറി വികസന പദ്ധതി സി കൃഷ്ണൻ എംഎൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജാൻസി ജോൺ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.